സെന്റ് ജോർജ്സ് മിക്സെഡ് എൽ പി എസ് പനങ്ങാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2023-2024 പ്രധാന പ്രവർത്തനങ്ങൾ

2022-2023 പ്രധാന പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2022  ജൂൺ  ഒന്നിന്  പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ  രാജേഷിന്റെ  അധ്യക്ഷതയിൽ റിട്ടയേർഡ്  hm  ശ്രീമതി  നീന ഇ തോമസ് ഉദ്‌ഘാടനം ചെയ്തു .പുസ്‌തക വിതരണവും പഠനകിറ്റ് വിതരണവും നടത്തി

ഗാന്ധിമരം
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്




ആസാദി കാ അമൃത് മഹോത്സവ്

75-ാം സ്വാതന്ത്ര്യ ദിനാഘോഷം

  • സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്
  • ഗന്ധിമരം നടൽ
  • ഭരണഘടനാ ആമുഖ വായന
  • ഹർ ഖർ തിരങ്ക
  • പതാക ഉയർത്തൽ
  • ഘോഷയാത്ര
  • കലാപരിപാടികൾ
    ദീപം തെളിയിക്കൽ
    പതാക ഉയർത്തൽ

ലഹരി വിരുദ്ധ ക്യാമ്പയിൻ

  • ജാഗ്രത ക്ലബ്‌ ഉദ്ഘാടനം
  • സംസ്ഥാന തല ഉദ്ഘാടന പ്രദർശനം
  • കുട്ടിച്ചങ്ങല
  • ദീപം തെളിയിക്കൽ
  • പ്രതിജ്ഞ
ജാഗ്രത ക്ലബ്‌ ഉദ്ഘാടനം

സമേതം -ഗ്രാമസഭ

സമേതം  - സമഗ്രവിദ്യാഭ്യാസ  പരിപടിയുടെ  ഭാഗമായി

ശ്രീനാരായണപുരം പഞ്ചായത്തിലെ മൂന്നാം വാർഡിലെ

കുട്ടികളുടെ ഗ്രാമസഭ St.George’s Mixed LPS Panangad 25/03/2023ശനിയാഴ്ച  രാവിടല 10:30 ന്  നടത്തുകയുണ്ടായി

.





വാർഷികാഘോഷം

2022-23 അധ്യയനവർഷത്തിലെ വാർഷികാഘോഷം ൨൦൨൩ മാർച്ച്‌ 11ന് തിരോവോണം ഹാളിൽ ബഹു MLA ET ടൈസൺ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മാഗസിൻ പ്രകാശനം, പത്ര പ്രകാശനം, LSS Scholarship ജേതാക്കൾക്ക് അവാർഡ്‌ ദാനം,സ്റെപ് മെഗാ prize സൈക്കിൾ 2 കുട്ടികൾക്ക് നൽകി.