"സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|ST. GEORGE'S MIXED L P S PANANGAD}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പനങ്ങാട് | |സ്ഥലപ്പേര്=പനങ്ങാട് | ||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=160 | |ആൺകുട്ടികളുടെ എണ്ണം 1-10=160 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=136 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=296 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=നിമി മേനോൻ ആർ | |പ്രധാന അദ്ധ്യാപിക=നിമി മേനോൻ ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ ജിത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനിത ജിനിൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=IMG-20210924-WA0051.jpg | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
വരി 60: | വരി 60: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശ്രീനാരായണപുരം പഞ്ചായത്തിലെ പോഴങ്കാവ് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് അംഗീകൃത വിദ്യാലയമാണ് സെൻ്റ് ജോർ ജസ് മിക്സഡ് എൽ പി സ്കൂൾ . ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് . | |||
== ചരിത്രം == | == ചരിത്രം == | ||
'''ശ്രീനാരായണപുരം പഞ്ചായത്തിൻെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മൂന്നാം വാർഡിൽ പോഴങ്കാവ് ദേശത്ത് സ്ഥിതി ചെയ്യുന്ന | '''ശ്രീനാരായണപുരം പഞ്ചായത്തിൻെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മൂന്നാം വാർഡിൽ പോഴങ്കാവ് ദേശത്ത് സ്ഥിതി ചെയ്യുന്ന സെൻറ് ജോർജസ് മിക്സഡ് എൽ പി സ്കൂളിൻറെ ചരിത്രം''' | ||
1921ൽകളപ്പറമ്പത്ത് ഔസേപ്പ് മക൯ വാറു മാസ്റ്റ൪ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു .ഓല മേഞ്ഞ ,ഭിത്തികൾ ഇല്ലാത്ത താൽക്കാലിക ഷെഡിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ട് 1925- ൽ ലോവർ പ്രൈമറി സ്കൂളായി മാറി ബ്രിട്ടീഷുകാരുടെ പ്രത്യേക വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1926-ൽ മദ്രാസ് എഡ്യൂക്കേഷൻ ബോർഡിൻറെ അംഗീകാരം കിട്ടി .തുടക്കത്തിൽ പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ അനുവദിച്ചത് .1930-.ൽ മിക്സഡായി ഉയർത്തി .പഴയ മദ്രാസ് സംസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ മതിലകം സബ്ജില്ലയിൽ ,പൊന്നാനി താലൂക്കിൽ ,പനങ്ങാട് വില്ലേജിൽ ,പനങ്ങാട് ദേശത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത് .സ്കൂളിന് പടിഞ്ഞാറുവശത്തായി അയ്യപ്പൻകാവ് കുളം (ഇപ്പോഴത്തെ പോഴങ്കാവ് കുളം ) സ്ഥിതി ചെയ്തിരുന്നു. അന്ന് വലപ്പാടായിരുന്നു എഡ്യൂക്കേഷൻ ഓഫീസ് . | |||
1930- ൽ ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം സ്വന്തമായി വാങ്ങി മാറ്റി സ്ഥാപിച്ചു .(സ്കൂളിന് കിഴക്കുവശത്തായി അയ്യപ്പൻകാവ് കുളം ഇപ്പോഴത്തെ പോഴങ്കാവ് കുളം )സ്ഥിതി ചെയ്തിരുന്നു .ചരിത്ര താളുകൾ മറിക്കുമ്പോൾ ഒട്ടേറെ നാട്ടുകാരിൽ ചിലരെ ഓർക്കാതിരിക്കാൻ കഴിയില്ല .പയ്യക്കാൽ നാരായണിയമ്മ മക്കൾ ബാലകൃഷ്ണ മേനോൻ ,കുട്ടിപ്പാറു 'അമ്മ തുടങ്ങി അവരുടെ സന്തതി പാരമ്പരകളെ മറക്കാൻ കഴിയില്ല .തറ പണിത് ,മൂലത്തൂണുകളോടെ പുനരുദ്ധരിച്ചത് 1940 -കളിലാണ് . 1950 -ൽ ചെറിയ ഒരു ഓഫീസ് കെട്ടിടം സ്കൂളിനോട് ചേർന്ന് നിർമ്മിച്ചു .കൂടാതെ കെട്ടിടത്തിൻറെ കുറച്ചു ഭാഗം അരഭിത്തിയും ഉണ്ടാക്കി .1955 -ൽവാറു മാസ്റ്റർ മരണപ്പെട്ടു .അദ്ദേഹത്തിൻ്റെ ഭാര്യ അന്നമ്മ ടീച്ചർ (പി ഒ അന്നം കുട്ടി )സ്കൂൾ മാനേജറായി .മാത്രമല്ല ഹെഡ്മിസ്ട്രെസ്സുമായിരുന്നു . | |||
