"സി എം എസ്എൽപിഎസ് മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്
|വാർഡ്=3
|വാർഡ്=3
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|ലോകസഭാമണ്ഡലം=പത്തനംതിട്ട
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=220
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=232
|വിദ്യാർത്ഥികളുടെ എണ്ണം 1-10=509
|വിദ്യാർത്ഥികളുടെ എണ്ണം 1-10=542
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=509
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മഞ്ജുഷാ തോമസ്
|പ്രധാന അദ്ധ്യാപകൻ=തോമസ് കെ എബ്രഹാം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മധു കെ ഡി
|പി.ടി.എ. പ്രസിഡണ്ട്=റ്റിൻസ് ജോസ്ഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ റെനി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ റെനി
|സ്കൂൾ ചിത്രം=CMSLPSMDM.png
|സ്കൂൾ ചിത്രം=CMSLPSMDM.png
വരി 60: വരി 60:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു സ്‌ഥിതി ചെയ്യുന്ന ഒരു പ്രൈമറി  സ്കൂളാണ് ഇത്   
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു സ്‌ഥിതി ചെയ്യുന്ന ഒരു പ്രൈമറി  സ്കൂളാണ് ഇത്. അംഗീകൃത അറബിക് ക്ലാസ്സുള്ള മുണ്ടക്കയത്തെ ഏക വിദ്യാലയം  
== ചരിത്രം ==
== ചരിത്രം ==
  1849ൽ ആരംഭിച്ച ഈ വിദ്യാലയം , ഹെന്ററി ബേക്കർ jr എന്ന മിഷനറിയാണ്  സ്‌ഥാപിച്ചത്‌  
  1849ൽ ആരംഭിച്ച ഈ വിദ്യാലയം , ഹെൻട്രി ബേക്കർ jr എന്ന മിഷനറിയാണ്  സ്‌ഥാപിച്ചത്‌. അദ്ദേഹം 1848 ൽ കോട്ടയത്തിനടുത്തുള്ള പള്ളത്തു നിന്നും കാൽനടയായി ഇവിടെ എത്തി ഈ നാടിന് മുണ്ടക്കയം എന്ന നാമകരണം നല്കി. ഘോരവനമായിരുന്നു ഈ പ്രദേശം. അടിമകളായി കഴിഞ്ഞിരുന്ന വനവാസികളായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ 175 വർഷത്തിന്റെ നിറവിൽ നിൽക്കുന്നു ഈ അക്ഷര മുത്തശ്ശി...


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 79: വരി 79:


===സ്കൂൾ ബസ് - ===
===സ്കൂൾ ബസ് - ===
സ്കൂളിന് സ്വന്തമായി 4 സ്കൂൾ ബസുകൾ ഉണ്ട്
സ്കൂളിന് സ്വന്തമായി 2 സ്കൂൾ ബസുകളും 1 സുമോയുമുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 85: വരി 85:
<nowiki>*</nowiki>'''തനതു പ്രവർത്തനങ്ങൾ'''*
<nowiki>*</nowiki>'''തനതു പ്രവർത്തനങ്ങൾ'''*


<nowiki>*</nowiki>2006- കേരളം -50 പഠന യാത്ര* (കേരള സുവർണ്ണ ജൂബിലി പ്രോജക്ട് )
<nowiki>*</nowiki>2006- കേരളം -50 പഠന യാത്ര* (കേരള സുവർണ്ണ ജൂബിലി പ്രോജക്ട്)


<nowiki>*</nowiki>2007 - ഭൂമിയിലെ കൂട്ടുകാർ* (ലിനേയസ് കാർലോസ് ജന്മദിന ത്രിശതാബ്ദി പ്രോജക്ട് )
<nowiki>*</nowiki>2007 - ഭൂമിയിലെ കൂട്ടുകാർ* (ലിനേയസ് കാർലോസ് ജന്മദിന ത്രിശതാബ്ദി പ്രോജക്ട്)


