"ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Dr.K.B.MENON | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|Dr.K.B.MENON MEMORIAL H.S.S}} | ||
എത്ര | |||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
<!-- | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20006 | |||
|എച്ച് എസ് എസ് കോഡ്=9149 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1953 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തൃത്താല | |||
|പിൻ കോഡ്=679534 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=dkbmmhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃത്താല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃത്താല പഞ്ചായത്ത് | |||
|വാർഡ്=വെള്ളിയാംകല്ല് | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തൃത്താല | |||
|താലൂക്ക്=പട്ടാമ്പി | |||
|ബ്ലോക്ക് പഞ്ചായത്ത്=തൃത്താല | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=കെ പി മുഹമ്മദാലി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ. ജി. സുഷമ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ. വി. അഹമ്മദ് ഫൈസൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |||
|സ്കൂൾ ചിത്രം=20006 School.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃത്താല കുമ്പിടി | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ''' | ||
തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ സ്കൂൾ ക്യാമ്പസ് സ്ഥിതിചെയ്യുന്നു.വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റർ കം ബ്രിഡ്ജിന്റെ എതിർവശത്താണ് സ്കൂൾ{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
1953-ൽ '''ഡോ.കെ.ബി.മേനോൻ''' എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ശ്രേയസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരിൽ '''സ്കൂളില്‍ ഒരു ഹെറിറ്റേജ് മ്യൂസിയം''' സ്ഥാപിതമായിട്ടുണ്ട്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കളിസ്ഥലം 2010-11 വർഷം ലഭിച്ച സർക്കാർ സഹായം കൊണ്ട് ജില്ലയിലെ തന്നെ മികച്ചതാക്കി. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്.- സ്കൗട്ട് | * സ്കൗട്ട് & ഗൈഡ്സ്.- സ്കൗട്ട് പ്രവർത്തനങ്ങൾ ശ്രീ.ശിഹാബ് മാസ്റ്ററുടെ നേതൃത്വത്തിലും, ഗൈഡ്സ് പ്രവർത്തനങ്ങൾ ഗിരിജ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു. | ||
* ഗ്രീന്‍ ക്ലബ്- മി. | * ഗ്രീന്‍ ക്ലബ്- മി.അമീൻ മാസ്റ്റർ ഗ്രീൻ ക്ലബിന് നേതൃത്വം നൽകുന്നു. എന്റെ മരം പദ്ധതിയിൽ കുട്ടികൾക്ക് മരം വിതരണം ചെയ്തു. | ||
* ടീന്‍സ് ക്ലബ് | * ടീന്‍സ് ക്ലബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.- ശ്രീ. | * വിദ്യാരംഗം കലാ സാഹിത്യ വേദി.- ശ്രീ.സുഗതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായി നടക്കുന്നു. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ.- അന്താരാഷ്ട്ര രസതന്ത്രവർഷാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ ഉത്ഘാടനം കെമിസ്ട്രി റാങ്ക് ജേതാവായ സ്ഥലം എം.എൽ.എ, ബഹു.'''വി.ടി.ബൽറാം ഉത്ഘാടനം ചെയ്തു.( 17-6-2011)''' | ||
* മലയാളം ക്ലബിന്റെ | * മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥകളി-കൂടിയാട്ട കലാകാരന്മാരെ ആദരിക്കുകയും ''', കഥകളി, കൂടിയാട്ടം'''എന്നിവയുടെ അവതരണം നടത്തുകയും ചെയ്തു.'''(23-6-2011)''' | ||
*[[{{PAGENAME}}/ നേർക്കാഴ്ച]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃത്താല | തൃത്താല എഡ്യുക്കേഷണൽ സൊസൈറ്റി 1953-ല്‍ സ്കൂൾ സ്ഥാപിച്ചു | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | {| class="wikitable" | ||
വെങ്കിടാചലം | |+ | ||
! | |||
== പ്രശസ്തരായ | !'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* | |- | ||
*കെ. | |'''1''' | ||
*ഡോ.വി.ടി.രഞ്ജിത്- | |'''വെങ്കിടാചലം''' | ||
|- | |||
|'''2''' | |||
|'''രമണി ടീച്ചർ''' | |||
|- | |||
|'''3''' | |||
|'''അബ്ദുമാസ്റ്റർ''' | |||
|- | |||
|'''4''' | |||
|'''വെങ്കിട്ടരമണി''' | |||
|- | |||
|'''5''' | |||
