"സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (add hm name) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=53 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=46 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=99 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സ്റ്റെൽസെർ .ഫ് .റോക്കി | |പ്രധാന അദ്ധ്യാപകൻ=സ്റ്റെൽസെർ .ഫ് .റോക്കി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Anu | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Soji | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=St Joseph's LPS Kochuveli.jpg | ||
|size=350px | |size=350px | ||
|caption= | |caption=സെന്റ് ജോസഫ്സ് എൽ പി എസ് | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര ഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1951 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി സെന്റ് ജോസഫ് എൽ പി സ്കൂൾ. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | |||
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1951 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി സെന്റ് ജോസഫ് എൽ പി സ്കൂൾ.തിരുവനന്തപുരം RC സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലം കൂടിയാണിത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി 99 വിദ്യാർഥികൾ ഇവിടെ പഠനം നടത്തി വരുന്നു .[[സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== | =='''വിദ്യാലയ മികവുകൾ'''== | ||
*പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം | *പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം | ||
*വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു | *വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു | ||
വരി 83: | വരി 82: | ||
*സ്കൂൾ ലൈബ്രറി | *സ്കൂൾ ലൈബ്രറി | ||
==ഭൗതിക സൗകര്യങ്ങൾ == | =='''ഭൗതിക സൗകര്യങ്ങൾ''' == | ||
*അധ്യയനവർഷം സ്മാർട്ട് ക്ലാസ് രൂപികരിച്ചു | *അധ്യയനവർഷം സ്മാർട്ട് ക്ലാസ് രൂപികരിച്ചു | ||
*സ്കൂൾ ലൈബ്രറി സജ്ജമാക്കി | *സ്കൂൾ ലൈബ്രറി സജ്ജമാക്കി | ||
വരി 89: | വരി 88: | ||
*കുട്ടികളുടെ പാർക്ക് | *കുട്ടികളുടെ പാർക്ക് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ലഹരിവിരുദ്ധ പരിപാടി | * ലഹരിവിരുദ്ധ പരിപാടി | ||
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി | ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ഐ സി ടി യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക് എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു . | ||
* കരാട്ടെ ക്ലാസ് | * കരാട്ടെ ക്ലാസ് | ||
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു . | കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു . | ||
==ക്ലബ് പ്രവർത്തനങ്ങൾ == | =='''ക്ലബ് പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു . | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു . | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു . | ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .[[സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
== '''മാനേജ്‌മന്റ്''' == | |||
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റെവ . ഡോ തോമസ് ജെ. നെറ്റോ മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ ടോണി ഹാംലറ്റ് അവര്കളും | |||
=='''മുൻ സാരഥികൾ'''== | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!വർഷം | |||
!പേര് | |||
! | |||
|- | |||
|1 | |||
|2008-2011 | |||
|സിറിൽ | |||
| | |||
|- | |||
|2 | |||
|2011-2016 | |||
|സാറാമ്മ പി. എസ്. | |||
| | |||
|- | |||
|3 | |||
|2016-2018 | |||
|രാജു . വൈ | |||
| | |||
|- | |||
|4 | |||
|2018-2020 | |||
|ഫെലിഷ്യ ഗ്ലാഡിസ് | |||
| | |||
|- | |||
|5 | |||
|2020 | |||
|സ്റ്റെൽസർ . ആർ | |||
| | |||
|} | |||
=='''വഴികാട്ടി'''== | |||
*ഓൾ സൈൻസ് വഴി വന്നാൽ ടൈറ്റാനിയം ഫാക്ടറി കട്ട് ചെയ്തു ഉള്ളിലേക്ക് കയറി വരാൻ കഴിയും. | |||
*ശംഖുമുഖം റോഡ് വഴി കയറുന്നതാണ് … കണ്ണാന്തുറ... വെട്ടുകാട് കഴിഞ്ഞ് അടുത്ത പള്ളി കൊച്ചുവേളി ആണ്. പള്ളിയുടെ അടുത്ത് കിടക്കുന്ന റോഡ് കയറി വന്നാൽ സ്കൂളിലേക്ക് എത്താവുന്നതാണ്. | |||
*പള്ളിത്തുറ വലിയവേളി വഴി വരുമ്പോൾ മാധവപുരം കട്ട് ചെയ്തു കൊച്ചുവേളി പള്ളിയിലേക്ക് എത്താവുന്നതാണ് അതിനോടു ചേർന്നു കിടക്കുന്ന റോഡ് കട്ട് ചെയ്താൽ സ്കൂളിലേക്ക് എത്താം. | |||
{{Slippymap|lat= 8.5267144|lon=76.8795933 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി | |
---|---|
വിലാസം | |
സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി , , ടൈറ്റാനിയം പി.ഒ. , 695521 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | stjosephslps43329@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43329 (സമേതം) |
യുഡൈസ് കോഡ് | 32141000308 |
വിക്കിഡാറ്റ | Q64037379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 90 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്റ്റെൽസെർ .ഫ് .റോക്കി |
പി.ടി.എ. പ്രസിഡണ്ട് | Anu |
എം.പി.ടി.എ. പ്രസിഡണ്ട് | Soji |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര ഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1951 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി സെന്റ് ജോസഫ് എൽ പി സ്കൂൾ.
