"മുകച്ചേരിഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Mukacheri Bhagam JB SCHOOL}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുകച്ചേരിഭാഗം | |സ്ഥലപ്പേര്=മുകച്ചേരിഭാഗം | ||
|വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
വരി 30: | വരി 29: | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം=എയ്ഡഡ്സ്കൂൾ | |സ്കൂൾ വിഭാഗം=എയ്ഡഡ്സ്കൂൾ | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 48: | വരി 47: | ||
|പി.ടി.എ. പ്രസിഡണ്ട്=ബേനസീറ | |പി.ടി.എ. പ്രസിഡണ്ട്=ബേനസീറ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Mukacheribhagamjbs.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 55: | വരി 54: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വടകര മുൻസിപ്പാലിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് അറബി കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് മുകച്ചേരി ഭാഗം ജെ ബി സ്കൂൾ .1936 ലാണ് ഇത് സ്ഥാപിതമായത്. വടകരയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കുന്നതിന് വേണ്ടി ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ മനാറുൽ ഇസ്‌ലാം സഭയുടെ മാനേജ്മെന്റിങ്ങ് കീഴിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . | വടകര മുൻസിപ്പാലിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് അറബി കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് മുകച്ചേരി ഭാഗം ജെ ബി സ്കൂൾ .1936 ലാണ് ഇത് സ്ഥാപിതമായത്. വടകരയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കുന്നതിന് വേണ്ടി ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ മനാറുൽ ഇസ്‌ലാം സഭയുടെ മാനേജ്മെന്റിങ്ങ് കീഴിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് . | ||
വരി 129: | വരി 127: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.6506076|lon=75.6056998 |zoom=16|width=800|height=400|marker=yes}} | |||
{{ |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുകച്ചേരിഭാഗം ജെ ബി എസ് | |
---|---|
വിലാസം | |
മുകച്ചേരിഭാഗം മുകച്ചേരി ഭാഗം ജെബി സ്കൂൾ
, വടകര ബീച്ച് പി ഒ വടകര 3വടകര ബീച്ച് പി.ഒ. , 673103 , വടകര ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | 16827hm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16827 (സമേതം) |
യുഡൈസ് കോഡ് | 32041300524 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകരമുൻസിപ്പാലിറ്റി |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ്സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ പി തലം |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ മജീദ് പി കെ |
പി.ടി.എ. പ്രസിഡണ്ട് | ബേനസീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വടകര മുൻസിപ്പാലിറ്റിയുടെ പടിഞ്ഞാറ് ഭാഗത്ത് അറബി കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് മുകച്ചേരി ഭാഗം ജെ ബി സ്കൂൾ .1936 ലാണ് ഇത് സ്ഥാപിതമായത്. വടകരയുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കുന്നതിന് വേണ്ടി ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ മനാറുൽ ഇസ്‌ലാം സഭയുടെ മാനേജ്മെന്റിങ്ങ് കീഴിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .
മുഖ്യമായും കടലിനെ ആശ്രയിച്ച കഴിയുന്നവരായത് കൊണ്ട് സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണ് മുഴുവൻ രക്ഷിതാക്കളും .ഉയർന്ന വിദ്യാഭ്യാസം നേടിയവരും വളരെ കുറവാണ് അത് കൊണ്ട് തന്ന കുട്ടികൾക്ക് വീടുകളിൽ നിന്നും പഠന പിന്തുണ നൽകുന്നതെന്ന് അവർക്ക് ധാരാളം പരിമിതികൾ ഉണ്ട് .എങ്കിലും 60 % വിദ്യാർത്ഥികളും നല്ല പഠനനിലവാരം പുലർത്തുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
ക്ലാസ്സ് മുറികൾ
കമ്പ്യൂട്ടർ റൂം
ഓഫീസ്റൂം
സ്റ്റാഫ് റൂം
കഞ്ഞി പുര
ടോയ്‌ലറ്റ്
കുഴൽ കിണർ
കുടിവെള്ളം
ചുറ്റുമതിൽ
വൈദ്യുതി
ഇന്റർനെറ്റ്
സ്കൂൾ ലൈബ്രറി
ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മുൻഅദ്ധ്യാപകർ:
1 .ലക്ഷ്മണൻ ടി
2 .നളിനി എം
3 .രാധ
4 .പ്രഭാകരൻ
5 .ബഷീർ കെ കെ
6 .അബ്ദുൽ അസീസ് വി
7 .അബ്ദുൽ നാസർ
8 .അബ്ദുറഹിമാൻ
9 .അബ്ദുൽ സലാം
10.റഹ്മത്
നേട്ടങ്ങൾ
എൽ എസ് എസ്
ക്ലസ്റ്റർ സബ് ജില്ലാ കലാ കായിക മത്സരങ്ങളിൽ വിജയം
അറബിക് ടാലെന്റ്റ് സെർച്ച് എക്സാമിന്ന് വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ആഷിർവടകര