"എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചാമംപതാൽ | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
|റവന്യൂ ജില്ല=കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1923 | |സ്ഥാപിതവർഷം=1923 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=എൻ എസ് എസ് ജി എൽ പി സ്കൂൾ വാഴൂർ , കോട്ടയം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ചാമംപതാൽ | ||
|പിൻ കോഡ്=686517 | |പിൻ കോഡ്=686517 | ||
|സ്കൂൾ ഫോൺ=04812 454909 | |സ്കൂൾ ഫോൺ=04812 454909 | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=48 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=62 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=110 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=കെ വി അനീഷ്‌ലാൽ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പി എ ഷിഹാബുദീൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഹണി തോമസ് | ||
|സ്കൂൾ ചിത്രം=32434 | |സ്കൂൾ ചിത്രം=32434 school entance.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് എൻ എസ് എസ് ഗവ എൽ പി സ്കൂൾ വാഴൂർ.1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറബിക് ടീച്ചർ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ഉണ്ട് .പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും ഹെൽപ്പറും ഉണ്ട് .വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ സി ആർ സി സ്കൂൾ ആയി നില കൊള്ളുന്ന ഈ വിദ്യാലയം പഞ്ചായത്തു തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ വേദിയാണ് .സ്കൂൾ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഈ സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് എം സി ,ജനപ്രതിനിധികൾ ,പൂർവ വിദ്യാർത്ഥികൾ ,പൂർവാധ്യാപകർ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ട് . | |||
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് | |||
എൻ | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1923 ലാണ് .[[എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ഈ വിദ്യാലയം സ്ഥാപിച്ചത് 1923 ലാണ് .കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലങ്ങളിൽ ഒന്നാണ് ഇത്.വിദ്യാഭ്യാസത്തിലൂടെ ഒരു നാടിന്റെ സർവ്വതോൻമുഖമായ വികസനത്തിനും മുന്നേറ്റത്തിനും കഴിയും എന്ന ദീർഘവീക്ഷണത്തോടെ പ്രജാസഭാമെമ്പറായിരുന്ന യശ്ശ :ശരീരനായ ശ്രീ മങ്ങാട്ട് ഗോവിന്ദപ്പിള്ള അവർകൾ മങ്ങാട്ട് കുടുംബവക സ്ഥലത്തു 1923 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങിവച്ച ഈ വിദ്യാലയം പിന്നീട് ഏകാധ്യാപക വിദ്യാലയമായും പ്രൈമറി സ്കൂൾ ആയും ഉയർത്തപ്പെട്ടു .മങ്ങാട്ട് കുടുംബത്തിന്റെ വകയായ സ്ഥലം പിന്നീട് നായർ സർവീസ് സൊസൈറ്റി എൽ പി സ്കൂളുകൾ സർക്കാരിന് കൈ മാറിയതിന്റെ ഭാഗമായി ,ഈ വിദ്യാലയവും 1948 ൽ സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ടു .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി ഒട്ടനവധി കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ ഈ വിദ്യാലയ മുത്തശ്ശി ,ഈ കൊച്ചു ഗ്രാമത്തിന്റെ തിലകക്കുറിയായി വാഴുന്നു.[[എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
