"എം.ജി.എം.യു.പി.എസ്. എലിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1948 | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=മടുക്കക്കുന്ന് പി.ഒ | ||
|പോസ്റ്റോഫീസ്=മടുക്കക്കുന്ന് | |പോസ്റ്റോഫീസ്=മടുക്കക്കുന്ന് | ||
|പിൻ കോഡ്=686577 | |പിൻ കോഡ്=686577 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=131 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=90 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=220 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=അമ്പിളി . കെ.എ | |പ്രധാന അദ്ധ്യാപിക=അമ്പിളി . കെ.എ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=RATHEESHKUMAR K M | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ALBY P R | ||
|സ്കൂൾ ചിത്രം=32375_MGM.png | |സ്കൂൾ ചിത്രം=32375_MGM.png | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എലിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയുന്നു | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എലിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1947 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു എലിക്കുളം പഞ്ചായത്തിലെ എലിക്കുളം പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠനവും പുരോഗതിയും ലക്‌ഷ്യം വച്ച് ആരംഭിച്ചു ...[[എം.ജി.എം.യു.പി.എസ്. എലിക്കുളം/ചരിത്രം|.കൂടുതൽ അറിയുക]] | 1947 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു എലിക്കുളം പഞ്ചായത്തിലെ എലിക്കുളം പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠനവും പുരോഗതിയും ലക്‌ഷ്യം വച്ച് ആരംഭിച്ചു ...[[എം.ജി.എം.യു.പി.എസ്. എലിക്കുളം/ചരിത്രം|.കൂടുതൽ അറിയുക]] | ||
വരി 108: | വരി 108: | ||
അധ്യാപകരായ പ്രജിത,മീര ,ശോഭിത എന്നിവരുടെ മേൽനേട്ടത്തിൽ 60 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ പ്രജിത,മീര ,ശോഭിത എന്നിവരുടെ മേൽനേട്ടത്തിൽ 60 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
[[പ്രമാണം:32375environmentday.jpg|ലഘുചിത്രം|216x216ബിന്ദു]] | |||
അധ്യാപകരായ വിഷ്ണു ,വിഷ്ണുപ്രിയ എന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ വിഷ്ണു ,വിഷ്ണുപ്രിയ എന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
വരി 129: | വരി 130: | ||
===അധ്യാപകർ === | ===അധ്യാപകർ === | ||
അമ്പിളി കെ എ | |||
ദിവ്യ ബി നായർ | |||
വിഷ്ണു എ സ് നാഥ് | |||
കാർത്തിക കെ എച് | |||
ശരണ്യ എ സ് നായർ | |||
പ്രജിത എൻ | |||
മീര എ സ് | |||
ശോഭിത ദേവി എ | |||
രമ്യ വി കുമാർ | |||
ഇന്ദുലേഖ | |||
വിഷ്ണുപ്രിയ | |||
ആതിര എൻ | |||
അനധ്യാപകർ | |||
സുജിത്‌മോൻ കെ ജി {ഓഫീസു അറ്റെന്റണ്ട് } | |||
സുജാത രാജൻ (പാചക തൊഴിലാളി) | |||
==മുൻ പ്രധാനാദ്ധ്യാപകർ == | ==മുൻ പ്രധാനാദ്ധ്യാപകർ == | ||
ഗോപാലപിള്ള ഒലിക്കൽ | |||
മലയിൽ രാമൻപിള്ള | |||
ചന്ദ്രൻ നായർ | |||
ശ്രീധരൻ നായർ | |||
നാരായണൻ കുട്ടി | |||
ബാലകൃഷ്ണൻ നായർ | |||
ഗോപിനാഥൻ നായർ | |||
ബാലകൃഷ്ണൻ നായർ | |||
സരോജിനിയമ്മ | |||
പി എൻ പ്രദീപ്കുമാർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 185: | വരി 198: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
പാലാ പൊൻകുന്നം റൂട്ടിൽ മഞ്ചകുഴി കവലക്കു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .കോട്ടയത്ത് നിന്ന് | പാലാ പൊൻകുന്നം റൂട്ടിൽ മഞ്ചകുഴി കവലക്കു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .കോട്ടയത്ത് നിന്ന് വരുമ്പോൾ പാലായിൽ നിന്നോ പൊനൻകുന്നത്തു നിന്നോ സ്കൂളിൽ എത്തിച്ചേരാം ..പാലായിൽ നിന്ന്11 KM യാത്ര ഉണ്ട്. | ||
|} | {{Slippymap|lat=9.629822|lon=76.73257|zoom=18|width=full|height=400|marker=yes}} |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ജി.എം.യു.പി.എസ്. എലിക്കുളം | |
---|---|
വിലാസം | |
എലിക്കുളം മടുക്കക്കുന്ന് പി.ഒ , മടുക്കക്കുന്ന് പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | mgmupselikulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32375 (സമേതം) |
യുഡൈസ് കോഡ് | 32100400203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 90 |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്പിളി . കെ.എ |
പി.ടി.എ. പ്രസിഡണ്ട് | RATHEESHKUMAR K M |
എം.പി.ടി.എ. പ്രസിഡണ്ട് | ALBY P R |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയിലെ എലിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയുന്നു.
