"ജി എൽ പി എസ് മണിമരുതുംചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

27340 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ=  SUNNY P V         
| പ്രധാന അദ്ധ്യാപകൻ=  SUNNY P V         
| പി.ടി.ഏ. പ്രസിഡണ്ട്=അനീഷ് തങ്കപ്പൻ           
| പി.ടി.ഏ. പ്രസിഡണ്ട്=അനീഷ് തങ്കപ്പൻ           
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 27340-1.png|
}}
}}
................................
................................
വരി 31: വരി 31:
== ആമുഖം ==
== ആമുഖം ==


 
വശ്യ മനോഹരിയായ പെരിയാർ നദിയുടെ തീരത്ത്  നേര്യമംഗലം ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി നേര്യമംഗലം ആവോലി ചാൽ റൂട്ടിൽ മണിമരുതുംചാൽ എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. ആവോലിച്ചാൽ, അംബേദ്കർ കോളനി, സെറ്റിൽമെന്റ് കോളനി എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ കൂടുതലായും പഠിക്കുന്നത്.
വശ്യ മനോഹരിയായ പെരിയാർ നദിയുടെ തീരത്ത്  നേര്യമംഗലം ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി നേര്യമംഗലം ആവോലി ചാൽ റൂട്ടിൽ മണിമരുത് ചാൽ എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. ആവോലിച്ചാൽ, അംബേദ്കർ കോളനി, സെറ്റിൽമെന്റ് കോളനി എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ കൂടുതലായും പഠിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==
1980 ഒറ്റമുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. റവന്യൂ പുറമ്പോക്കിൽ താമസിച്ചിരുന്ന വരെ കുടിയിറക്കിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത്. 1985 സർക്കാർ അനുവദിച്ച ഒരു ലക്ഷം രൂപ കൊണ്ട് പുതിയ 4 മുറി കെട്ടിടം കൂടി നിർമിച്ചു. ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ശ്രീ ചെല്ലപ്പൻ സർ ആയിരുന്നു. അന്ന് ഒരു അധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചാർജ്ജ് എടുത്ത ശ്രീ ബാലൻ സർ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു.
1980 ഒറ്റമുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. റവന്യൂ പുറമ്പോക്കിൽ താമസിച്ചിരുന്നവരെ കുടിയിറക്കിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത്. 1985 ൽ  സർക്കാർ അനുവദിച്ച ഒരു ലക്ഷം രൂപ കൊണ്ട് പുതിയ 4 മുറി കെട്ടിടം കൂടി നിർമിച്ചു. ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ശ്രീ ചെല്ലപ്പൻ സർ ആയിരുന്നു. അന്ന് ഒരു അധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചാർജ്ജ് എടുത്ത ശ്രീ ബാലൻ സർ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 63: വരി 62:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* നേരിയമംഗലം കെ എസ് ആർ ടി സി ബസ് സ്റ്റോപ്പിൽ നിന്നും 2.7 കിലോമീറ്റർ അകലം.
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=10.06381|lon=76.75554 |zoom=18|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി_എൽ_പി_എസ്_മണിമരുതുംചാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്