"ജെ ബി എസ്,കണയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kanayannur (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ വി കെ | |പി.ടി.എ. പ്രസിഡണ്ട്=പ്രകാശൻ വി കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമീരാ സുനിൽ | |എം.പി.ടി.എ. പ്രസിഡണ്ട്=സുമീരാ സുനിൽ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=kanayannur26412.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 93: | വരി 93: | ||
---- | ---- | ||
{{ | {{Slippymap|lat=9.91923|lon=76.38873|zoom=18|width=800|height=400|marker=yes}} | ||
---- | ---- |
20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജെ ബി എസ്,കണയന്നൂർ | |
---|---|
വിലാസം | |
KANAYANNUR CHOTTANIKKARA പി.ഒ. , 682312 , എറണാകുളം ജില്ല | |
സ്ഥാപിതം | 03 - 09 - 1920 |
വിവരങ്ങൾ | |
ഫോൺ | 0484 2712771 |
ഇമെയിൽ | gjbskanayannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26412 (സമേതം) |
യുഡൈസ് കോഡ് | 32081300601 |
വിക്കിഡാറ്റ | Q99509880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരോജിനി എ ടി |
പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമീരാ സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ ഉപജില്ലയിലെ ചോറ്റാനിക്കരപ്പഞ്ചായത്തിലെ കണയന്നൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
3.09.1920 ൽ കുന്നപ്പിളളിൽ ശ്രീ കുഞ്ഞൻമേനോൻ സ്ഥാപിച്ചതാണ് കണയന്നൂർ ജൂനിയർ ബേസിക് സ്കൂൾ . സർക്കാരിൽ നിന്ന് ലഭിച്ച 35 രൂപ മൂലധനമാക്കി മുളങ്കാലിൽ , ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിൽ ചോറ്റാനിക്കരപ്പഞ്ചായത്തിന് തിലകക്കുറിയായി നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
7 ക്ലാസ് മുറികൾ , 1ഓഫീസ് ,സ്മാർട്ട് ക്ലാസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തൃപ്പൂണിത്തുറ ഉപജില്ല ബാല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സർക്കാർ എൽ.പി സ്കൂളിന് നൽകുന്ന ട്രോഫി വർഷങ്ങളായി കരസ്ഥമാക്കുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ചോറ്റാനിക്കരയിൽ നിന്നും മുളന്തുരുത്തിയിലേക്ക് പോകുന്ന റോഡിൽ എരുവേലി ബസ്റ്റോപ്പിൽ നിന്നും 50മീറ്റർ മാറി വലതുവശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു