"വലിയന്നൂർ നോർത്ത് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിൽ വലിയന്നൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിൽ വലിയന്നൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  


വരി 70: വരി 71:
== '''ഭൗതികസൗകര്യങ്ങൾ''' ==  
== '''ഭൗതികസൗകര്യങ്ങൾ''' ==  


 
തികച്ചും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരു പ്രധാന ഘടകം ആണെന്ന് മനസ്സിലാക്കിക്കൊണ്ട് സ്കൂൾ മാനേജർ ശ്രീ രാഘവൻ മാസ്റ്റർ, സ്കൂൾ വികസന സമിതി, പൂർവ്വവിദ്യാർത്ഥികൾ  എന്നിവയുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ 2018 -ൽ സ്കൂൾ പുതിയ ബിൽഡിംഗിന് വേണ്ടിയുള്ള തറക്കല്ലിട്ടു. തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിന്റെ നവോത്ഥാന പ്രവർത്തനങ്ങൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി [[വലിയന്നൂർ നോർത്ത് യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ.....]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
 
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
'''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' ആരംഭിച്ച ഈ വിദ്യാലയം 1940 വരെ എട്ടാം തരം വരെ പ്രവർത്തിച്ചു. അന്നത്തെ മാനേജർ തന്നെയായിരുന്നു ഹെഡിമിസ്ട്രസ്. പിന്നീട് ഏഴാം തരം വരെയായി. അതിനു ശേഷം '''പി.സി കല്ല്യാണിയമ്മ'''യായിരുന്നു ഹെഡ്മിസ്ട്രസും മാനേജരും. തുടർന്നുള്ള കാലയളവിൽ ശ്രീമതി കല്ല്യാണിയമ്മ മകനായ '''ബാലകൃഷ്ണൻ നമ്പ്യാർക്ക്''' മാനേജർ സ്ഥാനം കൈമാറി. തുടർന്ന് 1992 ൽ  '''ശ്രീ ഇ ജനാർദ്ദനന്''' കൈമാറ്റം ചെയ്യപ്പെട്ടു. അതിനുശേഷം 2017 ൽ ഇപ്പോഴത്തെ മാനേജരായ '''ശ്രീ സി.കെ രാഘവൻ മാസ്റ്റർ'''ക്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇപ്പോൾ 159 കുട്ടികൾ പഠിക്കുന്നു.  
'''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' ആരംഭിച്ച ഈ വിദ്യാലയം 1940 വരെ എട്ടാം തരം വരെ പ്രവർത്തിച്ചു. അന്നത്തെ മാനേജർ തന്നെയായിരുന്നു ഹെഡിമിസ്ട്രസ്. പിന്നീട് ഏഴാം തരം വരെയായി. അതിനു ശേഷം '''പി.സി കല്ല്യാണിയമ്മ'''യായിരുന്നു ഹെഡ്മിസ്ട്രസും മാനേജരും. തുടർന്നുള്ള കാലയളവിൽ ശ്രീമതി കല്ല്യാണിയമ്മ മകനായ '''ബാലകൃഷ്ണൻ നമ്പ്യാർക്ക്''' മാനേജർ സ്ഥാനം കൈമാറി. തുടർന്ന് 1992 ൽ  '''ശ്രീ ഇ ജനാർദ്ദനന്''' കൈമാറ്റം ചെയ്യപ്പെട്ടു. അതിനുശേഷം 2017 ൽ ഇപ്പോഴത്തെ മാനേജരായ '''ശ്രീ സി.കെ രാഘവൻ മാസ്റ്റർ'''ക്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇപ്പോൾ 159 കുട്ടികൾ പഠിക്കുന്നു.  
വരി 80: വരി 78:
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
!ക്രമ
നമ്പർ
!പേര്
!
!
!
! colspan="2" |വർഷം
!
!
|-
|-
|1
|രൈരു നമ്പ്യാർ
|
|
|1924
|1940
|-
|2
|രാമുണ്ണി മാഷ്
|
|
|1940
|1953
|-
|3
|കൃഷ്ണൻ മാസ്റ്റർ
|
|
|1953
|1982
|-
|4
|പത്മാവതി ടീച്ചർ
|
|
|1982
|1987
|-
|-
|5
|ഭാസ്കരൻ മാസ്റ്റർ
|
|
|1987
|1996
|-
|6
|ശാരദ ടീച്ചർ
|
|
|1996
|2001
|-
|7
|ശ്യാമള ടീച്ചർ
|
|
|2001
|2003
|-
|8
|ബാലകൃഷ്ണൻ മാസ്റ്റർ
|
|
|2003
|2004
|-
|-
|9
|തങ്കമണി ടീച്ചർ 
|
|
|2004
|2020
|-
|10
|'''ശ്രീമതി വസന്ത സി'''
|
|
|2020
|2022
|-
|11
|വിനോദ് കുമാർ ഒ വി
|
|
|2022
|
|
|}
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
=== <u>സ്കൂൾ സാരഥി</u> ===
 
