"അരിക്കുളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16313 (സംവാദം | സംഭാവനകൾ)
മുൻ സാരഥികൾ: പട്ടിക ചുരുക്കി
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=5
|പെൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|വിദ്യാർത്ഥികളുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=ഷിംജിത്ത് ഡി അർ
|പ്രധാന അദ്ധ്യാപകൻ=ഷിംജിത്ത് ഡി അർ
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജുഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു പി ടി
|സ്കൂൾ ചിത്രം=16313-1.jpg‎
|സ്കൂൾ ചിത്രം=16313-1.jpg‎  
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരിക്കുളം എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലാണ് അരിക്കുളം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്  
അരിക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരിക്കുളം എൽ പി സ്കൂൾ. കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലാണ് അരിക്കുളം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്  
== ചരിത്രം==
== ചരിത്രം==
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.പഴയ കുറുബ്രനാട്  താലൂക്കിൽ അരിക്കുളം അംശം ദേശത്ത് 1910 മുതൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം  ആരംഭകാലത്ത് കൊയിലാണ്ടി ഗേൾസ് റേഞ്ച്ൻറെ കീഴിലായിരുന്നു.പഠനരംഗത്ത് പെൺകുട്ടികൾ മുന്നേറാൻ കഴിയാത്ത സാമൂഹിക പശ്ചാത്തലവും പ്രാദേശികമായ മറ്റു പിന്നോക്കവസ്ഥകളും മാറ്റിയെടുക്കുനതിനു പ്രതിജ്ഞബദ്ധനായിരുന്ന അംശം അധികാരി പരേതനായ കെ.കുഞ്ഞികൃഷ്ണൻ കിടാവിന്റെ അനുജൻ കിള്ളികിടാവ്  എന്നു വിളിക്കപ്പെട്ടിരുന്ന ആളായിരുന്നു സ്ഥാപകമാനേജർ.മേൽ പറഞ്ഞവരുടെ "കാവുതേരികുടുംബം" സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വേണ്ട ഭക്ഷണം പതിവായി നൽകിവന്നിരുന്നു .വടക്കേ കുന്നത്ത് പറമ്പിലെ ഓല ഷെഡിൽ ക്ലാസ്സുകൾ നടത്തിയിരിന്നതും ഉച്ചക്ക് എല്ലാവരും കൂടി മാനേജരുടെ  വസതിയായ "നടക്കാവിലെക്ക്  പോയി ഭക്ഷണം കഴിച്ചിരുന്നതും  വർണിക്കാൻ നൂറ് നാവുള്ളവരാണ് ഇന്ന് അരിക്കുളത്ത് അത്യപൂർവ്വമായി മാത്രം അവശേഷിച്ചിരിക്കുന്ന ആദിമകാല പഠിതാക്കൾ.
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലെ അരിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് അരിക്കുളം എൽ.പി.സ്കൂൾ സ്ഥിതിചേയ്യുനത് .8,9,10 വാർഡുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിച്ചുവരുന്നത്.പഴയ കുറുബ്രനാട്  താലൂക്കിൽ അരിക്കുളം അംശം ദേശത്ത് 1910 മുതൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം  ആരംഭകാലത്ത് കൊയിലാണ്ടി ഗേൾസ് റേഞ്ച്ൻറെ കീഴിലായിരുന്നു.[[അരിക്കുളം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
വരി 137: വരി 129:
<br>
<br>
----
----
{{#multimaps:11.486320,75.713034|zoom=18}}
{{Slippymap|lat=11.486320|lon=75.713034|zoom=18|width=800|height=400|marker=yes}}
----
----
"https://schoolwiki.in/അരിക്കുളം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്