ചരിത്രം
1947 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നു എലിക്കുളം പഞ്ചായത്തിലെ എലിക്കുളം പ്രദേശത്തെ സാധാരണക്കാരായ കുട്ടികളുടെ പഠനവും പുരോഗതിയും ലക്‌ഷ്യം വച്ച് ആരംഭിച്ചു ....കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് സ്കൂൾ കെട്ടിടങ്ങളും ഒരു ഓഡിറ്റോറിയവും അടങ്ങുന്ന സ്കൂൾ കോമ്പൗണ്ട് ,ഉച്ചഭക്ഷണ ഷെഡ്ഡു എന്നിവ ഉണ്ട് .
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രതേകം ടോയ്‍ലെറ്റുകൾ ഉണ്ട്
കുട്ടികളുടെ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ ഉള്ള ഭൗതികസൗകര്യങ്ങൾ സ്കൂൾ അന്തരീക്ഷം നൽകുന്നു
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.ഇരുപതിനായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ വലിയ സ്കൂൾ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായനക്ക് തയാറാക്കിയ വായനാമുറി വായനക്ക് ശാന്തമായ അന്തരീക്ഷം പ്രദാനം ചെയുന്നു .ക്ലാസ് ലൈബ്രറിയിൽ കുട്ടികൾക്ക് ആഴ്ച തോറും പുസ്തകങ്ങൾ നൽകുന്നു .വായിച്ച പുസ്തകങ്ങൾ തിരിച്ചു നൽകുന്നു .കുട്ടികൾ വായനക്കുറിപ്പു തയാറാക്കുന്നു
വായനാ മുറി
സ്കൂളിൽ 10 ദിനപത്രങ്ങൾ ഉണ്ട് .ദിവസവും രാവിലെ കുട്ടികൾക്ക് പത്രം വായിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതോടൊപ്പം അതാതു ദിവസത്തെ പത്ര വാർത്ത എഴുതി സൂക്ഷിക്കുകയും ചെയുന്നു .കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
ഏതാണ്ട് 8000 sq feet വലുപ്പത്തിൽ സ്കൂൾ ഗ്രൗണ്ട് ഉണ്ട് .കുട്ടികൾക്ക് കളിക്കാനും സ്പോർട്സ് അനുബന്ധ പ്രവർത്തനങ്ങൾ നടത്താനും കഴിയുന്നു
സയൻസ് ലാബ്
സ്കൂൾ ലാബ് കുട്ടികളുടെ ശാസ്ത്ര ആവശ്യങ്ങൾക് ഉപയോഗിക്കാൻ ,പരീക്ഷണങ്ങൾക്കു വേണ്ട എല്ലാ ഉപകരണങ്ങളും സംവിധാനങ്ങളും സജ്ജീകരിച്ചിരിക്കുന്നു
ഐടി ലാബ്
5 ഡെസ്ക് ടോപ് കംപ്യൂട്ടറുകളും 9 ലാപ് ടോപുകളും ,3 പ്രോജെക്ടറുകളും it ലാബിൽ ഉണ്ട്
കുട്ടികളുടെ ഐടി പഠനത്തിന് ഇവ സഹായിക്കുന്നു .
ജൈവ കൃഷി
വിവിധ കാർഷിക ഇനങ്ങൾ ഗ്രൗബാഗുകളിലും സ്കൂൾ കോമ്പൗഡിലും കാർഷിക പ്രവർത്തനങ്ങൾ എറ്റെടുത്തു ചെയ്യുകയും വീട്ടിൽ അടുക്കള തോട്ടം നിർമിക്കാൻ പ്രചോദനമാകുകയും ചെയ്യുന്നു
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ കല വാസനകൾ പരിപോഷിപ്പിക്കാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു .കഥയരങ് ,കവിതചൊല്ലൽ ,കുട്ടികളുടെ മാഗസിൻ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്തത്തിൽ നടക്കുന്നു .
