"എം ടി എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| MT  L P S PERUMPETTY}}
{{prettyurl| MT  L P S PERUMPETTY}}
{{PSchoolFrame/Header}}
{[PSchoolFrame/Header}}
{{Infobox School
{{Infobox School
||സ്ഥലപ്പേര്=അത്യാൽ
||സ്ഥലപ്പേര്=അത്യാൽ
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 37: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=24
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ േജാസഫ്
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജീഷ ഷിബു
|പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി അബ്രഹാം
|എം.പി.ടി.എ. പ്രസിഡണ്ട്=നോബിൾ സിജു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ബേബി
|സ്കൂൾ ചിത്രം=37626 1.jpeg
|സ്കൂൾ ചിത്രം=37626schoolnewpic.jpeg
|size=350px
|size=300px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=963
}}
}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->==ഉള്ളടക്കം[മറയ്ക്കുക]==
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->==ഉള്ളടക്കം[മറയ്ക്കുക]==
[[പ്രമാണം:സർഗ്ഗ വേദി നവംബർ.jpg|ലഘുചിത്രം]]
ജനറൽ intro
ജനറൽ intro


വരി 81: വരി 80:


==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
ഭൗതിക സാഹചര്യങ്ങൾ
<nowiki>-----------------------------------</nowiki>
<nowiki>*</nowiki>  25 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
<nowiki>*</nowiki> വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ കെട്ടിടങ്ങൾ.
<nowiki>*</nowiki> ചുറ്റുമതിൽ ഉണ്ട്. *പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
       *  5 ക്ലാസ് മുറികളും സ്റ്റേജും , ഓഫീസ് റൂമും ഉണ്ട്.
<nowiki>*</nowiki>കുടിവെള്ള സൗകര്യവും കിണറും വിശാലമായ മുറ്റവും ഉണ്ട്.
<nowiki>*</nowiki>കളിയുപകരണങ്ങൾ ഉണ്ട്
<nowiki>*</nowiki>  2 യൂറിനലുകളും 3 കക്കൂസുകളും ഉണ്ട്.
ഇവയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ


== മികവുകൾ ==
== മികവുകൾ ==
വരി 98: വരി 116:


        * ഇംഗ്ലീഷ് അസംബ്ലി
        * ഇംഗ്ലീഷ് അസംബ്ലി
[[പ്രമാണം:സർഗ്ഗ വേദി നവംബർ ..jpg|ലഘുചിത്രം]]
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
മുൻ സാരഥികൾ
മുൻ സാരഥികൾ
വരി 169: വരി 185:


10. Dr. മനോജ്‌ അത്യാൽ --മെഡിക്കൽ
10. Dr. മനോജ്‌ അത്യാൽ --മെഡിക്കൽ
[[പ്രമാണം:M T L P S PERUMPETTY.jpg|ലഘുചിത്രം]]
 
11. ശ്രീ. ജോൺ  വർഗീസ് --മെഡിക്കൽ
11. ശ്രീ. ജോൺ  വർഗീസ് --മെഡിക്കൽ
[[പ്രമാണം:SHISHU DINAM.jpg|ലഘുചിത്രം]]
== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
<references />
പരിസ്ഥിതി ദിനം  
പരിസ്ഥിതി ദിനം  


വരി 180: വരി 195:
ചാന്ദ്രദിനം
ചാന്ദ്രദിനം


ഹിരോഷിമ ദിനം
ഹിരോഷിമ ദിനം[[പ്രമാണം:SHISHU DINAM.jpg|ലഘുചിത്രം]]നാഗസാക്കി ദിനം
 
നാഗസാക്കി ദിനം
 
സ്വാതന്ത്ര്യ ദിനം


ഓണാഘോഷം
സ്വാതന്ത്ര്യ ദിനം[[പ്രമാണം:PARISTHITHI DINAM.jpg|ലഘുചിത്രം]]ഓണാഘോഷം[[പ്രമാണം:സർഗ്ഗ വേദി നവംബർ.jpg|ലഘുചിത്രം]]ഗാന്ധി ജയന്തി
 
