"ജി.യു.പി.എസ്. ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 36: | വരി 37: | ||
|സ്കൂൾ തലം=1-7 | |സ്കൂൾ തലം=1-7 | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=247 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=245 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=530 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=530 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |അദ്ധ്യാപകരുടെ എണ്ണം 1-10=18 | ||
വരി 52: | വരി 53: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=കൃഷ്ണമൂർത്തി എം | ||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് തളിപ്പാടം | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് തളിപ്പാടം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത രാജൻ | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത രാജൻ | ||
|സ്കൂൾ ചിത്രം= 21563- | |സ്കൂൾ ചിത്രം= 21563-photo..jpg | ||
|size=350px | |size=350px | ||
|caption=ജി.യു.പി.എസ്.ചാത്തമംഗലം | |caption=ജി.യു.പി.എസ്.ചാത്തമംഗലം | ||
|ലോഗോ= | |ലോഗോ=21563-emblem.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 64: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കൊല്ലങ്കോട് ഉപജില്ലയിലെ നെന്മാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെൻറ് സ്കൂൾ ആണ് ജി യു പി എസ് ചാത്തമംഗലം. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. അവിടെ 1834 ൽ മദ്രാസ് ലോക്കൽ ബോർഡ് അക്ട് അനുസരിച്ചുള്ള ഭരണനടപടികളാണ് ആധുനീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വഴി തെളിച്ചത്. 1920 ൽ മദിരാശിയിൽ എലിമെന്ററി വിദ്യാഭ്യാസം നിലവിൽ വന്നു. കേരളത്തിൽ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത് 1922 ലാണ്. ഒരു പരീക്ഷണം എന്ന നിലയിൽ ആ വർഷം കോഴിക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റികളിൽ ഇത് നടപ്പിലാക്കി നോക്കി. ക്രമേണ പാലക്കാട്, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിപ്പിച്ചു. | പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കൊല്ലങ്കോട് ഉപജില്ലയിലെ നെന്മാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെൻറ് സ്കൂൾ ആണ് ജി യു പി എസ് ചാത്തമംഗലം. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. അവിടെ 1834 ൽ മദ്രാസ് ലോക്കൽ ബോർഡ് അക്ട് അനുസരിച്ചുള്ള ഭരണനടപടികളാണ് ആധുനീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വഴി തെളിച്ചത്. 1920 ൽ മദിരാശിയിൽ എലിമെന്ററി വിദ്യാഭ്യാസം നിലവിൽ വന്നു. കേരളത്തിൽ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത് 1922 ലാണ്. ഒരു പരീക്ഷണം എന്ന നിലയിൽ ആ വർഷം കോഴിക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റികളിൽ ഇത് നടപ്പിലാക്കി നോക്കി. ക്രമേണ പാലക്കാട്, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിപ്പിച്ചു. | ||
1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം. | 1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം. [[ജി.യു.പി.എസ്. ചാത്തമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* 81 സെൻറിൽ സ്ഥിതിചെയ്യുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ 22 | * 81 സെൻറിൽ സ്ഥിതിചെയ്യുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ 22 ക്ലാസ് മുറികളിൽ 5 എണ്ണം ഹൈ ടെക് സൗകര്യത്തോടു കൂടിയവ. കൂടാതെ ഒരു മരത്തണൽ ക്ലാസ് മുറിയും. | ||
* മനോഹരമായ ജൈവവൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും | * മനോഹരമായ ജൈവവൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും | ||
* മാലിന്യ സംസ്കരണസംവിധാനം | * മാലിന്യ സംസ്കരണസംവിധാനം | ||
വരി 74: | വരി 75: | ||
* വിശാലമായ കളിസ്ഥലം | * വിശാലമായ കളിസ്ഥലം | ||
* 3500 ൽ പരം പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറി | * 3500 ൽ പരം പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറി | ||