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്
അധ്യാപകരായ കാർത്തിക കെ ,ഇന്ദുലേഖ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ പ്രജിത,മീര ,ശോഭിത എന്നിവരുടെ മേൽനേട്ടത്തിൽ 60 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ വിഷ്ണു ,വിഷ്ണുപ്രിയ എന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ആതിര ,കാർത്തിക ന്നിവരുടെ മേൽനേട്ടത്തിൽ 40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
വിഷ്ണു സർ ശോഭിത ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം നടത്തപെടുനനു ,ഊർജ സംരക്ഷണ സെമിനാറുകൾ ,ക്ലാസുകൾ ,LEDബൾബ് നിർമ്മാണപരിശീലനം എന്നിവ നടത്തി
മാനേജ്‌മെന്റ്
എലികുളം ഗ്രാമപ്രദേശത്തെ332 നമ്പർ NSS കരയോഗത്തിന്റെ ഉടമസ്ഥതയിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ ശ്രദ്ധയോടെ നടത്താനും അധ്യാപകർക്കും രക്ഷിതാകൾക്കും ബോധ വൽക്കരണ ക്ലാസുകൾ നടത്താനും മാനേജ്‍മെന്റ് അതീവ ശ്രദ്ധ പുലർത്തുന്നു .ശ്രീ .രാജേഷ് ആർ കോടിപറമ്പിൽ സ്കൂൾ മാനേജരുടെ നേതൃത്തത്തിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രവർത്തിക്കുന്നു .
നേട്ടങ്ങൾ
- തുടർച്ചയായി 12 വർഷം ഉപജില്ലാ കലോൽസവത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്
- തുടർച്ചയായി 14 വർഷം ഉപജില്ലാ വർക്ക് എക്സ്പീരിയൻസ് കലോൽസവത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ്
- ക്വിസ് മത്സരത്തിൽ സമ്മാനങ്ങൾ
- ശാസ്ത്ര, ഗണിത ശാസ്ത്ര .സോഷ്യൽ സയൻസ് മേളകളിൽ നിരവധി തവണ റണ്ണേഴ്‌സ് അപ്പ്
- ജില്ലയിലെ മികച്ച ടാലെന്റ് ലാബ് ആയി തിരഞ്ഞഎടുത്തു
- ജില്ലയിലെ മികച്ച U Pസ്കൂളുകളിൽ ഒന്ന്
ജീവനക്കാർ
ഹെഡ്മിസ്ട്രസ് അമ്പിളി കെ എ യും 11അധ്യാപകരും 2അനധ്യാപകരും ഉല്പെടുന്നതാണ് സ്കൂൾ ജീവനക്കാർ
അധ്യാപകർ
അമ്പിളി കെ എ
ദിവ്യ ബി നായർ
വിഷ്ണു എ സ് നാഥ്
കാർത്തിക കെ എച്
ശരണ്യ എ സ് നായർ
പ്രജിത എൻ
മീര എ സ്
ശോഭിത ദേവി എ
രമ്യ വി കുമാർ
ഇന്ദുലേഖ
വിഷ്ണുപ്രിയ
ആതിര എൻ
അനധ്യാപകർ
സുജിത്‌മോൻ കെ ജി {ഓഫീസു അറ്റെന്റണ്ട് }
സുജാത രാജൻ (പാചക തൊഴിലാളി)
മുൻ പ്രധാനാദ്ധ്യാപകർ
ഗോപാലപിള്ള ഒലിക്കൽ
മലയിൽ രാമൻപിള്ള
ചന്ദ്രൻ നായർ
ശ്രീധരൻ നായർ
നാരായണൻ കുട്ടി
ബാലകൃഷ്ണൻ നായർ
ഗോപിനാഥൻ നായർ
ബാലകൃഷ്ണൻ നായർ
സരോജിനിയമ്മ
പി എൻ പ്രദീപ്കുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എലിക്കുളം ജയകുമാർ
പ്രശാന്ത് ആർ നായർ
ധനേഷ് ജി നായർ
ഓ എസ ശിവകുമാർ
ചിത്രശാല
കൂടുതൽ ചിത്രങ്ങൾ കാണാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലാ പൊൻകുന്നം റൂട്ടിൽ മഞ്ചകുഴി കവലക്കു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .കോട്ടയത്ത് നിന്ന് വരുമ്പോൾ പാലായിൽ നിന്നോ പൊനൻകുന്നത്തു നിന്നോ സ്കൂളിൽ എത്തിച്ചേരാം ..പാലായിൽ നിന്ന്11 KM യാത്ര ഉണ്ട്.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32375
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