"ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|glpsvelliyepally}}
{{prettyurl|glpsvelliyepally}}
{{PSchoolFrame/Header|സ്കൂളിന്റെ ചരിത്രം=}}
{{PSchoolFrame/Header|സ്കൂളിന്റെ ചരിത്രം=}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വെള്ളിയേപ്പള്ളി
|സ്ഥലപ്പേര്=വെള്ളിയേപ്പള്ളി
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31512
|സ്കൂൾ കോഡ്=31512
| സ്ഥാപിതവർഷം=1916
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= വെള്ളിയേപ്പള്ളിപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686574
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04822206137
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ= velliappally@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=പാലാ
|സ്ഥാപിതവർഷം=1916
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സർക്കാർ
|പോസ്റ്റോഫീസ്=വെള്ളിയേപ്പള്ളി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686574
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04822206137
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=velliappally@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=പാലാ
| ആൺകുട്ടികളുടെ എണ്ണം= 13
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 18
|വാർഡ്=
| വിദ്യാർത്ഥികളുടെ എണ്ണം= 31
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=     4
|നിയമസഭാമണ്ഡലം=പാലാ
| പ്രധാന അദ്ധ്യാപകൻ=   മഞ്ജുറാണി റ്റി കെ
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=   രാജേഷ് രാഘവൻ     
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| സ്കൂൾ ചിത്രം= 31512-school.png‎ ‎|
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജുറാണി റ്റി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=31512-school.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി


വരി 84: വരി 117:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* '''തോമസ് ടി ജെ (റിട്ടയേർഡ് നീന്തൽ പരീശീലകൻ  എം ജി യൂണിവേഴ്സിറ്റി )'''
* '''ജോയ് ജോസഫ് (യൂണിവേഴ്സിറ്റി മെഡൽ  ജേതാവ് ,റിട്ടയേർഡ് നീന്തൽ പരിശീലകൻ നെയ്‌വേലി ലിഗ്‌നൈറ്റ്  കോർപറേഷൻ )'''
* '''ജേക്കബ് ടി ജെ (ദേശീയ ജേതാവ് -റെക്കോർഡ് ,റിട്ടയേർഡ് ഡി ഐ ജി -സി ർ പി ഫ്)'''
* '''ജോർജ് ജോസഫ് (യൂണിവേഴ്സിറ്റി നീന്തൽ താരം ,റിട്ടയേർഡ് കായിക അദ്ധ്യാപകൻ )'''
* '''മാത്യു ജോസഫ് (ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു,ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നു )'''
* '''സോമശേഖരൻ കെ (ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു,റിട്ടയേർഡ് ഡി വൈ എസ് പി -സി ർ പി ഫ് )'''
* '''അലോഷ്യസ് കെ (ദേശീയ വാട്ടർപോളോ താരം,റിട്ടയേർഡ് ഡി വൈ എസ് പി -സി ർ പി ഫ്)'''
* '''തോമസ്കുട്ടി കെ ഓ (ദേശീയ താരം -സ്കൂൾ ഗെയിംസ്,റിട്ടയേർഡ് കായിക അദ്ധ്യാപകൻ )'''
* '''സോജൻ ജോസഫ് (ദേശീയ താരം -സ്കൂൾ ഗെയിംസ്,ഇന്ത്യൻ റെയ്ൽവേയിൽ ജോലി  ചെയ്യുന്ന)'''
* '''രവീന്ദ്രൻ കെ (ഓൾ ഇൻഡ്യ പോലീസ് നീന്തൽ താരം,റിട്ടയേർഡ് സി ർ പി ഫ്)'''
#
#
#
#

07:59, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി
വിലാസം
വെള്ളിയേപ്പള്ളി

വെള്ളിയേപ്പള്ളി പി.ഒ.
,
686574
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822206137
ഇമെയിൽvelliappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുറാണി റ്റി കെ
അവസാനം തിരുത്തിയത്
08-02-2024Anoopgnm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ വെള്ളിയേപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ.പി.എസ് വെള്ളിയേപ്പള്ളി

ചരിത്രം

കോട്ടയം ജില്ലയിലെ  മീനച്ചിൽ താലൂക്കിൽ പാലാ  ഉപജില്ലയിലെ മുത്തോലി പഞ്ചായത്തിൽ  വെള്ളിയേപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെൻറ് എൽ പി സ്കൂൾ വെള്ളിയേപ്പള്ളി. 1916 ൽ(കൊല്ലവർഷം 1091ൽ) സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

വെട്ടത്താഴത്ത്  ശ്രീ വേലായുധ കുറുപ്പ് 42 സെൻറ് സ്ഥലം സ്കൂൾ പണിയുന്നതിനായി നൽകുകയും സ്കൂളിൻറെ ആദ്യകാല മാനേജർ ആയി പ്രവർത്തിക്കുകയും ചെയ്തു.

