"ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|സ്കൂൾ വിലാസം= ജി എൽ പി എസ് കച്ചേരികുന്ന്
|സ്കൂൾ വിലാസം= ജി എൽ പി എസ് കച്ചേരികുന്ന്
|പോസ്റ്റോഫീസ്=പൊക്കുന്ന്
|പോസ്റ്റോഫീസ്=പൊക്കുന്ന്
|പിൻ കോഡ്=673013
|പിൻ കോഡ്=673007
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpskatcherikunnu@gmail.com
|സ്കൂൾ ഇമെയിൽ=glpskatcherikunnu@gmail.com
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=162
|ആൺകുട്ടികളുടെ എണ്ണം 1-10=159
|പെൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=131
|വിദ്യാർത്ഥികളുടെ എണ്ണം 1-10=315
|വിദ്യാർത്ഥികളുടെ എണ്ണം 1-10=407
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സൈനുദ്ദീൻ കെ.കെ
|പ്രധാന അദ്ധ്യാപകൻ=രമേശൻ യു എം
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ്
|പി.ടി.എ. പ്രസിഡണ്ട്=സുധേഷ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാഹിന
|logo_size=50px
|logo_size=50px
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
 
| സ്കൂൾ ചിത്രം=17206 - GLPS Katcherikunnu.jpeg
 
| സ്കൂൾ ചിത്രം= kacheri.jpg
}}
}}
       [[ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്/കോഴിക്കോട്|കോഴിക്കോട്]] നഗര പരിധിയിൽ വലിയ മാങ്കാവിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് കച്ചേരിക്കുന്ന് ഗവൺമെൻറ് എൽ.പി സ്കൂൾ.
        
==ചരിത്രം==
=='''ചരിത്രം'''==
       കൂട്ടായിത്തൊടി എന്ന സ്ഥലത്ത്  ചകിരിപ്പുരയിൽ എഴുത്താശാൻ ചാത്തു മാഷിന്റെ നേതൃത്വത്തിൽ തുടങ്ങിയ എഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ: എൽ.പി.സ്ക്കൂളായി മാറിയത്.ശ്രീ അച്ചുതൻ മേനോൻ സംഭാവന നൽകിയ സ്ഥലത്ത് മുൻസിപ്പാലിറ്റി ഒരു കെട്ടിടം പണിയുകയും 1925 ഒക്ടോബർ 5ന് ഈ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കച്ചേരിക്കുന്ന് എലിമെന്ററി സ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ ഏകാധ്യാപക വിദ്യാലയം പിൽക്കാലത്ത് അഞ്ചാം തരം വരെയുള്ള സ്കൂളായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കെ ജി തലം മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നു
        
==ഭൗതികസൗകരൃങ്ങൾ==
=='''ഭൗതികസൗകരൃങ്ങൾ'''==
                         80 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കച്ചേരിക്കുന്ന് ഗവ: എൽ.പി.സ്ക്കൂളിന് അടച്ചുറപ്പുള്ള 6 ക്ലാസ് റൂമുകളും (4 പ്രീ കെ ഇ ആർ ) ഓഫീസ് റൂമുമുണ്ട്.കിച്ചൺ പരിമിതമായ സൗകര്യത്തിലാണ് തുടരുന്നതെങ്കിലും പുതിയ കിച്ചണും ഡൈനിംഗ്ഹാളും ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും ടോയിലറ്റ് സൗകര്യവുമുണ്ട്.ഭക്ഷണാവശ്യാർത്ഥംകുട്ടികൾക്ക് കൈ കഴുകാൻ ആവശ്യമായ വാട്ടർ ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.                      
                          
