"ജി.എൽ.പി.എസ് അരണ്ടപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21303 (സംവാദം | സംഭാവനകൾ)
21303 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= സുനിത എസ്
|പ്രധാന അദ്ധ്യാപകൻ=സിന്ധു ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയദർശിനി സി
|സ്കൂൾ ചിത്രം=21303-arandappallam.jpg
|സ്കൂൾ ചിത്രം=21303-arandappallam.jpg
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
 
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ അരണ്ടപള്ളം സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എൽ.പി.എസ് അരണ്ടപള്ളം
== ചരിത്രം  ==
== ചരിത്രം  ==
1931 ൽ സ്ഥാപിതമായ സ്കൂൾ ആണ് ജി എൽ  പി  എസ്  അരണ്ടപ്പള്ളം . നല്ലേപ്പിള്ളി പഞ്ചായത്തിൽ കോട്ടപ്പള്ളം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴയ കൊച്ചി രാജവംശത്തിന്റെ അധീനതയിലുള്ള കിഴക്കൻ മേഖലയിൽ ഉൾപ്പെട്ട പ്രദേശമാണ് നയിപ്പാറ എന്നറിയപ്പെടുന്ന അരണ്ടപ്പള്ളം എന്ന ഗ്രാമം. നാടുവാഴിത്ത കാലഘട്ടത്തിൽ ഓരോ പ്രദേശത്തേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗ്രാമങ്ങൾ തോറും ഗ്രാമ മുഘ്യന്റെ നേതൃത്വത്തിൽ ഊരുപഞ്ചായത്തുകൾ ചേരുക പതിവാണ്. പ്രസ്തുത പരിപാടികൾക്കായി പ്രധാനപ്പെട്ട ഒരു സ്ഥലം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രകൃതി രമണീയമായ അരണ്ടപ്പള്ളം ഗ്രാമത്തിൽ ഉയർന്ന ഒരു പറ നിന്നിരുന്നു എന്നും പ്രസ്തുത ചർച്ചകൾ അവിടെ വച്ചാണ് നടത്തപ്പെട്ടിരുന്നതെന്നും കേൾക്കപ്പെടുന്നു. അങ്ങനെ ഈ പ്രദേശത്തിലെ പാറ ന്യായപ്പാറ എന്നറിയപ്പെടുകയും പിന്നീടത് ലോപിച്ചു നായിപ്പാറയുമായി തീർന്നു. അതിനടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവെ നായിപ്പാറ സ്കൂൾ  എന്നും അറിയപ്പെടുന്നു.   

വരി 85: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#

വരി 90: വരി 93:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.715171742951135|lon= 76.79608045078713|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.705939,76.7376973|zoom=12}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
 
|}
|}
1. പാലക്കാട് ടൗണിൽ നിന്നും  22 കിലോമീറ്റർ സഞ്ചരിച്ചാൽ നല്ലേപ്പിള്ളി മാട്ടുമന്ത എത്താം.
1. പാലക്കാട് ടൗണിൽ നിന്നും  22 കിലോമീറ്റർ സഞ്ചരിച്ചാൽ നല്ലേപ്പിള്ളി മാട്ടുമന്ത എത്താം.

2. മാട്ടുമന്ത നിന്നും  കുറ്റിപ്പള്ളം റോഡിൽ 1 കിലോമീറ്റർ സഞ്ചരിച്ചാൽ അരണ്ടപ്പള്ളം  ഗവണ്മെന്റ് എൽ പി സ്കൂളിലെത്താം
2. മാട്ടുമന്ത നിന്നും  കുറ്റിപ്പള്ളം റോഡിൽ 1 കിലോമീറ്റർ സഞ്ചരിച്ചാൽ അരണ്ടപ്പള്ളം  ഗവണ്മെന്റ് എൽ പി സ്കൂളിലെത്താം
"https://schoolwiki.in/ജി.എൽ.പി.എസ്_അരണ്ടപള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്