"എ.എൽ.പി.എസ്. പഴമ്പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21239-alr (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  


വരി 33: വരി 34:
| പ്രധാന അദ്ധ്യാപകൻ= പത്മലത .എം           
| പ്രധാന അദ്ധ്യാപകൻ= പത്മലത .എം           
| പി.ടി.ഏ. പ്രസിഡണ്ട്=രമേഷ്           
| പി.ടി.ഏ. പ്രസിഡണ്ട്=രമേഷ്           
| സ്കൂൾ ചിത്രം= 21239.jpg‎ ‎|
| സ്കൂൾ ചിത്രം= 21239alpspcodee.jpg‎ ‎|
}}
}}
[[പ്രമാണം:21239.school.jpg|പകരം=|ലഘുചിത്രം|alps pazhambalacode]]
== ചരിത്രം ==
== ചരിത്രം ==
1928 ലാണ്  പഴമ്പാലക്കോട് എ എൽ പി  സ്‌കൂൾ സ്ഥാപിതമായത് .ഒരു എഴുത്തു പള്ളിക്കൂടം എന്ന നിലയിലാണ് അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ചത് .  കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. കുറുപ്പത്  വാസുദേവമേനോന്റെ നേത്രത്വത്തിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി .1 മുതൽ 5  വരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത് .പിന്നീട് പുല്ലാട്ട് വാസുദേവൻ മാസ്റ്റർ പ്രധാന അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു .വാസു മാസ്റ്റർക്ക് ശേഷം കൂടുതൽ കാലം  ശ്രീമതി  ഗീത ടീച്ചർ ആണ് സേവനം അനുഷ്ഠിച്ചത്.ഇംഗ്ലീഷ് മീഡിയം ക്ലാസ് ഗീത ടീച്ചറുടെ കാലത്താണ് ആരംഭിച്ചത്.[[പ്രമാണം:21239alps.jpg|പകരം=|ലഘുചിത്രം|School Photo]]
1928 ലാണ്  പഴമ്പാലക്കോട് എ എൽ പി  സ്‌കൂൾ സ്ഥാപിതമായത് .ഒരു എഴുത്തു പള്ളിക്കൂടം എന്ന നിലയിലാണ് അയ്യപ്പൻ മാസ്റ്റർ തുടങ്ങി വച്ചത് .  കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. കുറുപ്പത്  വാസുദേവമേനോന്റെ നേത്രത്വത്തിൽ വികസന പ്രവർത്തനങ്ങൾ തുടങ്ങി .1 മുതൽ 5  വരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത് .പിന്നീട് പുല്ലാട്ട് വാസുദേവൻ മാസ്റ്റർ പ്രധാന അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു .വാസു മാസ്റ്റർക്ക് ശേഷം കൂടുതൽ കാലം  ശ്രീമതി  ഗീത ടീച്ചർ ആണ് സേവനം അനുഷ്ഠിച്ചത്.ഇംഗ്ലീഷ് മീഡിയം ക്ലാസ് ഗീത ടീച്ചറുടെ കാലത്താണ് ആരംഭിച്ചത്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 69: വരി 67:
* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


{| class="wikitable"
{| class="wikitable sortable"
|+
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ  
!പ്രധാന അധ്യാപകർ  
!പ്രധാന അധ്യാപകർ  
!
!
|-
|-
|1
|1
|വാസുദേവൻ മാസ്റ്റർ  
|വാസുദേവൻ മാസ്റ്റർ  
|
|
|-
|-
|2
|2
|മുഹമ്മദ് അലി മാസ്റ്റർ  
|മുഹമ്മദ് അലി മാസ്റ്റർ  
|
|
|-
|-
|3
|3
|ഗീത ടീച്ചർ  
|ഗീത ടീച്ചർ  
|
|
|}
|}




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മണിമോഹൻ -മൈക്കോളജിസ്റ് .
ഡോ പ്രഭാകരൻ -ഗവേഷണം
ഡോ  രാധാകൃഷ്ണൻ.
മോഹൻബാബു  -സൈന്റിസ്റ് .
ടി  ഉദയകുമാർ -കേണൽ.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.6876141516897, 76.45574196588954 | width=800px | zoom=18 }}
 
പഴമ്പാലക്കോട് സ്കൂൾ സ്റ്റോപ്പിൽ ബസ് ഇറങ്ങി 3 മീറ്റർ നടന്നാൽ എ എൽ  പി സ്കൂളിൽ എത്താം .
 
 
{{Slippymap|lat= 10.687686967748984|lon= 76.45565875603705 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എൽ.പി.എസ്._പഴമ്പാലക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്