"എ എം എൽ പി എസ് മാറെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 46: | വരി 46: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 70: | വരി 68: | ||
പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു. | പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു. | ||
കൂടുതലറിയാം | [[എ എം എൽ പി എസ് മാറെക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതലറിയാം]] | ||
* മുൻ സാരഥികൾ | * <u>മുൻ സാരഥികൾ</u> | ||
* '''''1966-1990 കുഞ്ഞുവറീദ് മാഷ്''''' | * '''''1966-1990 കുഞ്ഞുവറീദ് മാഷ്''''' | ||
* '''''1990-1995 പത്മാക്ഷി ടീച്ചർ''''' | * '''''1990-1995 പത്മാക്ഷി ടീച്ചർ''''' | ||
വരി 111: | വരി 109: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.269795|lon=76.2630348|zoom=15|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് മാറെക്കാട് | |
---|---|
വിലാസം | |
മാരേക്കാട് മാരേക്കാട് , അഷ്ടമിച്ചിറ പി.ഒ. , 680731 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - - 1966 |
വിവരങ്ങൾ | |
ഇമെയിൽ | marekkadamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23535 (സമേതം) |
യുഡൈസ് കോഡ് | 32070903901 |
വിക്കിഡാറ്റ | Q64089171 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് റാഫി സി എ |
പി.ടി.എ. പ്രസിഡണ്ട് | സുഹൈൽ എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സലീഷ കമറുദ്ധീൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശൂർ ജില്ലയിലെ മാള യോടടുത്ത് മാരേക്കാട് എന്ന ഗ്രാമത്തിൽ 1966 ൽ ജൂൺ 1 ന് എ.എം എൽ പി സ്കൂൾ ഒന്നാം ക്ലാസ് മാത്രമായി പ്രവർത്തനം ആരംഭിച്ചു ടി.കെ കൊച്ചുമുഹമ്മദ് സാഹിബ് മാനേജറായും എ.കെ കുഞ്ഞുവറീത് മാസ്റ്റർ ഹെഡ്മാസ്റ്ററായും ആരംഭിച്ച സ്കൂൾ അടുത്ത വർഷം മുതൽ നാലാം ക്ലാസ് വരെ ഓരോ ഡിവിഷനായി പ്രവർത്തനമാരംഭിച്ചു. പിന്നീട് ഓരോ ക്ലാസും രണ്ട് ഡിവിഷൻ വീതം വന്നു എങ്കിലും 1979 മുതൽ നൂറിൽ താഴെ വിദ്യാർത്ഥികളുള്ള വിദ്യാലയമായി .2008, 2009, 2010 വർഷങ്ങളിൽ 100ൽ കൂടുതൽ വിദ്യാർത്ഥികൾ ആയെങ്കിലും 2021 അധ്യയന വർഷത്തിൽ 34 കുട്ടികളാണ് ആകെ 1 മുതൽ 4 വരെ ക്ലാസുകളിലായി പഠിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഉയർന്ന മേൽക്കൂരയുള്ള വിശാലമായ കെട്ടിടമാണ് A M L P S മാരേക്കാടിനുള്ളത്.
ആകെ 6 ക്ലാസ്സ് മുറികൾ ഉണ്ട്. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളിൽ ഫാൻ, ലൈറ്റ്, അലമാരകൾ എന്നിവ ഉണ്ട്. ഒഴിഞ്ഞ രണ്ട് ക്ലാസ്സ് മുറികൾ കുട്ടികളുടെ ഭക്ഷണമുറിയായി ഉപയോഗിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ സ്കൂൾ മുറ്റത്ത് കുട്ടികൾക്കായി ഊഞ്ഞാൽ, സീസോ എന്നിവയുമുണ്ട്. വാർത്തതും ടൈലിട്ടതുമായ ഓഫീസ് മുറിയും എല്ലാ ക്ലാസ്സുകളിലും Wifi കണക്ഷനും ഉണ്ട്.
വൃത്തിയും വെടിപ്പുമുള്ള അടുക്കളയിലാണ് കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം പാകം ചെയ്യുന്നത്.
പെൺകുട്ടികൾക്കും
ആൺകുട്ടികൾക്കും വെവ്വേറെ ശുചി മുറികൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ദിവസവും സ്കൂൾ അസംബ്ലിയിൽ കായിക പരിശീലനം നൽകുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി ആഴ്ചയിൽ ഓരോ ക്ലാസ്സ് വീതം ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുണ്ട്.
പരിസര ശുചിത്വം, വ്യക്തിശുചിത്വം, പൊതുശുചിത്വം എന്നിവ വളർത്തുന്നതിനായി ശുചിത്വ ക്ലബ്ബിന്റെ കൂട്ടായ്മ രണ്ടാഴ്ചയിൽ ഒരിക്കൽ കൂടുന്നു. എല്ലാ വെള്ളിയാഴ്ചയും ഗ്രൂപ്പടിസ്ഥാനത്തിൽ ബാലസഭ ചേരുന്നു. ഇതിൽ കുട്ടികൾ അവരുടെ വിവിധ കഴിവുകൾ പ്രദർശിപ്പിക്കുന്നു.
- മുൻ സാരഥികൾ
- 1966-1990 കുഞ്ഞുവറീദ് മാഷ്
- 1990-1995 പത്മാക്ഷി ടീച്ചർ
- 1995-2000 കുസുമം ടീച്ചർ
- 2000-2004 ദാസൻ മാഷ്
- 2004-2006 കുഞ്ഞു ബീപാത്തു
- 2006-2010 ഷെമി. T.K
- 2010-2015 ലീപ്സി.ഒ.സ്
- 2015-2020 മുഹമ്മദ് റാഫി.സി.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. JOSHI. K .K
Head, MB D , Chairman
Central Marine Fisharies Research Institute Ernakulam
2. ഉമ്മർ മാരേക്കാട്.
നാട്ടിലും വിദേശത്തും നിരവധി കച്ചവട സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. മാരേക്കാട്, അഷ്ടമിച്ചിറ, മാള, അന്നമനട, ചാലക്കുടി എന്നിവിടങ്ങളിലെ നിരവധി കുടുംബങ്ങൾക്ക് ഉപജീവനത്തിന് വഴിയൊരുക്കി.
നാടിന്റെ പുരോഗതിയിൽ ഭാഗഭാക്കായി.
നേട്ടങ്ങൾ .അവാർഡുകൾ.
1. C A മുഹമ്മദ് റാഫി LPST 2015 വർഷം മാള പഞ്ചായത്ത് നൽകിയ അധ്യാപക അവാർഡിന് അർഹനായി.
2. C A മുഹമ്മദ് റാഫി 2015 വർഷം ഉപജില്ലാ - തൃശൂർ ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ അധ്യാപകർക്കുള്ള ടീച്ചിംഗ് ലേണിംഗ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടി. [ ഗണിതം ]
3. LSS സ്കോളർ ഷിപ്പ്.
2018 മുതൽ തുടർച്ചയായി 3 വർഷം LSS സ്കോളർഷിപ്പ് നേടി വരുന്നു.
5. C A മുഹമ്മദ് റാഫി
Teacher in charge
അധ്യാപക സംഘടന നൽകി വന്ന മികച്ച അധ്യാപകർക്കുള്ള ദാനിയേൽ മാസ്റ്റർ അവാർഡിന് അർഹനായി.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23535
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