"സെന്റ്.തെരേസാസ് യു.പി.എസ്. മാണിക്കപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ   
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ   
|വാർഡ്=16
|വാർഡ്=16
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വളരെ പിന്നോക്കം ആയിരുന്ന ഒരു കാലം കേരള സമൂഹത്തിനു പണ്ട് ഉണ്ടായിരുന്നു. അവിടെനിന്നും പല മഹാരഥന്മാർ പിറവി കൊണ്ട് വിദ്യ അഭ്യസിച്ചു. വിദ്യ അഭ്യസിപ്പിച്ചു ജനങ്ങളെ സാക്ഷരതയുടെ പാത യിൽ കൈപിടിച്ചു കയറ്റുകയായിരുന്നു. മാണിക്കപുരത്തെ സംബന്ധിച്ചിടത്തോളം വിദ്യാ ഭ്യാസ തലത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതിൽ സെയിന്റ് തെരേസ്സാ സ്കൂൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1940-ൽ പ്രദേശത്ത് വന്നു ചേർന്ന ക്രിസ്ത്യൻ മിഷണിമാർ നാട്ടു കാരുടെ സഹായത്തോടെ മാണിക്യപുരത്ത് വിദ്യാഭ്യാസത്തിന് അടിത്തറപാകി.

1950-നു മുമ്പ് മാണിക്യപുരം ജംഗ്ഷനോട് ചേർന്ന് കുരിശടിയ്ക്ക് സമീപം ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു സെയിന്റ് തെരേസ്സാ യു.പി. സ്കൂൾ. കുറച്ചു കുട്ടി കളും നാമമാത്രമായ അധ്യാപകരും മാത്രമാണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്.
സ്കൂൾ സ്ഥാപിതമായമ്പോൾ ആദ്യം 2-ാം തലംവരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാഭ്യാസത്തിൽ അഭിവൃദ്ധിനേടാൻ തല്പരരായികണ്ട് അന്നത്തെ കുട്ടി കൾക്കായി 1/06/1950-ൽ സെയിന്റ് തെരേസ്സാ സ്കൂളിനെ അപ്പർ പ്രൈമറി സ്കൂളായി രൂപകല്പന ചെയ്യുകയായിരുന്നു. ആദ്യകാലങ്ങളിൽ ഘട്ടം ഘട്ടമായിട്ടായിരുന്നു ക്ലാസ്സു കൾ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപ കൻ ആനാട് പോറ്റി സാർ ആയിരുന്നു. സ്കൂളിലേയ്ക്ക് പ്രവേശനം നേടിയ ആദ്യ പഠിതാവ് പൊന്നുമുത്തൻ നാടാർ ആയിരുന്നു.
1950 ജൂലൈ 3-ാം തീയതി ആണ് സെയിന്റ് തെരേസ്സാ എന്ന പേര് ഈ സ്കൂളിന് നൽകപ്പെട്ടത്. നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയുടെ കീഴിലാണ് ഈ വിദ്യാ ലയം പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായ റൈറ്റ് റവ. ഡോ. വിൻസെന്റ് സാമുവേൽ പിതാവാണ് ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി. കോ-ഓപ്പറേറ്റ് മാനേ ജർ റവ. ഫാ. ജോസഫ് അനിലാണ്. ലോക്കൽ മാനേജർ ഫാദർ റൂബസ് ഫൈസ്ലിനാണ്. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ. ജോസ് സാറാണ്. കൂടാതെ മികവുറ്റ അധ്യാപകരുടെ ഒരു സംഘവും സ്കൂൾ പ്രവർത്തനങ്ങൾക്കായി ഒരു പ്യൂണിന്റെ സേവനവും ഈ വിദ്യാലയത്തിൽ ലഭ്യമാണ്. കേരള സർക്കാരിന്റെ സ്കോളർഷിപ്പ്, ഉച്ചഭക്ഷണം തുടങ്ങിയ പദ്ധതികൾ ഈ സ്കൂളിലും നടപ്പിലാക്കിയി ട്ടുണ്ട്. ഈ സ്കൂൾ കൂടാതെ ഒരു ഹയർ സെക്കന്റരി സ്കൂൾ, രണ്ട് യു.പി., മൂന്ന് എൽ.പി, രണ്ട് സ്വാശ്രയ സ്കൂളുകളും നിലവിൽ ഉണ്ട്.

|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|നിയമസഭാമണ്ഡലം=അരുവിക്കര
വരി 95: വരി 84:
==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat= 8.60418928198491|lon= 77.02667151365237 |zoom=18|width=800|height=400|marker=yes}}
|-
" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.60418928198491, 77.02667151365237   |zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
നെടുമങ്ങാട് ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് എത്തുന്നതിനു രണ്ടു മാർഗങ്ങളാണ് പ്രധാനമായും ഉള്ളത്.
നെടുമങ്ങാട് ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് എത്തുന്നതിനു രണ്ടു മാർഗങ്ങളാണ് പ്രധാനമായും ഉള്ളത്.

