"വെളിയനാട് എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt LPS Veliyanad}}
{{Schoolwiki award applicant}}
{{prettyurl|Veliyanad LPGS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 10: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=Q87479704
|വിക്കിഡാറ്റ ക്യു ഐഡി=Q87479704
|യുഡൈസ് കോഡ്=32111100603
|യുഡൈസ് കോഡ്=32111100603
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=16
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ജനുവരി
|സ്ഥാപിതവർഷം=1912
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=വെളിയനാട്  
|സ്കൂൾ വിലാസം=വെളിയനാട്  
വരി 37: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സന്ധ്യദേവി. സി
|പ്രധാന അദ്ധ്യാപിക=ശ്രീനിവാസഷേണായി    റ്റി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലൈജു
|പി.ടി.എ. പ്രസിഡണ്ട്=ജെറിമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ലൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=സുമിത മുകേഷ്
|സ്കൂൾ ചിത്രം=‎46406_school1.jpeg
|സ്കൂൾ ചിത്രം=‎46406_school1.jpeg
}}
}}
വരി 76: വരി 77:


'''വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്'''
'''വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്'''
വെള്ളക്കെട്ട് ഒഴിവാക്കാനായി 2023 ൽ സ്കൂ'''ൾ ഗ്രൌണ്ട്'''  മണ്ണിട്ട്ഉയ'''ർത്തി.'''
== '''അംഗീകാരങ്ങൾ''' ==
'''2018 - 19 അധ്യയനവർഷത്തെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്'''
'''''[https://www.mathrubhumi.com/seed/awards-2019-20/harithamukulam/harithamukulam-1.4567108 2019 -20 ലെ മാതൃഭൂമി SEED ഹരിതമുകുളം അവാർഡ്]'''''
'''2020 LSS പരീക്ഷയിൽ വെളിയനാട് ഉപജില്ലയിലെ മികച്ച വിജയം - 8 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്'''
'''2021 ഡിസംബർ മാസത്തിൽ നടന്ന RAA Quiz മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ കുമാരി. നവമി നവീന് BRC തലത്തിൽ രണ്ടാം സ്ഥാനം'''
2023 ലെഗണിതമേളയിൽ ഉപജില്ലയിൽ രണ്ടാംസ്ഥാനം
അക്ഷരമുറ്റം ഉപജില്ലയിൽ  ക്ലാസ്സ് 3 ലെ അയാ'''ൻ''' നാഥ്  രണ്ടാം സ്ഥാനം നേടി ജില്ലയിൽ അർഹത നേടി




വരി 87: വരി 109:
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
<references />
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.




*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻസാരഥികൾ ==.
== [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] ==
{| class="wikitable"
  <br />
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
 
==<u>'''മുൻസാരഥികൾ'''</u>==
'''ഫാ. ഏലിയാസ്'''
 
'''ശ്രീമതി. മായ'''
 
'''ശ്രീമതി. രമ'''
 
'''ശ്രീമതി. ത്രേസ്യാമ്മ'''
 
'''ശ്രീമതി.ഷാഹിദാ ബീവി'''
 
'''ശ്രീ. ജോൺ ബോസ്കോ'''
 
'''ശ്രീമതി.വിനീത വി'''
 
സന്ധ്യാദേവി സി


Sreenivasashenoy T


==<u>'''പ്രശസ്തർ'''</u>==


== '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' ==
{| class="wikitable"
|+
!ക്രമം
!പേര്
!പ്രശസ്തി ആർജിച്ച മേഖല
!ചിത്രം
|-
|1
|ടോംസ്
|രേഖാചിത്രം(കാരിക്കേച്ചർ)
|[[പ്രമാണം:46406 FS TOMS.jpeg|ലഘുചിത്രം]]
|-
|2
|മോഹൻ കുമാർ.IPS
|സിവിൽ സർവീസ്
|
|-
|3
|അഡ്വ.കൃഷ്ണപിള്ള
|നിയമരംഗം
|
|-
|4
|ഡോ.രാധാകൃഷ്ണൻ
|
|
|}


== '''വഴികാട്ടി''' ==
=='''വഴികാട്ടി'''==
'''ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട്  500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട്  നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.'''{{#multimaps: 9.443152, 76.4689731 | width=800px | zoom=18 }}
'''ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട്  500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട്  നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.'''
{{Slippymap|lat=9.443152|lon=76.4689731|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വെളിയനാട് എൽ പി ജി എസ്
വിലാസം
വെളിയനാട്

വെളിയനാട്
,
വെളിയനാട് പി.ഒ.
,
689590
,
ആലപ്പുഴ ജില്ല
സ്ഥാപിതം16 - ജനുവരി - 1912
വിവരങ്ങൾ
ഫോൺ0477 2754522
ഇമെയിൽveliyanadlpgs@gmail.com
കോഡുകൾ
സ്കൂൾ കോഡ്46406 (സമേതം)
യുഡൈസ് കോഡ്32111100603
വിക്കിഡാറ്റQ87479704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീനിവാസഷേണായി റ്റി
പി.ടി.എ. പ്രസിഡണ്ട്ജെറിമോൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമിത മുകേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. എൽ.പി സ്‌കൂൾ വെളിയനാട് 

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 16-01-1912 AD (03 മകരം1087) ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .

