"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== ഊർജ്ജ സംരക്ഷണം ==
== ഊർജ്ജ സംരക്ഷണം 2021-2022 ==

=== <nowiki>*</nowiki> ഊർജ്ജ സംരക്ഷണ സംഗമം ===

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ജനകീയ മാക്കുന്നതിനു വേണ്ടി ബഹുജന പങ്കാളിത്തത്തോടെ ഉർജ്ജ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അബ്ദുൽ ഹമിദ് മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോർഡിനേറ്റൽ പി. മുഹമ്മാദ് ഹസ്സൻ ഊർജ്ജ സംരക്ഷണ പ്രഭാഷണ നടത്തി.

[[പ്രമാണം:19852-01.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 28: വരി 36:
ഊർജ്ജ സംരക്ഷണ സംഗമത്തിൽ ബോധവൽക്കരണ ലഘുലേഖ ,ബുക്ക് ലെറ്റ് എന്നിവ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ടി മുഹമ്മദ് ഹനീഫക്ക് നൽകി കൊണ്ട് എം എൽ എ  വിതരണോൽഘാടനം നിർവഹിച്ചു.

[[പ്രമാണം:19852-02.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 53: വരി 70:

[[പ്രമാണം:19852-03.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 74: വരി 99:
ഡിസംബർ-14 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്യാൻവാസിൽ കുട്ടികൾ കൂട്ടമായി ചിത്രം വരച്ച് ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. ഇതോടനുബന്ധിച്ച് രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.

[[പ്രമാണം:19852-04.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 97: വരി 130:
ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത സമൂഹ്യത്തെ ബോധ്യപ്പെടുത്താൻ വേണ്ടി പ്ലാക്കാർഡുകളും ബാനറുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു. സൈക്കിളുകളും റാലിയിൽ അണിച്ചേർന്നു.

[[പ്രമാണം:19852-05.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 118: വരി 158:
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ തേടുന്നതിനു വേണ്ടി സ്കൂൾ ബസ്സിനെ ഊർജ്ജ വണ്ടിയാക്കി ബാനറും പ്ലക്കാർഡുകളുമായി സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ബോധവൽക്കരണ പരിപാടികൾ ജനകീയമാക്കി

[[പ്രമാണം:19852-06.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 141: വരി 190:
സ്കൂളിന്റെ മുൻ വശത്തുള്ള എല്ലാവർക്കും വായിക്കാൻ തക്ക രീതിയിൽ സ്ഥാപിച്ച മുഴക്കം വാർത്താ ബോർഡിൽ ഊർജ്ജ സംരക്ഷണ സന്ദേശമെഴുതി കുട്ടികളെ കർമ്മോത്സുകരാക്കി മാറ്റി.

[[പ്രമാണം:19852-07.jpeg|ഇടത്ത്‌|ലഘുചിത്രം|667x667ബിന്ദു]]

വരി 179: വരി 239:
KSEB യുടെ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും സബ്സീഡി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നല്ല പാഠം ക്ലബ്ബിലെ മൂപ്പത് അംഗങ്ങൾ വൈദ്യുതി മന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതി അയച്ചു .

[[പ്രമാണം:19852-08.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

വരി 201: വരി 267:
https://youtu.be/ZVnMi2kR9Qg
https://youtu.be/ZVnMi2kR9Qg

== ജീവകാരുണ്യം - സാന്ത്വനം ==
== ജീവകാരുണ്യം - സാന്ത്വനം 2021-2022 ==

=== * എന്റെ സ്വന്തം ആട് പദ്ധതി ===
=== * എന്റെ സ്വന്തം ആട് പദ്ധതി ===
കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹവും നിർധന കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ  വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച എന്റെ സ്വന്തം ആട് പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഈ വർഷം രണ്ട് ആടുകളെ നിർധന കുടുംബങ്ങൾക്ക് നൽകി. ആട് പ്രസവിക്കുമ്പോൾ ഒരാടിനെ സ്കൂളിനു നൽകി എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ആടിനെ നൽകുന്ന അവസാനിക്കാത്ത ഒരു പദ്ധതിയായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് വരെ അഞ്ച് ആടുകളെ വിതരണം ചെയ്യാൻ സാധിച്ചു. ഈ പദ്ധതി കേട്ടറിഞ്ഞ തണൽ ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത വർഷം 25 ആടുകളെ നൽകുന്നതിന്റെ ഉത്തരവാദിത്വം നല്ല പാഠം ക്ലബ്ബിനെ ഏൽപ്പിച്ചത് വലിയൊരു അംഗീകാരമായി.

[[പ്രമാണം:19852-09.jpeg|ഇടത്ത്‌|ലഘുചിത്രം|667x667ബിന്ദു]]

വരി 243: വരി 321:
ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട് ഫോൺ ലഭ്യമല്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ഇതിന്റെ ഭാഗമായി  കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി.

[[പ്രമാണം:19852-010.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

=== * ഭിന്നശേഷി കൂട്ടികൾക്ക് സൈക്കിൾ പരിശീലനം ===

സ്കൂളിലെ ഭിന്നശേഷി കുട്ടികളെ സ്മാർട്ടാക്കുന്നതിനു വേണ്ടി ആരംഭിച്ച സൈക്കിൾ പരിശീലനം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. ഇതിനു വേണ്ടി നല്ല പാഠം ക്ലബ്ബ് ഒരുക്കിയ സൈക്കിളിൽ ഒഴിവ് സമയങ്ങളിൽ മറ്റു കുട്ടികളും പരിശീലനം നടത്തി.
[[പ്രമാണം:19852-011.jpeg|ഇടത്ത്‌|ലഘുചിത്രം|545x545ബിന്ദു]]

=== * ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് ===

നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി.
[[പ്രമാണം:19852-012.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

=== * പറവകൾക്ക് ദാഹജലം ===
=== * പറവകൾക്ക് ദാഹജലം ===
സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
[[പ്രമാണം:19852-013.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

=== * പാലിയേറ്റീവ് കെയർ യൂണിറ്റിന് പണക്കിഴി നൽകൽ ===

പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം  പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി
[[പ്രമാണം:19852-014.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]

=== * നല്ല പാഠം - മൊഴിമുത്തുകൾ ===

=== *മുത്തശ്ശിയെ ആദരിക്കൽ ===
=== *മുത്തശ്ശിയെ ആദരിക്കൽ ===
തേഞ്ഞപ്പലത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി പാറു അമ്മയെ(98 വയസ്സ്) വീട്ടിൽ പോയി ആദരിച്ചു. കുട്ടികൾ മൂത്തശ്ശിക്ക് പഴങ്ങൾ സമ്മാനം നൽകി സന്തോഷിപ്പിച്ചു.

