"എം.ആർ.എസ് ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  128
| ആൺകുട്ടികളുടെ എണ്ണം=  134
| പെൺകുട്ടികളുടെ എണ്ണം=  105
| പെൺകുട്ടികളുടെ എണ്ണം=  134
| വിദ്യാർത്ഥികളുടെ എണ്ണം=  233
| വിദ്യാർത്ഥികളുടെ എണ്ണം=  268
| അദ്ധ്യാപകരുടെ എണ്ണം=  16
| അദ്ധ്യാപകരുടെ എണ്ണം=  20
| പ്രിൻസിപ്പൽ=    
| പ്രിൻസിപ്പൽ= ജെസിമോൾ എജെ
I പ്രധാനാധ്യാപകൻ = jessymolaj
 
I പ്രധാനാധ്യാപകൻ =  
| പി.ടി.ഏ. പ്രസിഡണ്ട്= മനോജ് എം.റ്റി
| പി.ടി.ഏ. പ്രസിഡണ്ട്= മനോജ് എം.റ്റി
| സ്കൂൾ ചിത്രം= leen.jpg|  
| സ്കൂൾ ചിത്രം= leen.jpg|  
വരി 40: വരി 41:

ചരിത്രം

പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴീൽ കേരളത്തിലെ പട്ടിക വർഗ്ഗക്കാരിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രാക്ത്തന ഗോത്ര വർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന സൗകര്യം ഏർപ്പാടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടിള്ളത് .ഇടുക്കി ജില്ലയിൽ  പട്ടിക വകുപ്പിന്റെ കീഴിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി  17 .3.2001  ലെ  സർക്കുലർ  .ഉത്തരവ്  . ( കൈ ) നമ്പർ  19/2001 പട്ടിക ജാതി . പട്ടിക വർഗ്ഗ വികസന വകുപ്പ്    പ്രകാരം  22-06-2001 ൽ ബഹു . വകുപ്പ് മന്ത്രി  ഉദ്ഘാടനം  ചെയ്ത് 60 കുട്ടികളുമായി പ്രവർത്തനം  ആരംഭിച്ച  സ്ഥാപനമാണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ വാഴത്തോപ്പ് പ്രീമെട്രിക്  ഹോസ്റ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത് . സ്ഥലസൗകര്യങ്ങളുടെ  അഭാവം മുലം  കുയിലിമലയിൽ  ജില്ലാപഞ്ചായത്ത് കെട്ടിടത്തിലേക്ക്  സ്ഥാപനം മാറ്റുകയാണുണ്ടായത് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ വക 6 . 1 ഹെക്ടർ സ്ഥലം കുയിലിമലയിൽ അനുവദിക്കുകയുണ്ടായി  . 27.08.2011 ന് ഉദ്ഘാടനം ചെയ്ത്  പുതുതായി നിർമ്മിച്ച കെട്ടിടത്തിലേയ്ക്ക്  സ്ഥാപനം മാറ്റുകയുണ്ടായി .6മുതൽ 10 വരെ ക്ലാസ്സുകളിൽ 2 ഡിവിഷനുകളിലായി 30 കുട്ടികൾ വീതം ആകെ 300  അണ്  സ്കുുളിൽ  അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണം.  ആറു മുതൽ പത്ത് ക്ലാസ്സുകളിലായി 130 ആൺകുട്ടികളും, 126 പെൺകുട്ടികളുമാണുള്ളത്.

വരി 98: വരി 99:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.8538947,76.9398041| width=600px | zoom=13 }}
{{Slippymap|lat= 9.8538947|lon=76.9398041|zoom=16|width=800|height=400|marker=yes}}
|
|

<!--visbot  verified-chils->
<!--visbot  verified-chils->

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ആർ.എസ് ഇടുക്കി
വിലാസം
പൈനാവ്

