ജി.എൽ.പി.എസ്. വളമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വളമംഗലം | |
---|---|
പ്രമാണം:18226 1.jpeg | |
വിലാസം | |
വളമംഗലം വളമംഗലം , പുൽപ്പറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 07 - 11 - 1973 |
വിവരങ്ങൾ | |
ഇമെയിൽ | glpsvalamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18226 (സമേതം) |
യുഡൈസ് കോഡ് | 32050100603 |
വിക്കിഡാറ്റ | Q64565056 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പുൽപ്പറ്റ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 95 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റഫീക്കത്ത് കോളക്കോടൻ കുനിയൻകുന്നത്ത് |
പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ സിദ്ധീഖ് .ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് എം സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പുൽപറ്റ പഞ്ചായത്തിലെ വളമംഗലം പ്രദേശത്തെ ആളുകൾ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഒരേയൊരു വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ.
ചരിത്രം
1973- ൽ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികൾ പഠനം നടത്തിയിരുന്നത് ഒളമതിൽ എൽ.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. കൂടുതൽ വായിക്കുക
പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു അദ്ധ്യാപിക,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു . പ്രീ പ്രൈമറി വിഭാഗത്തിൽ ആൺകുട്ടികളുടെ എണ്ണം=16 പെൺകുട്ടികളുടെ എണ്ണം= 22 വിദ്യാർത്ഥികളുടെ എണ്ണം=38
അധ്യാപകർ
റഫീക്കത്ത് കോളക്കോടൻ കുനിയൻകുന്നത്ത് -പ്രധാനാധ്യാപിക
എം.സി. കുഞ്ഞാലി
യു. ശിൽന
സി.സമീന
ടി.കെ.സജീറ
എം.സി .ഹനാനത്ത്
ബിനി
ഷാബു
പ്രീ-പ്രൈമറി അധ്യാപകർ
സുബിന
ഷൈലജ
ഭൗതികസൗകര്യങ്ങൾ
- കെട്ടിടങ്ങൾ സ്മാർട്ട് ക്ലാസ് റൂം
- പാചകപ്പുര
- ഗ്രൗണ്ട്
- കുടിവെള്ളം
- ടോയ്ലറ്റ് സൗകര്യം
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ് 'ഇന്റർനെറ്റ് സൗകര്യം
- ലൈബ്രറി
- വാഹന സൗകര്യം
സ്കൂൾതല പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- സ്വാതന്ത്ര്യദിനപരിപാടികൾ
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- ക്രിസ്മസ് ആഘോഷം
- സ്കൂൾ വാർഷികം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- കമ്പ്യൂട്ടർ ക്ലാസുകൾ
- ചാന്ദ്രദിനം
- വിദ്യാർത്ഥിദിനം
- കേരളപ്പിറവിദിനം
- ശിശുദിനം
- കർഷകദിനം
- റിപ്പബ്ലിക്ക്ദിനം
- ജലദിനം
- LSS
- വിജയഭേരി
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി സ്കൂൾ വാർഷികാഘോഷം - ' 2017 മാർച്ച് 25-ന് സ്കൂൾ വാർഷികവും സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു പോകുന്ന പ്രധാനധ്യാപകൻ കെ.ഉസ്മാൻ മാസ്റ്റർക്കുള്ള യാത്രയയപ്പും സമുചിതമായി നടന്നു. കിഴിശ്ശേരി എ.ഇ.ഒ രാജേന്ദ്രൻ സാർ പരിപാടി ഉദ്ഘാടനം ചെയതു
PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ
- മൈക്ക് സെറ്റ്
- ക്ലാസ് ലൈബ്രറി
- ലൈബ്രറി പുസ്തകം
- എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
- പ്രിൻറർ
- ബിഗ്‌പിക്ക്ച്ചറുകൾ
- ട്രോഫികൾ
- SOUND BOX
- ഒൗഷധ സസ്യ ത്തോട്ടം
- പച്ചക്കറിത്തോട്ടം
- തണൽമരങ്ങൾ
Smart cl a ട ട: .Computer lab..
പ്രധാനാധ്യാപകർ
ക്രമ.നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലയളവ് |
---|---|---|
2 | ഉസ്മാൻ | |
3 | റീനാകുമാരി | 2017-2020 |
സ്കൂളിൽ നിന്നും പിരിഞ്ഞുപോയ അധ്യാപകർ
ഉസ്മാൻ മാഷ്
ആമിന ടീച്ചർ
റീനാകുമാരി ടീച്ചർ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
മികവുകൾ
2016-17 -ൽ Lss scholarship
-
അസംബ്ലി
-
thanalmarangal
18226-15.
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18226
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