പിന്നീട് ഈ സ്ഥലവും സ്കൂളും എൻ.എസ്.എസിന് വിട്ടുകൊടുക്കുകയും ശ്രീ മന്നത്ത് പത്മനാഭപിള്ളയുടെ മാനേജ്മെൻറിൽ മുന്നോട്ടു പോവുകയും ചെയ്തു. ശ്രീ മന്നത്ത് പത്മനാഭപിള്ള, ശ്രീ കൈനകരി കുമാരപിള്ള എന്നിവരുടെ നിറസാന്നിധ്യം സ്കൂളിന് അനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ എൻ.എസ്.എസ് ,സ്കൂളും സ്ഥലവും അന്നത്തെ കേരള സർക്കാരിന് വിട്ടുകൊടുക്കുകയും തുടർന്ന് വെള്ളിയേപ്പള്ളി  ഗവൺമെൻറ് എൽ പി സ്കൂൾ എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്തു. പാറേൽ സ്കൂൾ എന്നും നാട്ടുകാർ ഈ സ്കൂളിനെ വിളിക്കുന്നു.

ഇന്നത്തെ ഓഫീസ് മുറിയുടെ നേരെ ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ  അന്ന് പ്രവർത്തിച്ചിരുന്നത്.

ഈ കെട്ടിടത്തിന് തീ പിടിക്കുകയും തുടർന്ന് എം.എൽ.എ ,നാട്ടുകാർ ,മറ്റു നല്ലവരായ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ നിലവിലുള്ള ഓടു മേഞ്ഞ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പാറയാൽ ചെരിഞ്ഞു കിടന്നിരുന്ന സ്ഥലം പിന്നീട് മണ്ണിട്ട് ഈ അവസ്ഥയിൽ ആക്കുകയും ചെയ്തു .2011ൽ എസ് .എസ്. എ. ഫണ്ട് ഉപയോഗിച്ച് ഓഫീസ് മുറി പണിതു.30 കുട്ടികളുമായി ആരംഭിച്ച സ്കൂൾ പിന്നീട് 150ൽ പരം കുട്ടികൾ പഠിക്കുന്ന സ്കൂൾ ആയി മാറി. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ സ്കൂളിൽ വന്നിരുന്നു എന്നത് സ്മരണാർഹമാണ്.

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതമായ ക്ലാസ്സ് മുറികൾ

ശിശുസൌഹൃദ ഇരിപ്പിടങ്ങൾ

കിഡ്സ് പാർക്ക്

സ്മാർട്ട് ക്ലാസ്സ് റൂം

മഴവെള്ള സംഭരണി

ശിശുസൌഹൃദ ശുചിമുറികൾ

ശുദ്ധമായ കുടിവെള്ള സൌകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.ആർ.സുബ്രഹ്മണ്യപിള്ള
  2. ശ്രീ.എൻ.റ്റി.മാർക്കോസ്
  3. ശ്രീ.പി.കെ.ഭാസ്ക്കരൻ
  4. ശ്രീ.വർഗ്ഗീസ് കുളത്തറ
  5. ശ്രീമതി ഏലിക്കുട്ടി റ്റി ജി
  6. ശ്രീമതി പി സി ക്ലാരമ്മ
  7. ശ്രീമതി പി വി ഗീത
  8. ശ്രീ ബാലകൃഷ്ണൻ നായർ കെ
  9. ശ്രീമതി എസ് എസ് ലക്ഷ്മി
  10. ശ്രീ.ടോംസൺ വി ജോസ്

നേട്ടങ്ങൾ

പാലാ സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനം 2017ൽ ഈ വിദ്യാലയത്തിന് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തോമസ് ടി ജെ (റിട്ടയേർഡ് നീന്തൽ പരീശീലകൻ എം ജി യൂണിവേഴ്സിറ്റി )
  • ജോയ് ജോസഫ് (യൂണിവേഴ്സിറ്റി മെഡൽ ജേതാവ് ,റിട്ടയേർഡ് നീന്തൽ പരിശീലകൻ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ )
  • ജേക്കബ് ടി ജെ (ദേശീയ ജേതാവ് -റെക്കോർഡ് ,റിട്ടയേർഡ് ഡി ഐ ജി -സി ർ പി ഫ്)
  • ജോർജ് ജോസഫ് (യൂണിവേഴ്സിറ്റി നീന്തൽ താരം ,റിട്ടയേർഡ് കായിക അദ്ധ്യാപകൻ )
  • മാത്യു ജോസഫ് (ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു,ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്നു )
  • സോമശേഖരൻ കെ (ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു,റിട്ടയേർഡ് ഡി വൈ എസ് പി -സി ർ പി ഫ് )
  • അലോഷ്യസ് കെ (ദേശീയ വാട്ടർപോളോ താരം,റിട്ടയേർഡ് ഡി വൈ എസ് പി -സി ർ പി ഫ്)
  • തോമസ്കുട്ടി കെ ഓ (ദേശീയ താരം -സ്കൂൾ ഗെയിംസ്,റിട്ടയേർഡ് കായിക അദ്ധ്യാപകൻ )
  • സോജൻ ജോസഫ് (ദേശീയ താരം -സ്കൂൾ ഗെയിംസ്,ഇന്ത്യൻ റെയ്ൽവേയിൽ ജോലി ചെയ്യുന്ന)
  • രവീന്ദ്രൻ കെ (ഓൾ ഇൻഡ്യ പോലീസ് നീന്തൽ താരം,റിട്ടയേർഡ് സി ർ പി ഫ്)

വഴികാട്ടി

{{#multimaps:9.705638,76.663175 |width=1100px|zoom=16}}