ഗാന്ധി ജയന്തി


ലോക ഭിന്നശേഷി ദിനം
ലോക ഭിന്നശേഷി ദിനം
വരി 200: വരി 209:
ക്രിസ്തുമസ് ആഘോഷം
ക്രിസ്തുമസ് ആഘോഷം


റിപ്പബ്ലിക്ക് ദിനം[[പ്രമാണം:PARISTHITHI DINAM.jpg|ലഘുചിത്രം]]
റിപ്പബ്ലിക്ക് ദിനം[[പ്രമാണം:PARISTHITHI DINAM 2.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHI DINAM 2.jpg|ലഘുചിത്രം]]
[[പ്രമാണം:VAAYANA VAARAM.jpg|ലഘുചിത്രം]]
[[പ്രമാണം:VAAYANA VAARAM.jpg|ലഘുചിത്രം]]
[[പ്രമാണം:PARISTHITHI DINAM 3.jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു
[[പ്രമാണം:PARISTHITHI DINAM 3.jpg|ലഘുചിത്രം]]
-->
 
= വഴികാട്ടി =
 
 
മല്ലപ്പള്ളി താലൂക്കിൽ  കൊറ്റനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
 
മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ റൂട്ടിൽ അത്യാൽ ജംഗ്ഷനടുത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു. മല്ലപ്പള്ളിയിൽ നിന്നും സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട്
{{Slippymap|lat=9.43295|lon=76.73592 |zoom=16|width=full|height=400|marker=yes}}
 
[[പ്രമാണം:സർഗ്ഗ വേദി നവംബർ ..jpg|ലഘുചിത്രം]]

21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

{[PSchoolFrame/Header}}

എം ടി എൽ പി എസ്സ് പെരുമ്പെട്ടി
വിലാസം
അത്യാൽ

പെരുമ്പട്ടി
,
പെരുമ്പട്ടി പി.ഒ.
,
689592
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽk.n.villa39@gmail.com
കോഡുകൾ
സ്കൂൾ കോഡ്37626 (സമേതം)
യുഡൈസ് കോഡ്32120701717
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല വെണ്ണിക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഏലിയാമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പ്രിൻസി അബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി ബേബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം[മറയ്ക്കുക]

ജനറൽ intro

--------------------

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വെണ്ണിക്കുളം ഉപജില്ലയിലെ  കൊറ്റനാട് പഞ്ചായത്തിലെ  പെരുമ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു Aided വിദ്യാലയമാണ് MTLPS Perumpetty School. അത്യാൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു.

ചരിത്രം

പട്ടണ പ്രാന്തത്തിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന പെരുമ്പെട്ടി ദേശത്ത് 106 വർഷങ്ങൾക്ക് മുമ്പ് വിദ്യാലയങ്ങളോ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. പിന്നോക്ക ഗ്രാമമായിരുന്നു.ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു. ഈ അവസരത്തിൽ നാട്ടിലെ അന്നത്തെ ചില പ്രമുഖർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു. പുതിയവീട്ടിൽ നാരായണപണിക്കർ 25 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി. കൊല്ലവർഷം 1090 ൽ പെരുമ്പെട്ടി അത്യാൽ എം റ്റി എൽ പി സ്കൂൾ രൂപംകൊണ്ടു.

           മാർത്തോമാ സഭയുടെ നിയന്ത്രണത്തിൻ കീഴിൽ ആരംഭിച്ച സ്കൂൾ നിലവിൽ മാർത്തോമ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്. കേവലം 2ക്ലാസ്സോടു കൂടി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 4ക്ലാസ്സ് ഉള്ള പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.


മാനേജ്മെന്റ്

മാർത്തോമാ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം. ഇതിന്റെ ആസ്ഥാനം തിരുവല്ല ആണ്. Smt. ലാലിക്കുട്ടി വി.ഇ. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു.

ഭൗതികസാഹചര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ

-----------------------------------

*  25 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

* വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ കെട്ടിടങ്ങൾ.