<nowiki>*</nowiki>2008 - കുഞ്ഞുണ്ണി ക്കാലം* (ഭാഷാശേഷി വികസന പ്രോജക്ട് ), *ഭൗമ വിളക്ക്*  
<nowiki>*</nowiki>2008 - കുഞ്ഞുണ്ണി ക്കാലം* (ഭാഷാശേഷി വികസന പ്രോജക്ട് ), *ഭൗമ വിളക്ക്*  
വരി 93: വരി 93:
<nowiki>*</nowiki>2009 - പൾസ്* ( സുസ്ഥിര ആരോഗ്യം രോഗരഹിത വിദ്യാലയം പ്രോജക്ട് )
<nowiki>*</nowiki>2009 - പൾസ്* ( സുസ്ഥിര ആരോഗ്യം രോഗരഹിത വിദ്യാലയം പ്രോജക്ട് )


<nowiki>*</nowiki>2010 - കിളിമരം* (ജൈവ വൈവിധ്യ വർഷ പ്രോജക്ട് ) *കണ്ണാടി* (ജ്യോതിശാസ്ത്ര വർഷ പ്രോജക്ട് )
<nowiki>*</nowiki>2010 - കിളിമരം* (ജൈവ വൈവിധ്യ വർഷ പ്രോജക്ട്) *കണ്ണാടി* (ജ്യോതിശാസ്ത്ര വർഷ പ്രോജക്ട്)


<nowiki>*</nowiki>2011 - കണിക* (രസതന്ത്രവർഷ പ്രോജക്ട് ) *കണിക ശാസ്ത്ര പ്രദർശനം*  
<nowiki>*</nowiki>2011 - കണിക* (രസതന്ത്രവർഷ പ്രോജക്ട് ) *കണിക ശാസ്ത്ര പ്രദർശനം*  


<nowiki>*</nowiki>2012 - വിദ്യാലയത്തിൽ നിന്ന് വീട്ടിലേക്ക്* (PTA ശാക്തീകരണ വർഷ പ്രോജക്ട് ) *ഗ്രാഫ്* (ഗണിത ശാസ്ത്ര വർഷ പ്രോജക്ട് )
<nowiki>*</nowiki>2012 - വിദ്യാലയത്തിൽ നിന്ന് വീട്ടിലേക്ക്* (PTA ശാക്തീകരണ വർഷ പ്രോജക്ട്) *ഗ്രാഫ്* (ഗണിത ശാസ്ത്ര വർഷ പ്രോജക്ട്)


<nowiki>*</nowiki>2013- വീട്ടിലൊരിറ്റു വെള്ളം* (ജലസഹകരണ വർഷ പ്രോജക്ട് )
<nowiki>*</nowiki>2013- വീട്ടിലൊരിറ്റു വെള്ളം* (ജലസഹകരണ വർഷ പ്രോജക്ട്)


<nowiki>*</nowiki>2014 - ഞങ്ങോലാട്ടം* (കുടുംബകൃഷി വർഷ പ്രോജക്ട് )
<nowiki>*</nowiki>2014 - ഞങ്ങോലാട്ടം* (കുടുംബകൃഷി വർഷ പ്രോജക്ട്)


<nowiki>*</nowiki>2015 - കൽപാശം* (മൺ വർഷ പ്രോജക്ട് ),
<nowiki>*</nowiki>2015 - കൽപാശം* (മൺ വർഷ പ്രോജക്ട്),


<nowiki>*</nowiki>അക്ഷരറാന്തൽ* (പ്രകാശവർഷ പ്രോജക്ട് ), *പുസ്തകപ്പുഴുക്കൂട്ടം* (പ്രാദേശിക വായനാ കേന്ദ്രങ്ങൾ),
<nowiki>*</nowiki>അക്ഷരറാന്തൽ* (പ്രകാശവർഷ പ്രോജക്ട്), *പുസ്തകപ്പുഴുക്കൂട്ടം* (പ്രാദേശിക വായനാ കേന്ദ്രങ്ങൾ),