=== * രോഗികളെ സന്ദർശിക്കൽ ===
=== * രോഗികളെ സന്ദർശിക്കൽ ===
കടലൂണ്ടിയിൽ പ്രവർത്തിക്കുന്ന അവശരും നിരാലംബരുമായ അമ്മമാരെ പരിപാലിക്കുന്ന സ്നേഹാലയം ചാരിറ്റബിൾ  സൊസൈറ്റിക്ക് അധ്യാപകരുടെ സഹായത്തോടെ  ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നൽകി സാമ്പത്തിക സഹായം.
=== '''* 22/2/22  അപൂർവ്വ ദിനത്തിൽ 22 മുത്തശ്ശിമാരെ ആദരിക്കൽ''' ===
22-2-22 അപൂർവ്വദിനത്തിൽ 22 മുത്തശ്ശിമാരെ പൊന്നാടയണിയിച്ചും സർവസുഗന്ധി ഔഷധ ചെടികൾ നൽകിയും ആദരിച്ചു. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.22 പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് നഗരസഭ കൗൺസിലർ ഡോക്ടർ അജിത,തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ സിവി.മുബഷിറ എന്നീ രണ്ട് ജനപ്രധിനിധികളാണ് മുത്തശ്ശിമാരെ ആദരിച്ചത്. പ്രായമുള്ളവരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനാണ് അപൂർവ്വ ദിനത്തിൽ മുത്തശ്ശി സംഗമം സംഘടിപ്പിച്ചത്. റോട്ടറി ക്ലബ്ബ് ഗവർണർ Dr.രാജേഷ് സുഭാഷ് സംഗമം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. കൈത്താങ്ങ് അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ സാന്ത്വന പ്രഭാഷണം നടത്തി. വാർദ്ധക്യത്തിന്റെ അവശതയിൽ വീടുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മുത്തശ്ശിമാരെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആദരിച്ചത് മറക്കാൻ പറ്റാത്ത ജീവിതത്തിലെ ധന്യ മുഹൂർത്തമാണന്ന് മറുപടി പ്രസംഗത്തിൽ മുത്തശ്ശിമാർ പറഞ്ഞത് കുട്ടികൾക്ക് ഇത്തരത്തിലുളള പ്രവർത്തനങ്ങൾ വീണ്ടും സംഘടിപ്പിക്കാൻ പ്രചോദനമായി. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിലുളള നെല്ലിമരമുത്തശ്ശിയുടെ ചുവട്ടിൽ വെച്ചാണ് 22 മുത്തശ്ശിമാരെ ആദരിച്ചത്.
{| class="wikitable"
|+
![[പ്രമാണം:19852-2005(1).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19852-2005(2).jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|
]]
|}
=== '''* വീട്ടിലൊരു കോഴി''' ===
കൈത്താങ്ങ് ക്ലബ്ബിന്റെ വീട്ടിലൊരു കോഴി പദ്ധതിയോടനുബന്ധിച്ച് ഒന്നാം ഘട്ട കോഴി വിതരണം നടത്തി. കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹത്തോടൊപ്പം വരുമാനമാർഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വീട്ടിലൊരു കോഴി പദ്ധതി നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചു നാടൻ കോഴികളെയാണ് കുട്ടികൾക്ക് വീടുകളിൽ വളർത്താൻ വേണ്ടി നൽകിയത്. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി. കെ. രാധാകൃഷ്ണൻ വിതരണോൽഘാടനം നടത്തി. പി ടി എ പ്രസിഡന്റ് ടി.മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മലയാളി അസോസിയേഷൻ സെക്രട്ടറി പി സി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ മനേജർ എം മോഹനകൃഷ്ണൻ, ഹെഡ്മിസ്ട്രസ്സ് പി. എം. ഷർമിള, കൈത്താങ്ങ് ക്ലബ്ബിന്റെ കോഡിനേറ്റർമാരായ പി. മുഹമ്മദ് ഹസ്സൻ, തൻമയ.പി.എസ്, എം മുഹമ്മദ് ഷഹൽ എന്നിവർ പ്രസംഗിച്ചു. വീട്ടിലൊരു കോഴി പദ്ധതി പ്രകാരം കോഴിയെ ലഭിച്ച സന്തോഷത്തിൽ ചിരിക്കുന്ന കുടികളുടെ ഫോട്ടോ മലയാള മനോരമ പത്രം എല്ലാ എഡിഷനികളിലും പ്രസിദ്ധരിച്ച് ലോകം മുഴുവൻ കാണാൻ അവസരമൊരിക്കയത് നല്ലപാഠം ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങളിൽപ്പെട്ടതാണ്.
{| class="wikitable"
|+
![[പ്രമാണം:19852-00002.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
=== '''*സ്നേഹ വാതിൽ''' ===
"മനസ്സ് വിഷമിക്കണ്ടട്ടോ...
സ്നേഹ വാതിലിൽമുട്ടിയാൽ മതി"
കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കി നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൈത്താങ്ങ് ക്ലബ്ബ് ഒരുക്കിയ വൈവിധ്യമാർന്ന പദ്ധതിയാണ് സേനഹ വാതിൽ. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സേനഹ വാതിൽ എന്നഴുതിയ ഒരു പെട്ടി വാതിലിൽ ഒരുക്കിയിടുണ്ട്. കുട്ടികൾക്ക് വീട്ടിൽ നിന്നോ, സ്കൂളിൽ നിന്നോ, സമൂഹത്തിൽ നിന്നോ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എഴുതി സേനഹ വാതിലിലെ പെട്ടിയിൽ നിക്ഷേപിക്കാം. സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാ ദിവസങ്ങളിലും പെട്ടിയിലെ എഴുത്തുകൾ പരിശോധിച്ച് പരിഹാരം കാണുന്നു. കുട്ടികളിൽ ഭയാശങ്കകൾ ഇല്ലാതെ കാര്യങ്ങൾ തുറന്ന് പറയാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാനും സ്നേഹ വാതിൽ സഹായകമാകുന്നു. കുട്ടികളുടെ നല്ല അനുഭവങ്ങൾ മറ്റു കുട്ടികൾക്ക് കൂടി അറിയിക്കുന്നതിനായി അസംബ്ലിയിൽ വെച്ച് പരസ്യമായും വായിച്ച് പ്രചോദനമാവുകയും ചെയ്യുന്നു.
{| class="wikitable"
|+
![[പ്രമാണം:19852-2007.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
=== '''* 2-2-22 അപൂർവ്വ ദിനത്തിൽ ഭിന്നശേഷി കൂട്ടികൾക്ക് 22 പുസ്തകങ്ങൾ നൽകൽ''' ===
തേഞ്ഞിപ്പലം: നൂറ്റാണ്ടിലെ അപൂർവ്വ ദിനമായ 2-2-22 ൽ വേറിട്ട പ്രവർത്തനം സംഘടിപ്പിച്ച സന്തോഷത്തിലായിരുന്നുഎളമ്പുലാശ്ശേരി സ്കൂളിലെ കൈത്താങ്ങ് ക്ലബ്ബിലെ കൂട്ടുകാർ. കൈത്താങ്ങ് ക്ലബ്ബിലെ രണ്ട് അധ്യാപക കോർഡിനേറ്റർമാരുടേയും രണ്ട് വിദ്യാർത്ഥി കോർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ തേഞ്ഞിപ്പലം പരിവാർ ഭവനിലെ ഭിന്നശേഷി കുട്ടികൾക്ക് ഇരുപത്തിരണ്ട് പുസ്തകങ്ങൾ നൽകി അപൂർവ്വ ദിനത്തിൽ മാതൃകയായി . ഭിന്നശേഷി കുട്ടികളുടെ കൂടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടത്തി. പരിപാടിക്ക് പി എം ഷർമിള, പി മുഹമ്മദ് ഹസ്സൻ, തൻമയ, മുഹമ്മദ് ഷഹൽ എന്നിവർ നേതൃത്വം നൽകി . അപൂർവ്വ ദിനങ്ങളിലൊക്കെ വ്യത്യസ്ത പരിപാടികൾ കൈത്താങ്ങ് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.12-12-12 ലെ 12 പരിപാടികൾ,11-12-13 ലെ വിവിധ മേഖലകളിലെ ബോധവൽക്കരണ ഫോട്ടോ പ്രദർശനങ്ങൾ, മുപ്പത്തി ഒന്നാം തിയ്യതി ലെ മുപ്പത്തി ഒന്ന് പ്രവർത്തനങ്ങൾ എന്നിവ ഇത്തരത്തിലുള്ളതായിരുന്നു.