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1951 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി സെന്റ് ജോസഫ് എൽ പി സ്കൂൾ.തിരുവനന്തപുരം RC സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലം കൂടിയാണിത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി 99 വിദ്യാർഥികൾ ഇവിടെ പഠനം നടത്തി വരുന്നു .കൂടുതൽ അറിയാൻ
വിദ്യാലയ മികവുകൾ
- പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
- വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
- ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
- കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
- സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
- കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള കളികൾ
- ഹരിത വിദ്യാലയം എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
- പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
- സ്കൂൾ ലൈബ്രറി
ഭൗതിക സൗകര്യങ്ങൾ
- അധ്യയനവർഷം സ്മാർട്ട് ക്ലാസ് രൂപികരിച്ചു
- സ്കൂൾ ലൈബ്രറി സജ്ജമാക്കി
- വിശാലമായ കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലഹരിവിരുദ്ധ പരിപാടി
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ഐ സി ടി യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക് എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .
- കരാട്ടെ ക്ലാസ്
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു .
- ഗണിത ക്ലബ്
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .കൂടുതൽ അറിയാൻ
മാനേജ്‌മന്റ്
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ് റെവ . ഡോ തോമസ് ജെ. നെറ്റോ മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ ടോണി ഹാംലറ്റ് അവര്കളും
മുൻ സാരഥികൾ
ക്രമനമ്പർ | വർഷം | പേര് | |
---|---|---|---|
1 | 2008-2011 | സിറിൽ | |
2 | 2011-2016 | സാറാമ്മ പി. എസ്. | |
3 | 2016-2018 | രാജു . വൈ | |
4 | 2018-2020 | ഫെലിഷ്യ ഗ്ലാഡിസ് | |
5 | 2020 | സ്റ്റെൽസർ . ആർ |
വഴികാട്ടി
- ഓൾ സൈൻസ് വഴി വന്നാൽ ടൈറ്റാനിയം ഫാക്ടറി കട്ട് ചെയ്തു ഉള്ളിലേക്ക് കയറി വരാൻ കഴിയും.
- ശംഖുമുഖം റോഡ് വഴി കയറുന്നതാണ് … കണ്ണാന്തുറ... വെട്ടുകാട് കഴിഞ്ഞ് അടുത്ത പള്ളി കൊച്ചുവേളി ആണ്. പള്ളിയുടെ അടുത്ത് കിടക്കുന്ന റോഡ് കയറി വന്നാൽ സ്കൂളിലേക്ക് എത്താവുന്നതാണ്.
- പള്ളിത്തുറ വലിയവേളി വഴി വരുമ്പോൾ മാധവപുരം കട്ട് ചെയ്തു കൊച്ചുവേളി പള്ളിയിലേക്ക് എത്താവുന്നതാണ് അതിനോടു ചേർന്നു കിടക്കുന്ന റോഡ് കട്ട് ചെയ്താൽ സ്കൂളിലേക്ക് എത്താം.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43329
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