"ജി.യു.പി.എസ് പാർളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) infobox
24662 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|പെൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺസൻ സി.ഐ
|പ്രധാന അദ്ധ്യാപകൻ=ജോൺസൻ സി.ഐ
|പി.ടി.എ. പ്രസിഡണ്ട്= വി.ബി പീതാംബരൻ
|പി.ടി.എ. പ്രസിഡണ്ട്= DHANYA
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=24662-7GUPS PARLIKAD.png
|സ്കൂൾ ചിത്രം=24662-GUPS school photo.jpghttps://schoolwiki.in/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Gups_school_photo.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
}}
}}


തൃശ്ശൂർ ജില്ലയിലെചാവ ക്കാട് വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി  ഉപജില്ലയിലെ പാർളിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ജി.യു.പി.എസ് പാർളിക്കാട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ  വടക്കാഞ്ചേരി  ഉപജില്ലയിലെ പാർളിക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ജി.യു.പി.എസ് പാർളിക്കാട് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==ചരിത്രം==
==ചരിത്രം==
  1925ൽ പാറേങ്ങാട്ടിൽ സ്രാന്പിയിൽ നാരായണൻ നായരുടെ ശ്രമഫലമായി അദ്ദേഹത്തിൻറെ മാനേജ്മെൻറിൽ 1, 2 ക്ലാസ്സുകളോടെ കുമാരവിലാസം മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയം പിന്നീട് എം.ജി.എസ്. പാർളിക്കാട് എന്നും വർഷങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്തതോടെ ജി.യു.പി.എസ്. പാർളിക്കാട് എന്നും അറിയപ്പെട്ടുവരുന്നു. ആരംഭത്തിൽ ഏകദേശം 50 ഓളം വിദ്യാർത്ഥികളും 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരുടെ കഠിന പരിശ്രമവും നാട്ടുകാരുടെ സഹകരണവും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. 8.6.1936ലാണ് സർക്കാർ ഏറ്റെടുത്തത്. 1994ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസ്സും ആരംഭിച്ചു.  ജി.യു.പി.എസ് പാർളിക്കാട്  
  1925ൽ പാറേങ്ങാട്ടിൽ സ്രാന്പിയിൽ നാരായണൻ നായരുടെ ശ്രമഫലമായി അദ്ദേഹത്തിൻറെ മാനേജ്മെൻറിൽ 1, 2 ക്ലാസ്സുകളോടെ കുമാരവിലാസം മലയാളം സ്കൂൾ എന്ന പേരിൽ ആരംഭിച്ച വിദ്യാലയം പിന്നീട് എം.ജി.എസ്. പാർളിക്കാട് എന്നും വർഷങ്ങൾക്ക് ശേഷം സർക്കാർ ഏറ്റെടുത്തതോടെ ജി.യു.പി.എസ്. പാർളിക്കാട് എന്നും അറിയപ്പെട്ടുവരുന്നു. ആരംഭത്തിൽ ഏകദേശം 50 ഓളം വിദ്യാർത്ഥികളും 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. അവരുടെ കഠിന പരിശ്രമവും നാട്ടുകാരുടെ സഹകരണവും വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിച്ചു. 8.6.1936ലാണ് സർക്കാർ ഏറ്റെടുത്തത്. 1994ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ പ്രീപ്രൈമറി ക്ലാസ്സും ആരംഭിച്ചു.  ''ജി.യു.പി.എസ് പാർളിക്കാട്''


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 221: വരി 221:


തൃശൂർ - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കുറാഞ്ചേരിയിൽ നിന്ന് 500 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
തൃശൂർ - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കുറാഞ്ചേരിയിൽ നിന്ന് 500 മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
{{Slippymap|lat=10.634944|lon=76.227388 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.യു.പി.എസ്_പാർളിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്