ചരിത്രം

കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽ പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ബണ്ടിലാണ് 1912 ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പൊതു വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പൗര പ്രമുഖനായിരുന്ന ശ്രീ. ചെറിയാൻ വർഗ്ഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽഎന്നിവർ സൗജന്യ നിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിൽക്കുന്നത്. പാടശേഖരങ്ങളോട് ചേർന്നുള്ള നീന്തുചാലുകളും തടിപ്പാലങ്ങളും മാത്രമാണ് ഈ സ്കൂളിലേക്ക് എത്തിച്ചേരുന്നതിന് അക്കാലത്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ഈ സ്കൂൾ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പായി ഉപയോഗിച്ചിരുന്നു.

ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്. ശ്രീ. മോഹൻകുമാർ ഐ.പി.എസ് , അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങൾ

0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

3 കെട്ടിടങ്ങളിലായി പൂർണ്ണമായും വൈദ്യുതീകരിച്ച 6 ക്ലാസ് മുറികളും പ്രധാനഹാളും ഓഫീസും ഡൈനിംഗ് ഹാളും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും നിലനിൽക്കുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം ആവുകയും ചെയ്തു. ആകെ 8 ലാപ്ടോപുകളും 6 പ്രൊജക്ടറുകളും സ്കൂളിലുണ്ട് കൂടാതെ BSNL ബ്രോഡ്ബാൻഡ് സൗകര്യവും ഉണ്ട്.

1000 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ഉണ്ട്. ഒരു ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഉണ്ട്

വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്

വെള്ളക്കെട്ട് ഒഴിവാക്കാനായി 2023 ൽ സ്കൂൾ ഗ്രൌണ്ട് മണ്ണിട്ട്ഉയർത്തി.


അംഗീകാരങ്ങൾ

2018 - 19 അധ്യയനവർഷത്തെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്

2019 -20 ലെ മാതൃഭൂമി SEED ഹരിതമുകുളം അവാർഡ്

2020 LSS പരീക്ഷയിൽ വെളിയനാട് ഉപജില്ലയിലെ മികച്ച വിജയം - 8 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്

2021 ഡിസംബർ മാസത്തിൽ നടന്ന RAA Quiz മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ കുമാരി. നവമി നവീന് BRC തലത്തിൽ രണ്ടാം സ്ഥാനം

2023 ലെഗണിതമേളയിൽ ഉപജില്ലയിൽ രണ്ടാംസ്ഥാനം

അക്ഷരമുറ്റം ഉപജില്ലയിൽ ക്ലാസ്സ് 3 ലെ അയാ നാഥ് രണ്ടാം സ്ഥാനം നേടി ജില്ലയിൽ അർഹത നേടി





പാഠ്യേതര പ്രവർത്തനങ്ങൾ


നേർക്കാഴ്ച

മുൻസാരഥികൾ

ഫാ. ഏലിയാസ്

ശ്രീമതി. മായ

ശ്രീമതി. രമ

ശ്രീമതി. ത്രേസ്യാമ്മ

ശ്രീമതി.ഷാഹിദാ ബീവി

ശ്രീ. ജോൺ ബോസ്കോ

ശ്രീമതി.വിനീത വി

സന്ധ്യാദേവി സി

Sreenivasashenoy T

പ്രശസ്തർ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

ക്രമം പേര് പ്രശസ്തി ആർജിച്ച മേഖല ചിത്രം
1 ടോംസ് രേഖാചിത്രം(കാരിക്കേച്ചർ)
 
2 മോഹൻ കുമാർ.IPS സിവിൽ സർവീസ്
3 അഡ്വ.കൃഷ്ണപിള്ള നിയമരംഗം
4 ഡോ.രാധാകൃഷ്ണൻ

വഴികാട്ടി

ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് 500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.

"https://schoolwiki.in/index.php?title=വെളിയനാട്_എൽ_പി_ജി_എസ്&oldid=2535963" എന്ന താളിൽനിന്ന് ശേഖരിച്ചത്