പൈനാവ് പി ഒ
ഇടുക്കി
,
685603
,
ഇടുക്കി ജില്ല
സ്ഥാപിതം23 - 06 - 2001
വിവരങ്ങൾ
ഫോൺ04862 232454
ഇമെയിൽ29064mrs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജെസിമോൾ എജെ I പ്രധാനാധ്യാപകൻ =
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പട്ടിക വർഗ്ഗ വികസന വകുപ്പിൻ കീഴീൽ കേരളത്തിലെ പട്ടിക വർഗ്ഗക്കാരിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രാക്ത്തന ഗോത്ര വർഗ്ഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന പഠന സൗകര്യം ഏർപ്പാടാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ടിള്ളത് .ഇടുക്കി ജില്ലയിൽ പട്ടിക വകുപ്പിന്റെ കീഴിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി 17 .3.2001 ലെ സർക്കുലർ .ഉത്തരവ് . ( കൈ ) നമ്പർ 19/2001 പട്ടിക ജാതി . പട്ടിക വർഗ്ഗ വികസന വകുപ്പ് പ്രകാരം 22-06-2001 ൽ ബഹു . വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത് 60 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ വാഴത്തോപ്പ് പ്രീമെട്രിക് ഹോസ്റ്റലിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത് . സ്ഥലസൗകര്യങ്ങളുടെ അഭാവം മുലം കുയിലിമലയിൽ ജില്ലാപഞ്ചായത്ത് കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റുകയാണുണ്ടായത് ഇടുക്കി മോഡൽ റസിഡൻഷ്യൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ വക 6 . 1 ഹെക്ടർ സ്ഥലം കുയിലിമലയിൽ അനുവദിക്കുകയുണ്ടായി . 27.08.2011 ന് ഉദ്ഘാടനം ചെയ്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലേയ്ക്ക് സ്ഥാപനം മാറ്റുകയുണ്ടായി .6മുതൽ 10 വരെ ക്ലാസ്സുകളിൽ 2 ഡിവിഷനുകളിലായി 30 കുട്ടികൾ വീതം ആകെ 300 അണ് സ്കുുളിൽ അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണം. ആറു മുതൽ പത്ത് ക്ലാസ്സുകളിലായി 130 ആൺകുട്ടികളും, 126 പെൺകുട്ടികളുമാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

- ലൈബ്രററി - സുസജ്ജമായ ലൈബ്രററി - വായനാമുറി - മനോഹരമായ ആ‍ഡിറ്റോറിയം - മികച്ച കമ്പ്യൂട്ടർ ലാബ് - ഹൈടെക് ക്ലാസ്സ് മുറി - വൈദ്യുതികരിച്ചതും , ടൈൽ പാകിയതുമായ ക്ലാസ്സ് മുറികൾ - താമസിക്കാൻ ആൺ കുട്ടികൾക്കും , പെൺകുട്ടികൾക്കും ഡോർമെട്രി 5 നിലകളിലായി പണിതിരിക്കുന്നു - കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ശുചിമുറികൾ , വൃത്തിയും വെടിപ്പുമുള്ള അടുക്കള , ഊണുമുറിയും - കളിസ്ഥലം - മഴവെള്ള സംഭരണി - പൂന്തോട്ടം - ജൈവ വൈവിദ്ധ്യ പാർക്ക് - മികച്ച സ്കൂൾ ഗ്രൗണ്ട് - ശാസ്ത്രപോഷിണി ലാബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻഡ് ട്രൂപ്പ്
  • തായ് ക്കോണ്ടോ
എസ് .പി .സി  
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് 

സയൻസ് ക്ലബ് ഹെൽത്ത് ക്ലബ് ഐ . റ്റി ക്ലബ് സോഷ്യൽ സയൻസ് ക്ലബ് നേച്ചർ ക്ലബ് ലിറ്റററി ക്ലബ്

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലാസ്സ് മാഗസിൻ
  • ശ്രദ്ധ

മുൻ സാരഥികൾ

പ്രധാന അധ്യാപകർ

-അന്നക്കുട്ടി ജോർജ്ജ് -രണാദേവി -ലളിത -ഫിലോമിന - മീനാക്ഷിക്കുട്ടി -രാജലക്ഷ്മി - ശ്യാമള റ്റി - കൃഷ്ണൻകുട്ടി എം -സാവിത്രി അന്തർജ്ജനം -അബ്ഗുൾ മജീദ് - ലാലീ സഖറിയ -അജിത്കുമാർ റ്റി -വേണു ഗോപാലൻ .എം -സുലോചന . സി

വഴികാട്ടി

Map

|

"https://schoolwiki.in/index.php?title=എം.ആർ.എസ്_ഇടുക്കി&oldid=2533447" എന്ന താളിൽനിന്ന് ശേഖരിച്ചത്