"ഗവൺമെന്റ് എൽ .പി .എസ്സ് കീക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl |Govt. L .P .S .keekozhoor|}} | {{prettyurl |Govt. L .P .S .keekozhoor|}} | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കീക്കൊഴൂർ | |സ്ഥലപ്പേര്=കീക്കൊഴൂർ | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 59: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
റാന്നി താലൂക്കിൽ ചെറുകോൽ വില്ലേജിൽ ചെറുകോൽ പഞ്ചായത്തിന്റെ ഢക ാം വാർഡിൽ കോഴഞ്ചേരിയി ൽ നിന്നും സാ കിഴക്കും റാന്നിയിൽ നിന്ന് ഗാ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കീക്കൊഴൂർ ഗ്രാമം ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യനദി പമ്പയുടെ പരിലാളനമേലക്കുന്ന ഫലഭൂഷ്ഠമായ ഭൂപ്രദേശം . നാടിന്റെ പ്രധാന ഭൗമസൂചകമാണ് ചെറുകോൽ അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരൂർച്ചാ ൽ പാലം. | |||
ഇടപ്പള്ളി രാജാക്കൻമാരുടെ ഭരണകാലത്തെ ജന്മിമാരായി അിറയപ്പെട്ടിരുന്ന നാട്ടിലെ പ്രശസ്തമായ താനുവേലിൽ തറവാട്ടിലെ കാരണവർമാർ തങ്ങളുടെ കുടിയാൻമാർക്ക് ക്യഷി ഭൂമി പാട്ടത്തിന് നൽകിയെന്നും ടി ജന്നസ്ഥിമാരുടെ കീഴിലുള്ള കുടികിടപ്പുകാരയ കൊഴുവാൻമാരുടെ ഉൗര് കീക്കൊഴൂരായി മാറി എന്നുമാണ് പറയപ്പെടുന്നത്. അതല്ല മേക്കൊഴൂർ ഗ്രാമത്തിന്റെ താഴ്ഭാഗത്തുള്ള ഉൗര് കീക്കൊഴൂരായി എന്നും പറയപ്പെടുന്നു് | |||
ഒരു കാലത്ത് കാവുകളും കുളങ്ങളും കൊ് അനുഗ്രഹീതമായിരുന്ന നാടാണിത്. അദ്ധ്വാനശീലരായ കർഷകർ രാപ്പകൽ വിയർപ്പൊഴുക്കി വനഭൂമിയെ ക്യഷി ഭൂമിയും വിളഭൂമിയുമാക്കി രൂപപ്പെടുത്തിയ പ്രദേശമാണ് കീക്കൊഴൂർ | |||
മാനവമൈത്രിയുടെയും മതസൗഹാർദ്ദത്തിന്റെയും ഗതകാലപാരമ്പര്യം ഇന്നും കണ്ണിലെ ക്യഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന തലമുറ പരസ്പര ബഹുമാനത്തോടുകൂടി ഇവിടെ കഴിയുന്നു. ശംഖുനാദവും പള്ളിമണികളും കേട്ടുണരുന്ന പൈത്യക പാരമ്പര്യം നാടിനെ ധന്യമാക്കുന്നു. | |||
പുലിപ്പാലിനായി പന്തളം കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ച കലിയുഗവരദാനായ ശ്രീധർമ്മ ശാസ്താവിന്റെ പാദസ്പർശം കൊ് അനുഗ്രഹീതമായ പുണ്യഭൂമിയാണിത്. ഇൗ ചരിത്ര സംഭവുമായി ബന്ധപ്പെട്ടാണ് ശബരിമല മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണം കീക്കൊഴൂരിലെ ആയിക്കൽ തിരുവാഭരണപ്പാറയിൽ ദർശനത്തിനു വയ്ക്കുന്ന പതിവ് ഇപ്പോഴും തുടരുന്നത്. | |||
രാജഭരണത്തിന്റെ ശേഷിപ്പായി ഇപ്പോഴും തിരുവാഭരണപ്പാറയുടെ സമീപത്തായി ഒരു ചുമടു താങ്ങി കാണപ്പെടുന്നു. ചുമടുമായി യാത്രചെയ്യുന്ന യാത്രികർക്ക് പരസഹായം കൂടാതെ ചുമടിറക്കിവച്ച് വിശ്രമിക്കാൻ പ്രജക്ഷേമ തൽപ്പരരായിരുന്ന അന്നത്തെ രാജാക്കൻമാർ ഏർപ്പെടുത്തിയ സംവിധാനമായിരുന്നു ഇത്. | |||
നാടിന്റെ അഭിമാനവും പൊതുസ്വത്തുമായി അിറയപ്പെടുന്ന ഒന്നാണ് കീക്കൊഴൂർ വയലത്തല പള്ളിയോടം. ആറൻമുള ഉത്ത്യട്ടാതി ജലമേളയിൽ പലപ്രാവശ്യം ഹാട്രിക് വിജയം നേടിയെടുത്ത ഇൗ പള്ളിയോടം വർഷവും റാന്നി അവിട്ടം ജലമേളയിലും പുതിയകാവ് മാനവമൈത്രി ജലമേളയിലും പ്രൗഢഗം ഭീരമായ പ്രകടനം കാഴ്ചവെയ്ക്കുന്നു്. | |||
