"ഗവ. എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
[[പ്രമാണം:Garbage free kerala school photp 1.jpg|ലഘുചിത്രം|മാലിന്യമുക്ത നവകേരളം photo]] | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt.L.P.S. Chathankery }} | [[പ്രമാണം:വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ.jpg|ലഘുചിത്രം|വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ]] | ||
{{ prettyurl|Govt.L.P.S. Chathankery }} | |||
[[പ്രമാണം:Garbage free kerala school photp 2.jpg|ലഘുചിത്രം|cleaning the premises]] | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല സബ്ജില്ലയിൽ ഉൾപ്പെട്ട ചാത്തങ്കേരി ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം.{{prettyurl|Govt.L.P.S. Chathankery }} | |||
[[പ്രമാണം:Cleaning photo 37202 .jpg|ലഘുചിത്രം|മാലിന്യമുക്ത നവകേരളം]] | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= തിരുവല്ല | | സ്ഥലപ്പേര്= തിരുവല്ല | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37202 | | സ്കൂൾ കോഡ്= 37202 | ||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1902 | | സ്ഥാപിതവർഷം= 1902 | ||
| സ്കൂൾ വിലാസം= ഗവ. എൽ പി എസ്സ് | |||
| പിൻ കോഡ്=689112 | | സ്കൂൾ വിലാസം= ഗവ. എൽ പി എസ്സ് ചാത്തങ്കരി | ||
| സ്കൂൾ ഫോൺ= | |||
| സ്കൂൾ ഇമെയിൽ= | | പിൻ കോഡ്=689112 | ||
|സ്കൂൾ വെബ് സൈറ്റ്= | |||
| സ്കൂൾ ഫോൺ= 9961612249 | |||
| സ്കൂൾ ഇമെയിൽ=glpschathenkary@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| ഭരണ വിഭാഗം=ഗവൺമെന്റ് | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം, | | പഠന വിഭാഗങ്ങൾ3= | ||
| ആൺകുട്ടികളുടെ എണ്ണം= | |||
| പെൺകുട്ടികളുടെ എണ്ണം=9 | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |||
| അദ്ധ്യാപകരുടെ എണ്ണം=4 | | ആൺകുട്ടികളുടെ എണ്ണം=9 | ||
| പെൺകുട്ടികളുടെ എണ്ണം=9 | |||
| വിദ്യാർത്ഥികളുടെ എണ്ണം=18 | |||
| അദ്ധ്യാപകരുടെ എണ്ണം=4 | |||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്= | | പ്രധാന അദ്ധ്യാപകൻ=റോസ് മേരി വർഗീസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=ഉണ്ണി കൃഷ്ണ മേനോൻ | |||
| സ്കൂൾ ചിത്രം= 37202-1.jpeg | | സ്കൂൾ ചിത്രം= 37202-1.jpeg | ||
}} | }} | ||
{{prettyurl|Govt.L.P.S. Chathankery }} | |||
<nowiki>{{Infobox AEOSchool}]</nowiki> | |||
==ചരിത്രം== | ==ചരിത്രം== | ||
1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിന്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു. | 1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിന്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു. | ||
| വരി 43: | വരി 81: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
2022 മുതൽ എച് . എം ആയി റോസ് മേരി വർഗീസ് ടീച്ചർ തുടരുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 64: | വരി 102: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
റോസ് മേരി വർഗീസ് ടീച്ചർ - എച് .എം | |||
* നിഖിത. യു | |||
*നിഖിത. യു | *ജാസ്മിൻ വര്ഗീസ് | ||
*രാധിക ആർ<br /> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* എക്കോ ക്ലബ് | * എക്കോ ക്ലബ് | ||
| വരി 88: | വരി 125: | ||
*എക്കോ ക്ലബ് | *എക്കോ ക്ലബ് | ||
*ഇംഗ്ലീഷ് ക്ലബ് | *ഇംഗ്ലീഷ് ക്ലബ് | ||
[[പ്രമാണം:Schoolphoto-37202.jpeg|ലഘുചിത്രം|school photo]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ == | ||
[[പ്രമാണം:Pta 37202 .jpg|ലഘുചിത്രം|ഗവ. എൽ പി സ്കൂൾ ചാത്തങ്കരി]] | |||
pta_37202_.jpeg | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 101: | വരി 141: | ||
*തിരുവല്ല - പൊടിയാടി - ചാത്തങ്കരിമുക്ക് - ചാത്തങ്കരി | *തിരുവല്ല - പൊടിയാടി - ചാത്തങ്കരിമുക്ക് - ചാത്തങ്കരി | ||
*തിരുവല്ല - കാവുംഭാഗം- അഴിയിടത്തുചിറ - മേപ്രാൽ - ചാത്തങ്കരി | *തിരുവല്ല - കാവുംഭാഗം- അഴിയിടത്തുചിറ - മേപ്രാൽ - ചാത്തങ്കരി | ||
{{ | {{Slippymap|lat=9.3847687|lon=76.5284479|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
11:26, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല സബ്ജില്ലയിൽ ഉൾപ്പെട്ട ചാത്തങ്കേരി ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം.

