"എ.എൽ.പി.എസ്. പഴമ്പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
| വരി 35: | വരി 36: | ||
| സ്കൂൾ ചിത്രം= 21239alpspcodee.jpg | | | സ്കൂൾ ചിത്രം= 21239alpspcodee.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1928 ലാണ് പഴമ്പാലക്കോട് എ എൽ പി സ്‌കൂൾ സ്ഥാപിതമായത് .ഒരു എഴുത്തു പള്ളിക്കൂടം എന്ന നിലയിലാണ് അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ചത് . കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. കുറുപ്പത് വാസുദേവമേനോന്റെ നേത്രത്വത്തിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി .1 മുതൽ 5 വരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത് .പിന്നീട് പുല്ലാട്ട് വാസുദേവൻ മാസ്റ്റർ പ്രധാന അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു .വാസു മാസ്റ്റർക്ക് ശേഷം കൂടുതൽ കാലം ശ്രീമതി ഗീത ടീച്ചർ ആണ് സേവനം അനുഷ്ഠിച്ചത്.ഇംഗ്ലീഷ് മീഡിയം ക്ലാസ് ഗീത ടീച്ചറുടെ കാലത്താണ് ആരംഭിച്ചത്. | 1928 ലാണ് പഴമ്പാലക്കോട് എ എൽ പി സ്‌കൂൾ സ്ഥാപിതമായത് .ഒരു എഴുത്തു പള്ളിക്കൂടം എന്ന നിലയിലാണ് അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ചത് . കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. കുറുപ്പത് വാസുദേവമേനോന്റെ നേത്രത്വത്തിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി .1 മുതൽ 5 വരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത് .പിന്നീട് പുല്ലാട്ട് വാസുദേവൻ മാസ്റ്റർ പ്രധാന അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു .വാസു മാസ്റ്റർക്ക് ശേഷം കൂടുതൽ കാലം ശ്രീമതി ഗീത ടീച്ചർ ആണ് സേവനം അനുഷ്ഠിച്ചത്.ഇംഗ്ലീഷ് മീഡിയം ക്ലാസ് ഗീത ടീച്ചറുടെ കാലത്താണ് ആരംഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 86: | വരി 84: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മണിമോഹൻ -മൈക്കോളജിസ്റ് . | |||
ഡോ പ്രഭാകരൻ -ഗവേഷണം | |||
ഡോ രാധാകൃഷ്ണൻ. | |||
മോഹൻബാബു -സൈന്റിസ്റ് . | |||
ടി ഉദയകുമാർ -കേണൽ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
പഴമ്പാലക്കോട് സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി 3 മീറ്റർ നടന്നാൽ എ എൽ പി സ്കൂളിൽ എത്താം . | |||
{{Slippymap|lat= 10.687686967748984|lon= 76.45565875603705 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||