ഈ സ്കൂളിൽ പഠിച്ചു പോയ കുരുന്നുകളിൽ അക്ഷര വെളിച്ചം പകർന്ന ഒട്ടേറെ അധ്യാപകരും അധ്യാപികമാരുമുണ്ട് .ഫ്രാൻസിസ് മാഷ് ,റാഫേൽ മാഷ് ,കൊച്ചമ്മാളുഅമ്മ ,ശിവശങ്കരപ്പണിക്കർ (കുട്ടപ്പ),രാഘവൻ മാസ്റ്റർ, രുഗ്മിണി ടീച്ചർ, സത്യഭാമ ടീച്ചർ ,ലൂസി ടീച്ചർ ,തേശു ടീച്ചർ ,രാധടീച്ചർ ,ജാനകിടീച്ചർ ,ദിലീപൻ മാഷ്,മാലതി ടീച്ചർ കദീജാബി ടീച്ചർ ,ഹരീഷ് മാഷ് ,ജയശ്രീ ടീച്ചർ ,രാജശ്രീ ടീച്ചർ,ഷക്കീന ടീച്ചർ ,ബിന്ദു ടീച്ചർ,മഞ്ജുള ടീച്ചർ ,നീന ടീച്ചർ മായറാണി ടീച്ചർ തുടങ്ങി 24 പേർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് . | |||
ചുമരുകൾ ഇല്ലാത്ത ഓലമേഞ്ഞ ഷെഡിലായിരുന്നപ്പോഴും 91 കുട്ടികളും 4 ക്ലാസ്സുകളും 5 അധ്യാപകരും ഉണ്ടായിരുന്നു .60 കളിൽ കെട്ടിടം മുഴുവൻഭിത്തി പണിത് ഓട് മേഞ്ഞു .70 കളിൽ 7 ക്ലാസും 9 അധ്യാപകരുമായി മാറി പിന്നീട് ക്ലാസുകൾ 8 ആയി .2021 -ൽ 12 ക്ലാസ്സുകളോടെ 22 പേരുടെ ഊർജ്ജസ്വലരായ ടീം നിമി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിനെ മുൻപോട്ടു നയിക്കുന്നു | |||
1979 -ൽ അന്നമ്മ ടീച്ചറുടെ മരണ ശേഷം ലൂയിസ് മാസ്റ്റർ മാനേജരായി നിയമിതനായി .വര്ഷം തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ സ്കൂളിൻെറ മുഖച്ഛായ മാറ്റിക്കൊണ്ട് 2008 -09 ൽ കൂടിയ സൗകര്യങ്ങളും ,അടച്ചുറപ്പുള്ളതുമായ നല്ലൊരു കെട്ടിടം 8 മുറികളോടെ പണിതീർത്തു .കൂടാതെ അധ്യാപകർ ഓഫീസ് മുറി പുതുക്കിപ്പണിതു .പൂർവ്വവിദ്യാർത്ഥികൾ നല്ലൊരു അടുക്കള നിർമിച്ചു തന്നു | |||
1999 -ൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി നഴ്‌സറി വിഭാഗം ആരംഭിച്ചു .2020 -21 അധ്യയന വർഷത്തിൽ 153 കുട്ടികളും 1 മുതൽ 4 വരെ 287 കുട്ടികളും ചേർത്ത് 440 കുട്ടികളും അധ്യാപക അനധ്യാപക ജീവനക്കാരായി 22 പേരും സേവനം ചെയ്യുന്നു | |||
. | |||
2009 -ൽ ലൂയിസ് മാസ്റ്ററിൽ നിന്നും സാജു ലൂയിസ് മാനേജരായി ചാർജെടുത്തു .2019 -ൽ പഴയ സ്കൂൾ കെട്ടിടം ഉയരം കൂട്ടി ,വരാന്തകളോടെ പുതുക്കിപ്പണിതു .പ്രീപ്രൈമറി വിഭാഗത്തിനായി നൂൺമീൽ ഹാൾ കൂടാതെ കളി സ്ഥലവും നിർമ്മിച്ചു .2021 -ൽ മുകളിൽ 4 മുറികൾ ചേർന്ന പുതിയ ഹാൾ നിർമ്മിച്ചു .സ്കൂളിൻെറ മുഴുവൻ ഭിത്തികളും ചിത്രങ്ങൾ വരച്ചു കെട്ടിടം മനോഹരമാക്കിയിരിക്കുന്നു .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബും വളരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു പ്രീപ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | |||
പാഠ്യ പഠ്യേതര വിഷയങ്ങളിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെമികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ എത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ് .സബ്ജില്ല കലാകായിക ,പ്രവർത്തി പരിചയ മേളകളിലും എൽ എസ് എസ് ,വിജ്ഞാനോത്സവം തുടങ്ങിയ അക്കാദമിക മേഖലകളിലും ഉയർന്ന നിലയിൽ എത്താൻ സാധിച്ചു | |||
സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ ഉത്സുകരായിട്ടുള്ള മാനേജ്മെൻറുംതൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയപ്പോൾ കുട്ടികൾക്കായി പാർക്ക് നിർമ്മിച്ച് തന്ന പ്രധാന അധ്യാപികയായ നീന ടീച്ചറെയും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു .രക്ഷിതാക്കളുടെ സഹായത്തോടെ എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടി വി സംഘടിപ്പിക്കാൻ കഴിഞ്ഞു .ഇപ്പോൾ ചുറ്റും അടച്ചുറപ്പുള്ള മതിലുകളോടുകൂടിയ മനോഹരമായ ഒരു വിദ്യാലയമായി മാറിയിരിക്കുകയാണ് .സ്കൂളിൻെറ എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രൊജെക്ടുകൾക്കും ചുക്കാൻ പിടിക്കുന്ന നല്ലൊരു പി ടി എ ,എം പി ടി എ യും പ്രവർത്തിക്കുന്നു .സെൻറ് ജോർജ്ജസ് മിക്സഡ് എൽ പി സ്കൂളിൻെറ ഏതൊരു പ്രവർത്തനത്തിലും ,പോഴങ്കാവ് ദേശത്തിൻെറ തന്നെ ഉത്സവമാക്കി മാറ്റുന്ന നമ്മുടെ രക്ഷിതാക്കൾ ,പൂർവ്വ വിദ്യാർത്ഥികൾ ,സർവ്വോപരി നല്ലവരായ നാട്ടുകാർ ,ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും വിദ്യാലയത്തിനോട് ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിച്ചു വരുന്നു .എല്ലാവരുടെയും സഹായ സഹകരണത്തോടെ നമ്മുടെ വിദ്യാലയം വിജയത്തിൻെറ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു .[[സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്/|കൂടൂതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:കെട്ടിടം2021.jpg|ലഘുചിത്രം|കെട്ടിടം 2021]] | |||
[[പ്രമാണം:പാർക്ക്.jpg|ലഘുചിത്രം|പാർക്ക് ഉദ്ഘാടനം]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 83: | വരി 103: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+മാനേജർ | |||
!നമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|കെ. ഒ വാറു മാസ്റ്റർ | |||
|1926-1955 | |||
|- | |||
|2 | |||
|പി. ഒ അന്നംകുട്ടി | |||
|1955-1979 | |||
|- | |||
|3 | |||
|കെ. വി ലൂയിസ് | |||
|1979-2009 | |||
|- | |||
|4 | |||
|സാജു ലൂയിസ് | |||
|2009- | |||
|} | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!നമ്പർ | പ്രധാന അധ്യാപകർ | ||
!പേര് | !നമ്പർ | ||
!പേര് | |||
|- | |- | ||
|1 | |1 | ||
| | |കെ. ഒ വാറു മാസ്റ്റർ | ||
|- | |- | ||
|2 | |2 | ||
| | |പി. ഒ അന്നംകുട്ടി | ||
|- | |- | ||
|3 | |3 | ||
| | |കൊച്ചമ്മാളുഅമ്മ | ||
|- | |- | ||
|4 | |4 | ||
|പി.കെ രാഘവൻ മാസ്റ്റർ | |||
|- | |||
|5 | |||
|ദിലീപൻ മാസ്റ്റർ | |||
|- | |||
|6 | |||
|മാലതി ടീച്ചർ | |||
|- | |||
|7 | |||
|നീന ഇ തോമസ് | |നീന ഇ തോമസ് | ||
|- | |- | ||
| | |8 | ||
| | |നിമി മേനോൻ ആർ | ||
|} | |} | ||
വരി 109: | വരി 161: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.27259|lon= 76.16223 |zoom=16|width=full|height=400|marker=yes}} |
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട് | |
---|---|
വിലാസം | |
പനങ്ങാട് സെന്റ്_ജോർജ്സ്_മിക്സെഡ്_എൽ_പി_എസ്_പനങ്ങാട് , പനങ്ങാട് പി.ഒ. , 680665 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 9446240450 |
ഇമെയിൽ | stgeorgepanangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23424 (സമേതം) |
യുഡൈസ് കോഡ് | 32071001502 |
വിക്കിഡാറ്റ | Q64090558 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 296 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിമി മേനോൻ ആർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ ജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത ജിനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ശ്രീനാരായണപുരം പഞ്ചായത്തിലെ പോഴങ്കാവ് എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് അംഗീകൃത വിദ്യാലയമാണ് സെൻ്റ് ജോർ ജസ് മിക്സഡ് എൽ പി സ്കൂൾ . ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇത് .