{| class="wikitable"
|+
![[പ്രമാണം:19852-2008.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}
== ശുചിത്വം- ആരോഗ്യം 2021-2022 ==
=== * വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ ===
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നല്ലപാഠം കബ്ബ് നിവേദനം കൊടുത്തതിന്റെ ഫലമായി ലഭിച്ച നാല് വേസ്റ്റ് ബിന്നുകിൽ കുട്ടികൾ തരം തരിച്ച് വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ എളുപ്പമാവുന്നു.
NB- നല്ല പാഠം ക്ലബ്ബിന്റെ നിവേദനം മൂലം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും വേസ്റ്റ് ബിന്നുകൾ ലഭിച്ചു
[[പ്രമാണം:19852-025.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
=== * ശുചിത്വ പാർലമെന്റ് ===
ശുചിത്വ പാർലമെന്റ്
<nowiki>*</nowiki>""*"*"***""""""
മലയാള മനോരമയിലെ കണ്ടാൽ കൊതിക്കും വൃത്തി കണ്ടു പഠിക്കുമോ നമ്മൾ എന്ന പരമ്പരയെ ആസ്പദമാക്കി നല്ല പാഠം ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് സംഘടിപ്പിച്ചു. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശുചിത്വ പാർലമെന്റിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളെ പ്രതിനിധീകരിച്ച് കൊണ്ട് മുഹമ്മദ് റാസിൻ, ഹിബ,റി ഥുൽ സതീഷ്, ആയിശ റിദ, അനാമിക, ഷസ ഫാത്തിമ, ആദിദേവ്, ഫാത്തിമ സൻഹ, മൽഹാർ മനോജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തത്സമയ വിഷയയാവതരണത്തിൽ ഒന്നാമെതത്തിയ രണ്ടാം ക്ലാസ്സുകാരി ഫാത്തിമ നജ സമ്മാനത്തിനർഹയായി. നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ തൻമയ പി എസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ഷർമിള ഉദ്ഘാടനം ചെയ്തു. നല്ല പാഠം അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ വിഷയാവതരണം നടത്തി.
[[പ്രമാണം:19852-026.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
=== * കൊറോണ ബോധവൽക്കരണ ഗാനം ===
പാട്ടുവണ്ടിയിലൂടെ വൈറലായ നല്ല പാഠം ക്ലബ്ബ് തയ്യാറാക്കിയ കൊറോണ ബോധവൽക്കരണ ഗാനം
<nowiki>*</nowiki>മാസ്ക് ഒന്നു ധരിച്ചില്ലെങ്കിൽ
നിങ്ങൾക്കെന്താ പോലീസേ....
കോവിഡ് എന്നൊരു രോഗത്തെ
തുരത്താനാണേ ചങ്ങാതി.
സാനിറ്റൈസ് ചെയ്തില്ലെങ്കിൽ
നിങ്ങൾക്കെന്താ നാട്ടാരേ ..
മാരകമായ രോഗാണുക്കൾ
നമ്മുടെ മേലെ കേറീടും
കല്ലാണത്തിനും സൽക്കാരത്തിനും
പോയാലെന്താ സർക്കാറേ
ആളുകൾ കൂട്ടം കൂടിയിരുന്നാൽ
കൊറോണ നമ്മെ പിടികൂടും
ക്ലാസ്സിലെ ബെഞ്ചിൽ അടുത്തിരുന്നാൽ
എന്താ പ്രശനം ടീച്ചേഴ്‌സേ
അകലത്തിലിരുന്നു പഠിച്ചാലോ
സ്കൂളിൽ എന്നും വന്നീടാം
ഒമിക്രോണും ഡെൽറ്റയുമെന്ന്
പറഞ്ഞാലന്താ ഹെൽത്തേരേ ..
കൊറോണ എന്ന ഭീകരന്റെ വകഭേദങ്ങളാണേ ...
ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ
നന്ദിയുണ്ടേ മാളോരേ
ഒത്തൊരുമിച്ച് സർക്കാറിനൊപ്പം
ഓടിച്ചീടാം കോവിഡിനെ <nowiki>''</nowiki>*
=== * ഔഷധപ്പെട്ടി ===
കലാവധി തീരാത്ത മരുന്നു കൾ ശേഖരിക്കാൻ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ഔഷധപ്പെട്ടി  കുട്ടികളിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രജോദനമാകുന്നു. ശേഖരിച്ച മരുന്നുകൾ പാലിയേറ്റീവ് കെയറുകൾക്ക് നൽകുകയും ചെയ്യുന്നു.
[[പ്രമാണം:19852-027.jpg|ഇടത്ത്‌|ലഘുചിത്രം|371x371ബിന്ദു]]
== ട്രാഫിക്ക് ബോധവൽക്കരണം ==
=== '''* സൂചനാ ബോർഡ് സ്ഥാപിക്കൽ''' ===
സ്കൂൾ പരിസരത്ത് റോഡപകട സാധ്യതയുള്ള സ്ഥലത്ത് സൂചനാ ബോർഡ് സ്ഥാപിച്ചു.
=== '''* കുട്ടികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം''' ===
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
=== '''*സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രാഫിക് ബോധവൽക്കരണം''' ===
ട്രാഫിക് ബോധവൽക്കരണ സന്ദേശവുമായി പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ജനങ്ങളിൽ എത്തിച്ചു.
== അതിജീവനം ==
=== '''സൈബർ ക്രൈം- മൊബൈൽ അഡിഷൻ അതിജീവനം പരിശീലന പരിപാടി''' ===
ഓൺലൈൻ കാലത്ത് മൊബൈൽ ഫോൺ അഡിഷനിൽ അകപ്പെട കുട്ടികളെ രക്ഷപ്പെടുത്താനും സൈബർ ക്രൈമിനെ കുറിച്ച് രക്ഷിതാക്കൾക്കു അവബോധമുണ്ടാക്കാനും വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു  .കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അതിജീവനം പരിപാടി നടത്തിയത് .അസിസ്റ്റൻറ് പോലീസ് ഇൻസ്പെക്ടർ എൻ.രമേഷ് അതിജീവനം ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ എം .മോഹനക്യഷ്ണൻ അധ്യക്ഷത വഹിച്ചു .കൈത്താങ്ങ് കോർഡിനേറ്റർ പി.മുഹമ്മദ് ഹസ്സൻ പരിശീലനത്തിന് നേതൃത്വം നൽകി. മക്കളുടെ കാര്യത്തിൽ ആശങ്കയിലായിരുന്ന രക്ഷിതാക്കൾക്ക് അതിജീവനം പരിശീലന പരിപാടി വലിയൊരാശ്വാസമായി. കുട്ടികളെ മൊബൈൽ ഉപയോഗത്തിൽ നിന്ന് അടർത്തിമാറ്റി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുളള തന്ത്രങ്ങൾ പരിശീലനത്തിൽ വെച്ച് രക്ഷിതാക്കളുമായി പങ്കു വെച്ചു.
{| class="wikitable"
|+
![[പ്രമാണം:19852-2004.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
|}
== ജി കെ ടുഡെ ('''G K Today )''' ==
മലയാള മനോരമ തൊഴിൽ വീഥിയുടെ സഹകരണത്തോടെ എല്ലാ ദിവസവും പൊതു വിജ്ഞാന ശകലങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും മത്സര പരീക്ഷകളിൽ വിജയം നേടാൻ സഹായകമായി. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിനാൽ പൊതു സമൂഹത്തിനും ഗുണകരമായി.
'''പ്രശ്നോത്തരിപ്പെട്ടി'''
എല്ലാ ദിവസവും നൽകുന്ന Gk Today യിൽ നിന്ന് മാസത്തിലൊരിക്കൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.സ്കൂളിൽ തയ്യാറാക്കിയ പ്രശ്നോത്തരിപ്പെട്ടിയിലാണ് കുട്ടികൾ ഉത്തരങ്ങൾ നിക്ഷേപിച്ചിരുന്നത്.
{| class="wikitable"
|+
![[പ്രമാണം:19852-20111.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19852-20113.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19852-20114.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}

