ഗവ.എൽ പി എസ് വെള്ളിയേപ്പള്ളി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സയൻസ് ലാബ്
പഠനപ്രവർത്തനങ്ങളുടെ നേരിട്ടുള്ള അനുഭവം കുട്ടികൾക്ക് ലഭ്യമാക്കുന്നതിനായി മുത്തോലി ശിശുസൌഹൃദ പഞ്ചായത്തിന്റെ സഹായ സഹകരണത്തോടെ സ്കൂളിൽ ക്രമീകരിച്ചിട്ടുള്ള സയൻസ് ലാബ്
മഴവെള്ള സംഭരണി
മുത്തോലി പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിൽ മഴവെള്ള സംഭരണി സ്ഥാപിച്ചു. അങ്ങനെ മഴവെള്ളം സംഭരിച്ച് പുനരുപയോഗിക്കുന്നതിനും കുട്ടികളെ മനസ്സിലാക്കുന്നതിനും സാധിക്കുന്നു.
സ്മാർട്ട് ക്ലാസ്സ് റൂം
കൈറ്റിന്റെ സഹായത്തോടെയും മുത്തോലി പഞ്ചായത്തിന്റെ സഹായത്തോടെയും ലഭ്യമായ രണ്ട് എൽ.സി.ഡി പ്രോജക്ടറുകളും, ലാപ് ടോപ്പും പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
അടുക്കള
കുട്ടികൾക്ക് പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനായി ശുചിത്വമുള്ള അടുക്കള ഉപയോഗിച്ചു വരുന്നു.
അഡാപ്റ്റഡ് ടോയ് ലറ്റ്
എസ്.എസ്.എ ഫണ്ടുപയോഗിച്ച് 2019-20 അധ്യയന വർഷത്തിൽ നിർമ്മിച്ച അഡാപ്റ്റഡ് ടോയ് ലറ്റ്