"ജി.എൽ.പി.എസ്. വളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പുല്‍പറ്റ പഞ്ചായത്തിലെ  വളമംഗലം പ്രദേശത്തെ ആളുകള്‍ കുട്ടികളുടെ പ്രൈമറി  വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന  ഒരേയൊരു
{{PSchoolFrame/Header}}
വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍. 1973- ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികള്‍ പഠനം നടത്തിയിരുന്നത്  ഒളമതില്‍ എല്‍.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം  കഴിഞ്ഞാല്‍ U.P. സ്കൂള്‍ പഠനത്തിനായി അഞ്ചു കിലോമീറ്റര്‍ നടന്നു പോകണമായിരുന്നു.ആയതിനാല്‍  അപൂര്‍വ്വം കുട്ടികള്‍ മാത്രമേ LP സ്കൂള്‍ പഠനത്തിനു ശേഷം തുടര്‍ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു  ഒരേക്കര്‍ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടര്‍ന്ന് നല്ലവരായ നാട്ടുകാര്‍ പിരിവെടുത്ത്  സ്വോരൂപിച്ച പണം കൊണ്ട്  സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ല്‍ സ്കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തിക്കാന്‍ തുടങ്ങി . ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി ക്ലാസ്സിലുല്‍പ്പെടെ ഇരുനൂറോളം കുട്ടികള്‍ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോള്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയല്‍ഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടര്‍മാര്‍, എന്ജിനീര്‍മാര്‍, ഗുമസ്ഥന്മാര്‍, അദ്ധ്യാപകര്‍,വക്കീലന്മാര്‍, എന്നിങ്ങനെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.
{{prettyurl|GLPS VALAMANGALAM}}
{{Infobox School
|സ്ഥലപ്പേര്=വളമംഗലം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18226
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565056
|യുഡൈസ് കോഡ്=32050100603
|സ്ഥാപിതദിവസം=07
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1973
|സ്കൂൾ വിലാസം= വളമംഗലം  
|പോസ്റ്റോഫീസ്=പുൽപ്പറ്റ
|പിൻ കോഡ്=676123
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpsvalamangalam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കിഴിശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്പുൽപ്പറ്റ
|വാർഡ്=16
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=95
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റഫീക്കത്ത് കോളക്കോടൻ കുനിയൻകുന്നത്ത്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബൂബക്കർ സിദ്ധീഖ് .ടി
|എം.പി.ടി.. പ്രസിഡണ്ട്=ഹഫ്‌സത്ത് എം സി
|സ്കൂൾ ചിത്രം=18226-16.jpg
|size=350px
|caption=
|ലോഗോ=18226_1.jpeg
|logo_size=150px
}}


.{Infobox School
പുൽപറ്റ പഞ്ചായത്തിലെ  വളമംഗലം പ്രദേശത്തെ ആളുകൾ കുട്ടികളുടെ പ്രൈമറി  വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന  ഒരേയൊരു
| സ്ഥലപ്പേര്= മലപ്പുറം
വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ.  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
==ചരിത്രം==
| റവന്യൂ ജില്ല= മലപ്പുറം
1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത്  ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. [[ജി.എൽ.പി.എസ്. വളമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
| സ്കൂള്‍ കോഡ്= 18226
 
| സ്ഥാപിതദിവസം=4
 
| സ്ഥാപിതമാസം= 06
 
| സ്ഥാപിതവര്‍ഷം= 1973
 
| സ്കൂള്‍ വിലാസം=പുല്പറ്റ പി. ഒ| പിന്‍ കോഡ്= 676123
                        പ്രീ പ്രൈമറി  വിഭാഗത്തിൽ ഒരു  അദ്ധ്യാപിക,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .
| സ്കൂള്‍ ഫോണ്‍= 00000000000
                         
| സ്കൂള്‍ ഇമെയില്‍= glpsvalamangalam@gmail.com
                        പ്രീ പ്രൈമറി  വിഭാഗത്തിൽ
| ഉപ ജില്ല= കിഴിശ്ശേരി
                                                          ആൺകുട്ടികളുടെ എണ്ണം=16
| ഭരണം വിഭാഗം= സര്‍ക്കാര്‍
                                                          പെൺകുട്ടികളുടെ എണ്ണം= 22
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
                                                          വിദ്യാർത്ഥികളുടെ എണ്ണം=38
| പഠന വിഭാഗങ്ങള്‍1= പ്രൈമറി സ്കൂള്‍
 
| പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി
== അധ്യാപകർ ==
| മാദ്ധ്യമം= മലയാളം‌
റഫീക്കത്ത് കോളക്കോടൻ കുനിയൻകുന്നത്ത് -പ്രധാനാധ്യാപിക 
| ലോവേര്‍ പ്രൈമറിആൺകുട്ടികളുടെ എണ്ണം= 80
 