1.എൽ.ഐ.സി ജംഗ്ഷനിൽ നിന്നും ഒരു റോഡ് നേരെ നെടുമങ്ങാട് ജംഗ്ഷനിൽ പോകുന്നു. ആ റോഡിൻ്റെ മധ്യ ഭാഗത്ത് നിന്നും ഇടത്തേക്ക് തിരിയുന്ന ഒറ്റ വരി പാത നേരെ ചെല്ലുന്നത് കല്ലിങ്കൽ ജംഗ്ഷനിൽ.അവിടെ നിന്നും നേരെ കരിപ്പൂര് റോഡ് പോയി വലത്തേക്ക് തിരിയുക.ആ വഴി നേരെ കാവും മൂല ജംഗ്ഷനിലേക്ക് എത്തിക്കും .അവിടെ നിന്ന് ഇടത്തേക്ക് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിന് മുന്നിൽ എത്താം.
1.എൽ.ഐ.സി ജംഗ്ഷനിൽ നിന്നും ഒരു റോഡ് നേരെ നെടുമങ്ങാട് ജംഗ്ഷനിൽ പോകുന്നു. ആ റോഡിൻ്റെ മധ്യ ഭാഗത്ത് നിന്നും ഇടത്തേക്ക് തിരിയുന്ന ഒറ്റ വരി പാത നേരെ ചെല്ലുന്നത് കല്ലിങ്കൽ ജംഗ്ഷനിൽ.അവിടെ നിന്നും നേരെ കരിപ്പൂര് റോഡ് പോയി വലത്തേക്ക് തിരിയുക.ആ വഴി നേരെ കാവും മൂല ജംഗ്ഷനിലേക്ക് എത്തിക്കും .അവിടെ നിന്ന് ഇടത്തേക്ക് 1500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിന് മുന്നിൽ എത്താം.
 
2.നെടുമങ്ങാട് ബസ്റ്റാൻഡ് മുമ്പിൽ നിന്ന് വലത്തേക്ക് ഉള്ള വഴി തിരിഞ്ഞാൽ നേരെ ചാരുംമൂടിലേക് പോകാം.ചാരുംമൂട് ജംഗ്ഷൻ എത്തിക്കഴിഞ്ഞാൽ അവിടെ നിന്ന് ഇടത്തേക്ക് 1500 മീറ്റർ സഞ്ചരിച്ചാൽ ചാൽ മാണിക്യപുരം സ്കൂളിൻ്റെ മുന്നിലെത്താം.

2.നെടുമങ്ങാട് ബസ്റ്റാൻഡ് മുമ്പിൽ നിന്ന് വലത്തേക്ക് ഉള്ള വഴി തിരിഞ്ഞാൽ നേരെ ചാരുംമൂടിലേക് പോകാം.ചാരുംമൂട് ജംഗ്ഷൻ എത്തിക്കഴിഞ്ഞാൽ അവിടെ നിന്ന് ഇടത്തേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ ചാൽ മാണിക്യപുരം സ്കൂളിൻ്റെ മുന്നിലെത്താം.
3. ആര്യനാട് ജംഗ്ഷനിൽ നിന്ന് നെടുമങ്ങാട് ലേക്ക് വരുന്ന വഴിക്ക് പുതുക്കുളങ്ങര കഴിഞ്ഞാൽ ചാരുംമൂട് എന്നുപറയുന്ന ജംഗ്ഷൻ എത്തും. ആ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ 1500 മീറ്ററിൽ സ്കൂളിലെത്തും.

3. ആര്യനാട് ജംഗ്ഷനിൽ നിന്ന് നെടുമങ്ങാട് ലേക്ക് വരുന്ന വഴിക്ക് പുതുക്കുളങ്ങര കഴിഞ്ഞാൽ ചാരുംമൂട് എന്നുപറയുന്ന ജംഗ്ഷൻ എത്തും. ആ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞാൽ 200 മീറ്ററിൽ സ്കൂളിലെത്തും.

|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.തെരേസാസ് യു.പി.എസ്. മാണിക്കപുരം
ST.THERESAS'S UPS MANICKAPURAM
വിലാസം
മാണിക്കപുരം

പുതുകുളങ്ങര പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഇമെയിൽmanickapuramups@gmail.com
കോഡുകൾ
സ്കൂൾ കോഡ്42558 (സമേതം)
യുഡൈസ് കോഡ്32140600802
വിക്കിഡാറ്റQ64036348
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ78
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ്. ജി
പി.ടി.എ. പ്രസിഡണ്ട്ജയരാജ്‌
എം.പി.ടി.എ. പ്രസിഡണ്ട്ലളിതംബിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മാണിക്യപുരം എന്ന പ്രദേശത്തിൻറെ ചരിത്രം പരിശോധിക്കുമ്പോൾ നവോത്ഥാനത്തിന് പാതയിലൂടെ ഈ നാടിനെയും ഇവിടത്തെ ജനങ്ങളെയും കൈപിടിച്ച് നടത്താൻ കഴിഞ്ഞത് സെൻ്റ് തെരേസ സ്കൂൾ  സ്ഥാപിതമായതോടെ കൂടിയാണ്.(കൂടുതൽ വായനക്ക്)

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നെടുമങ്ങാട് ജംഗ്ഷനിൽ നിന്നും സ്കൂളിലേക്ക് എത്തുന്നതിനു രണ്ടു മാർഗങ്ങളാണ് പ്രധാനമായും ഉള്ളത്.