"മാങ്ങാട്ടിടം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 94: വരി 94:


[[പ്രമാണം:14666G.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:14666G.jpg|ഇടത്ത്‌|ലഘുചിത്രം]]




വരി 105: വരി 108:


'''''സ്കൂൾ ലൈബ്രറി'''''
'''''സ്കൂൾ ലൈബ്രറി'''''




[[പ്രമാണം:14666D.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]
[[പ്രമാണം:14666D.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]




വരി 117: വരി 124:


'''''സൈക്കിൾ പരിശീലനം'''''
'''''സൈക്കിൾ പരിശീലനം'''''






[[പ്രമാണം:14666C.jpg|ഇടത്ത്‌|ലഘുചിത്രം|284x284ബിന്ദു]]
[[പ്രമാണം:14666C.jpg|ഇടത്ത്‌|ലഘുചിത്രം|284x284ബിന്ദു]]




വരി 129: വരി 138:


'''''സൗജന്യ ചിത്രരചന പരിശീലനം'''''
'''''സൗജന്യ ചിത്രരചന പരിശീലനം'''''




വരി 142: വരി 152:




 
'''''" കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി "'''''
'''''" കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി "'''''




വരി 193: വരി 205:
! colspan="2" |''കാലഘട്ടം''
! colspan="2" |''കാലഘട്ടം''
|-
|-
|'''''1'''''
|1
|കണ്ണോത്ത്കണ്ടി കണാരൻ
|1892
|1926 MARCH
|-
|2
|കണ്ണോത്ത്കണ്ടി കുഞ്ഞിരാമൻ
|1926 APRIL
|1958 MAY
|-
|3
|വി. സുമിത്ര ടീച്ചർ
|1958 JUNE
|1962 MARCH
|-
|4
|പി. നാണു മാസ്റ്റർ
|1962 APRIL
|1964MAY
|-
|5
|എം.കരുണൻ മാസ്റ്റർ
|എം.കരുണൻ മാസ്റ്റർ
|
|1964 JUNE
|
|1996 MARCH
|-
|-
|'''''2'''''
|6
|വി.രാജലക്ഷ്മി  
|വി.രാജലക്ഷ്മി
|
|1996 APRIL
|
|2009 MARCH
|-
|-
|'''''3'''''
|7
|കെ. കമലം
|കെ. കമലം
|
|2009 APRIL
|
|2015 MARCH
|-
|-
|'''''4'''''
|8
|എം.പി. ലക്ഷ്മികുട്ടി
|എം.പി. ലക്ഷ്മികുട്ടി
|
|2015 APRIL
|
|2019 JUNE
|-
|9
|സി. വല്ലി
|2019 JUNE
|2020 MARCH
|-
|-
|'''''5'''''
|10
|പി.ഉഷ
|പി.ഉഷ
|
|2020 APRIL
|
|2021 APRIL
|-
|-
|''6''
|11
|കെ. പ്രീത
|കെ. പ്രീത
|
|2021 MAY
|
|
|}
|}
വരി 234: വരി 271:


* വേങ്ങാട് കുത്തുപ്പറമ്പ് റൂട്ടിൽ അയ്യപ്പൻ തോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മാങ്ങാട്ടിടം ബാബു സ്റ്റോറിന്റെ മുമ്പേ വലതുവശത്ത് റോഡിൽ നിന്നു 200 മീറ്റർ അകലെ.
* വേങ്ങാട് കുത്തുപ്പറമ്പ് റൂട്ടിൽ അയ്യപ്പൻ തോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മാങ്ങാട്ടിടം ബാബു സ്റ്റോറിന്റെ മുമ്പേ വലതുവശത്ത് റോഡിൽ നിന്നു 200 മീറ്റർ അകലെ.
{{#multimaps:11.844381, 75.543477 | width=800px | zoom=16}}
{{Slippymap|lat=11.844381|lon= 75.543477 |zoom=16|width=800|height=400|marker=yes}}

21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാങ്ങാട്ടിടം യു പി എസ്
വിലാസം
മാങ്ങാട്ടിടം

മാങ്ങാട്ടിടം പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഇമെയിൽmangattidamupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14666 (സമേതം)
യുഡൈസ് കോഡ്32020700404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ425
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത. കെ
പി.ടി.എ. പ്രസിഡണ്ട്രഞ്ചിത്ത് . ഇ
എം.പി.ടി.എ. പ്രസിഡണ്ട്സജിന പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി.വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ്. ഉപജില്ലയിലെ മാങ്ങാട്ടിടം. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്


ചരിത്രം

1892 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് മാങ്ങാട്ടിടം എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ ശ്രീ കണ്ണോത്ത് കണ്ടി കണാരൻ എന്ന ഒണക്കൻ ഗുരുക്കളായിരുന്നു. പണ്ഡിതനും പൗര പ്രധാനിയുമായ അദ്ദേഹം തന്നെയായിരുന്നു സ്കൂളിലെ പ്രധാന അദ്ധ്യാപകനും മാനേജരും. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് ഏതാണ്ട് 250 മീറ്റർ പടിഞ്ഞാറു മാറി ചെറിയ വളപ്പ് എന്ന പറമ്പിലായിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1838ൽ ഒണക്കൻ ഗുരുക്കൾ നിര്യാതനായി പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ കക്കോത്ത് കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററും ആയി. 1980ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്ററുടെ നിര്യാണത്തിനു ശേഷം മകൻ എം ഗോവിന്ദൻ മാനേജറായി. അദ്ദേഹത്തിന്റെ നിര്യാണത്തിനു ശേഷം പത്നി ശ്രീമതി എം ഗൗരി മാനേജറായി. അവരുടെ നിര്യാണത്തിനു ശേഷം മകൻ ജഗദീപ് മാനേജറായി തുടർന്നുവരുന്നു. 1939 ലാണ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം മാറ്റിയത്. മഹാ കവി വി വി കെ യുടെ അധ്യക്ഷതയിൽ പിൽക്കാലത്ത് പാർലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ എ കെ ഗോപാലൻ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. 1958 ജൂലൈ മാസം ഈ വിദ്യാലയം യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1992 ശതാബ്ദി വർഷത്തിൽ പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു..