 
 
 
 
[[പ്രമാണം:13384-3.jpg|ലഘുചിത്രം|201x201ബിന്ദു|    '''''ശ്രീമതി വസന്ത സി'''              (ഹെഡ്മിസ്ട്രസ്)'']]
'''ശ്രീമതി വസന്ത സി''' (മുൻ ഹെഡ്മിസ്ട്രസ്)


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
സ്കൂളിൽ ഇക്കാലമൊക്കെയും കലാകായികം, കൃഷി, പഠനമികവ് എന്ന് വേണ്ട ഒട്ടേറെ മേഖലയിൽ വളരെ നല്ലൊരു സ്ഥാനം സ്കൂൾ കൈവരിച്ചിട്ടുണ്ട്. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് ഒട്ടേറെ കുട്ടികൾ ജില്ലാ സംസ്ഥാനതല മത്സരത്തിൽ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്. [[വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാൻ.....]]
=='''വഴികാട്ടി'''==


=='''വഴികാട്ടി'''==
* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം അല്ലെങ്കിൽ ഓട്ടോ മാർഗ്ഗം എത്താം. (9.1 കിലോമീറ്റർ )
{{#multimaps: 11.901842668082983, 75.4283260253082 | width=800px | zoom=16}}
* കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും വലിയന്നൂർ മുണ്ടേരിമൊട്ട വഴി രാഘവൻ മാസ്റ്റർ പീടികയിൽ നിന്നും വയലിലൂടെ നടന്നാൽ സ്കൂളിന് മുന്നിലെത്താം. (1 കിലോമീറ്റർ )
* കണ്ണൂർ മട്ടന്നൂർ വിമാനത്താവളം റോഡ് വഴി മതുക്കോത്ത്‌ ഒറേകുന്ന് റോഡ് വഴി  സ്കൂളിന് മുന്നിലെത്താം. (3.1കിലോമീറ്റർ )
{{Slippymap|lat= 11.901842668082983|lon= 75.4283260253082 |zoom=16|width=800|height=400|marker=yes}}

17:21, 2 നവംബർ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിൽ വലിയന്നൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

വലിയന്നൂർ നോർത്ത് യു പി  സ്കൂൾ.

വലിയന്നൂർ നോർത്ത് യു പി സ്കൂൾ
വിലാസം
വലിയന്നൂർ

പി ഒ. വാരം പി.ഒ.
,
670594
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽcktvnups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13384 (സമേതം)
യുഡൈസ് കോഡ്3202010204
വിക്കിഡാറ്റQ64456897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത. സി
പി.ടി.എ. പ്രസിഡണ്ട്പ്രജ്വൽ. സി. കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീഷ.കെ.എം
അവസാനം തിരുത്തിയത്
02-11-2024SWATHI RAJESH


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വലിയന്നൂർ നോർത്ത് യു.പി സ്കൂൾ. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്.

1924 ൽ ആണ് ഈ വിദ്യാലയം ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് കൂടുതൽ അറിയാൻ...