ചരിത്രം
ശ്രീനാരായണപുരം പഞ്ചായത്തിൻെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി മൂന്നാം വാർഡിൽ പോഴങ്കാവ് ദേശത്ത് സ്ഥിതി ചെയ്യുന്ന സെൻറ് ജോർജസ് മിക്സഡ് എൽ പി സ്കൂളിൻറെ ചരിത്രം
1921ൽകളപ്പറമ്പത്ത് ഔസേപ്പ് മക൯ വാറു മാസ്റ്റ൪ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു .ഓല മേഞ്ഞ ,ഭിത്തികൾ ഇല്ലാത്ത താൽക്കാലിക ഷെഡിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ട് 1925- ൽ ലോവർ പ്രൈമറി സ്കൂളായി മാറി ബ്രിട്ടീഷുകാരുടെ പ്രത്യേക വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 1926-ൽ മദ്രാസ് എഡ്യൂക്കേഷൻ ബോർഡിൻറെ അംഗീകാരം കിട്ടി .തുടക്കത്തിൽ പെൺകുട്ടികൾക്ക് മാത്രമായിട്ടാണ് സ്കൂൾ അനുവദിച്ചത് .1930-.ൽ മിക്സഡായി ഉയർത്തി .പഴയ മദ്രാസ് സംസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ മതിലകം സബ്ജില്ലയിൽ ,പൊന്നാനി താലൂക്കിൽ ,പനങ്ങാട് വില്ലേജിൽ ,പനങ്ങാട് ദേശത്തായിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത് .സ്കൂളിന് പടിഞ്ഞാറുവശത്തായി അയ്യപ്പൻകാവ് കുളം (ഇപ്പോഴത്തെ പോഴങ്കാവ് കുളം ) സ്ഥിതി ചെയ്തിരുന്നു. അന്ന് വലപ്പാടായിരുന്നു എഡ്യൂക്കേഷൻ ഓഫീസ് .
1930- ൽ ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം സ്വന്തമായി വാങ്ങി മാറ്റി സ്ഥാപിച്ചു .(സ്കൂളിന് കിഴക്കുവശത്തായി അയ്യപ്പൻകാവ് കുളം ഇപ്പോഴത്തെ പോഴങ്കാവ് കുളം )സ്ഥിതി ചെയ്തിരുന്നു .ചരിത്ര താളുകൾ മറിക്കുമ്പോൾ ഒട്ടേറെ നാട്ടുകാരിൽ ചിലരെ ഓർക്കാതിരിക്കാൻ കഴിയില്ല .പയ്യക്കാൽ നാരായണിയമ്മ മക്കൾ ബാലകൃഷ്ണ മേനോൻ ,കുട്ടിപ്പാറു 'അമ്മ തുടങ്ങി അവരുടെ സന്തതി പാരമ്പരകളെ മറക്കാൻ കഴിയില്ല .തറ പണിത് ,മൂലത്തൂണുകളോടെ പുനരുദ്ധരിച്ചത് 1940 -കളിലാണ് . 1950 -ൽ ചെറിയ ഒരു ഓഫീസ് കെട്ടിടം സ്കൂളിനോട് ചേർന്ന് നിർമ്മിച്ചു .കൂടാതെ കെട്ടിടത്തിൻറെ കുറച്ചു ഭാഗം അരഭിത്തിയും ഉണ്ടാക്കി .1955 -ൽവാറു മാസ്റ്റർ മരണപ്പെട്ടു .അദ്ദേഹത്തിൻ്റെ ഭാര്യ അന്നമ്മ ടീച്ചർ (പി ഒ അന്നം കുട്ടി )സ്കൂൾ മാനേജറായി .മാത്രമല്ല ഹെഡ്മിസ്ട്രെസ്സുമായിരുന്നു .