=== * സ്നേഹാലയത്തിന് സാമ്പത്തിക സഹായം ===
== ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ ==
കുട്ടികളിൽ പൊതുവി‍ഞ്ജാനം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ തുടക്കം കുറിച്ച ഒരൂ പദ്ധതിയാണ് ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ . വർഷാരംഭത്തിൽ കുട്ടികൾക്ക് നൽകുന്ന ടാലന്റ് പുസ്തകം കൃത്യമായ ഇടവേളകളിൽ പരീക്ഷകൾ നടത്തിയും വർഷാവസാനം ഒരു ഗ്രാന്റ് എക്സാം നടത്തി വിജയികളെ കണ്ടെത്തുന്നു. വിജയികളെ ആദരിക്കലും സമ്മാനങ്ങൾ നൽകലും നടത്തുന്നു.
{| class="wikitable"
|+
![[പ്രമാണം:19852-4005.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19852-4004.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19852-4002.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
|}

07:43, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഊർജ്ജ സംരക്ഷണം 2021-2022

* ഊർജ്ജ സംരക്ഷണ സംഗമം

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ജനകീയ മാക്കുന്നതിനു വേണ്ടി ബഹുജന പങ്കാളിത്തത്തോടെ ഉർജ്ജ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. അബ്ദുൽ ഹമിദ് മാസ്റ്റർ MLA ഉദ്ഘാടനം ചെയ്തു. നല്ല പാഠം കോർഡിനേറ്റൽ പി. മുഹമ്മാദ് ഹസ്സൻ ഊർജ്ജ സംരക്ഷണ പ്രഭാഷണ നടത്തി.

* ലഘുലേഖ, ബുക്ക് ലെറ്റ് വിതരണം

ഊർജ്ജ സംരക്ഷണ സംഗമത്തിൽ ബോധവൽക്കരണ ലഘുലേഖ ,ബുക്ക് ലെറ്റ് എന്നിവ വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ടി മുഹമ്മദ് ഹനീഫക്ക് നൽകി കൊണ്ട് എം എൽ എ  വിതരണോൽഘാടനം നിർവഹിച്ചു.

* ഊർജ്ജോത്സവം

കേന്ദ്ര ഊർജ്ജ വകുപിന്റെ കീഴിൽ നടന്ന ചിത്രരചനാ മത്സരത്തിലും ക്വിസ്സ് മത്സരത്തിലും പങ്കെടുത്ത് കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.

* ഊർജ്ജ സംരക്ഷണ പ്രതിജ്ഞ.

ശിശുദിനാഘോഷ പരിപാടിയിൽ വെച്ച് കുട്ടി ചാച്ചാജിമാരുടെ നേതൃത്ത്വത്തിൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ എടുത്തു.

* അക്ഷയ ഊർജ്ജം - ഓൺലൈൻ പഠന ക്ലാസ്സ്

സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ ഓൺലൈൻ പഠന ക്ലാസ് സംഘടിപ്പിച്ചു. തിരുവന്തപുരം അനർട്ടിലെ ടെക്നിക്കൽ എഞ്ചിനീയർ ജയചന്ദ്രൻ ക്ലാസ്സിനു നേതൃത്വം നൽകി.

* ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം

ഡിസംബർ-14 ലെ ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക ക്യാൻവാസിൽ കുട്ടികൾ കൂട്ടമായി ചിത്രം വരച്ച് ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. ഇതോടനുബന്ധിച്ച് രചനാ മത്സരങ്ങളും സംഘടിപ്പിച്ചു.

* ബോധവൽക്കരണ റാലി

ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകത സമൂഹ്യത്തെ ബോധ്യപ്പെടുത്താൻ വേണ്ടി പ്ലാക്കാർഡുകളും ബാനറുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു. സൈക്കിളുകളും റാലിയിൽ അണിച്ചേർന്നു.

* ഊർജ്ജ വണ്ടി

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പിന്തുണ തേടുന്നതിനു വേണ്ടി സ്കൂൾ ബസ്സിനെ ഊർജ്ജ വണ്ടിയാക്കി ബാനറും പ്ലക്കാർഡുകളുമായി സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ ചുറ്റിക്കറങ്ങി ബോധവൽക്കരണ പരിപാടികൾ ജനകീയമാക്കി

* ബോർഡ് സ്ഥാപിക്കൽ

സ്കൂളിന്റെ മുൻ വശത്തുള്ള എല്ലാവർക്കും വായിക്കാൻ തക്ക രീതിയിൽ സ്ഥാപിച്ച മുഴക്കം വാർത്താ ബോർഡിൽ ഊർജ്ജ സംരക്ഷണ സന്ദേശമെഴുതി കുട്ടികളെ കർമ്മോത്സുകരാക്കി മാറ്റി.

* മന്ത്രിക്ക് കത്തെഴുതൽ

KSEB യുടെ സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കും സബ്സീഡി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് നല്ല പാഠം ക്ലബ്ബിലെ മൂപ്പത് അംഗങ്ങൾ വൈദ്യുതി മന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതി അയച്ചു .

* സായാഹ്ന ഊർജ്ജ സദസ്സ്

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി സായാഹ്ന ഊർജ്ജ സദസ്സുകൾ സംഘടിപ്പിച്ചു.

* കുട്ടികളുടെ ബോധവൽക്കരണ ടെലി ഫിലിം

വൈദ്യുതി പാഴാക്കുന്നതിനെതിരെ സ്കൂളിലെ ഒന്നാം ക്ലാസിലെ മുഹമ്മദ് സൈ ഹാൻ, രണ്ടാം ക്ലാസ്സിലെ ദീക്ഷിത്ത്, തരുണിമ എന്നിവർ അഭിനയിച്ച ഒന്നര മിനുട്ട് ദൈർഘ്യമുളള ടെലി ഫിലിം നിർമ്മിച്ച്  സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു.

https://youtu.be/ZVnMi2kR9Qg

ജീവകാരുണ്യം - സാന്ത്വനം 2021-2022

* എന്റെ സ്വന്തം ആട് പദ്ധതി

കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹവും നിർധന കുടുംബങ്ങൾക്ക് ജീവിത മാർഗ്ഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ  വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച എന്റെ സ്വന്തം ആട് പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഈ വർഷം രണ്ട് ആടുകളെ നിർധന കുടുംബങ്ങൾക്ക് നൽകി. ആട് പ്രസവിക്കുമ്പോൾ ഒരാടിനെ സ്കൂളിനു നൽകി എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്ക് ആടിനെ നൽകുന്ന അവസാനിക്കാത്ത ഒരു പദ്ധതിയായിട്ടാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ഇത് വരെ അഞ്ച് ആടുകളെ വിതരണം ചെയ്യാൻ സാധിച്ചു. ഈ പദ്ധതി കേട്ടറിഞ്ഞ തണൽ ചാരിറ്റബിൾ ട്രസ്റ്റ് അടുത്ത വർഷം 25 ആടുകളെ നൽകുന്നതിന്റെ ഉത്തരവാദിത്വം നല്ല പാഠം ക്ലബ്ബിനെ ഏൽപ്പിച്ചത് വലിയൊരു അംഗീകാരമായി.

* ഡിജിറ്റൽ ലൈബ്രറി

ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട് ഫോൺ ലഭ്യമല്ലാത്ത നിർധന കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നൽകി.

* ഭിന്നശേഷി കൂട്ടികൾക്ക് സൈക്കിൾ പരിശീലനം

സ്കൂളിലെ ഭിന്നശേഷി കുട്ടികളെ സ്മാർട്ടാക്കുന്നതിനു വേണ്ടി ആരംഭിച്ച സൈക്കിൾ പരിശീലനം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. ഇതിനു വേണ്ടി നല്ല പാഠം ക്ലബ്ബ് ഒരുക്കിയ സൈക്കിളിൽ ഒഴിവ് സമയങ്ങളിൽ മറ്റു കുട്ടികളും പരിശീലനം നടത്തി.

* ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ്

നല്ല പാഠം ക്ലബ്ബിന്റെ ക്രിസ്തുമസ്- ന്യൂ ഇയർ ഹോണസ്റ്റി ഷോപ്പ് രണ്ട് ബാച്ചുകളിലെ കുടികൾക്ക് പങ്കെടുക്കാൻ കഴിയുന്ന . രൂപത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.കുട്ടികളിൽ സത്യസന്ധത ഊട്ടിയുറപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഹോണസ്ററി ഷോപ്പ് ആരംഭിച്ചത്. ചെറിയ വിലക്ക് വാങ്ങാവുന്ന പഠനോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ഇതിൽ ലഭ്യമാക്കിയിരുന്നു. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മനോഹരമായി അലങ്കരിച്ച കൂടാര രൂപത്തിൽ തയ്യാറാക്കിയ വിൽപ്പനക്കാരൻ ഇല്ലാത്ത ഹോണസ്റ്റി ഷോപ്പിൽ വില വിവര പട്ടിക നോക്കി സാധനങ്ങൾ എടുത്ത് ക്യാഷ് ബോക്സിൽ പണം നിക്ഷേപിക്കുന്നത് കുട്ടികൾക്ക് വേറിട്ടൊരനുഭവമായി. ഹോണസ്റ്റി ഷോപ്പ് തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ മൂബഷിറ സി എം ഉദ്ഘാടനം ചെയ്തു. ഇതിൽ നിന്ന് ലഭിച്ച ലാഭ വിഹിതം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി.

* പറവകൾക്ക് ദാഹജലം

സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിൽ മൺചട്ടിയിൽ കിളികൾക്ക് ദാഹജലമൊരുക്കി. ഇത് എല്ലാ വീടുകളിലും ലഭ്യമാക്കുന്നന്നതിനായി കുട്ടികൾക്ക് നിർദ്ദേശം നൽകുകയും പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

* പാലിയേറ്റീവ് കെയർ യൂണിറ്റിന് പണക്കിഴി നൽകൽ

പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കളുടെ സഹായത്തോടെ പണം സ്വരൂപിച്ച്, ഹോണസ്റ്റി ഷോപ്പിൽ നിന്നും ലഭിച്ച ലാഭമടക്കം പണക്കിഴികളിലാക്കി തേഞ്ഞിപ്പലം പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി

*മുത്തശ്ശിയെ ആദരിക്കൽ

തേഞ്ഞപ്പലത്തെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി പാറു അമ്മയെ(98 വയസ്സ്) വീട്ടിൽ പോയി ആദരിച്ചു. കുട്ടികൾ മൂത്തശ്ശിക്ക് പഴങ്ങൾ സമ്മാനം നൽകി സന്തോഷിപ്പിച്ചു.

* രോഗികളെ സന്ദർശിക്കൽ

കടലൂണ്ടിയിൽ പ്രവർത്തിക്കുന്ന അവശരും നിരാലംബരുമായ അമ്മമാരെ പരിപാലിക്കുന്ന സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റിക്ക് അധ്യാപകരുടെ സഹായത്തോടെ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ നൽകി സാമ്പത്തിക സഹായം.

* 22/2/22 അപൂർവ്വ ദിനത്തിൽ 22 മുത്തശ്ശിമാരെ ആദരിക്കൽ

22-2-22 അപൂർവ്വദിനത്തിൽ 22 മുത്തശ്ശിമാരെ പൊന്നാടയണിയിച്ചും സർവസുഗന്ധി ഔഷധ ചെടികൾ നൽകിയും ആദരിച്ചു. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.22 പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് നഗരസഭ കൗൺസിലർ ഡോക്ടർ അജിത,തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് മെമ്പർ സിവി.മുബഷിറ എന്നീ രണ്ട് ജനപ്രധിനിധികളാണ് മുത്തശ്ശിമാരെ ആദരിച്ചത്. പ്രായമുള്ളവരെ പരിഗണിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്താനാണ് അപൂർവ്വ ദിനത്തിൽ മുത്തശ്ശി സംഗമം സംഘടിപ്പിച്ചത്. റോട്ടറി ക്ലബ്ബ് ഗവർണർ Dr.രാജേഷ് സുഭാഷ് സംഗമം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ സൗത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ടി.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. കൈത്താങ്ങ് അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ സാന്ത്വന പ്രഭാഷണം നടത്തി. വാർദ്ധക്യത്തിന്റെ അവശതയിൽ വീടുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മുത്തശ്ശിമാരെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ആദരിച്ചത് മറക്കാൻ പറ്റാത്ത ജീവിതത്തിലെ ധന്യ മുഹൂർത്തമാണന്ന് മറുപടി പ്രസംഗത്തിൽ മുത്തശ്ശിമാർ പറഞ്ഞത് കുട്ടികൾക്ക് ഇത്തരത്തിലുളള പ്രവർത്തനങ്ങൾ വീണ്ടും സംഘടിപ്പിക്കാൻ പ്രചോദനമായി. സ്കൂളിലെ ജൈവ വൈവിധ്യ പാർക്കിലുളള നെല്ലിമരമുത്തശ്ശിയുടെ ചുവട്ടിൽ വെച്ചാണ് 22 മുത്തശ്ശിമാരെ ആദരിച്ചത്.

* വീട്ടിലൊരു കോഴി

കൈത്താങ്ങ് ക്ലബ്ബിന്റെ വീട്ടിലൊരു കോഴി പദ്ധതിയോടനുബന്ധിച്ച് ഒന്നാം ഘട്ട കോഴി വിതരണം നടത്തി. കുട്ടികൾക്ക് ഇതര ജീവികളോട് സ്നേഹത്തോടൊപ്പം വരുമാനമാർഗവും കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വീട്ടിലൊരു കോഴി പദ്ധതി നടപ്പാക്കുന്നത്. ഇരുപത്തിയഞ്ചു നാടൻ കോഴികളെയാണ് കുട്ടികൾക്ക് വീടുകളിൽ വളർത്താൻ വേണ്ടി നൽകിയത്. കാലിക്കറ്റ് സൗത്ത് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി. കെ. രാധാകൃഷ്ണൻ വിതരണോൽഘാടനം നടത്തി. പി ടി എ പ്രസിഡന്റ് ടി.മുഹമ്മദ് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ മലയാളി അസോസിയേഷൻ സെക്രട്ടറി പി സി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ മനേജർ എം മോഹനകൃഷ്ണൻ, ഹെഡ്മിസ്ട്രസ്സ് പി. എം. ഷർമിള, കൈത്താങ്ങ് ക്ലബ്ബിന്റെ കോഡിനേറ്റർമാരായ പി. മുഹമ്മദ് ഹസ്സൻ, തൻമയ.പി.എസ്, എം മുഹമ്മദ് ഷഹൽ എന്നിവർ പ്രസംഗിച്ചു. വീട്ടിലൊരു കോഴി പദ്ധതി പ്രകാരം കോഴിയെ ലഭിച്ച സന്തോഷത്തിൽ ചിരിക്കുന്ന കുടികളുടെ ഫോട്ടോ മലയാള മനോരമ പത്രം എല്ലാ എഡിഷനികളിലും പ്രസിദ്ധരിച്ച് ലോകം മുഴുവൻ കാണാൻ അവസരമൊരിക്കയത് നല്ലപാഠം ക്ലബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങളിൽപ്പെട്ടതാണ്.

*സ്നേഹ വാതിൽ

"മനസ്സ് വിഷമിക്കണ്ടട്ടോ...

സ്നേഹ വാതിലിൽമുട്ടിയാൽ മതി"

കുട്ടികളുടെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കി നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതായി കൈത്താങ്ങ് ക്ലബ്ബ് ഒരുക്കിയ വൈവിധ്യമാർന്ന പദ്ധതിയാണ് സേനഹ വാതിൽ. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ സേനഹ വാതിൽ എന്നഴുതിയ ഒരു പെട്ടി വാതിലിൽ ഒരുക്കിയിടുണ്ട്. കുട്ടികൾക്ക് വീട്ടിൽ നിന്നോ, സ്കൂളിൽ നിന്നോ, സമൂഹത്തിൽ നിന്നോ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എഴുതി സേനഹ വാതിലിലെ പെട്ടിയിൽ നിക്ഷേപിക്കാം. സ്കൂൾ ഹെഡ്മിസ്ട്രസ് എല്ലാ ദിവസങ്ങളിലും പെട്ടിയിലെ എഴുത്തുകൾ പരിശോധിച്ച് പരിഹാരം കാണുന്നു. കുട്ടികളിൽ ഭയാശങ്കകൾ ഇല്ലാതെ കാര്യങ്ങൾ തുറന്ന് പറയാനും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാനും സ്നേഹ വാതിൽ സഹായകമാകുന്നു. കുട്ടികളുടെ നല്ല അനുഭവങ്ങൾ മറ്റു കുട്ടികൾക്ക് കൂടി അറിയിക്കുന്നതിനായി അസംബ്ലിയിൽ വെച്ച് പരസ്യമായും വായിച്ച് പ്രചോദനമാവുകയും ചെയ്യുന്നു.

* 2-2-22 അപൂർവ്വ ദിനത്തിൽ ഭിന്നശേഷി കൂട്ടികൾക്ക് 22 പുസ്തകങ്ങൾ നൽകൽ

തേഞ്ഞിപ്പലം: നൂറ്റാണ്ടിലെ അപൂർവ്വ ദിനമായ 2-2-22 ൽ വേറിട്ട പ്രവർത്തനം സംഘടിപ്പിച്ച സന്തോഷത്തിലായിരുന്നുഎളമ്പുലാശ്ശേരി സ്കൂളിലെ കൈത്താങ്ങ് ക്ലബ്ബിലെ കൂട്ടുകാർ. കൈത്താങ്ങ് ക്ലബ്ബിലെ രണ്ട് അധ്യാപക കോർഡിനേറ്റർമാരുടേയും രണ്ട് വിദ്യാർത്ഥി കോർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ തേഞ്ഞിപ്പലം പരിവാർ ഭവനിലെ ഭിന്നശേഷി കുട്ടികൾക്ക് ഇരുപത്തിരണ്ട് പുസ്തകങ്ങൾ നൽകി അപൂർവ്വ ദിനത്തിൽ മാതൃകയായി . ഭിന്നശേഷി കുട്ടികളുടെ കൂടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടത്തി. പരിപാടിക്ക് പി എം ഷർമിള, പി മുഹമ്മദ് ഹസ്സൻ, തൻമയ, മുഹമ്മദ് ഷഹൽ എന്നിവർ നേതൃത്വം നൽകി . അപൂർവ്വ ദിനങ്ങളിലൊക്കെ വ്യത്യസ്ത പരിപാടികൾ കൈത്താങ്ങ് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുണ്ട്.12-12-12 ലെ 12 പരിപാടികൾ,11-12-13 ലെ വിവിധ മേഖലകളിലെ ബോധവൽക്കരണ ഫോട്ടോ പ്രദർശനങ്ങൾ, മുപ്പത്തി ഒന്നാം തിയ്യതി ലെ മുപ്പത്തി ഒന്ന് പ്രവർത്തനങ്ങൾ എന്നിവ ഇത്തരത്തിലുള്ളതായിരുന്നു.

ശുചിത്വം- ആരോഗ്യം 2021-2022

* വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കൽ

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നല്ലപാഠം കബ്ബ് നിവേദനം കൊടുത്തതിന്റെ ഫലമായി ലഭിച്ച നാല് വേസ്റ്റ് ബിന്നുകിൽ കുട്ടികൾ തരം തരിച്ച് വേസ്റ്റുകൾ നിക്ഷേപിക്കുന്നതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ എളുപ്പമാവുന്നു.

NB- നല്ല പാഠം ക്ലബ്ബിന്റെ നിവേദനം മൂലം തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും വേസ്റ്റ് ബിന്നുകൾ ലഭിച്ചു

* ശുചിത്വ പാർലമെന്റ്

ശുചിത്വ പാർലമെന്റ്

*""*"*"***""""""

മലയാള മനോരമയിലെ കണ്ടാൽ കൊതിക്കും വൃത്തി കണ്ടു പഠിക്കുമോ നമ്മൾ എന്ന പരമ്പരയെ ആസ്പദമാക്കി നല്ല പാഠം ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് സംഘടിപ്പിച്ചു. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി. സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ശുചിത്വ പാർലമെന്റിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളെ പ്രതിനിധീകരിച്ച് കൊണ്ട് മുഹമ്മദ് റാസിൻ, ഹിബ,റി ഥുൽ സതീഷ്, ആയിശ റിദ, അനാമിക, ഷസ ഫാത്തിമ, ആദിദേവ്, ഫാത്തിമ സൻഹ, മൽഹാർ മനോജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. തത്സമയ വിഷയയാവതരണത്തിൽ ഒന്നാമെതത്തിയ രണ്ടാം ക്ലാസ്സുകാരി ഫാത്തിമ നജ സമ്മാനത്തിനർഹയായി. നല്ല പാഠം വിദ്യാർത്ഥി കോർഡിനേറ്റർ തൻമയ പി എസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി എം ഷർമിള ഉദ്ഘാടനം ചെയ്തു. നല്ല പാഠം അധ്യാപക കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ വിഷയാവതരണം നടത്തി.