<nowiki>*</nowiki>പുസ്തകപ്പാടം* (കുട്ടികൾ രചിച്ച 101 പുസ്തകങ്ങൾ)
<nowiki>*</nowiki>പുസ്തകപ്പാടം* (കുട്ടികൾ രചിച്ച 101 പുസ്തകങ്ങൾ)


<nowiki>*</nowiki>സാന്ത്വനക്കൂട്ടം* (എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പാവനാടകത്തിലൂടെ 9 ലക്ഷം കണ്ടെത്തുക )
<nowiki>*</nowiki>സാന്ത്വനക്കൂട്ടം* (എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പാവനാടകത്തിലൂടെ 9 ലക്ഷം കണ്ടെത്തുക)


<nowiki>*</nowiki>2016 -* *ടൈഗേഴ്സ് ഹബ്ബ്, ടർട്ടിൽസ് ഹബ്ബ്,
<nowiki>*</nowiki>2016 -* *ടൈഗേഴ്സ് ഹബ്ബ്, ടർട്ടിൽസ് ഹബ്ബ്,
വരി 133: വരി 133:
അധ്യാപകരായ ശ്രീമതി.ബെൻസി ജോസഫ്, ശ്രീമതി.ജിഷാ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീമതി.ബെൻസി ജോസഫ്, ശ്രീമതി.ജിഷാ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ശ്രീ.ഡിജോ ടി ജെ, ശ്രീമതി.ഷീന കെ സി എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകരായ ശ്രീമതി.ഷീന കെ സി, കുമാരി റിയാ രാജൻ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ശ്രീമതി.സ്‌മിത  ഫിലിപ്പോസ്, ശ്രീമതി. ഷീനാ ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ  സ്കൂളിൽ -  വരുന്നു
അധ്യാപകരായ ശ്രീമതി.സ്‌മിത  ഫിലിപ്പോസ്, ശ്രീമതി. ഷീനാ ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ  സ്കൂളിൽ -  വരുന്നു
===നേർക്കാഴ്ച്ച ===
===നേർക്കാഴ്ച്ച ===
<gallery mode="packed">
<gallery mode="slideshow" showfilename="yes" caption="മികവുകൾ">
പ്രമാണം:32319-gopichand.jpg|Gopichand STD 4
പ്രമാണം:32319-gopichand.jpg|Gopichand STD 4
പ്രമാണം:32319-Abhinav.jpg|Abhinav STD 4
പ്രമാണം:32319-Abhinav.jpg|Abhinav STD 4
വരി 146: വരി 146:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്  
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്  
   
   
*
*പുരസ്കാരങ്ങൾ*
 
*ഹരിത വിദ്യാലയം A grade (വിദ്യാഭ്യാസ വകുപ്പ്)
*മികച്ച PTA അവാർഡ് (വിദ്യാഭ്യാസ വകുപ്പ്)
* ബസ്റ്റ് സ്ക്കൂൾ അവാർഡ് (മാനേജ്മെന്റ്)
* മികവ് അവാർഡ് (2009,2010) (വിദ്യാഭ്യാസ വകുപ്പ്)
* ഹരിതം അവാർഡ് (ആത്മ - കൃഷിവകുപ്പ്)
* ബസ്റ്റ് സ്കൂൾ സ്പെഷ്യൽ അവാർഡ് (മാനേജ്മെന്റ്)
* റവ.ഡോ.ടി.സി.ജോർജ്ജ് മെമ്മോറിയൽ അവാർഡ് (BAM കോളേജ്, തുരുത്തിക്കാട്)
* നന്മ അവാർഡ് (മാതൃഭൂമി)
* നല്ലപാഠം അവാർഡ് (മലയാള മനോരമ) ജില്ലാതലം(3 തവണ)
സംസ്ഥാന തലം - മൂന്നാം സ്ഥാനം (2016)
* ഗ്രീൻ സ്കൂൾ അവാർഡ് (പരിസ്ഥിതി വിഭാഗം) 2012, 2015
* പ്രശംസപത്രം - കാസർഗോഡ് ജില്ലാ കലക്ടർ)
* കീർത്തിപത്രം (ലോക്കൽ മാനേജ്മെന്റ്, ഫെസ്റ്റുൺ ചാനൽ, YMCA മുണ്ടക്കയം)
* പ്രവർത്തിപരിചയമേള (സംസ്ഥാന തലത്തിൽ 2-ാം സ്ഥാനം)
*മിക്കവുത്സവം (SSK)
* URF ഏഷ്യൻ റെക്കോർഡ്
*ഫാ.മാത്യു വടക്കേമുറി അവാർഡ്
*എക്സലൻസിയ അവാർഡ് (പൂഞ്ഞാർ MLA വക)
* വിവിധ സമുദായിക സംസ്കാരിക, രാഷ്ട്രീയ പാർട്ടികളുടെ ആദരവുകൾ.


