"എ.എൽ.പി.എസ് കാരാപ്പാടം, പയ്യനടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
---- | ---- | ||
== ചരിത്രം | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ കുമരംപുത്തൂർ പഞ്ചായത്തിൽ പയ്യനടം വില്ലേജിനു കീഴിലാണ് എ.എൽ.പി.സ്കൂൾ.കാരാപ്പാടം സ്ഥിതി ചെയ്യുന്നത് .46 വർഷമായി ഈ ദേശത്തിന്റെ സമഗ്ര വികസനത്തിന് സ്ഥാപനം ഗണ്യമായ പങ്ക് വഹിക്കുന്നു.വി.ചാവറ പിതാവിന്റെ വിദ്യഭ്യാസ ദ൪ശനം മനസിലും ഹൃദയത്തിലും ഏറ്റുവാങ്ങി 1976 ൽ ക൪മ്മലീത്താ സന്യാസികൾ ഈ ദേശത്ത് എത്തുകയും പരിസര ദേശങ്ങളിലെ കുട്ടികൾക്ക് വിദൂ ര സ്വപ്നമായിരുന്ന വിദ്യഭ്യാസം ഇവിടെ ആരംഭിച്ച എ .എൽ .പി .സ്കൂൾ കാരാ പ്പാടം ഇന്ന് വിദ്യഭ്യാസത്തിന്റെ എല്ലാമേഘലകളിലും വിജയം കൈവരിച്ച് മുന്നേറുന്നു 1978 ജൂൺ മുതൽ ഈ സ്കൂളിനെ ഏയ്ഡഡ് ആയി അംഗീകരിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി മുതൽ 4 വരെ ഇവിടെ പ്രവർത്തിക്കുന്നു. അതി വിശാലമായ കളിസ്ഥലവും, നല്ലൊരു കംപ്യൂട്ടർ ലാബും ഉണ്ട് . എൽ.പി. ഏയിഡഡ് മേഖലയിലും പ്രീ പ്രൈമറി മാനേജ്‌മെന്റിന്റെ സഹായത്തോടെ അൺ ഏയിഡഡ് മേഖലയിലും പ്രവർത്തിക്കുന്നു . എൽ.പി സെക്കഷനിൽ 19 മുറികളും, ഓഫീസ് മുറി , ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .10 ഓളം ശുചി മുറികളും, കുട്ടികൾക്ക് കളിക്കാനുള്ള നല്ലൊരു വിശാലമായ ഗ്രൗണ്ടും ഉണ്ട്. | പ്രീ പ്രൈമറി മുതൽ 4 വരെ ഇവിടെ പ്രവർത്തിക്കുന്നു. അതി വിശാലമായ കളിസ്ഥലവും, നല്ലൊരു കംപ്യൂട്ടർ ലാബും ഉണ്ട് . എൽ.പി. ഏയിഡഡ് മേഖലയിലും പ്രീ പ്രൈമറി മാനേജ്‌മെന്റിന്റെ സഹായത്തോടെ അൺ ഏയിഡഡ് മേഖലയിലും പ്രവർത്തിക്കുന്നു . എൽ.പി സെക്കഷനിൽ 19 മുറികളും, ഓഫീസ് മുറി , ശുദ്ധീകരിച്ച കുടി വെള്ളവും ഈ സ്ക്കൂളിൽ ലഭ്യമാണ് .10 ഓളം ശുചി മുറികളും, കുട്ടികൾക്ക് കളിക്കാനുള്ള നല്ലൊരു വിശാലമായ ഗ്രൗണ്ടും ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 80: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
| വരി 147: | വരി 146: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ | == നേട്ടങ്ങൾ == | ||
2017 മുതൽ LSS സ്കോളർഷിപ് നല്ല രീതിയിൽ നേടി എടുത്തു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : == | ||
| വരി 158: | വരി 158: | ||
* മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | * മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* .മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം | * .മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം | ||
{{ | {{Slippymap|lat=11.02878631197053|lon= 76.43799026139313|zoom=18|width=full|height=400|marker=yes}} | ||