"എ യു പി സ്കൂൾ ആലംപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 105: | വരി 105: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!'''ക്രമ നമ്പർ''' | !'''ക്രമ നമ്പർ''' | ||
വരി 169: | വരി 169: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.619902748034983|lon= 76.6882797520074|zoom=18|width=full|height=400|marker=yes}} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 25 കിലോമീറ്റർ ,പെരുവെമ്പ്, പുതുനഗരം, വടവന്നൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
|-- | |-- | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു |
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി സ്കൂൾ ആലംപള്ളം | |
---|---|
വിലാസം | |
കൊല്ലങ്കോട് കൊല്ലങ്കോട് , കൊല്ലങ്കോട് പി.ഒ. , 678506 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04923 262766 |
ഇമെയിൽ | aupsalampallam14@gmail.com |
വെബ്സൈറ്റ് | https://alampallamschool.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21547 (സമേതം) |
യുഡൈസ് കോഡ് | 32060501006 |
വിക്കിഡാറ്റ | Q64689814 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവന്നൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമേനോൻ. ബി |
പി.ടി.എ. പ്രസിഡണ്ട് | രാജി വാസുദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഭാഗ്യലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ശതാബ്ധിയുടെ നിറവിൽ ഉള്ള ഈ വിദ്യാലയം , 1894 [1]ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ തീരത്ത് ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും ഉറപ്പുമുള്ള കെട്ടിടം
വിശാലമായ കളിസ്ഥലം
ജൈവ വൈവിധ്യ ഉദ്യാനം
വിഷരഹിത പച്ചക്കറി കൃഷി
ശിശു സൗഹൃദ ക്ലാസ്സ് മുറികൾ
കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം
വിശാലമായ പുസ്തക ശേഖരം
ക്ലാസ്സ് തല ലൈബ്രറി
പത്രം, ബാലമാസികകൾ
കുടി വെള്ളം
സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കല, കായിക, പ്രവൃത്തി പരിചയം
കണ്യാർ കളി പരിശീലനം
യോഗ പരിശീലനം
പൂന്തോട്ട പരിപാലനം
ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിദ്യാലയത്തിലെ മുൻ ഹെഡ് മാസ്റ്റർ ശ്രീ എ കെ വെങ്കിടേശ്വരൻ മാനേജർ ആയ അഞ്ചംഗ കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ രക്ഷാധികാരികൾ. ശ്രീ സുന്ദര രാജൻ, ശ്രീ രാമശേഷൻ, ഡോക്ടർ എ എസ് വരദരാജൻ, ശ്രീ ഗണേശൻ എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പ്രധാന അധ്യാപകർ | വർഷം |
---|---|---|
1 | സുബ്രഹ്മണ്യ അയ്യർ | 1978 |
2 | വേദരാമ അയ്യർ | 1967 |
3 | എ എസ് കൃഷ്ണയ്യർ | |
4 | എ വി രാമചന്ദ്രൻ | 1978 |
5 | എൻ ജയലക്ഷ്മി | 1988 |
6 | എ കെ വെങ്കിടേശ്വരൻ | 1989 |
7 | എൽ ലളിത | 2002 |
8 | ടി എൻ ശേഷാദ്രി രാമനാഥൻ | 2003 |
9 | വി കെ വിജയലക്ഷ്മി | 2017 |
10 | ടി എ രാമനാഥൻ | 2018 |
11 | ബി ജയ മേനോൻ | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ എ എസ് വരദരാജൻ ( പ്രിൻസിപ്പൽ നെഹ്റു എഞ്ചിനീയറിംഗ് കോളേജ് , ഗനി അവാർഡ് ജേതാവ് )
ശ്രീ എ എസ് മുരളി ( സീനിയർ എഞ്ചിനീയർ, ഫ്ല്യൂയിഡ് കണ്ട്രോൾ റീസെർച് ഇൻസ്റ്റിറ്റ്യൂട്ട് കഞ്ചിക്കോട് )
ഡോക്ടർ കൃഷ്ണൻ ശിവരാമൻ ( എൽ ആൻഡ് ടി മുംബൈ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 25 കിലോമീറ്റർ ,പെരുവെമ്പ്, പുതുനഗരം, വടവന്നൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|} |}
അവലംബം
- ↑ സ്കൂളിൽ സ്ഥാപിച്ച ഫലകം