| ഗവ. എൽ.പി.എസ്. ചാത്തങ്കേരി | |
|---|---|
| വിലാസം | |
തിരുവല്ല ഗവ. എൽ പി എസ്സ് ചാത്തങ്കരി , 689112 | |
| സ്ഥാപിതം | 01 - 06 - 1902 |
| വിവരങ്ങൾ | |
| ഫോൺ | 9961612249 |
| ഇമെയിൽ | glpschathenkary@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോസ് മേരി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 30-10-2024 | Glps chathenkary |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
{{Infobox AEOSchool}]
ചരിത്രം
1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിന്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു.
ഭൗതികസൗകര്യങ്ങൾ
പഞ്ചായത്തിന്റെ സഹായത്താൽ പുതിയ അടുക്കള നിർമ്മിച്ചു. 2019-2020 ൽ കുളത്തിന്റെ സംരക്ഷണ ഭിത്തിക്ക് പണം അനുവദിച്ചു. 142 ആം നമ്പർ അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. 2019-2020 ൽ എസ് എസ് കെ ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി നാല്പത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മികവുകൾ
അക്കാദമിക്ക് കലോത്സവ രംഗങ്ങളിൽ 1 മുതൽ 4 വരെയുള്ള കുട്ടികൾ മികവ് തെളിയിച്ചു. പങ്കെടുത്ത കലോത്സവ യിനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ നേടി.Lടട മത്സര പരീക്ഷയിൽ വിജയിക്കാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
മുൻസാരഥികൾ
2022 മുതൽ എച് . എം ആയി റോസ് മേരി വർഗീസ് ടീച്ചർ തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ
- തഹസിൽധർ, ശ്രീമതി മറിയാമ്മ
- മുൻ എം എൽ എ മാമ്മൻ മത്തായി
- അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി
- അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായന ദിനം
- ബഷീർ ദിനം
- ഹിരോഷിമ ദിനം
- സ്വാതന്ത്ര്യ ദിനം
- ഗാന്ധി ജയന്തി
- ശിശു ദിനം
- അദ്ധ്യാപക ദിനം
മുതലായ എല്ലാ ദിനങ്ങളും ആചരിച്ചു
അദ്ധ്യാപകർ
റോസ് മേരി വർഗീസ് ടീച്ചർ - എച് .എം
- നിഖിത. യു
- ജാസ്മിൻ വര്ഗീസ്
- രാധിക ആർ
പാഠ്യേതര പ്രവർത്തനങ്ങൾ
* എക്കോ ക്ലബ്
- പതിപ്പുകൾ
- പ്രവർത്തി പരിചയ ശില്പശാല
- ഹെൽത്ത് ക്ലബ്
- കൃഷി
- ബാലസഭ
- പേപ്പർ ബാഗ് നിർമ്മാണം
- പേപ്പർ പൂക്കൾ നിർമാണം
- പേപ്പർ തൊപ്പി നിർമ്മാണം
- നക്ഷത്ര നിർമ്മാണം
ക്ലബുകൾ
- വിദ്യാരംഗം ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- എക്കോ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

pta_37202_.jpeg
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
