"ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64567148 | |വിക്കിഡാറ്റ ക്യു ഐഡി=Q64567148 | ||
|യുഡൈസ് കോഡ്=32051200108 | |യുഡൈസ് കോഡ്=32051200108 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ആഗസ്ത് | ||
|സ്ഥാപിതവർഷം=1927 | |സ്ഥാപിതവർഷം=1927 | ||
|സ്കൂൾ വിലാസം=ജി എം യു പി എസ് പുത്തൻകടപ്പുറം | |സ്കൂൾ വിലാസം=ജി എം യു പി എസ് പുത്തൻകടപ്പുറം | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=157 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=160 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മനോജ് കെ | ||
|പി.ടി.എ. പ്രസിഡണ്ട്=റഹ്‍മത്തുള്ള കെ | |പി.ടി.എ. പ്രസിഡണ്ട്=റഹ്‍മത്തുള്ള കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ | ||
|സ്കൂൾ ചിത്രം=19410-main building.jpg| | |സ്കൂൾ ചിത്രം=19410-main building.jpg| | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പ്രവത്തനം ആരംഭിച്ചു. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. [[ജി.എം | പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് '''1927 ഓഗസ്റ്റ് ഒന്നിന്''' പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. [[ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/ചരിത്രം|കൂടുതൽ വായനക്ക്]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 120: | വരി 120: | ||
|- | |- | ||
|'''അബ്ദുൾ അസീസ് മാസ്റ്റർ''' | |'''അബ്ദുൾ അസീസ് മാസ്റ്റർ''' | ||
| | |2017-23 | ||
|- | |||
|'''മനോജ് കെ''' | |||
|2023- | |||
|} | |} | ||
=='''ക്ലബ്ബുകൾ'''== | |||
* ശാസ്ത്ര ക്ലബ് | |||
* ഹെൽത്ത് ക്ലബ് | |||
* പരിസ്ഥിതി ക്ലബ് | |||
==''' | * ഊർജ്ജ ക്ലബ് | ||
* | * പ്രവർത്തിപരിചയ ക്ലബ് | ||
* | * ഗാന്ധിദർശൻ ക്ലബ് | ||
* | * സ്പോർട്സ് ക്ലബ് | ||
* | |||
== '''[[ജി.എം..യു.പി.സ്കൂൾ പുത്തൻ കടപ്പുറം/ചിത്രശാല|ചിത്രശാല]]''' == | == '''[[ജി.എം..യു.പി.സ്കൂൾ പുത്തൻ കടപ്പുറം/ചിത്രശാല|ചിത്രശാല]]''' == | ||
വരി 140: | വരി 142: | ||
---- | ---- | ||
{{ | {{Slippymap|lat= 11.0502947|lon= 75.8514752 |zoom=16|width=800|height=400|marker=yes}} |
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം | |
---|---|
വിലാസം | |
പുത്തൻകടപ്പുറം ജി എം യു പി എസ് പുത്തൻകടപ്പുറം , പരപ്പനങ്ങാടി പി.ഒ. , 676303 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - ആഗസ്ത് - 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2410251 |
ഇമെയിൽ | gmlpspkadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19410 (സമേതം) |
യുഡൈസ് കോഡ് | 32051200108 |
വിക്കിഡാറ്റ | Q64567148 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 160 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ |
പി.ടി.എ. പ്രസിഡണ്ട് | റഹ്‍മത്തുള്ള കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഹറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പ്രവത്തനം ആരംഭിച്ചു.
ചരിത്രം
പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്.കൂടുതൽ വായനക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
*തയ്യൽപരിശീലനം( രക്ഷിതാക്കൾക്ക് )
*വെജിറ്റബിൾ ഗാർഡനിംങ്
*ഡിജിറ്റൽ ലൈബ്രറി
*കരകൗശല ശില്പശാലകൾ
*കലാ-കായിക പ്രവർത്തനങ്ങൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
അധ്യാപകന്റെ പേര് |
കാലയളവ് |
---|---|
ചെല്ലപ്പൻ മാസ്റ്റർ | 0000-00 |
വേലായുധൻ മാസ്റ്റർ | 1970-79 |
തങ്കമ്മു ടീച്ചർ | 1979-88 |
പ്രകാശിനി ടീച്ചർ | 1988-95 |
അബ്ദുൾ ലത്തീഫ് മാസ്റ്റർ | 1995-95 |
മുഹമ്മദ് മാസ്റ്റർ | 1995-98 |
സുബൈദ ടീച്ചർ | 1998-00 |
രവീന്ദ്രൻ മാസ്റ്റർ | 2000-05 |
വിജയലക്ഷമി ടീച്ചർ | 2005-10 |
ചന്ദ്രൻമാസ്റ്റർ | 2010-16 |
അബ്ദുൾ അസീസ് മാസ്റ്റർ | 2017-23 |
മനോജ് കെ | 2023- |
ക്ലബ്ബുകൾ
- ശാസ്ത്ര ക്ലബ്
- ഹെൽത്ത് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഊർജ്ജ ക്ലബ്
- പ്രവർത്തിപരിചയ ക്ലബ്
- ഗാന്ധിദർശൻ ക്ലബ്
- സ്പോർട്സ് ക്ലബ്
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്ന് പരപ്പനങ്ങാടി ബീച്ച് റോഡിൽ 500 മീറ്റർ സഞ്ചരിച്ച് മിൽ ജംഗ്ഷനിൽ നിന്ന് ഇടുതു വശത്തേക്ക് തിരിഞ്ഞ് നമ്പളം സൗത്ത് റോഡിൽ 100 മീറ്റർ സഞ്ചരിച്ച് വലതു വശത്തേക്ക് തിരിഞ്ഞ് സ്കൂൾ വഴിയിലേക്ക് 50 മീറ്റർ സഞ്ചരിക്കുക..
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19410
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