"എ എൽ പി എസ് പാറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12420p (സംവാദം | സംഭാവനകൾ)
എ എൽ പി സ്കൂൾ പാറക്കടവ്ചരിത്രം
12420p (സംവാദം | സംഭാവനകൾ)
students number
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 19: വരി 20:
|ഉപജില്ല=ചിറ്റാരിക്കൽ  
|ഉപജില്ല=ചിറ്റാരിക്കൽ  
|തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി  പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി  പഞ്ചായത്ത്
|വാർഡ്=12
|വാർഡ്=13
|ലോകസഭാമണ്ഡലം=കാസർഗോഡ്
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
വരി 33: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജു മാത്യു
|പ്രധാന അദ്ധ്യാപകൻ=ബിജു മാത്യു
|പി.ടി.എ. പ്രസിഡണ്ട്=ബാബു ടി.വി
|പി.ടി.എ. പ്രസിഡണ്ട്=ജിന്റോ ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി കുഞ്ഞപ്പൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൻസി കുരുവിള
| സ്കൂൾ ചിത്രം= Beautiful.jpg
| സ്കൂൾ ചിത്രം= Beautiful.jpg
|size=350px
|size=350px
വരി 62: വരി 63:

== ചരിത്രം ==
== ചരിത്രം ==
  മുൾപടർപ്പുകളും വൻമരങ്ങളും കുന്നുകളും ചെറിയ ചെറിയ  അരുവികളും  നിറഞ്ഞ  ഒരു ചെറുഗ്രാമം  ആയന്നൂർ . ഒരു ഭാഗത്ത് കാര്യങ്കോട് പുഴയും മൂന്ന് ഭാഗങ്ങൾ കുന്നുകളാൽ വേർതിരിക്കപ്പെട്ട  ഒരു താഴ്‌വാരം. [[തുടർന്ന് വായിക്കുക]]
  മുൾപടർപ്പുകളും വൻമരങ്ങളും കുന്നുകളും ചെറിയ ചെറിയ  അരുവികളും  നിറഞ്ഞ  ഒരു ചെറുഗ്രാമം  ആയന്നൂർ . ഒരു ഭാഗത്ത് കാര്യങ്കോട് പുഴയും മൂന്ന് ഭാഗങ്ങൾ കുന്നുകളാൽ വേർതിരിക്കപ്പെട്ട  ഒരു താഴ്‌വാരം. തുടർന്ന് വായിക്കുക

   കൃഷിയും കന്നുകാലി വളർത്തലും പിന്നെ സ്വല്പം  കൊച്ചുവർത്തമാനങ്ങളും പരസ്പര സ്നേഹവും ചെറിയ പിണക്കങ്ങളുമായി ശുദ്ധരായ കുറച്ച് മനുഷ്യർ.
   കൃഷിയും കന്നുകാലി വളർത്തലും പിന്നെ സ്വല്പം  കൊച്ചുവർത്തമാനങ്ങളും പരസ്പര സ്നേഹവും ചെറിയ പിണക്കങ്ങളുമായി ശുദ്ധരായ കുറച്ച് മനുഷ്യർ.
വരി 96: വരി 97:
           അതിന് ശേഷമുള്ള ചരിത്രത്തിന്റെ  താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.
           അതിന് ശേഷമുള്ള ചരിത്രത്തിന്റെ  താക്കോൽ ഇ. മാധവൻ മാസ്റ്ററുടെ കൈകളിലാണ്.