23 1/ 2 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .അതിൽ ഒരു കെട്ടിടം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിനായി 2021 ഇൽ പൊളിച്ചു മാറ്റുകയുണ്ടായി | 23 1/ 2 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .രണ്ടു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .അതിൽ ഒരു കെട്ടിടം പുതിയ സ്കൂൾ കെട്ടിട നിർമാണത്തിനായി 2021 ഇൽ പൊളിച്ചു മാറ്റുകയുണ്ടായി . | ||
ഐ സി ടി അധിഷ്‌ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് . | 2024 - ൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും സ്കൂളിന്റെ പ്രവർത്തനം പൂർണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. 2025 ൽ എല്ലാ ക്ലാസ്സ്മുറികളിലും കുട്ടികൾക്കായി പുതിയ ഫർണിച്ചറുകൾ ലഭ്യമായി. രണ്ടു ക്ലാസ് മുറികളിൽ സ്മാർട്ട് ബോർഡുകൾ സ്ഥാപിച്ചു .പ്രീ പ്രൈമറി വർണക്കൂടാരം നിർമിച്ചു .ഐ സി ടി അധിഷ്‌ഠിത പഠനം ഉറപ്പാക്കുന്നതിനായി 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്പീക്കറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് . | ||
ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേക ശുചി മുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് .ജലലഭ്യതയുള്ള കിണർ സ്കൂളിൽ ഉണ്ട് .ബലവത്തായ ഒരു ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട് . | ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേക ശുചി മുറികളും ടോയ്‌ലെറ്റുകളും നിലവിലുണ്ട് .ജലലഭ്യതയുള്ള കിണർ സ്കൂളിൽ ഉണ്ട് .ബലവത്തായ ഒരു ചുറ്റുമതിലും ഗേറ്റും നിലവിലുണ്ട് . | ||
| വരി 85: | വരി 81: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എൽ എസ് എസ് പരിശീലനം | * എൽ എസ് എസ് പരിശീലനം | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പൊതുവിജ്ഞാന ക്ലാസുകൾ | * പൊതുവിജ്ഞാന ക്ലാസുകൾ | ||
* പ്രവൃത്തി പരിചയ പരിശീലനം | * പ്രവൃത്തി പരിചയ പരിശീലനം | ||
* | * യോഗ പരിശീലനം | ||
* അമ്മ വായന | |||
==സ്കൂളിന്റെ സാരഥികൾ == | ==സ്കൂളിന്റെ സാരഥികൾ == | ||
പാറുക്കുട്ടി ടീച്ചർ | ശ്രീമതി പാറുക്കുട്ടി ടീച്ചർ | ||
വി കെ ചന്ദ്രമതിയമ്മ | ശ്രീമതി വി കെ ചന്ദ്രമതിയമ്മ | ||
രോഹിണിയമ്മ (2004 - 2016 ) | ശ്രീമതി രോഹിണിയമ്മ (2004 - 2016 ) | ||
റബ്ബീസ് പി എ (2016 - | ശ്രീ റബ്ബീസ് പി എ (2016 - 2022) | ||
ശ്രീ കെ വി അനീഷ്‌ലാൽ (2022 - തുടരുന്നു) | |||
== നിലവിലെ അധ്യാപകർ == | |||
കെ വി അനീഷ്‌ലാൽ (H M) | |||
അനീഷ റ്റി അജയകുമാർ | അനീഷ റ്റി അജയകുമാർ | ||
| വരി 113: | വരി 108: | ||
സിനു യൂസഫ് | സിനു യൂസഫ് | ||
റസിയ മോൾ ടി കെ | |||
== പ്രീ പ്രൈമറി അധ്യാപകർ == | |||
രേവമ്മ | |||
റസീന | റസീന | ||
| വരി 120: | വരി 117: | ||
ഷാഹിന | ഷാഹിന | ||
അൻസിലിന (noon feeding) | |||
== വഴികാട്ടി ==<!--visbot verified-chils->--> | == വഴികാട്ടി ==<!--visbot verified-chils->--> | ||
| വരി 126: | വരി 123: | ||
കൊടുങ്ങൂരിൽ നിന്നും മണിമല റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചു് ചാമംപതാൽ എത്തുക . | കൊടുങ്ങൂരിൽ നിന്നും മണിമല റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചു് ചാമംപതാൽ എത്തുക . | ||
കോട്ടയത്തുനിന്ന് 28 കിലോമീറ്റർ സഞ്ചരിച്ചു കൊടുങ്ങൂർ എത്തുക .കൊടുങ്ങൂരിൽ നിന്ന് മണിമല റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചു ചാമംപതാൽ എത്തുക. | |||
{{Slippymap|lat=9.5379084161472|lon= 76.71924734697869 |zoom=18|width=full|height=400|marker=yes}} | |||