ഈ സ്കൂളിൽ പഠിച്ചു പോയ കുരുന്നുകളിൽ അക്ഷര വെളിച്ചം പകർന്ന ഒട്ടേറെ അധ്യാപകരും അധ്യാപികമാരുമുണ്ട് .ഫ്രാൻസിസ് മാഷ് ,റാഫേൽ മാഷ് ,കൊച്ചമ്മാളുഅമ്മ ,ശിവശങ്കരപ്പണിക്കർ (കുട്ടപ്പ),രാഘവൻ മാസ്റ്റർ, രുഗ്മിണി ടീച്ചർ, സത്യഭാമ ടീച്ചർ ,ലൂസി ടീച്ചർ ,തേശു ടീച്ചർ ,രാധടീച്ചർ ,ജാനകിടീച്ചർ ,ദിലീപൻ മാഷ്,മാലതി ടീച്ചർ കദീജാബി ടീച്ചർ ,ഹരീഷ് മാഷ് ,ജയശ്രീ ടീച്ചർ ,രാജശ്രീ ടീച്ചർ,ഷക്കീന ടീച്ചർ ,ബിന്ദു ടീച്ചർ,മഞ്ജുള ടീച്ചർ ,നീന ടീച്ചർ മായറാണി ടീച്ചർ തുടങ്ങി 24 പേർ ഈ സ്കൂളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .
ചുമരുകൾ ഇല്ലാത്ത ഓലമേഞ്ഞ ഷെഡിലായിരുന്നപ്പോഴും 91 കുട്ടികളും 4 ക്ലാസ്സുകളും 5 അധ്യാപകരും ഉണ്ടായിരുന്നു .60 കളിൽ കെട്ടിടം മുഴുവൻഭിത്തി പണിത് ഓട് മേഞ്ഞു .70 കളിൽ 7 ക്ലാസും 9 അധ്യാപകരുമായി മാറി പിന്നീട് ക്ലാസുകൾ 8 ആയി .2021 -ൽ 12 ക്ലാസ്സുകളോടെ 22 പേരുടെ ഊർജ്ജസ്വലരായ ടീം നിമി ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിനെ മുൻപോട്ടു നയിക്കുന്നു
1979 -ൽ അന്നമ്മ ടീച്ചറുടെ മരണ ശേഷം ലൂയിസ് മാസ്റ്റർ മാനേജരായി നിയമിതനായി .വര്ഷം തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ സ്കൂളിൻെറ മുഖച്ഛായ മാറ്റിക്കൊണ്ട് 2008 -09 ൽ കൂടിയ സൗകര്യങ്ങളും ,അടച്ചുറപ്പുള്ളതുമായ നല്ലൊരു കെട്ടിടം 8 മുറികളോടെ പണിതീർത്തു .കൂടാതെ അധ്യാപകർ ഓഫീസ് മുറി പുതുക്കിപ്പണിതു .പൂർവ്വവിദ്യാർത്ഥികൾ നല്ലൊരു അടുക്കള നിർമിച്ചു തന്നു
1999 -ൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി നഴ്‌സറി വിഭാഗം ആരംഭിച്ചു .2020 -21 അധ്യയന വർഷത്തിൽ 153 കുട്ടികളും 1 മുതൽ 4 വരെ 287 കുട്ടികളും ചേർത്ത് 440 കുട്ടികളും അധ്യാപക അനധ്യാപക ജീവനക്കാരായി 22 പേരും സേവനം ചെയ്യുന്നു
.
