"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു .ചിക്കനും . മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട് . | ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു .ചിക്കനും . മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട് . | ||
[[പ്രമാണം:37342 ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ.jpg|ലഘുചിത്രം|ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ,,.......]] | [[പ്രമാണം:37342 ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ.jpg|ലഘുചിത്രം|ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ,,.......]] | ||
| വരി 15: | വരി 17: | ||
ഈ സ്കൂളിലെ തന്നെ ടോയ്ലറ്റ് ഇല്ലാത്ത ഒരു കുട്ടിക്ക് 2017-18 അധ്യയന വർഷം ടോയ് ലറ്റ് പണിതു നൽകാൻ സാധിച്ചു .ഇതിനു ചുമതല വഹിച്ചത് പി. ടി.എ പ്രസിഡൻ്റ് ആയിരുന്ന ശ്രീമതി മേഴ്സി മോൾ ബെന്നിയായിരുന്നു , | ഈ സ്കൂളിലെ തന്നെ ടോയ്ലറ്റ് ഇല്ലാത്ത ഒരു കുട്ടിക്ക് 2017-18 അധ്യയന വർഷം ടോയ് ലറ്റ് പണിതു നൽകാൻ സാധിച്ചു .ഇതിനു ചുമതല വഹിച്ചത് പി. ടി.എ പ്രസിഡൻ്റ് ആയിരുന്ന ശ്രീമതി മേഴ്സി മോൾ ബെന്നിയായിരുന്നു , | ||
[[പ്രമാണം:37342 nallapadam.jpg|ലഘുചിത്രം]] | [[പ്രമാണം:37342 nallapadam.jpg|ലഘുചിത്രം|നല്ലപാഠം പദ്ധതിയുടെ ഭാഗമായി പണി പൂർത്തികരിച്ച വീട്]] | ||
ചിക്തസാ സഹായവും മറ്റ് സ്വാന്തനപ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു. | ചിക്തസാ സഹായവും മറ്റ് സ്വാന്തനപ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു. | ||
15:46, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2026-27 |
ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു .ചിക്കനും . മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട് .

ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി നളിനി ചാക്കോ ആണ് . വർഷങ്ങളായി ഇവിടെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്തു നല്കുന്നതും . അതുപോലെ ദീർഘകാല സേവനം ഈ സ്കൂളിനു വേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ് നളിനി . പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ് കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ് വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോട് സംസ്ഥാന ഗവൺ മെൻ്റ് നടത്തുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി .ഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
ഈ പദ്ധതി ഇവിടെയും വിജയപ്രദമായി നടത്തപ്പെടുന്നു .ചോറും മൂന്നു നാല് കറി വിഭവങ്ങളോടുകൂടി നടത്തപ്പെടുന്നു പദ്ധതി നടത്തപ്പെടുന്നു .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഇവിടെയുണ്ട് .പാചകത്തിനാവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് .. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് നൽകുന്നു .ചിക്കനും ,മീനും വിഭവങ്ങളിൽ ഉൾപ്പെടുത്താറുണ്ട് .
ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി നളിനി ചാക്കോ ആണ് . വർഷങ്ങളായി ഇവിടെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്തു നല്കുന്നത് .. ദീർഘകാല സേവനം ഈ സ്കൂളിനു വേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ് നളിനി . പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു .
പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ് കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ ചുമതല വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ് വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.
നല്ല പാഠം പദ്ധതി
2016 - 17 അധ്യയന വർഷത്തിൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ നല്ല പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു .പ്രസ്തുത വർഷം ഭവന രഹിതയായ ഈ സ്കൂളിലെ ഒരു കുട്ടിക്ക് ഭവനം പണിതു നൽകാൻ സാധിച്ചു .ഈ പരിശ്രമത്തിന് പിന്നിൽ അന്നത്തെ പി .റ്റി. എ പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് തോമസിൻ്റെ നേത്യത്വത്തിലുള്ള പി റ്റി എ കമ്മറ്റിയുടെ കഠിനധ്വാനത്തിൻ്റെയും സുമനസുകളായ നാട്ടുകാർ, പൂർവ വിദ്യാർത്ഥികൾ സ്കൂളിനെ സ്നേഹിക്കുന്ന മറ്റ് വ്യക്തികൾ എന്നിവരുടെ സഹായ ഹസ്തത്തിൻ്റെയും ഫലമാണ് മനോഹരമായ കോൺക്രീറ്റ് കെട്ടിടം പൂർത്തീകരിച്ചുതാക്കോൽ കൈമാറാൻ കഴിഞ്ഞത്,,
ഈ സ്കൂളിലെ തന്നെ ടോയ്ലറ്റ് ഇല്ലാത്ത ഒരു കുട്ടിക്ക് 2017-18 അധ്യയന വർഷം ടോയ് ലറ്റ് പണിതു നൽകാൻ സാധിച്ചു .ഇതിനു ചുമതല വഹിച്ചത് പി. ടി.എ പ്രസിഡൻ്റ് ആയിരുന്ന ശ്രീമതി മേഴ്സി മോൾ ബെന്നിയായിരുന്നു ,

ചിക്തസാ സഹായവും മറ്റ് സ്വാന്തനപ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി നടത്തപ്പെടുന്നു.