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
# തോമസ് കെ എബ്രഹാം (ഹെഡ്മാസ്റ്റർ )
# മഞ്ജുഷ തോമസ് ( ഹെഡ്മിസ്ട്രസ്)
# അനിതാ രാജൻ  
# അനിതാ രാജൻ  
# ബെൻസി ജോസഫ്  
# ബെൻസി ജോസഫ്  
# സൂസൻ y
# സൂസൻ Y
# ബോബി രാജ്  കെ കെ  
# ബോബി രാജ്  കെ കെ  
# ഷീന കെ സി  
# ഷീന കെ സി  
വരി 162: വരി 182:
# ഷീനാ ചാക്കോ   
# ഷീനാ ചാക്കോ   
# ജിഷാ ജോൺ  
# ജിഷാ ജോൺ  
# ഡിജോ ടി ജെ
# റിയാ രാജൻ
# ഷെറിൻ തോമസ്
# മുഹമ്മദ് അനസ് എ
# മുഹമ്മദ് അനസ് എ


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
No.  പേര്                                          കാലഘട്ടം
1. K H ഇട്ടിയവിര                        1971 - 1975
2. N തോമസ് തോമസ്              1975 - 1984
3. M T വർഗ്ഗീസ്                            1984-1985
4. P K മറിയാമ്മ                            1985 - 1990
5. E M ബേബി                              1990 - 1991
6. T C ജോസ്ഫ്                            1991 - 1993
7.  ഏലീയാമ്മ മാത്യു K                1999 - 2004
8.  റെജിമോൻ ചെറിയാൻ          2004-2017
9.  റോയി ജോർജ്ജ് വർഗ്ഗീസ്    2017 - 2019
10.തോമസ് കെ എബ്രഹാം        2019 - 2022


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 184: വരി 226:
8.സിയോണ മരിയ ഷിജു (കായികതാരം )
8.സിയോണ മരിയ ഷിജു (കായികതാരം )


==വഴികാട്ടി==
9. സുനിൽ പ്രയാഗ് (ഡിജിറ്റൽ ക്രിയേറ്റർ)
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.537613,76.884769|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|+സ്കൂൾ മാപ്പ്
| style="background: #ccf; text-align: center; font-size:99%;width:70%" | {{Slippymap|lat=9.537613|lon=76.884769|zoom=16|width=full|height=400|marker=yes}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''കുമളി ഭാഗത്ത് നിന്ന് വരുന്നവർ മുണ്ടക്കയത്ത് ബസ് ഇറങ്ങി പടിഞ്ഞാറോട്ട് 200 മീറ്റർ സഞ്ചരിക്കുമ്പോൾ സിഎസ്ഐ പരീഷ് ഹാളിന് പുറകിൽ
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ സിഎസ്ഐ പരീഷ് ഹാളിന് സമീപം ഇറങ്ങി സിഎസ്ഐ പരീഷ് ഹാളിന് പുറകിൽ
|
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ്എൽപിഎസ് മുണ്ടക്കയം
വിലാസം
മുണ്ടക്കയം

