"കോങ്ങാറ്റ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kongattalp (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 68: | വരി 68: | ||
1870 നോടടുത്താണ് കോങ്ങാറ്റ ദേശത്തെ ആദ്യത്തെ എഴുത്തുപ്പള്ളി സ്റ്റാപിക്കപ്പെട്ടത്. | 1870 നോടടുത്താണ് കോങ്ങാറ്റ ദേശത്തെ ആദ്യത്തെ എഴുത്തുപ്പള്ളി സ്റ്റാപിക്കപ്പെട്ടത്. | ||
"പായിച്ച കണ്ടി" എന്നത് ലോപിച്ച് "പാച്ചക്കണ്ടി" ആയി രൂപപ്പെടുകയും ഈ വിദ്യാലയം പ്രദേശികമായി പാച്ചക്കണ്ടി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. പ്രസ്തുത സ്കൂളിനു 1902ൽ കോങ്ങാറ്റ എലമെന്റ്റി സ്കൂൾ( 1-V)എന്ന പേരിൽ അംഗീകാരം ലഭിച്ചു.. | "പായിച്ച കണ്ടി" എന്നത് ലോപിച്ച് "പാച്ചക്കണ്ടി" ആയി രൂപപ്പെടുകയും ഈ വിദ്യാലയം പ്രദേശികമായി പാച്ചക്കണ്ടി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. പ്രസ്തുത സ്കൂളിനു 1902ൽ കോങ്ങാറ്റ എലമെന്റ്റി സ്കൂൾ( 1-V)എന്ന പേരിൽ അംഗീകാരം ലഭിച്ചു..[[ചരിത്രം/കോങ്ങാറ്റ എൽ പി സ്കൂൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 148: | വരി 148: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.804170316992671|lon= 75.54923821214136 |zoom=16|width=800|height=400|marker=yes}} |
21:21, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കണ്ണൂർ. ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ് ഉപജില്ലയിലെ കോങ്ങാറ്റ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോങ്ങാറ്റ എൽ പി എസ് | |
---|---|
വിലാസം | |
കോങ്ങാറ്റ കോങ്ങാറ്റ എൽ പി സ്കൂൾ
, കോട്ടയം പൊയിൽ (പോസ്റ്റ് ) 670691(പിൻ )കോട്ടയം പൊയിൽ പി.ഒ. , 670691 , തലശ്ശേരി ജില്ല | |
സ്ഥാപിതം | 1902 |
കോഡുകൾ | |
സ്കൂൾ കോഡ് | 14637 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | ലോവർ പ്രൈമറി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സലിന എം പി |
പി.ടി.എ. പ്രസിഡണ്ട് | സുവിന എം.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുധിന പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ല യിലെ പാട്യം എന്ന കൊച്ചുഗ്രാമത്തിൽ നൂറ്റിരുപത് വർഷം പഴക്കമുള്ള വിദ്യാലയമാണിത്.
1870 നോടടുത്താണ് കോങ്ങാറ്റ ദേശത്തെ ആദ്യത്തെ എഴുത്തുപ്പള്ളി സ്റ്റാപിക്കപ്പെട്ടത്.
"പായിച്ച കണ്ടി" എന്നത് ലോപിച്ച് "പാച്ചക്കണ്ടി" ആയി രൂപപ്പെടുകയും ഈ വിദ്യാലയം പ്രദേശികമായി പാച്ചക്കണ്ടി സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു. പ്രസ്തുത സ്കൂളിനു 1902ൽ കോങ്ങാറ്റ എലമെന്റ്റി സ്കൂൾ( 1-V)എന്ന പേരിൽ അംഗീകാരം ലഭിച്ചു..കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഗണിത ലാബ്
സയൻസ് ലാബ്
സ്മാർട്ട് ക്ലാസ്സ് റൂം
ജൈവ വൈവിധ്യ ഉദ്ധ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോർട്സ്
പ്രവൃത്തി പരിചയം
മാനേജ്‌മെന്റ്
മുൻ മാനേജ്‌മെന്റ്
മന്ദൻ മാസ്റ്റർ
അമ്മിണി ടീച്ചർ
പി നന്ദനൻ
സത്യജിത്ത് ഐ.കെ (നിലവിലെ മാനേജർ)
മുൻസാരഥികൾ
ആർ കേളുഗുരുക്കൾ
മന്ദൻ ഗുരുക്കൾ
കുഞ്ഞപ്പ ഗുരുക്കൾ
അമ്മിണി ടീച്ചർ
മുട്ടിശ്ശേരി കൃഷ്ണൻ മാസ്റ്റർ
വി കെ കല്ലു ടീച്ചർ
കെ വി ഉൽപലാക്ഷി ടീച്ചർ
ഇ അബുബക്കർ മാസ്റ്റർ
സി നാണു മാസ്റ്റർ
കൗസു ടീച്ചർ
ഐ കെ വാഗ്ദേവി ടീച്ചർ
വി പി പ്രേമൻ മാസ്റ്റർ
കെ വത്സല ടീച്ചർ
ഇ കെ ഹരീന്ദ്രൻ മാസ്റ്റർ
പി രാമചന്ദ്രൻ മാസ്റ്റർ
കെ രമടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ കെ വി അനന്തൻ (റിട്ട:തഹസിൽ ദാർ )
ഡോക്ടർ ആഷ്‌ന
തസ്‌ലിമ(ആരോഗ്യ വകുപ്പ് )
സൂരജ് (നേവി )
രൂപേഷ് (പോലീസ് )
ആഷിക് (എഞ്ചിനീയർ )
പ്രതിഷ (അധ്യാപിക)