| ലോവേര്‍ പ്രൈമറിപെൺകുട്ടികളുടെ എണ്ണം=78
എം.സി. കുഞ്ഞാലി
|പ്രീപ്രൈമറിആണ്‍കുട്ടികളുടെ എണ്ണം=16
 
|പ്രീപ്രൈമറിപെണ്കുട്ടികളുടെ എണ്ണം=22
യു. ശിൽന
|പ്രീപ്രൈമറിവിദ്യാര്‍ത്ഥികളുടെ എണ്ണം=38
 
|ആകെ കുട്ടികളുടെ എണ്ണം=196
സി.സമീന
| അദ്ധ്യാപകരുടെ എണ്ണം= 7
 
| പ്രധാന അദ്ധ്യാപകന്‍=ഉസ്മാന്‍.കെ.          
ടി.കെ.സജീറ
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദ്‌.എം.സി.         
 
| സ്കൂള്‍ ചിത്രം= 18226_1.jpg ‎|
എം.സി .ഹനാനത്ത്
}}
 
ബിനി
 
ഷാബു
 
== പ്രീ-പ്രൈമറി  അധ്യാപകർ ==
സുബിന
 
ഷൈലജ
 
=ഭൗതികസൗകര്യങ്ങൾ=
*കെട്ടിടങ്ങൾ  സ്മാർട്ട് ക്ലാസ് റൂം
*പാചകപ്പുര
*ഗ്രൗണ്ട്
*കുടിവെള്ളം
*ടോയ്ലറ്റ് സൗകര്യം
*സ്റ്റേജ്
*കമ്പ്യൂട്ടർ ലാബ് 'ഇന്റർനെറ്റ് സൗകര്യം
*ലൈബ്രറി
*വാഹന സൗകര്യം
=സ്കൂൾതല പ്രവർത്തനങ്ങൾ=
#പ്രവേശനോത്സവം
#പരിസ്ഥിതി ദിനാഘോഷം
# സ്വാതന്ത്ര്യദിനപരിപാടികൾ
# ഓണാഘോഷം
# അധ്യാപക ദിനാഘോഷം
# ക്രിസ്മസ് ആഘോഷം
#സ്കൂൾ വാർഷികം
#സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
#കമ്പ്യൂട്ടർ ക്ലാസുകൾ
#ചാന്ദ്രദിനം
#വിദ്യാർത്ഥിദിനം
#കേരളപ്പിറവിദിനം
#ശിശുദിനം
#കർഷകദിനം
#റിപ്പബ്ലിക്ക്ദിനം
#ജലദിനം
#LSS
#വിജയഭേരി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി
സ്കൂൾ വാർഷികാഘോഷം - ' 2017 മാർച്ച് 25-ന് സ്കൂൾ വാർഷികവും സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു പോകുന്ന പ്രധാനധ്യാപകൻ കെ.ഉസ്മാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സമുചിതമായി നടന്നു. കിഴിശ്ശേരി എ.ഇ.ഒ രാജേന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയതു
 
=PTA സഹകരണത്തോടെ സ്കൂളിൽ  നടപ്പാക്കിയ പ്രവർത്തനങ്ങൾ =
*മൈക്ക് സെറ്റ്‌
*ക്ലാസ് ലൈബ്രറി
* ലൈബ്രറി പുസ്തകം
* എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
*  പ്രിൻറർ
* ബിഗ്‌പിക്ക്ച്ചറുകൾ
* ട്രോഫികൾ
* SOUND BOX
*ഒൗഷധ സസ്യ ത്തോട്ടം
*പച്ചക്കറിത്തോട്ടം
*തണൽമരങ്ങൾ
Smart cl a ട ട: .Computer lab..
 
= പ്രധാനാധ്യാപകർ =
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ.നമ്പർ
!പ്രധാന അധ്യാപകന്റെ പേര്
!കാലയളവ്
|-
|
|
|
|-
|2
|ഉസ്മാൻ
|
|-
|3
|റീനാകുമാരി 
|2017-2020
|}
 
= സ്കൂളിൽ നിന്നും പിരിഞ്ഞുപോയ അധ്യാപകർ =
ഉസ്മാൻ മാഷ്  
 
ആമിന ടീച്ചർ
 
റീനാകുമാരി ടീച്ചർ
 
= പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ =
 
= വഴികാട്ടി =
 
==മികവുകൾ==
2016-17 -ൽ Lss scholarship
<gallery>
18226-11.jpg|അസംബ്ലി
18226-14.jpg|thanalmarangal
</gallery>
[[പ്രമാണം:18226 2 jpg.jpg|thumb|BUTTERFLIES]]
18226-15.
==വഴികാട്ടി==
{{Slippymap|lat=11.147693|lon=76.048538|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വളമംഗലം
പ്രമാണം:18226 1.jpeg
വിലാസം
വളമംഗലം

