"ബി.ടി.എം.യു.പി.എസ് ആലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shibli99 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ സബ്ജില്ലയിലെ ആലങ്കോട് പഞ്ചയായത്തിൽ 18 )0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയ ഒരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ കാലഘട്ടത്തിൽ  വിദ്യാഭ്യാസം നൽകുക എന്ന  ലക്ഷ്യത്തോടെ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .'''</big>
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 34: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=135
|ആൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=റീജാ മേരി എ.ജെ.
|പ്രധാന അദ്ധ്യാപിക=റീജാ മേരി എ.ജെ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണ പ്രസാദ്
|പി.ടി.എ. പ്രസിഡണ്ട്=പ്രണവം പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത ജയറാം
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത ജയറാം
|സ്കൂൾ ചിത്രം=B.T.M.U.P.School_AlankodeIMG-20200206-WA0027.jpg
|സ്കൂൾ ചിത്രം=B.T.M.U.P.School_AlankodeIMG-20200206-WA0027.jpg
വരി 61: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  മലബാറിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താൻ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആദ്യകാല വിദ്യാഭ്യാസ വിചക്ഷണൻമാർ ആഹ്വാനംചെയ്തപ്പോൾ അതേറ്റെടുത്തുകൊണ്ട് 1976 ൽമർഹൂം മൂസ്സക്കുട്ടി ഹാജി പ്രതിബന്ധങ്ങളെ തരണം ചെയ്ത് പെരുമുക്ക് പ്രദേശത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്ക്‌ തുടക്കം കുറിച്ചുകൊണ്ട് മഹാനായ ബാഫഖി തങ്ങളുടെ നാമധേയത്തിൽ ബി.ടി.എം.യു.പി സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചു.ഈ വിദ്യാലയം പ്രവർത്തിപഥത്തിലേക്കെത്തിക്കാൻ ഞങ്ങൾക്ക് സഹായകമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മർഹൂം ചാക്കിരി അഹമ്മദ്കുട്ടി സാഹിബ്,മർഹൂം എം.എം അബ്ദുൽ ഹയ്യ്‌ ഹാജി,അധികാരിവീട്ടിൽ മാധവൻ നായർ,പെരുമുക്കിലെ പൌര പ്രമുഖർ,നല്ലവരായ നാട്ടുകാർ,സ്കൂൾ കെട്ടിട നിർമ്മാണത്തിൽ സഹകരിച്ചവർ എന്നിവരെ സ്മരിക്കുന്നു.
   
            പ്രഥമ പ്രധാന അധ്യാപികയായ ശ്രീമതി.മീനാക്ഷിക്കുട്ടി ടീച്ചറുടെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാലയ പ്രവർത്തനങ്ങളിലൂടെ പെരുമുക്ക് പ്രദേശത്ത് ഡോക്ടർമാർ,എഞ്ചിനീയർമാർ,അധ്യാപകർ തുടങ്ങി നിരവധി പേരെ വാർത്തെടുക്കാനായി.ഇത്തരത്തിൽ പൌരന്മാരെ  വാർത്തെടുക്കാനുതകുന്ന വിദ്യാലയ പ്രവർത്തനങ്ങളുമായി സ്കൂൾ ജൈത്രയാത്ര തുടരുന്നു.


== ചരിത്രം ==
== '''<big>ചരിത്രം</big>''' ==
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലബാറിലെ] പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താൻ സ്വകാര്യ പങ്കാളിത്തത്തോടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ ആദ്യകാല വിദ്യാഭ്യാസ വിചക്ഷണൻമാർ ആഹ്വാനംചെയ്തപ്പോൾ അതേറ്റെടുത്തുകൊണ്ട് 1976 ൽമർഹൂം മൂസ്സക്കുട്ടി ഹാജി പ്രതിബന്ധങ്ങളെ തരണം ചെയ്ത് പെരുമുക്ക് പ്രദേശത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്ക്‌ തുടക്കം കുറിച്ചുകൊണ്ട് മഹാനായ ബാഫഖി തങ്ങളുടെ നാമധേയത്തിൽ ബി.ടി.എം.യു.പി സ്കൂൾ എന്ന വിദ്യാലയം ആരംഭിച്ചു.ഈ വിദ്യാലയം പ്രവർത്തിപഥത്തിലേക്കെത്തിക്കാൻ ഞങ്ങൾക്ക് സഹായകമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മർഹൂം ചാക്കിരി അഹമ്മദ്കുട്ടി സാഹിബ്,മർഹൂം എം.എം അബ്ദുൽ ഹയ്യ്‌ ഹാജി,അധികാരിവീട്ടിൽ മാധവൻ നായർ,പെരുമുക്കിലെ പൌര പ്രമുഖർ,നല്ലവരായ നാട്ടുകാർ,സ്കൂൾ കെട്ടിട നിർമ്മാണത്തിൽ സഹകരിച്ചവർ എന്നിവരെ സ്മരിക്കുന്നു.


[[ബി.ടി.എം.യു.പി.എസ് ആലങ്കോട്/ചരിത്രം|കൂടുതൽ വായിക്കുക ...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ലൈബ്രറി.
 
കമ്പ്യൂട്ടർ ലാബ്  
# മികച്ച ലൈബ്രറി
വിശാലമായ കളിസ്ഥലം.
# കമ്പ്യൂട്ടർ ലാബ്
# വിശാലമായ കളിസ്ഥലം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==




== മുൻ സാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 81: വരി 84:
!പ്രധാനാധ്യപകന്റെ പേര്  
!പ്രധാനാധ്യപകന്റെ പേര്  
!കാലഘട്ടം  
!കാലഘട്ടം  
|-
|1.
|റീജാമേരി .എ. ജെ
|
|-
|-
|
|
വരി 89: വരി 96:
|
|
|
|
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  ==
{| class="wikitable"
|+
!
!
!
!
|-
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|
|
|
|}
|}


== ചിത്രശാല ==
== ചിത്രശാല ==
വരി 101: വരി 127:


== വഴികാട്ടി ==
== വഴികാട്ടി ==
 
1.എടപ്പാൾ ടൗണിൽ നിന്നും തൃശൂർ റോഡിൽ 5 കി .മി യാത്ര ചെയ്ത്  പന്താവൂർ ജംഗ്ഷനിൽ നിന്ന്  വലത്തോട്ട് തിരിഞ്ഞു 50 മി മുന്നോട്ട്പോയി തൊട്ടടുത്ത ജംഗ്ഷനിൽനിന്നും ഇടത്തോട്ട് തിരിഞ്ഞു 20 മി മുന്നോട്ട് പോയാൽ വിദ്യാലയത്തിലെത്താം.
== പ്രധാന കാൽവെപ്പ്: ==
 
{{Slippymap|lat=10.748701378951575|lon= 76.02025402721236|zoom=18|width=full|height=400|marker=yes}}
==മൾട്ടിമീഡിയാ ക്ലാസ് റൂം==
 
== മാനേജ്മെന്റ് ==
"https://schoolwiki.in/ബി.ടി.എം.യു.പി.എസ്_ആലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്