മുണ്ടക്കയം പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം01 - 05 - 1849
വിവരങ്ങൾ
ഫോൺ04828 272950
ഇമെയിൽcmslpsmundakayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32319 (സമേതം)
യുഡൈസ് കോഡ്32100400904
വിക്കിഡാറ്റQ87659436
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടക്കയം ഗ്രാമ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ232
ആകെ വിദ്യാർത്ഥികൾ542
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമഞ്ജുഷാ തോമസ്
പി.ടി.എ. പ്രസിഡണ്ട്റ്റിൻസ് ജോസ്ഫ്
എം.പി.ടി.എ. പ്രസിഡണ്ട്ആശാ റെനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ മുണ്ടക്കയം പ്രദേശത്തു സ്‌ഥിതി ചെയ്യുന്ന ഒരു പ്രൈമറി  സ്കൂളാണ് ഇത്. അംഗീകൃത അറബിക് ക്ലാസ്സുള്ള മുണ്ടക്കയത്തെ ഏക വിദ്യാലയം

ചരിത്രം

1849ൽ ആരംഭിച്ച ഈ വിദ്യാലയം , ഹെൻട്രി ബേക്കർ jr എന്ന മിഷനറിയാണ്   സ്‌ഥാപിച്ചത്‌. അദ്ദേഹം 1848 ൽ കോട്ടയത്തിനടുത്തുള്ള പള്ളത്തു നിന്നും കാൽനടയായി ഇവിടെ എത്തി ഈ നാടിന് മുണ്ടക്കയം എന്ന നാമകരണം നല്കി. ഘോരവനമായിരുന്നു ഈ പ്രദേശം. അടിമകളായി കഴിഞ്ഞിരുന്ന വനവാസികളായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ 175 വർഷത്തിന്റെ നിറവിൽ നിൽക്കുന്നു ഈ അക്ഷര മുത്തശ്ശി...

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ് -

നല്ലൊരു IT ലാബ് സ്കൂൾ സജ്ജീകരിക്കുന്നു

സ്കൂൾ ബസ് -

സ്കൂളിന് സ്വന്തമായി 2 സ്കൂൾ ബസുകളും 1 സുമോയുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

*തനതു പ്രവർത്തനങ്ങൾ*

*2006- കേരളം -50 പഠന യാത്ര* (കേരള സുവർണ്ണ ജൂബിലി പ്രോജക്ട്)

*2007 - ഭൂമിയിലെ കൂട്ടുകാർ* (ലിനേയസ് കാർലോസ് ജന്മദിന ത്രിശതാബ്ദി പ്രോജക്ട്)

*2008 - കുഞ്ഞുണ്ണി ക്കാലം* (ഭാഷാശേഷി വികസന പ്രോജക്ട് ), *ഭൗമ വിളക്ക്*

*2009 - പൾസ്* ( സുസ്ഥിര ആരോഗ്യം രോഗരഹിത വിദ്യാലയം പ്രോജക്ട് )

*2010 - കിളിമരം* (ജൈവ വൈവിധ്യ വർഷ പ്രോജക്ട്) *കണ്ണാടി* (ജ്യോതിശാസ്ത്ര വർഷ പ്രോജക്ട്)

*2011 - കണിക* (രസതന്ത്രവർഷ പ്രോജക്ട് ) *കണിക ശാസ്ത്ര പ്രദർശനം*

*2012 - വിദ്യാലയത്തിൽ നിന്ന് വീട്ടിലേക്ക്* (PTA ശാക്തീകരണ വർഷ പ്രോജക്ട്) *ഗ്രാഫ്* (ഗണിത ശാസ്ത്ര വർഷ പ്രോജക്ട്)

