"സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=കുടവെച്ചൂർ | |പോസ്റ്റോഫീസ്=കുടവെച്ചൂർ | ||
|പിൻ കോഡ്=686144 | |പിൻ കോഡ്=686144 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9947590845 | ||
|സ്കൂൾ ഇമെയിൽ=sglpschool@gmail.com | |സ്കൂൾ ഇമെയിൽ=sglpschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=29 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=41 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റോസ്ലീമ എക്സ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാരി ബിനീഷ് | ||
|സ്കൂൾ ചിത്രം=stglps achinakom 45229-1.jpg | |സ്കൂൾ ചിത്രം=stglps achinakom 45229-1.jpg | ||
|size=350px | |size=350px | ||
വരി 92: | വരി 92: | ||
ശ്രീമതി.സി.വി റോസമ്മ - 2010-2015 | ശ്രീമതി.സി.വി റോസമ്മ - 2010-2015 | ||
ശ്രീമതി.ആൻസി പോൾ - 2015-2017 | ശ്രീമതി.ആൻസി പോൾ - 2015-2017 | ||
ശ്രീമതി.ഷൈനി എം. ജോസഫ് - 2017- | ശ്രീമതി.ഷൈനി എം. ജോസഫ് -2017-2023 | ||
ശ്രീമതി. റോസ്ലീമ എക്സ് - 2023- | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം. | |||
* ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ. | |||
* മികച്ച ലൈബ്രറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 108: | വരി 113: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.655665 |lon=76.425066|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ അച്ചിനകം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് എൽ പി എസ് അച്ചിനകം
സെന്റ് ജോർജ് എൽ പി എസ്സ് അച്ചിനകം | |
---|---|
വിലാസം | |
അച്ചിനകം കുടവെച്ചൂർ പി.ഒ. , 686144 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1930 |
വിവരങ്ങൾ | |
ഫോൺ | 9947590845 |
ഇമെയിൽ | sglpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45229 (സമേതം) |
യുഡൈസ് കോഡ് | 32101300801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റോസ്ലീമ എക്സ് |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി ബിനീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് - 1930
നാൾവഴികളിലൂടെ ഒരു യാത്ര..........
ചരിത്രപ്രസിദ്ധമായ വൈക്കം നഗരത്തിലെ ഒരു ഉൾനാടൻ ഗ്രാമമാണ് അച്ചിനകം.കുടവെച്ചൂർ പള്ളി വികാരി ആയിരുന്ന റവ.ഫാ.ഗിവ൪ഗ്ഗിസ് മണിയങ്കോടന്റെ പ്രത്യക താൽപ്പര്യ പ്രകാരം മിഷനറിമാരുടെ സഹായത്തോടുകൂടി കൊട്ടാരത്തിൽനിന്നും അനുമതി വാങ്ങി 1930 ഏപ്രിൽ മാസം അച്ചിനകം കരയിൽ പുതുതായി ഒരു സ് കൂൾ ആരംഭിച്ചു.ഗവൺമെന്റ് അംഗീകാരത്തോടുകൂടി മെയ് 18-ന് രണ്ട് ക്ളാസോടെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഒരു നാട്ടിൽ വിദ്യാവെളിച്ചം പരത്തുന്നതിനുള്ള സൂര്യോദയമായിരുന്നത്.
1933-ൽ അച്ചിനകം സ്കൂളിൽ മൂന്നും നാലും ക്ളാസുകളുടെ അംഗീകാരം ലഭിച്ചു.പുത്തൻതറ തൊമ്മൻ സാർ,പഴേമഠത്തിൽ പട്ടരു സാർ ,മൂലക്കാട്ടു നാരയണപ്പണിക്കർ സാർ,പുത്തൻതറ വാവ സാർ,വൈലപ്പിള്ളി ജോസഫ് സാർ,കുന്നേപ്പറമ്പിൽ ഔസേഫ് സാർ തുടങ്ങിയവരായിരുന്ന ആദ്യകാലഗൂരുഭൂതന്മാർ.
ഒരു സ്വതന്ത്ര ഇടവകയായി അച്ചിനകം പള്ളി ഉയർത്തപ്പെട്ട 1980-കളുടെ ആദ്യവർഷങ്ങളിലാണ് കുടവെച്ചൂർ പള്ളിയിൽനിന്നും സ്കൂളിന്റെ മാനേജ് മെന്റ് അച്ചിനകം പള്ളിക്ക് ലഭിക്കുന്നത്. റവ.ഫാ. ജോർജ്ജ് മാണിക്കത്താനായിരുന്നു അന്ന് അച്ചിനകം പള്ളി വികാരി.
രണ്ടു മുറികളുള്ള ഓലഷെഡ്ഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ കലാകാലങ്ങളിൽ സേവനം ചെയ്ത് കടന്നുപോയ ബഹു.അദ്ധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയും മാനെജ് മെന്റിന്റെയും സഹായസഹകരണത്തോടെ 6 ക്ളാസ് മുറികൾ ഉള്ള കെട്ടിടമായി ഇന്നു വളർന്നു.87വ൪ഷത്തെ ചരിത്രവുമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് അച്ചിനകം സെന്റ്.ജോർജ് എൽ.പി.സ്കൂൾ വിജയ ഗാഥ തുടരുന്നു.....
മുൻകാല പ്രധാന അദ്ധ്യാപക൪
ശ്രീ.വി. തൊമ്മൻ - 1950-1965 ശ്രീ.എം.ജെ.ചാക്കോ - 1965-1984 ശ്രീമതി.അന്നമ്മ - 1984-1992 ശ്രീ.പി.ഡി.രാജപ്പൻ - 1992-1997 ശ്രീമതി.വി.എ ക്ളാര - 1997-1998 റവ.സി.മരിയഗ്രേസ് - 1998-2010 ശ്രീമതി.സി.വി റോസമ്മ - 2010-2015 ശ്രീമതി.ആൻസി പോൾ - 2015-2017 ശ്രീമതി.ഷൈനി എം. ജോസഫ് -2017-2023 ശ്രീമതി. റോസ്ലീമ എക്സ് - 2023-
ഭൗതികസൗകര്യങ്ങൾ
- എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം.
- ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ.
- മികച്ച ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- നൃത്ത പരിശീലനം.
- ഹെൽത്ത് ക്ലബ്
- പ്രവൃത്തി പരിചയ പരിശീലനം
- കുട്ടികളുടെ പച്ചക്കറിത്തോട്ടം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45229
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