ഭൗതികസൗകര്യങ്ങൾ

തികച്ചും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിനായി പ്രധാനമായും മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരു പ്രധാന ഘടകം ആണെന്ന് മനസ്സിലാക്കിക്കൊണ്ട് സ്കൂൾ മാനേജർ ശ്രീ രാഘവൻ മാസ്റ്റർ, സ്കൂൾ വികസന സമിതി, പൂർവ്വവിദ്യാർത്ഥികൾ  എന്നിവയുടെ കൂട്ടായ പരിശ്രമത്തിനൊടുവിൽ 2018 -ൽ സ്കൂൾ പുതിയ ബിൽഡിംഗിന് വേണ്ടിയുള്ള തറക്കല്ലിട്ടു. തുടർന്നുള്ള വർഷങ്ങളിൽ സ്കൂളിന്റെ നവോത്ഥാന പ്രവർത്തനങ്ങൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി കൂടുതൽ വായിക്കാൻ.....

മാനേജ്‌മെന്റ്

ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ ആരംഭിച്ച ഈ വിദ്യാലയം 1940 വരെ എട്ടാം തരം വരെ പ്രവർത്തിച്ചു. അന്നത്തെ മാനേജർ തന്നെയായിരുന്നു ഹെഡിമിസ്ട്രസ്. പിന്നീട് ഏഴാം തരം വരെയായി. അതിനു ശേഷം പി.സി കല്ല്യാണിയമ്മയായിരുന്നു ഹെഡ്മിസ്ട്രസും മാനേജരും. തുടർന്നുള്ള കാലയളവിൽ ശ്രീമതി കല്ല്യാണിയമ്മ മകനായ ബാലകൃഷ്ണൻ നമ്പ്യാർക്ക് മാനേജർ സ്ഥാനം കൈമാറി. തുടർന്ന് 1992 ൽ  ശ്രീ ഇ ജനാർദ്ദനന് കൈമാറ്റം ചെയ്യപ്പെട്ടു. അതിനുശേഷം 2017 ൽ ഇപ്പോഴത്തെ മാനേജരായ ശ്രീ സി.കെ രാഘവൻ മാസ്റ്റർക്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇപ്പോൾ 159 കുട്ടികൾ പഠിക്കുന്നു.

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 രൈരു നമ്പ്യാർ 1924 1940
2 രാമുണ്ണി മാഷ് 1940 1953
3 കൃഷ്ണൻ മാസ്റ്റർ 1953 1982
4 പത്മാവതി ടീച്ചർ 1982 1987
5 ഭാസ്കരൻ മാസ്റ്റർ 1987 1996
6 ശാരദ ടീച്ചർ 1996 2001
7 ശ്യാമള ടീച്ചർ 2001 2003
8 ബാലകൃഷ്ണൻ മാസ്റ്റർ 2003 2004
9 തങ്കമണി ടീച്ചർ  2004 2020
10 ശ്രീമതി വസന്ത സി 2020 2022
11 വിനോദ് കുമാർ ഒ വി 2022

സ്കൂൾ സാരഥി

ശ്രീമതി വസന്ത സി (ഹെഡ്മിസ്ട്രസ്)

ശ്രീമതി വസന്ത സി (മുൻ ഹെഡ്മിസ്ട്രസ്)

നേട്ടങ്ങൾ

സ്കൂളിൽ ഇക്കാലമൊക്കെയും കലാകായികം, കൃഷി, പഠനമികവ് എന്ന് വേണ്ട ഒട്ടേറെ മേഖലയിൽ വളരെ നല്ലൊരു സ്ഥാനം സ്കൂൾ കൈവരിച്ചിട്ടുണ്ട്. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് ഒട്ടേറെ കുട്ടികൾ ജില്ലാ സംസ്ഥാനതല മത്സരത്തിൽ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്. കൂടുതൽ വായിക്കാൻ.....

വഴികാട്ടി

  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം അല്ലെങ്കിൽ ഓട്ടോ മാർഗ്ഗം എത്താം. (9.1 കിലോമീറ്റർ )
  • കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും വലിയന്നൂർ മുണ്ടേരിമൊട്ട വഴി രാഘവൻ മാസ്റ്റർ പീടികയിൽ നിന്നും വയലിലൂടെ നടന്നാൽ സ്കൂളിന് മുന്നിലെത്താം. (1 കിലോമീറ്റർ )
  • കണ്ണൂർ മട്ടന്നൂർ വിമാനത്താവളം റോഡ് വഴി മതുക്കോത്ത്‌ ഒറേകുന്ന് റോഡ് വഴി സ്കൂളിന് മുന്നിലെത്താം. (3.1കിലോമീറ്റർ )
Map