കീക്കൊഴൂർ ഗ്രാമത്തിന്റെ ഏതാു മധ്യഭാഗത്തായി കോഴഞ്ചേരി റാന്നി റോഡിലാണ് . ൽ ആരംഭിച്ചതും ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന നൽകിയ അതിപ്രശസ്തമായ സരസ്വതി ക്ഷേത്രം കീക്കൊഴൂർ ഗവ എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. ഇൗ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ നിന്നിറങ്ങിയ പൂർവ്വവിദ്യാർത്ഥികളിൽ പലരും സ്വദേശത്തും വിദേശത്തുമുള്ള നിരവധി സാമൂഹ്യ സാം സ്കാരിക, വിദ്യാഭ്യാസ മതമേഖലയിലെ നിർണായക സ്ഥാനങ്ങളിലെത്തിയിട്ടു് എന്ന വസ്തുത ചാരിതാർത്ഥ്യജനകമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 131: | വരി 141: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:38404 photo2.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:38404 photo2.jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
വരി 169: | വരി 185: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width: | {| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 178: | വരി 194: | ||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | *'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | ||
{{ | {{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->-->കോഴഞ്ചേരി -റാന്നി റോഡരികിൽ പേരൂച്ചാൽ എതിർഭാഗത്തായി സ്ഥിതി ചെയ്യുന്നു.കോഴഞ്ചേരി ഫസ്സ് സ്റ്റാൻഡിൽ നിന്നും -13KM | <!--visbot verified-chils->-->കോഴഞ്ചേരി -റാന്നി റോഡരികിൽ പേരൂച്ചാൽ എതിർഭാഗത്തായി സ്ഥിതി ചെയ്യുന്നു.കോഴഞ്ചേരി ഫസ്സ് സ്റ്റാൻഡിൽ നിന്നും -13KM |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ .പി .എസ്സ് കീക്കൊഴൂർ | |
---|---|
വിലാസം | |
കീക്കൊഴൂർ കീക്കൊഴൂർ , കീക്കൊഴൂർ പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | glpskeekozhor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38404 (സമേതം) |
യുഡൈസ് കോഡ് | 32120401109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി
ഭരണവിഭാഗം =സർക്കാർ സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി .വി .എം |
പി.ടി.എ. പ്രസിഡണ്ട് | മനോജ് . എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജാ കുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
റാന്നി താലൂക്കിൽ ചെറുകോൽ വില്ലേജിൽ ചെറുകോൽ പഞ്ചായത്തിന്റെ ഢക ാം വാർഡിൽ കോഴഞ്ചേരിയി ൽ നിന്നും സാ കിഴക്കും റാന്നിയിൽ നിന്ന് ഗാ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കീക്കൊഴൂർ ഗ്രാമം ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യനദി പമ്പയുടെ പരിലാളനമേലക്കുന്ന ഫലഭൂഷ്ഠമായ ഭൂപ്രദേശം . നാടിന്റെ പ്രധാന ഭൗമസൂചകമാണ് ചെറുകോൽ അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരൂർച്ചാ ൽ പാലം.
ഇടപ്പള്ളി രാജാക്കൻമാരുടെ ഭരണകാലത്തെ ജന്മിമാരായി അിറയപ്പെട്ടിരുന്ന നാട്ടിലെ പ്രശസ്തമായ താനുവേലിൽ തറവാട്ടിലെ കാരണവർമാർ തങ്ങളുടെ കുടിയാൻമാർക്ക് ക്യഷി ഭൂമി പാട്ടത്തിന് നൽകിയെന്നും ടി ജന്നസ്ഥിമാരുടെ കീഴിലുള്ള കുടികിടപ്പുകാരയ കൊഴുവാൻമാരുടെ ഉൗര് കീക്കൊഴൂരായി മാറി എന്നുമാണ് പറയപ്പെടുന്നത്. അതല്ല മേക്കൊഴൂർ ഗ്രാമത്തിന്റെ താഴ്ഭാഗത്തുള്ള ഉൗര് കീക്കൊഴൂരായി എന്നും പറയപ്പെടുന്നു്
ഒരു കാലത്ത് കാവുകളും കുളങ്ങളും കൊ് അനുഗ്രഹീതമായിരുന്ന നാടാണിത്. അദ്ധ്വാനശീലരായ കർഷകർ രാപ്പകൽ വിയർപ്പൊഴുക്കി വനഭൂമിയെ ക്യഷി ഭൂമിയും വിളഭൂമിയുമാക്കി രൂപപ്പെടുത്തിയ പ്രദേശമാണ് കീക്കൊഴൂർ
മാനവമൈത്രിയുടെയും മതസൗഹാർദ്ദത്തിന്റെയും ഗതകാലപാരമ്പര്യം ഇന്നും കണ്ണിലെ ക്യഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന തലമുറ പരസ്പര ബഹുമാനത്തോടുകൂടി ഇവിടെ കഴിയുന്നു. ശംഖുനാദവും പള്ളിമണികളും കേട്ടുണരുന്ന പൈത്യക പാരമ്പര്യം നാടിനെ ധന്യമാക്കുന്നു.
പുലിപ്പാലിനായി പന്തളം കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ച കലിയുഗവരദാനായ ശ്രീധർമ്മ ശാസ്താവിന്റെ പാദസ്പർശം കൊ് അനുഗ്രഹീതമായ പുണ്യഭൂമിയാണിത്. ഇൗ ചരിത്ര സംഭവുമായി ബന്ധപ്പെട്ടാണ് ശബരിമല മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണം കീക്കൊഴൂരിലെ ആയിക്കൽ തിരുവാഭരണപ്പാറയിൽ ദർശനത്തിനു വയ്ക്കുന്ന പതിവ് ഇപ്പോഴും തുടരുന്നത്.
രാജഭരണത്തിന്റെ ശേഷിപ്പായി ഇപ്പോഴും തിരുവാഭരണപ്പാറയുടെ സമീപത്തായി ഒരു ചുമടു താങ്ങി കാണപ്പെടുന്നു. ചുമടുമായി യാത്രചെയ്യുന്ന യാത്രികർക്ക് പരസഹായം കൂടാതെ ചുമടിറക്കിവച്ച് വിശ്രമിക്കാൻ പ്രജക്ഷേമ തൽപ്പരരായിരുന്ന അന്നത്തെ രാജാക്കൻമാർ ഏർപ്പെടുത്തിയ സംവിധാനമായിരുന്നു ഇത്.
നാടിന്റെ അഭിമാനവും പൊതുസ്വത്തുമായി അിറയപ്പെടുന്ന ഒന്നാണ് കീക്കൊഴൂർ വയലത്തല പള്ളിയോടം. ആറൻമുള ഉത്ത്യട്ടാതി ജലമേളയിൽ പലപ്രാവശ്യം ഹാട്രിക് വിജയം നേടിയെടുത്ത ഇൗ പള്ളിയോടം വർഷവും റാന്നി അവിട്ടം ജലമേളയിലും പുതിയകാവ് മാനവമൈത്രി ജലമേളയിലും പ്രൗഢഗം ഭീരമായ പ്രകടനം കാഴ്ചവെയ്ക്കുന്നു്.
കീക്കൊഴൂർ ഗ്രാമത്തിന്റെ ഏതാു മധ്യഭാഗത്തായി കോഴഞ്ചേരി റാന്നി റോഡിലാണ് . ൽ ആരംഭിച്ചതും ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന നൽകിയ അതിപ്രശസ്തമായ സരസ്വതി ക്ഷേത്രം കീക്കൊഴൂർ ഗവ എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. ഇൗ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ നിന്നിറങ്ങിയ പൂർവ്വവിദ്യാർത്ഥികളിൽ പലരും സ്വദേശത്തും വിദേശത്തുമുള്ള നിരവധി സാമൂഹ്യ സാം സ്കാരിക, വിദ്യാഭ്യാസ മതമേഖലയിലെ നിർണായക സ്ഥാനങ്ങളിലെത്തിയിട്ടു് എന്ന വസ്തുത ചാരിതാർത്ഥ്യജനകമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ഇ എം തോമസ് |
---|
ഏബ്രഹാം സർ |
തങ്കമ്മ ടീച്ചർ |
ശോശാമ്മ ടീച്ചർ |
മറിയാമ്മ ടീച്ചർ |
ഏലിയാമ്മ ടീച്ചർ |
ഫാത്തിമ ബീവി ടീച്ചർ |
രാധാമണി ടീച്ചർ |
സിനിൽകുമാർ കെ യു |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്റ്റേറ്റ് അവാർഡ്------പി റ്റി ജോർജ്ജ്
പി എച്ച് ഡി-------ഡോ ഇ റ്റി മാത്യു
ഡോ പി റ്റി ജോർജ്ജ്
ഡോ കെ ആർ സുകുമാരൻ നായർ
ഡോ വി പി വിജയമോഹൻ
ഗിന്നസ് റെക്കോർഡ്----ശ്രീകുമാർ കെ ദേവദാസ്
ബി എ മൃദഗം ഒന്നാം റാങ്ക്----സതീശ് എം എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കോഴഞ്ചേരി -റാന്നി റോഡരികിൽ പേരൂച്ചാൽ എതിർഭാഗത്തായി സ്ഥിതി ചെയ്യുന്നു.കോഴഞ്ചേരി ഫസ്സ് സ്റ്റാൻഡിൽ നിന്നും -13KM