                         ഇൻറർലോക്ക് ചെയ്ത വിശാലമായ കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, ചിൽഡ്രൻസ് പാർക്ക്, കോമ്പൗണ്ട് വാൾ, ഗൈറ്റ് എന്നിവ നിലവിലുണ്ട്.സ്കൂളിൽ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളൊഴികെയുള്ളവ ഇലക്ട്രിഫിക്കേഷൻ ചെയതിട്ടുണ്ട്                      
80 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കച്ചേരിക്കുന്ന് ഗവ: എൽ.പി.സ്ക്കൂളിന് അടച്ചുറപ്പുള്ള 6 ക്ലാസ് റൂമുകളും (4 പ്രീ കെ ഇ ആർ ) ഓഫീസ് റൂമുമുണ്ട്.കിച്ചൺ പരിമിതമായ സൗകര്യത്തിലാണ് തുടരുന്നതെങ്കിലും പുതിയ കിച്ചണും ഡൈനിംഗ്ഹാളും ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും ടോയിലറ്റ് സൗകര്യവുമുണ്ട്.ഭക്ഷണാവശ്യാർത്ഥംകുട്ടികൾക്ക് കൈ കഴുകാൻ ആവശ്യമായ വാട്ടർ ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇൻറർലോക്ക് ചെയ്ത വിശാലമായ കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, ചിൽഡ്രൻസ് പാർക്ക്, കോമ്പൗണ്ട് വാൾ, ഗൈറ്റ് എന്നിവ നിലവിലുണ്ട്.സ്കൂളിൽ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളൊഴികെയുള്ളവ ഇലക്ട്രിഫിക്കേഷൻ ചെയതിട്ടുണ്ട്. സ്കൂളിൽ ടെലിഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉണ്ട്. പരിമിതമായ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബുമുണ്ട്                      
                        സ്കൂളിൽ ടെലിഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉണ്ട്. പരിമിതമായ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബുമുണ്ട്
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 80: വരി 79:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

*
# എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
# എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1 കുഞ്ചുക്കുട്ടി.                                                                                                                                        2 ഭാസ്കരൻ.
1 കുഞ്ചുക്കുട്ടി.                                                                                                                                        2 ഭാസ്കരൻ.
3 കമലം.                                                                                                                                            4 സരോജിനി.                                                                                                                                        5 സുലോചന.                                                                                                                                        6 ബലരാമൻ.                                                                                                                                        7 ലോഹിതാക്ഷൻ.                                                                                                                                    8 മോഹൻദാസ്.                                                                                                                                      9 ചന്ദ്രൻ. വി. പി.                                                                                                                                  10 ഹേമ.                                                                                                                                            11 ശാന്തകുമാരി.                                                                                                                                     
3 കമലം.                                                                                                                                            4 സരോജിനി.                                                                                                                                        5 സുലോചന.                                                                                                                                        6 ബലരാമൻ.                                                                                                                                        7 ലോഹിതാക്ഷൻ.                                                                                                                                    8 മോഹൻദാസ്.                                                                                                                                      9 ചന്ദ്രൻ. വി. പി.                                                                                                                                  10 ഹേമ.                                                                                                                                            11 ശാന്തകുമാരി.                                                                                                                                    12 ആശാലത.
12 ആശാലത.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 99: വരി 92:
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കോഴിക്കോട് ബസ്റ്റാന്റിൽ നിന്നും 4 കി.മി അകലത്തിൽ മാങ്കാവിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരപരിധിയിൽ കച്ചേരിക്കുന്ന് ജംഗ്ഷനിൽ നിന്നും ഇടത് വശത്തേക്ക് ഏകദേശം അമ്പത് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.

|----
{{Slippymap|lat=11.22896|lon=75.84423|zoom=18|width=full|height=400|marker=yes}}
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2643492,75.7735634 |zoom=13}}
<!--visbot  verified-chils->-->

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. കച്ചേരിക്കുന്ന്
വിലാസം
കച്ചേരിക്കുന്ന്