|'''കെ.വി.കൃഷ്ണൻ''' | |||
|- | |||
|'''6''' | |||
|'''മൂർത്തി മാസ്റ്റർ''' | |||
|- | |||
|'''7''' | |||
|'''എം.ഒ.കൃഷ്ണൻ''' | |||
|- | |||
|'''8''' | |||
|'''എം.എ.കെ''' | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഡോ. എം.ജി. ഗോപാലൻ | |||
*ഡോ: ഹുറൈർകുട്ടി | |||
*ശ്രീ. വി. കെ. ചന്ദ്രൻ മുൻ തൃത്താല എം. എൽ. എ. | |||
*ശ്രീമതി. കെ.ആർ.ഇന്ദിര-AIR | |||
*ഡോ.വി.ടി.രഞ്ജിത്-മെഡിക്കൽ കോളേജ്,തൃശ്ശൂർ | |||
*ശ്രീ. പി. പി. സുമോദ് തരൂർ എം. എൽ. എ. | |||
* | * | ||
* | * | ||
വരി 74: | വരി 135: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat=10.80409|lon=76.11733|zoom=16|width=800|height=400|marker=yes}} | ||
{| | |||
* തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് ഈ സ്കൂൾ ക്യാമ്പസ് സ്ഥിതിചെയ്യുന്നു. | |||
* വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റർ കം ബ്രിഡ്ജിന്റെ എതിർവശത്താണ് സ്കൂൾ |
21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ | |
---|---|
വിലാസം | |
തൃത്താല പി.ഒ. , 679534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | dkbmmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20006 (സമേതം) |
എച്ച് എസ് എസ് കോഡ് | 9149 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃത്താല പഞ്ചായത്ത് |
വാർഡ് | വെള്ളിയാംകല്ല് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ പി മുഹമ്മദാലി |
പ്രധാന അദ്ധ്യാപിക | കെ. ജി. സുഷമ |
പി.ടി.എ. പ്രസിഡണ്ട് | കെ. വി. അഹമ്മദ് ഫൈസൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ സ്കൂൾ ക്യാമ്പസ് സ്ഥിതിചെയ്യുന്നു.വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റർ കം ബ്രിഡ്ജിന്റെ എതിർവശത്താണ് സ്കൂൾ
ചരിത്രം
1953-ൽ ഡോ.കെ.ബി.മേനോൻ എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ശ്രേയസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരിൽ സ്കൂളില്‍ ഒരു ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കളിസ്ഥലം 2010-11 വർഷം ലഭിച്ച സർക്കാർ സഹായം കൊണ്ട് ജില്ലയിലെ തന്നെ മികച്ചതാക്കി.
ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.- സ്കൗട്ട് പ്രവർത്തനങ്ങൾ ശ്രീ.ശിഹാബ് മാസ്റ്ററുടെ നേതൃത്വത്തിലും, ഗൈഡ്സ് പ്രവർത്തനങ്ങൾ ഗിരിജ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു.
- ഗ്രീന്‍ ക്ലബ്- മി.അമീൻ മാസ്റ്റർ ഗ്രീൻ ക്ലബിന് നേതൃത്വം നൽകുന്നു. എന്റെ മരം പദ്ധതിയിൽ കുട്ടികൾക്ക് മരം വിതരണം ചെയ്തു.
- ടീന്‍സ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.- ശ്രീ.സുഗതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായി നടക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.- അന്താരാഷ്ട്ര രസതന്ത്രവർഷാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ ഉത്ഘാടനം കെമിസ്ട്രി റാങ്ക് ജേതാവായ സ്ഥലം എം.എൽ.എ, ബഹു.വി.ടി.ബൽറാം ഉത്ഘാടനം ചെയ്തു.( 17-6-2011)
- മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥകളി-കൂടിയാട്ട കലാകാരന്മാരെ ആദരിക്കുകയും , കഥകളി, കൂടിയാട്ടംഎന്നിവയുടെ അവതരണം നടത്തുകയും ചെയ്തു.(23-6-2011)
- ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ/ നേർക്കാഴ്ച
മാനേജ്മെന്റ്
തൃത്താല എഡ്യുക്കേഷണൽ സൊസൈറ്റി 1953-ല്‍ സ്കൂൾ സ്ഥാപിച്ചു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | |
---|---|
1 | വെങ്കിടാചലം |
2 | രമണി ടീച്ചർ |
3 | അബ്ദുമാസ്റ്റർ |
4 | വെങ്കിട്ടരമണി |
5 | കെ.വി.കൃഷ്ണൻ |
6 | മൂർത്തി മാസ്റ്റർ |
7 | എം.ഒ.കൃഷ്ണൻ |
8 | എം.എ.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. എം.ജി. ഗോപാലൻ
- ഡോ: ഹുറൈർകുട്ടി
- ശ്രീ. വി. കെ. ചന്ദ്രൻ മുൻ തൃത്താല എം. എൽ. എ.
- ശ്രീമതി. കെ.ആർ.ഇന്ദിര-AIR
- ഡോ.വി.ടി.രഞ്ജിത്-മെഡിക്കൽ കോളേജ്,തൃശ്ശൂർ
- ശ്രീ. പി. പി. സുമോദ് തരൂർ എം. എൽ. എ.
വഴികാട്ടി
- തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് ഈ സ്കൂൾ ക്യാമ്പസ് സ്ഥിതിചെയ്യുന്നു.
- വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റർ കം ബ്രിഡ്ജിന്റെ എതിർവശത്താണ് സ്കൂൾ