വളമംഗലം
,
പുൽപ്പറ്റ പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം07 - 11 - 1973
വിവരങ്ങൾ
ഇമെയിൽglpsvalamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18226 (സമേതം)
യുഡൈസ് കോഡ്32050100603
വിക്കിഡാറ്റQ64565056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കിഴിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പുൽപ്പറ്റ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ95
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറഫീക്കത്ത് കോളക്കോടൻ കുനിയൻകുന്നത്ത്
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ സിദ്ധീഖ് .ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്‌സത്ത് എം സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുൽപറ്റ പഞ്ചായത്തിലെ വളമംഗലം പ്രദേശത്തെ ആളുകൾ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഒരേയൊരു വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ.

ചരിത്രം

1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത് ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. കൂടുതൽ വായിക്കുക



                        പ്രീ പ്രൈമറി  വിഭാഗത്തിൽ ഒരു   അദ്ധ്യാപിക,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .
                         
                        പ്രീ പ്രൈമറി  വിഭാഗത്തിൽ 
                                                          ആൺകുട്ടികളുടെ എണ്ണം=16
                                                          പെൺകുട്ടികളുടെ എണ്ണം= 22
                                                          വിദ്യാർത്ഥികളുടെ എണ്ണം=38

അധ്യാപകർ

റഫീക്കത്ത് കോളക്കോടൻ കുനിയൻകുന്നത്ത് -പ്രധാനാധ്യാപിക

എം.സി. കുഞ്ഞാലി

യു. ശിൽന

സി.സമീന

ടി.കെ.സജീറ

എം.സി .ഹനാനത്ത്

ബിനി

ഷാബു

പ്രീ-പ്രൈമറി  അധ്യാപകർ

സുബിന

ഷൈലജ

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ സ്മാർട്ട് ക്ലാസ് റൂം
  • പാചകപ്പുര
  • ഗ്രൗണ്ട്
  • കുടിവെള്ളം
  • ടോയ്ലറ്റ് സൗകര്യം
  • സ്റ്റേജ്
  • കമ്പ്യൂട്ടർ ലാബ് 'ഇന്റർനെറ്റ് സൗകര്യം
  • ലൈബ്രറി
  • വാഹന സൗകര്യം

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. ക്രിസ്മസ് ആഘോഷം
  7. സ്കൂൾ വാർഷികം
  8. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  9. കമ്പ്യൂട്ടർ ക്ലാസുകൾ
  10. ചാന്ദ്രദിനം
  11. വിദ്യാർത്ഥിദിനം
  12. കേരളപ്പിറവിദിനം
  13. ശിശുദിനം
  14. കർഷകദിനം
  15. റിപ്പബ്ലിക്ക്ദിനം
  16. ജലദിനം
  17. LSS
  18. വിജയഭേരി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി സ്കൂൾ വാർഷികാഘോഷം - ' 2017 മാർച്ച് 25-ന് സ്കൂൾ വാർഷികവും സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു പോകുന്ന പ്രധാനധ്യാപകൻ കെ.ഉസ്മാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സമുചിതമായി നടന്നു. കിഴിശ്ശേരി എ.ഇ.ഒ രാജേന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയതു

PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ

  • മൈക്ക് സെറ്റ്‌
  • ക്ലാസ് ലൈബ്രറി
  • ലൈബ്രറി പുസ്തകം
  • എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
  • പ്രിൻറർ
  • ബിഗ്‌പിക്ക്ച്ചറുകൾ
  • ട്രോഫികൾ
  • SOUND BOX
  • ഒൗഷധ സസ്യ ത്തോട്ടം
  • പച്ചക്കറിത്തോട്ടം
  • തണൽമരങ്ങൾ

Smart cl a ട ട: .Computer lab..

പ്രധാനാധ്യാപകർ

ക്രമ.നമ്പർ പ്രധാന അധ്യാപകന്റെ പേര് കാലയളവ്
2 ഉസ്മാൻ
3 റീനാകുമാരി  2017-2020

സ്കൂളിൽ നിന്നും പിരിഞ്ഞുപോയ അധ്യാപകർ

ഉസ്മാൻ മാഷ്  

ആമിന ടീച്ചർ

റീനാകുമാരി ടീച്ചർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

മികവുകൾ

2016-17 -ൽ Lss scholarship

BUTTERFLIES

18226-15.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വളമംഗലം&oldid=2532598" എന്ന താളിൽനിന്ന് ശേഖരിച്ചത്