*2013- വീട്ടിലൊരിറ്റു വെള്ളം* (ജലസഹകരണ വർഷ പ്രോജക്ട്)

*2014 - ഞങ്ങോലാട്ടം* (കുടുംബകൃഷി വർഷ പ്രോജക്ട്)

*2015 - കൽപാശം* (മൺ വർഷ പ്രോജക്ട്),

*അക്ഷരറാന്തൽ* (പ്രകാശവർഷ പ്രോജക്ട്), *പുസ്തകപ്പുഴുക്കൂട്ടം* (പ്രാദേശിക വായനാ കേന്ദ്രങ്ങൾ),

*പുസ്തകപ്പാടം* (കുട്ടികൾ രചിച്ച 101 പുസ്തകങ്ങൾ)

*സാന്ത്വനക്കൂട്ടം* (എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പാവനാടകത്തിലൂടെ 9 ലക്ഷം കണ്ടെത്തുക)

*2016 -* *ടൈഗേഴ്സ് ഹബ്ബ്, ടർട്ടിൽസ് ഹബ്ബ്,

ശരണ്യം* (ശയ്യാലംബരായ കുട്ടികൾക്ക് ഒരു കൈ താങ്ങ് ), *ഗ്രീൻ സ്കൂൾ , കേരളം 60 @ സി.എം.എസ്*

2017 - *അമ്മക്കൂട്ടം* (മാതൃ ശാക്തീകരണ പ്രോജക്ട് ) *പുനർജ്ജനി*

*2018 - എന്റെ നാട് എന്റെ ഭാഷ* (മാതൃഭാഷാ ശാക്തീകരണ പ്രോജക്ട് ) *ഹരിത യാത്ര*

*2019 - നന്മ മരങ്ങൾ* (പ്രകൃതി സംരക്ഷണ സന്ദേശ യാത്ര) *ഒരുമയുടെ പിറന്നാൾ മധുരം*

*2020-* കോവിഡ് കാലത്ത് സ്വാന്തന സ്പർശമായി അധ്യാപക- വിദ്യാർത്ഥി ബന്ധം


ജൈവ കൃഷി - ശ്രീ ബോബി രാജ് കെ കെ , ശ്രീ.മുഹമ്മദ് അനസ്. എ

വിദ്യാരംഗം കലാസാഹിത്യ വേദി - ശ്രീമതി.ലീനാ ജോൺ

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി.അനിതാ രാജൻ, ശ്രീമതി.സൂസൻ.Yഎന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി.ബെൻസി ജോസഫ്, ശ്രീമതി.ജിഷാ ജോൺ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി.ഷീന കെ സി, കുമാരി റിയാ രാജൻ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ശ്രീമതി.സ്‌മിത  ഫിലിപ്പോസ്, ശ്രീമതി. ഷീനാ ചാക്കോ എന്നിവരുടെ മേൽനേട്ടത്തിൽ സ്കൂളിൽ - വരുന്നു

നേർക്കാഴ്ച്ച

നേട്ടങ്ങൾ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്

  • പുരസ്കാരങ്ങൾ*
  • ഹരിത വിദ്യാലയം A grade (വിദ്യാഭ്യാസ വകുപ്പ്)
  • മികച്ച PTA അവാർഡ് (വിദ്യാഭ്യാസ വകുപ്പ്)
  • ബസ്റ്റ് സ്ക്കൂൾ അവാർഡ് (മാനേജ്മെന്റ്)
  • മികവ് അവാർഡ് (2009,2010) (വിദ്യാഭ്യാസ വകുപ്പ്)
  • ഹരിതം അവാർഡ് (ആത്മ - കൃഷിവകുപ്പ്)
  • ബസ്റ്റ് സ്കൂൾ സ്പെഷ്യൽ അവാർഡ് (മാനേജ്മെന്റ്)
  • റവ.ഡോ.ടി.സി.ജോർജ്ജ് മെമ്മോറിയൽ അവാർഡ് (BAM കോളേജ്, തുരുത്തിക്കാട്)
  • നന്മ അവാർഡ് (മാതൃഭൂമി)
  • നല്ലപാഠം അവാർഡ് (മലയാള മനോരമ) ജില്ലാതലം(3 തവണ)

