"ഗവ യു പി എസ് ആനച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GUPS ANACHAL}} | {{prettyurl|GUPS ANACHAL}} | ||
വരി 39: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=61 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=119 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=നവാസ് . എം | ||
|പി.ടി.എ. പ്രസിഡണ്ട്=ലെനിൻ | |പി.ടി.എ. പ്രസിഡണ്ട്=ലെനിൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ സൂര്യ | |എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ സൂര്യ | ||
|സ്കൂൾ ചിത്രം=Anachal.jpg | |സ്കൂൾ ചിത്രം=42643 Govt.UPS Anachal.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. [[ഗവ യു പി എസ് ആനച്ചൽ/ചരിത്രം|കൂടുതൽ അറിയാം....]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. [[ഗവ യു പി എസ് ആനച്ചൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാം...]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ഒരു വിദ്യാലയം ആണ്. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ചു ആവശ്യം വേണ്ടുന്ന പിന്തുണയും, സഹായവും നൽകുന്നു. ഇതിനു വേണ്ടി സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപുള്ള സമയവും, ഉച്ചഭക്ഷണത്തിനു ശേഷം ഉള്ള ഇന്റർവെൽ സമയവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് പ്രത്യേകം നിർദേശങ്ങൾ നൽകി കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ ഉള്ള സഹായം അവരുടെ ഭാഗത്തു നിന്ന് കൂടി ലഭ്യമാക്കുന്നു. [[ഗവ യു പി എസ് ആനച്ചൽ/പ്രവർത്തനങ്ങൾ/2023-24|കൂടുതൽ അറിയാം...]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ശ്രീ.ലെനിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ 2018 - 2022 : ശ്രീമതി ഇന്ദിര | |||
|+ 2016 - 2018 : ശ്രീമതി ജയന്തി | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==മികവുകൾ == | ==മികവുകൾ == | ||
പാഠ്യ പഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂൾ ആണ് ആനച്ചൽ ഗവ:യു.പി.എസ്. [[ഗവ യു പി എസ് ആനച്ചൽ/അംഗീകാരങ്ങൾ|കൂടുതൽ അറിയാം...]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. | |||
* തിരുവനന്തപുരം കിളിമാനൂർ എം.സി റോഡിൽ വാമനപുരതുനിന്നും ആറ്റിങ്ങൽ റൂട്ടിൽ 3 കി.മി സഞ്ചരിച്ചാൽ ആനച്ചൽ എന്ന സ്ഥലത്തു എത്താം. | |||
{| | {{Slippymap|lat= 8.71739|lon=76.88232|zoom=18|width=full|height=400|marker=yes}} | ||
| | |||
| | |||
|} | |||
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ യു പി എസ് ആനച്ചൽ | |
---|---|
വിലാസം | |
ഗവ:യു.പി .എസ് ആനച്ചൽ , കളമച്ചൽ പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 08 - 1924 |
വിവരങ്ങൾ | |
ഫോൺ | 0472 2837180 |
ഇമെയിൽ | anachalschool@gmail.com |
വെബ്‍സൈറ്റ് | www.anachalschool.blogspo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42643 (സമേതം) |
യുഡൈസ് കോഡ് | 32140800701 |
വിക്കിഡാറ്റ | Q64037028 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നവാസ് . എം |
പി.ടി.എ. പ്രസിഡണ്ട് | ലെനിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ സൂര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് സബ്ജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
ചരിത്രം
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. കൂടുതൽ അറിയാം....
ഭൗതികസൗകര്യങ്ങൾ
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. കൂടുതൽ അറിയാം...
പാഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്ന ഒരു വിദ്യാലയം ആണ്. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ചു ആവശ്യം വേണ്ടുന്ന പിന്തുണയും, സഹായവും നൽകുന്നു. ഇതിനു വേണ്ടി സ്‌കൂൾ ആരംഭിക്കുന്നതിനു മുൻപുള്ള സമയവും, ഉച്ചഭക്ഷണത്തിനു ശേഷം ഉള്ള ഇന്റർവെൽ സമയവും പ്രയോജനപ്പെടുത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് പ്രത്യേകം നിർദേശങ്ങൾ നൽകി കുട്ടികൾക്ക് ശാസ്ത്രീയമായ രീതിയിൽ ഉള്ള സഹായം അവരുടെ ഭാഗത്തു നിന്ന് കൂടി ലഭ്യമാക്കുന്നു. കൂടുതൽ അറിയാം...
മാനേജ്മെന്റ്
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്. ശ്രീ.ലെനിന്റെ നേതൃത്വത്തിലുള്ള സുശക്തമായ പി.ടി.എ.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
പാഠ്യ പഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂൾ ആണ് ആനച്ചൽ ഗവ:യു.പി.എസ്. കൂടുതൽ അറിയാം...
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം കിളിമാനൂർ എം.സി റോഡിൽ വാമനപുരതുനിന്നും ആറ്റിങ്ങൽ റൂട്ടിൽ 3 കി.മി സഞ്ചരിച്ചാൽ ആനച്ചൽ എന്ന സ്ഥലത്തു എത്താം.
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42643
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