"ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=Q64567148
|വിക്കിഡാറ്റ ക്യു ഐഡി=Q64567148
|യുഡൈസ് കോഡ്=32051200108
|യുഡൈസ് കോഡ്=32051200108
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ആഗസ്ത്
|സ്ഥാപിതവർഷം=1927
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=ജി എം യ‍ു പി എസ് പ‍ുത്തൻകടപ്പ‍ുറം
|സ്കൂൾ വിലാസം=ജി എം യ‍ു പി എസ് പ‍ുത്തൻകടപ്പ‍ുറം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=157
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുുൾ അസീസ് ക‍ുറ‍ുവച്ചാലിൽ
|പ്രധാന അദ്ധ്യാപകൻ=മനോജ് കെ
|പി.ടി.എ. പ്രസിഡണ്ട്=റഹ്‍മത്ത‍ുള്ള  കെ
|പി.ടി.എ. പ്രസിഡണ്ട്=റഹ്‍മത്ത‍ുള്ള  കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ
|സ്കൂൾ ചിത്രം=19410-main building.jpg|
|സ്കൂൾ ചിത്രം=19410-main building.jpg|
|size=350px
|size=350px
വരി 61: വരി 61:
}}
}}


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പിറ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പ്രവ‍ത്തനം ആരംഭിച്ചു.
== '''ചരിത്രം''' ==
== '''ചരിത്രം''' ==




പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. [[ജി.എം..യു.പി.സ്കൂൾ പുത്തൻ കടപ്പുറം/ചരിത്രം|കൂടുതൽ വായനക്ക്]]
പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് '''1927 ഓഗസ്റ്റ് ഒന്നിന്''' പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. [[ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/ചരിത്രം|കൂടുതൽ വായനക്ക്]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


വരി 85: വരി 85:
|+
|+
!
!
=='''അധ്യാപകന്റെ പേര്'''==
====അധ്യാപകന്റെ പേര്====
!
!
== കാലയളവ് ==
==== കാലയളവ് ====
|-
|-
|'''ചെല്ലപ്പൻ മാസ്റ്റർ'''
|'''ചെല്ലപ്പൻ മാസ്റ്റർ'''
വരി 120: വരി 120:
|-
|-
|'''അബ്ദുൾ അസീസ് മാസ്റ്റർ'''
|'''അബ്ദുൾ അസീസ് മാസ്റ്റർ'''
|2016-
|2017-23
|-
|'''മനോജ് കെ'''
|2023-
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''ക്ലബ്ബുകൾ'''==
 
* ശാസ്ത്ര ക്ലബ്
 
* ഹെൽത്ത് ക്ലബ്
 
* പരിസ്ഥിതി ക്ലബ്
=='''Clubs'''==
* ഊർജ്ജ ക്ലബ്
* Journalism Club
* പ്രവർത്തിപരിചയ ക്ലബ്
* Heritage
* ഗാന്ധിദർശൻ ക്ലബ്
* I T Club
* സ്പോർട്സ് ക്ലബ്
* Maths Club


== '''[[ജി.എം..യു.പി.സ്കൂൾ പുത്തൻ കടപ്പുറം/ചിത്രശാല|ചിത്രശാല]]''' ==
== '''[[ജി.എം..യു.പി.സ്കൂൾ പുത്തൻ കടപ്പുറം/ചിത്രശാല|ചിത്രശാല]]''' ==
വരി 140: വരി 142:
----
----


{{#multimaps: 11.0502947, 75.8514752 | width=800px | zoom=16 }}
{{Slippymap|lat= 11.0502947|lon= 75.8514752 |zoom=16|width=800|height=400|marker=yes}}

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം
വിലാസം
പ‍ുത്തൻകടപ്പ‍ുറം

ജി എം യ‍ു പി എസ് പ‍ുത്തൻകടപ്പ‍ുറം
,
പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1 - ആഗസ്ത് - 1927
വിവരങ്ങൾ
ഫോൺ0494 2410251
ഇമെയിൽgmlpspkadappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19410 (സമേതം)
യുഡൈസ് കോഡ്32051200108
വിക്കിഡാറ്റQ64567148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ160
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കെ
പി.ടി.എ. പ്രസിഡണ്ട്റഹ്‍മത്ത‍ുള്ള കെ
എം.പി.ടി.എ. പ്രസിഡണ്ട്സുഹറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ പുത്തൻകടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.എസ് പുത്തൻകടപ്പുറം.1927 ഓഗസ്റ്റ് ഒന്നിന് പ്രവ‍ത്തനം ആരംഭിച്ചു.