സംസ്ഥാന തലം - മൂന്നാം സ്ഥാനം (2016)

  • ഗ്രീൻ സ്കൂൾ അവാർഡ് (പരിസ്ഥിതി വിഭാഗം) 2012, 2015
  • പ്രശംസപത്രം - കാസർഗോഡ് ജില്ലാ കലക്ടർ)
  • കീർത്തിപത്രം (ലോക്കൽ മാനേജ്മെന്റ്, ഫെസ്റ്റുൺ ചാനൽ, YMCA മുണ്ടക്കയം)
  • പ്രവർത്തിപരിചയമേള (സംസ്ഥാന തലത്തിൽ 2-ാം സ്ഥാനം)
  • മിക്കവുത്സവം (SSK)
  • URF ഏഷ്യൻ റെക്കോർഡ്
  • ഫാ.മാത്യു വടക്കേമുറി അവാർഡ്
  • എക്സലൻസിയ അവാർഡ് (പൂഞ്ഞാർ MLA വക)
  • വിവിധ സമുദായിക സംസ്കാരിക, രാഷ്ട്രീയ പാർട്ടികളുടെ ആദരവുകൾ.

ജീവനക്കാർ

അധ്യാപകർ

  1. മഞ്ജുഷ തോമസ് ( ഹെഡ്മിസ്ട്രസ്)
  2. അനിതാ രാജൻ
  3. ബെൻസി ജോസഫ്
  4. സൂസൻ Y
  5. ബോബി രാജ്  കെ കെ
  6. ഷീന കെ സി
  7. സ്‌മിത  ഫിലിപ്പോസ്
  8. ലീനാ ജോൺ
  9. ഷീനാ ചാക്കോ
  10. ജിഷാ ജോൺ
  11. റിയാ രാജൻ
  12. ഷെറിൻ തോമസ്
  13. മുഹമ്മദ് അനസ് എ

മുൻ പ്രധാനാധ്യാപകർ

No. പേര് കാലഘട്ടം

1. K H ഇട്ടിയവിര 1971 - 1975

2. N തോമസ് തോമസ് 1975 - 1984

3. M T വർഗ്ഗീസ് 1984-1985

4. P K മറിയാമ്മ 1985 - 1990

5. E M ബേബി 1990 - 1991

6. T C ജോസ്ഫ് 1991 - 1993

7. ഏലീയാമ്മ മാത്യു K 1999 - 2004

8. റെജിമോൻ ചെറിയാൻ 2004-2017

9. റോയി ജോർജ്ജ് വർഗ്ഗീസ് 2017 - 2019

10.തോമസ് കെ എബ്രഹാം 2019 - 2022

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. Late.അലക്സാണ്ടർ കൊക്കോടത്ത് (ശാസ്ത്രജ്ഞൻ)

2. K S രാജു ( മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് )

3.വിഘ്‌നേഷ് വി ശിവൻ (കേരള വനം വന്യജീവി ഫോട്ടോഗ്രാഫി  അവാർഡ് ജേതാവ്‌ 2021 )

4.കൃപാ റോയച്ചൻ (ഗ്രന്ഥാകർത്രി )

5.ദയാ റോയച്ചൻ (ഗ്രന്ഥാകർത്രി )

6.സുഭാഷ്‌ കൂട്ടിക്കൽ (ചലച്ചിത്രാ തിരക്കഥാകൃത്ത് )

7.ജ്യോതിഷ് കുമാർ P S (ഗായകൻ )

8.സിയോണ മരിയ ഷിജു (കായികതാരം )

9. സുനിൽ പ്രയാഗ് (ഡിജിറ്റൽ ക്രിയേറ്റർ)



വഴികാട്ടി