* കൊറോണ ബോധവൽക്കരണ ഗാനം

പാട്ടുവണ്ടിയിലൂടെ വൈറലായ നല്ല പാഠം ക്ലബ്ബ് തയ്യാറാക്കിയ കൊറോണ ബോധവൽക്കരണ ഗാനം

*മാസ്ക് ഒന്നു ധരിച്ചില്ലെങ്കിൽ

നിങ്ങൾക്കെന്താ പോലീസേ....

കോവിഡ് എന്നൊരു രോഗത്തെ

തുരത്താനാണേ ചങ്ങാതി.

സാനിറ്റൈസ് ചെയ്തില്ലെങ്കിൽ

നിങ്ങൾക്കെന്താ നാട്ടാരേ ..

മാരകമായ രോഗാണുക്കൾ

നമ്മുടെ മേലെ കേറീടും

കല്ലാണത്തിനും സൽക്കാരത്തിനും

പോയാലെന്താ സർക്കാറേ

ആളുകൾ കൂട്ടം കൂടിയിരുന്നാൽ

കൊറോണ നമ്മെ പിടികൂടും

ക്ലാസ്സിലെ ബെഞ്ചിൽ അടുത്തിരുന്നാൽ

എന്താ പ്രശനം ടീച്ചേഴ്‌സേ

അകലത്തിലിരുന്നു പഠിച്ചാലോ

സ്കൂളിൽ എന്നും വന്നീടാം

ഒമിക്രോണും ഡെൽറ്റയുമെന്ന്

പറഞ്ഞാലന്താ ഹെൽത്തേരേ ..

കൊറോണ എന്ന ഭീകരന്റെ വകഭേദങ്ങളാണേ ...

ഈ കാര്യങ്ങൾ പറഞ്ഞു തന്നതിൽ

നന്ദിയുണ്ടേ മാളോരേ

ഒത്തൊരുമിച്ച് സർക്കാറിനൊപ്പം

ഓടിച്ചീടാം കോവിഡിനെ ''*

* ഔഷധപ്പെട്ടി

കലാവധി തീരാത്ത മരുന്നു കൾ ശേഖരിക്കാൻ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ഔഷധപ്പെട്ടി  കുട്ടികളിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രജോദനമാകുന്നു. ശേഖരിച്ച മരുന്നുകൾ പാലിയേറ്റീവ് കെയറുകൾക്ക് നൽകുകയും ചെയ്യുന്നു.

ട്രാഫിക്ക് ബോധവൽക്കരണം

* സൂചനാ ബോർഡ് സ്ഥാപിക്കൽ

സ്കൂൾ പരിസരത്ത് റോഡപകട സാധ്യതയുള്ള സ്ഥലത്ത് സൂചനാ ബോർഡ് സ്ഥാപിച്ചു.

* കുട്ടികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

*സാമൂഹ്യ മാധ്യമങ്ങളിലൂടെ ട്രാഫിക് ബോധവൽക്കരണം

ട്രാഫിക് ബോധവൽക്കരണ സന്ദേശവുമായി പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ജനങ്ങളിൽ എത്തിച്ചു.

അതിജീവനം

സൈബർ ക്രൈം- മൊബൈൽ അഡിഷൻ അതിജീവനം പരിശീലന പരിപാടി

ഓൺലൈൻ കാലത്ത് മൊബൈൽ ഫോൺ അഡിഷനിൽ അകപ്പെട കുട്ടികളെ രക്ഷപ്പെടുത്താനും സൈബർ ക്രൈമിനെ കുറിച്ച് രക്ഷിതാക്കൾക്കു അവബോധമുണ്ടാക്കാനും വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു .കോവിഡ് കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് അതിജീവനം പരിപാടി നടത്തിയത് .അസിസ്റ്റൻറ് പോലീസ് ഇൻസ്പെക്ടർ എൻ.രമേഷ് അതിജീവനം ഉൽഘാടനം ചെയ്തു. സ്കൂൾ മാനേജർ എം .മോഹനക്യഷ്ണൻ അധ്യക്ഷത വഹിച്ചു .കൈത്താങ്ങ് കോർഡിനേറ്റർ പി.മുഹമ്മദ് ഹസ്സൻ പരിശീലനത്തിന് നേതൃത്വം നൽകി. മക്കളുടെ കാര്യത്തിൽ ആശങ്കയിലായിരുന്ന രക്ഷിതാക്കൾക്ക് അതിജീവനം പരിശീലന പരിപാടി വലിയൊരാശ്വാസമായി. കുട്ടികളെ മൊബൈൽ ഉപയോഗത്തിൽ നിന്ന് അടർത്തിമാറ്റി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുളള തന്ത്രങ്ങൾ പരിശീലനത്തിൽ വെച്ച് രക്ഷിതാക്കളുമായി പങ്കു വെച്ചു.

ജി കെ ടുഡെ (G K Today )

മലയാള മനോരമ തൊഴിൽ വീഥിയുടെ സഹകരണത്തോടെ എല്ലാ ദിവസവും പൊതു വിജ്ഞാന ശകലങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കി. ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും മത്സര പരീക്ഷകളിൽ വിജയം നേടാൻ സഹായകമായി. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിനാൽ പൊതു സമൂഹത്തിനും ഗുണകരമായി.

പ്രശ്നോത്തരിപ്പെട്ടി

എല്ലാ ദിവസവും നൽകുന്ന Gk Today യിൽ നിന്ന് മാസത്തിലൊരിക്കൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.സ്കൂളിൽ തയ്യാറാക്കിയ പ്രശ്നോത്തരിപ്പെട്ടിയിലാണ് കുട്ടികൾ ഉത്തരങ്ങൾ നിക്ഷേപിച്ചിരുന്നത്.

ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