"ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hm-45252 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
===== <small>കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വലിയാനപ്പുഴയുടെ തീരത്ത് ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമുള്ള വൈക്കം മുൻസിപ്പാലിറ്റി 12-ാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചെട്ടിമംഗലം, ആറാട്ടുകുളങ്ങര , തോട്ടകം , വാഴമന, കൊടിയാട് തുടങ്ങിയ പ്രദേശത്തുള്ള കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.ആറാട്ടുകുളങ്ങര മാറാലയിൽ 1906 ൽ പ്രവർത്തിച്ചിരുന്ന കുട്ടിപ്പള്ളി കൂടമാണ് ഇന്നത്തെ സർക്കാർ യു.പി സ്കൂൾ ആയത്. മടപ്പള്ളി വീട്ടുകാരും , തെക്കേവീട്ടുകാരും നൽകിയ സ്ഥലത്താണ് സർക്കാർ തലത്തിൽ ആദ്യമായി സ്ക്കൂൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകരായിരുന്ന കാട്ടുമനവീട്ടിൽ ശ്രീ. അയ്യപ്പൻപിള്ള ,ശ്രീ കൃഷ്ണപിള്ള ,ശ്രീ. പരമേശ്വരപണിക്കർ, തെക്കേവീട്ടിൽ ശ്രീ കേശവൻപിള്ള , കൂടാരപ്പള്ളി ശ്രീ പരമേശ്വരപിള്ള എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> =====

== ഭൗതികസൗകര്യങ്ങൾ ==
=== ഭൗതികസൗകര്യങ്ങൾ ===
വിശാലമായ മൈതാനം ,സ്മാർട്ട് ക്ലാസ്സ് റൂം , പ്രീ പ്രൈമറി AC ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം,ലാബ്, ലൈബ്രറി, റാംമ്പ്, മഴവെളള സംഭരണി,ചിൽഡ്രൻസ് പാർക്ക്,ജൈവ വൈവിധ്യ ഉദ്യാനം

== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
* എസ്.പി.സി
 
* എൻ.സി.സി.
* <small>എസ്.പി.സി</small>
* ബാന്റ് ട്രൂപ്പ്.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* എൻ.സി.സി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പ്രവൃത്തിപരിചയം - പരിശീലനം.
* പ്രവൃത്തിപരിചയം - പരിശീലനം.
* വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നു.

* വീഡിയോ പ്രദർശനം
* വീഡിയോ പ്രദർശനം
* ക്വിസ് മത്സരങ്ങൾ  
* ക്വിസ് മത്സരങ്ങൾ
* കൃഷി
* കൃഷി
* വായനാവസന്തം പദ്ധതി - അടച്ചുപൂട്ടൽ കാലത്തും വായന പ്രോത്‌സാഹിപ്പിക്കുന്നതിന് അമ്മ വായന.

* ബാഡ്മിന്റൺ,ബാസ്കറ്റ്ബോൾ പരിശീലനങ്ങൾ
* ബാഡ്മിന്റൺ,ബാസ്കറ്റ്ബോൾ പരിശീലനങ്ങൾ
* യോഗ  
* യോഗ
* കോവിഡ് കാലത്തെ പഠനവൈകല്യം ഇല്ലാതാക്കാൻ എല്ലാ കുട്ടികൾക്കും സപ്പോർട്ടീവ് ക്ലാസ്സുകൾ.

==വഴികാട്ടി==
==='''''വഴികാട്ടി'''''===
1.വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ  3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം.

2.കിഴക്കേ നടയിലുള്ള ദളവാക്കുളം സ്റ്റാൻഡിൽ നിന്നും 2 km ദൂരം Auto ൽ സഞ്ചരിച്ചാലും സ്കൂളിൽ എത്താവുന്നതാണ്.

3.അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്തിയ , വൈക്കംഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ bus stop ൽ നിന്നും കിഴക്കോട്ട് 1½  Km ദൂരപരിധിയിലാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.{{#multimaps: 9.7437796,76.4049691 | width=500px | zoom=10 }}
3.അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്തിയ , വൈക്കംഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ bus stop ൽ നിന്നും കിഴക്കോട്ട് 1½  Km ദൂരപരിധിയിലാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.{{Slippymap|lat= 9.7437796|lon=76.4049691 |zoom=16|width=800|height=400|marker=yes}}

===== <sub><!--visbot  verified-chils->വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ  3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം.--></sub> =====

"https://schoolwiki.in/ഗവൺമെന്റ്_യു_പി_എസ്സ്_അയ്യർകുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്