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം എൽകെജി യുകെജി ക്ലാസ്സുകൾ ഉൾപ്പെടെ 16 ക്ലാസ് മുറികളും വിവിധങ്ങളായ ലാബുകളും ഉൾക്കൊള്ളുന്ന 5 കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു. ഇലക്ട്രിഫൈഡ് ക്ലാസ് റൂം, സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ഭക്ഷണശാല, ലൈബ്രറി, ചിൽഡ്രൻസ് പാർക്ക്,സ്കൂൾ ബസ് സൗകര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ഗൈഡ്സ് യൂണിറ്റ്, ബുൾബുൾ ബണ്ണി ഗ്രൂപ്പുകൾ, വിദ്യാരംഗം കലാസാഹിത്യവേദി, സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഭാഷാ ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം സ്കൂളിൽ സജീവമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ പരിശീലനം ,കരകൗശല നിർമാണ പരിശീലനം ,നൃത്ത ക്ലാസുകൾ , അബാക്കസ് പരിശീലനം ,കുട്ടികളിൽ കൃഷിയോടുള്ള അഭിമുഖ്യം വളർത്താൻ ജൈവ പച്ചക്കറി തോട്ടം, ഔഷധ തോട്ടം, വാഴകൃഷി


" നമുക്കായ് നാളേക്കായ് ഒരു പച്ചക്കറി തോട്ടം "


" മാതൃഭൂമി സീഡ് പുരസ്ക്കാരം "








സ്കൂൾ ലൈബ്രറി







സൈക്കിൾ പരിശീലനം







സൗജന്യ ചിത്രരചന പരിശീലനം








" കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി "



മാനേജ്‌മെന്റ്

ജഗദീപ് എം

മുൻസാരഥികൾ

  • കെ അനന്തൻ മാസ്റ്റർ

  • പുതുക്കുടി ഗോവിന്ദൻമാസ്റ്റർ

  • കക്കോത്ത് കുഞ്ഞിരാമൻ മാസ്റ്റർ

  • കെ വി അച്യുതൻ മാസ്റ്റർ

  • ചിരുത ടീച്ചർ

  • കക്കോത്ത് ചാത്തുക്കുട്ടി മാസ്റ്റർ

  • എൻ അച്യുതൻ മാസ്റ്റർ

  • പി നാണു മാസ്റ്റർ

  • വി സുമിത്ര

  • എം കരുണൻ

  • കെ വി പത്മാക്ഷി

  • സികെ സൗമിനി

  • എം കരുണൻ

  • കെ കുമാരൻ (മുൻ പ്യൂൺ)

  • കെ ജനാർദ്ദനൻ

  • എം ഭാരതി

  • സി ഗംഗാധരൻ

  • പി രമേശൻ

  • വി രാജലക്ഷ്മി

  • പി എ വിശ്വനാഥൻ

  • സി രഘുനാഥൻ

  • പിസി അബ്ദുൽസലാം

  • കെ കമലം

  • പി വിലാസിനി

  • പുഷ്പവല്ലി പി

  • എംപി ലക്ഷ്മികുട്ടി

  • എ പി വത്സല

  • സി വല്ലി

  • പി ഉഷ

  • എം ശൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 കണ്ണോത്ത്കണ്ടി കണാരൻ 1892 1926 MARCH
2 കണ്ണോത്ത്കണ്ടി കുഞ്ഞിരാമൻ 1926 APRIL 1958 MAY
3 വി. സുമിത്ര ടീച്ചർ 1958 JUNE 1962 MARCH
4 പി. നാണു മാസ്റ്റർ 1962 APRIL 1964MAY
5 എം.കരുണൻ മാസ്റ്റർ 1964 JUNE 1996 MARCH
6 വി.രാജലക്ഷ്മി 1996 APRIL 2009 MARCH
7 കെ. കമലം 2009 APRIL 2015 MARCH
8 എം.പി. ലക്ഷ്മികുട്ടി 2015 APRIL 2019 JUNE
9 സി. വല്ലി 2019 JUNE 2020 MARCH
10 പി.ഉഷ 2020 APRIL 2021 APRIL
11 കെ. പ്രീത 2021 MAY


ക്ലബുകൾ

വഴികാട്ടി

  • കൂത്തുപറമ്പ് പട്ടണത്തിൽനിന്നും മൂന്നു കിലോമീറ്റർ അകലെ കിണവക്കൽ വേങ്ങാട് റൂട്ടിൽ ദേശബന്ധു വായനശാലയിൽ നിന്നും  500 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.
  • വേങ്ങാട് കുത്തുപ്പറമ്പ് റൂട്ടിൽ അയ്യപ്പൻ തോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മാങ്ങാട്ടിടം ബാബു സ്റ്റോറിന്റെ മുമ്പേ വലതുവശത്ത് റോഡിൽ നിന്നു 200 മീറ്റർ അകലെ.
Map
"https://schoolwiki.in/index.php?title=മാങ്ങാട്ടിടം_യു_പി_എസ്&oldid=2536326" എന്ന താളിൽനിന്ന് ശേഖരിച്ചത്