ജി എൽ പി എസ് കച്ചേരികുന്ന്
,
പൊക്കുന്ന് പി.ഒ.
,
673007
,
കോഴിക്കോട് ജില്ല
സ്ഥാപിതം5 - 10 - 1925
വിവരങ്ങൾ
ഇമെയിൽglpskatcherikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്17206 (സമേതം)
യുഡൈസ് കോഡ്32041401003
വിക്കിഡാറ്റQ64550751
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ407
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ315
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ315
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ യു എം
പി.ടി.എ. പ്രസിഡണ്ട്സുധേഷ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗര പരിധിയിൽ വലിയ മാങ്കാവിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് കച്ചേരിക്കുന്ന് ഗവൺമെൻറ് എൽ.പി സ്കൂൾ.

ചരിത്രം

കൂട്ടായിത്തൊടി എന്ന സ്ഥലത്ത് ചകിരിപ്പുരയിൽ എഴുത്താശാൻ ചാത്തു മാഷിന്റെ നേതൃത്വത്തിൽ തുടങ്ങിയ എഴുത്തു പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ: എൽ.പി.സ്ക്കൂളായി മാറിയത്.ശ്രീ അച്ചുതൻ മേനോൻ സംഭാവന നൽകിയ സ്ഥലത്ത് മുൻസിപ്പാലിറ്റി ഒരു കെട്ടിടം പണിയുകയും 1925 ഒക്ടോബർ 5ന് ഈ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. കച്ചേരിക്കുന്ന് എലിമെന്ററി സ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ ഏകാധ്യാപക വിദ്യാലയം പിൽക്കാലത്ത് അഞ്ചാം തരം വരെയുള്ള സ്കൂളായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കെ ജി തലം മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നു

ഭൗതികസൗകരൃങ്ങൾ

80 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കച്ചേരിക്കുന്ന് ഗവ: എൽ.പി.സ്ക്കൂളിന് അടച്ചുറപ്പുള്ള 6 ക്ലാസ് റൂമുകളും (4 പ്രീ കെ ഇ ആർ ) ഓഫീസ് റൂമുമുണ്ട്.കിച്ചൺ പരിമിതമായ സൗകര്യത്തിലാണ് തുടരുന്നതെങ്കിലും പുതിയ കിച്ചണും ഡൈനിംഗ്ഹാളും ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും ടോയിലറ്റ് സൗകര്യവുമുണ്ട്.ഭക്ഷണാവശ്യാർത്ഥംകുട്ടികൾക്ക് കൈ കഴുകാൻ ആവശ്യമായ വാട്ടർ ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇൻറർലോക്ക് ചെയ്ത വിശാലമായ കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, ചിൽഡ്രൻസ് പാർക്ക്, കോമ്പൗണ്ട് വാൾ, ഗൈറ്റ് എന്നിവ നിലവിലുണ്ട്.സ്കൂളിൽ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളൊഴികെയുള്ളവ ഇലക്ട്രിഫിക്കേഷൻ ചെയതിട്ടുണ്ട്. സ്കൂളിൽ ടെലിഫോൺ, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉണ്ട്. പരിമിതമായ സൗകര്യങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബുമുണ്ട്

  1. എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1 കുഞ്ചുക്കുട്ടി. 2 ഭാസ്കരൻ. 3 കമലം. 4 സരോജിനി. 5 സുലോചന. 6 ബലരാമൻ. 7 ലോഹിതാക്ഷൻ. 8 മോഹൻദാസ്. 9 ചന്ദ്രൻ. വി. പി. 10 ഹേമ. 11 ശാന്തകുമാരി. 12 ആശാലത.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് ബസ്റ്റാന്റിൽ നിന്നും 4 കി.മി അകലത്തിൽ മാങ്കാവിൽ നിന്നും കിഴക്ക് ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരപരിധിയിൽ കച്ചേരിക്കുന്ന് ജംഗ്ഷനിൽ നിന്നും ഇടത് വശത്തേക്ക് ഏകദേശം അമ്പത് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.
Map