ചരിത്രം

പഴയ പരപ്പനാട് ദേശത്തിന്റെ ചരിത്രകാല പെരുമയുമായി ഒൻപത് പതിറ്റാണ്ടുകളും പിന്നിട്ട് നൂറ്റാണ്ടോടടുക്കുന്ന മലപ്പുറം ജില്ലയിലെ തീരദേശമായ പരപ്പനങ്ങാടി നഗരസഭയുടെ പടിഞ്ഞാറെ കടലോര ഗ്രാമമായ പുത്തൻകടപ്പുറം ദേശത്ത് 1927 ഓഗസ്റ്റ് ഒന്നിന് പിറവി. 1927 ൽ പുത്തൻ കടപ്പുറം പള്ളിയുടെ ഓരത്ത് തെക്ക് പടിഞ്ഞാറെ ഭാഗത്ത് സ്ഥിതി ചെയ്ത ഓത്തുപള്ളിയിലായിരുന്നു തുടക്കം. കേരളപ്പിറവി വരെ ഈ താത്കാലിക കെട്ടിടത്തിൽ . പിന്നീടുണ്ടായ കടലാക്രമണത്തിൽ നാമാവശേഷമായി. കൂടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

62 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരു ഡിജിറ്റൽ ക്ലാസ് റും ഉൾപ്പെടെ 15 ക്ലാസ് മുറികൾ നിലവിലുണ്ട്.കൂടുതൽ വായനക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

*തയ്യൽപരിശീലനം( രക്ഷിതാക്കൾക്ക് )

*വെജിറ്റബിൾ ഗാർഡനിംങ്

*ഡിജിറ്റൽ ലൈബ്രറി

*കരകൗശല ശില്പശാലകൾ

*കലാ-കായിക  പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

അധ്യാപകന്റെ പേര്

കാലയളവ്

ചെല്ലപ്പൻ മാസ്റ്റർ 0000-00
വേലായുധൻ മാസ്റ്റർ 1970-79
തങ്കമ്മു ടീച്ചർ 1979-88
പ്രകാശിനി ടീച്ചർ 1988-95
അബ്ദുൾ ലത്തീഫ് മാസ്റ്റർ 1995-95
മുഹമ്മദ് മാസ്റ്റർ 1995-98
സുബൈദ ടീച്ചർ 1998-00
രവീന്ദ്രൻ മാസ്റ്റർ 2000-05
വിജയലക്ഷമി ടീച്ചർ 2005-10
ചന്ദ്രൻമാസ്റ്റർ 2010-16
അബ്ദുൾ അസീസ് മാസ്റ്റർ 2017-23
മനോജ് കെ 2023-

ക്ലബ്ബുകൾ

  • ശാസ്ത്ര ക്ലബ്
  • ഹെൽത്ത് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ഊർജ്ജ ക്ലബ്
  • പ്രവർത്തിപരിചയ ക്ലബ്
  • ഗാന്ധിദർശൻ ക്ലബ്
  • സ്പോർട്സ് ക്ലബ്

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്ന് പരപ്പനങ്ങാടി ബീച്ച് റോഡിൽ 500 മീറ്റർ സഞ്ചരിച്ച് മിൽ ജംഗ്ഷനിൽ നിന്ന് ഇടുതു വശത്തേക്ക് തിരിഞ്ഞ് നമ്പളം സൗത്ത് റോഡിൽ 100 മീറ്റർ സഞ്ചരിച്ച് വലതു വശത്തേക്ക് തിരിഞ്ഞ് സ്കൂൾ വഴിയിലേക്ക് 50 മീറ്റർ സഞ്ചരിക്കുക..

Map