* ഇലക്ട്രിക് ബെല്ലും ഉച്ചഭാഷിണിയും | * ഇലക്ട്രിക് ബെല്ലും ഉച്ചഭാഷിണിയും [[ജി.യു.പി.എസ്. ചാത്തമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*വിദ്യാരംഗം കലാ സാഹിത്യവേദി | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
*ദിനാചരണങ്ങൾ | |||
*[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]] | ||
വരി 159: | വരി 163: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.566771320900319|lon= 76.60177180662215|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
20:35, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ചാത്തമംഗലം | |
---|---|
വിലാസം | |
ചാത്തമംഗലം ജി.യു.പി.എസ് , ചാത്തമംഗലം പി.ഒ. , 678508 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04923243915 |
ഇമെയിൽ | gupschoolchathamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21563 (സമേതം) |
യുഡൈസ് കോഡ് | 32060500505 |
വിക്കിഡാറ്റ | Q64689719 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെന്മാറ ഗ്രാമപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | യു.പി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1-7 |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 247 |
പെൺകുട്ടികൾ | 245 |
ആകെ വിദ്യാർത്ഥികൾ | 530 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണമൂർത്തി എം |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് തളിപ്പാടം |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത രാജൻ |
അവസാനം തിരുത്തിയത് | |
01-08-2024 | 21563 |
ചരിത്രം
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കൊല്ലങ്കോട് ഉപജില്ലയിലെ നെന്മാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെൻറ് സ്കൂൾ ആണ് ജി യു പി എസ് ചാത്തമംഗലം. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. അവിടെ 1834 ൽ മദ്രാസ് ലോക്കൽ ബോർഡ് അക്ട് അനുസരിച്ചുള്ള ഭരണനടപടികളാണ് ആധുനീക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് വഴി തെളിച്ചത്. 1920 ൽ മദിരാശിയിൽ എലിമെന്ററി വിദ്യാഭ്യാസം നിലവിൽ വന്നു. കേരളത്തിൽ നിർബന്ധിത പ്രൈമറി വിദ്യാഭ്യാസം തുടങ്ങിയത് 1922 ലാണ്. ഒരു പരീക്ഷണം എന്ന നിലയിൽ ആ വർഷം കോഴിക്കോട്, തലശ്ശേരി മുനിസിപ്പാലിറ്റികളിൽ ഇത് നടപ്പിലാക്കി നോക്കി. ക്രമേണ പാലക്കാട്, ഫോർട്ട് കൊച്ചി മുനിസിപ്പാലിറ്റികളിലേക്ക് വ്യാപിപ്പിച്ചു. 1920 ൽ മലബാറിൽ ഡിസ്ട്രിക് ബോർഡ് രൂപം കൊണ്ടു. അവ ഇവിടുത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളൾക്ക് ഉത്തേജകമായി. ഇതിന്റെ ഒക്കെ പിൻബലത്തിൽ 1924 ൽ സ്ഥാപിക്കപ്പെട്ടതാണ്. ഗവ.പ്രൈമറി സ്കൂൾ ചാത്തമംഗലം. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 81 സെൻറിൽ സ്ഥിതിചെയ്യുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ 22 ക്ലാസ് മുറികളിൽ 5 എണ്ണം ഹൈ ടെക് സൗകര്യത്തോടു കൂടിയവ. കൂടാതെ ഒരു മരത്തണൽ ക്ലാസ് മുറിയും.
- മനോഹരമായ ജൈവവൈവിധ്യ പാർക്കും പച്ചക്കറിത്തോട്ടവും
- മാലിന്യ സംസ്കരണസംവിധാനം
- ശുദ്ധജല സൗകര്യം
- വിശാലമായ കളിസ്ഥലം
- 3500 ൽ പരം പുസ്തകങ്ങൾ ഉൾക്കൊളളുന്ന ലൈബ്രറി
- ഇലക്ട്രിക് ബെല്ലും ഉച്ചഭാഷിണിയും കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl no | പ്രധാനാദ്ധ്യാപകർ | Joining Date |
---|---|---|
1 | ശാരദ.വി.പി. | 27.09.2001 |
2 | വെളള. പി | 01.06.2002 |
3 | ചന്ദ്രമതിയമ്മ ബി | 18.06.2003 |
4 | സീനത്ത് എ | 16.06.2004 |
5 | ഇബ്രാഹിം എം യു | 24.02.2005 |
6 | സുകുമാരി കെ എം | 22.04.2005 |
7 | മേരി പി പി | 26.07.2006 |
8 | മോഹനൻ സി | 11.05.2007 |
9 | ജോസഫ് ചാക്കോ | 05.05.2010 |
10 | അബ്ദുൾ സലാം | 09.06.2011 |
11 | ബാലകൃഷ്ണൻ | 15.o6.2015 |
12 | രുഗ്മിണി | 06.08.2015 |
13 | രാധാമണി | 31.05.2018 |
14 | പദ്മജാദേവി | 31.05.2019 |
15 | നളിനി എ എം | 30.11.2021 |
15 | ഉമ്മർ സി പി | 13.01.2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21563
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1-7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