* ചുറ്റുമതിൽ ഉണ്ട്. *പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

       *  5 ക്ലാസ് മുറികളും സ്റ്റേജും , ഓഫീസ് റൂമും ഉണ്ട്.

*കുടിവെള്ള സൗകര്യവും കിണറും വിശാലമായ മുറ്റവും ഉണ്ട്.

*കളിയുപകരണങ്ങൾ ഉണ്ട്

*  2 യൂറിനലുകളും 3 കക്കൂസുകളും ഉണ്ട്.

ഇവയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

       * മധുരം മലയാളം

       * ഉല്ലാസ ഗണിതം

        * ഗണിത വിജയം

        * ഈസി ഇംഗ്ലീഷ്

        * സർഗ്ഗവേള

        * പൊതുവിജ്ഞാന ക്ലാസുകൾ

        * ഇംഗ്ലീഷ് അസംബ്ലി

മുൻസാരഥികൾ

മുൻ സാരഥികൾ

-------------------------

ശ്രീ. റ്റി. പി. ശാമൂവേൽ -

           1975--1985

ശ്രീമതി. പി. C. മറിയാമ്മ

            1980--1981

ശ്രീ. പി. എൻ. ഫിലിപ്പ്

           1985--1990

ശ്രീമതി. കെ. ഏലിയാമ്മ

          1990--1991

ശ്രീ. മാത്യു എബ്രഹാം

           1991--1992

ശ്രീമതി. ഏലിയാമ്മ പി. ജി

            1992--1994

ശ്രീമതി. അന്നമ്മ വർഗീസ്

          1994--2003

ശ്രീമതി. ജോയമ്മ ചെറിയാൻ

            2003--2012

ശ്രീമതി. ബിജി ജോർജ്

           2012--2021

ശ്രീമതി. ഏലിയാമ്മ ജോസഫ്

          2021--onwards

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

----------------------------------

1.Dr. പി. റ്റി. തമ്പി -- മെഡിക്കൽ

2. Prof. A. V. ഇട്ടി --വിദ്യാഭ്യാസം

3.sri. രാജൻ മാത്യു --വിദ്യാഭ്യാസം

4. ശ്രീ. V. V. മത്തായി --നേവി

5. ശ്രീ. ഷാജി മാത്യു --വിദ്യാഭ്യാസം

6. ശ്രീ. ഷെറി മാത്യു --വിദ്യാഭ്യാസം

7. ശ്രീ. C. V. വർഗീസ് --എൻജിനീയറിങ്ങ് മേഖല

8. Prof. സാം സ്‌കറിയ --വിദ്യാഭ്യാസം

9. ശ്രീ. ബിനോ വർഗീസ് -- അധ്യാപകൻ

10. Dr. മനോജ്‌ അത്യാൽ --മെഡിക്കൽ

11. ശ്രീ. ജോൺ  വർഗീസ് --മെഡിക്കൽ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

വായനാ ദിനം

ചാന്ദ്രദിനം

ഹിരോഷിമ ദിനം

നാഗസാക്കി ദിനം സ്വാതന്ത്ര്യ ദിനം

ഓണാഘോഷം

ഗാന്ധി ജയന്തി

ലോക ഭിന്നശേഷി ദിനം

കേരള പ്പിറവി

പ്രവേശനോത്സവം

ശിശുദിനം

ക്രിസ്തുമസ് ആഘോഷം

റിപ്പബ്ലിക്ക് ദിനം

വഴികാട്ടി

മല്ലപ്പള്ളി താലൂക്കിൽ  കൊറ്റനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

മല്ലപ്പള്ളി -റാന്നി റൂട്ടിൽ ചാലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ റൂട്ടിൽ അത്യാൽ ജംഗ്ഷനടുത്ത്  സ്കൂൾ സ്ഥിതി ചെയ്യുന്നു. മല്ലപ്പള്ളിയിൽ നിന്നും സ്കൂളിലേക്ക് 14 കിലോമീറ്റർ ദൂരമുണ്ട്

Map