2009 -ൽ ലൂയിസ് മാസ്റ്ററിൽ നിന്നും സാജു ലൂയിസ് മാനേജരായി ചാർജെടുത്തു .2019 -ൽ പഴയ സ്കൂൾ കെട്ടിടം ഉയരം കൂട്ടി ,വരാന്തകളോടെ പുതുക്കിപ്പണിതു .പ്രീപ്രൈമറി വിഭാഗത്തിനായി നൂൺമീൽ ഹാൾ കൂടാതെ കളി സ്ഥലവും നിർമ്മിച്ചു .2021 -ൽ മുകളിൽ 4 മുറികൾ ചേർന്ന പുതിയ ഹാൾ നിർമ്മിച്ചു .സ്കൂളിൻെറ മുഴുവൻ ഭിത്തികളും ചിത്രങ്ങൾ വരച്ചു കെട്ടിടം മനോഹരമാക്കിയിരിക്കുന്നു .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബും വളരെ ഉന്നത നിലവാരം പുലർത്തുന്ന ഒരു പ്രീപ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
പാഠ്യ പഠ്യേതര വിഷയങ്ങളിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെമികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ എത്താൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ് .സബ്ജില്ല കലാകായിക ,പ്രവർത്തി പരിചയ മേളകളിലും എൽ എസ് എസ് ,വിജ്ഞാനോത്സവം തുടങ്ങിയ അക്കാദമിക മേഖലകളിലും ഉയർന്ന നിലയിൽ എത്താൻ സാധിച്ചു
സ്കൂളിൻറെ വികസന പ്രവർത്തനങ്ങളിൽ വളരെ ഉത്സുകരായിട്ടുള്ള മാനേജ്മെൻറുംതൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയപ്പോൾ കുട്ടികൾക്കായി പാർക്ക് നിർമ്മിച്ച് തന്ന പ്രധാന അധ്യാപികയായ നീന ടീച്ചറെയും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു .രക്ഷിതാക്കളുടെ സഹായത്തോടെ എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ടി വി സംഘടിപ്പിക്കാൻ കഴിഞ്ഞു .ഇപ്പോൾ ചുറ്റും അടച്ചുറപ്പുള്ള മതിലുകളോടുകൂടിയ മനോഹരമായ ഒരു വിദ്യാലയമായി മാറിയിരിക്കുകയാണ് .സ്കൂളിൻെറ എല്ലാവിധ വികസന പ്രവർത്തനങ്ങൾക്കും അക്കാദമിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രൊജെക്ടുകൾക്കും ചുക്കാൻ പിടിക്കുന്ന നല്ലൊരു പി ടി എ ,എം പി ടി എ യും പ്രവർത്തിക്കുന്നു .സെൻറ് ജോർജ്ജസ് മിക്സഡ് എൽ പി സ്കൂളിൻെറ ഏതൊരു പ്രവർത്തനത്തിലും ,പോഴങ്കാവ് ദേശത്തിൻെറ തന്നെ ഉത്സവമാക്കി മാറ്റുന്ന നമ്മുടെ രക്ഷിതാക്കൾ ,പൂർവ്വ വിദ്യാർത്ഥികൾ ,സർവ്വോപരി നല്ലവരായ നാട്ടുകാർ ,ജനപ്രതിനിധികൾ തുടങ്ങി എല്ലാവരും വിദ്യാലയത്തിനോട് ചേർന്ന് നിന്നുകൊണ്ട് പ്രവർത്തിച്ചു വരുന്നു .എല്ലാവരുടെയും സഹായ സഹകരണത്തോടെ നമ്മുടെ വിദ്യാലയം വിജയത്തിൻെറ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു .കൂടൂതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി
ചിൽഡ്രൻസ് പാർക്
ബൾബുൾ
സ്റ്റെപ്‌സ്
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | കെ. ഒ വാറു മാസ്റ്റർ | 1926-1955 |
2 | പി. ഒ അന്നംകുട്ടി | 1955-1979 |
3 | കെ. വി ലൂയിസ് | 1979-2009 |
4 | സാജു ലൂയിസ് | 2009- |
നമ്പർ | പേര് |
---|---|
1 | കെ. ഒ വാറു മാസ്റ്റർ |
2 | പി. ഒ അന്നംകുട്ടി |
3 | കൊച്ചമ്മാളുഅമ്മ |
4 | പി.കെ രാഘവൻ മാസ്റ്റർ |
5 | ദിലീപൻ മാസ്റ്റർ |
6 | മാലതി ടീച്ചർ |
7 | നീന ഇ തോമസ് |
8 | നിമി മേനോൻ ആർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23424
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