  1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്. സ്കൂൾ അംഗീകാരത്തിന്റെ കടമ്പകൾ മാഷിൽ നിന്ന് കേട്ടറിഞ്ഞ ശങ്കരൻ നമ്പീശൻ അംഗീകാരമുള്ള ഒരു സ്കൂൾ എന്ന ഉറപ്പിന്മേൽ കെട്ടിടവും സ്ഥലവും മാധവൻമാസ്റ്ററിന് കൈമാറി. മാധവൻ മാസ്റ്ററിന്റെ പ്രയത്നത്തിന്റെ ഫലമായി ആയന്നൂരിൽ അംഗീകാരമുള്ള ഒരു സ്കൂൾ ലഭിക്കുകയുണ്ടായി. പാറക്കടവ് എ എൽ പി സ്കൂൾ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചത് മാധവൻ മാസ്റ്റർ ആയിരുന്നെങ്കിലും നിയമത്തിന്റെ സാങ്കേതിക കാരണം രേഖാമൂലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.രാമൻ നമ്പ്യാർ ആയിരുന്നു. ഒരു പ്രത്യേകഘട്ടത്തിൽ മാധവൻ മാസ്റ്റർ സ്കൂൾ ശങ്കരൻ നമ്പീശന് കൈമാറി.
  1967 ലാണ് സ്കൂളിന്റെ ആശയവുമായി കെ.എം.ശങ്കരൻ നമ്പീശൻ മാധവൻ മാഷിനെ സമീപിക്കുന്നത്. സ്കൂൾ അംഗീകാരത്തിന്റെ കടമ്പകൾ മാഷിൽ നിന്ന് കേട്ടറിഞ്ഞ ശങ്കരൻ നമ്പീശൻ അംഗീകാരമുള്ള ഒരു സ്കൂൾ എന്ന ഉറപ്പിന്മേൽ കെട്ടിടവും സ്ഥലവും മാധവൻമാസ്റ്ററിന് കൈമാറി. മാധവൻ മാസ്റ്ററിന്റെ പ്രയത്നത്തിന്റെ ഫലമായി ആയന്നൂരിൽ അംഗീകാരമുള്ള ഒരു സ്കൂൾ ലഭിക്കുകയുണ്ടായി. പാറക്കടവ് എ എൽ പി സ്കൂൾ മാനേജർ എന്ന നിലയിൽ പ്രവർത്തിച്ചത് മാധവൻ മാസ്റ്റർ ആയിരുന്നെങ്കിലും നിയമത്തിന്റെ സാങ്കേതിക കാരണം രേഖാമൂലം മാനേജർ അദ്ദേഹത്തിന്റെ ഭാര്യാപിതാവ് പി.രാമൻ നമ്പ്യാർ ആയിരുന്നു. ഒരു പ്രത്യേകഘട്ടത്തിൽ മാധവൻ മാസ്റ്റർ സ്കൂൾ ശങ്കരൻ നമ്പീശന് കൈമാറി           1968.സ്ഥാപിതമായി
ആദ്യ അധ്യാപകൻ എരമം സ്വദേശി കെ ബാലൻ മാസ്റ്ററായിരുന്നു. തുടർന്ന് ജോയി മാഷ് നിയമിതനായി. ഇവരെ കൂടാതെ ലീല ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ , പത്മിനി ടീച്ചർ, പത്മാവതി ടീച്ചർ , ജോസ് മാസ്റ്റർ, കൊച്ചുത്രേസ്യാ ടീച്ചർ, നാരായണൻ മാസ്റ്റർ, സുനന്ദ ടീച്ചർ,  ഡോ.കെ.എം. ചന്ദ്രമോഹൻ മാസ്റ്റർ തുടങ്ങിയവർ ഈ സരസ്വതി ക്ഷേത്രത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.

വരി 194: വരി 195:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.275237,75.352591 |zoom=13}}ചെറുപുഴ ബസ് സ്റ്റാന്റിൽ നിന്ന് 2.500 കിലോമീറ്റർ ദൂരം
{{Slippymap|lat=12.275237|lon=75.352591 |zoom=16|width=full|height=400|marker=yes}}ചെറുപുഴ ബസ് സ്റ്റാന്റിൽ നിന്ന് 2.500 കിലോമീറ്റർ ദൂരം

ചിറ്റാരിക്കൽ നിന്ന് കടുമേനി -  വഴി സ്കൂളിൽ എത്താം.
ചിറ്റാരിക്കൽ നിന്ന് കടുമേനി -  വഴി സ്കൂളിൽ എത്താം.
"https://schoolwiki.in/എ_എൽ_പി_എസ്_പാറക്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്