"കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി എച്ച് എസ് കരുമാടി/സൗകര്യങ്ങൾ എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/സൗകര്യങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
{| class="wikitable"
{| class="wikitable"
|+
|+
|
|[[പ്രമാണം:46017 scp1.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
|
|[[പ്രമാണം:46017 scp2.jpeg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
|
|
|
|

16:10, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഏകദേശം 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഒരു കമ്പൂട്ടർ ലാബ്, സയൻസ് ലാബ് , സൊസൈറ്റി , ലൈബ്രറി, സ്മാർട്ട് റൂം എന്നിവയും ഉണ്ട്. സ്മാർട്ട് റൂമിൽ തന്നെയാണ് യു.പി യുടെ കമ്പൂട്ടർ ലാബ് പ്രവർത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂൾ വിഭാഗത്തിനും പ്രൈമറി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പൂട്ടറുകളുണ്ട്. ഹൈസ്ക്കൂ‍​ൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് സ്കൂൾ അസംബ്ലിയിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു അസംബ്ലി പന്തൽ ഈ വിദ്യാലയത്തിലുണ്ട്.