"സി.എം.യു.പി.എസ്. ചെന്നാക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|CM UPS Chennakunnu}}ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരേ ഒരു  സ്കൂൾ ആണിത്.ഇവിടുത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു ഈ  സ്കൂൾ ഏറെ സഹായകരമാണ് .ഈ സ്കൂളിന്റെ മൂന്നു  കിലോമീറ്റർ  ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല .ഒൻപത് അധ്യാപകരും ഒരു അനധ്യാപകനുമാണ് ഇവിടെയുള്ളത്.
{{prettyurl|CM UPS Chennakunnu}}
{{Infobox School
|സ്ഥലപ്പേര്=ചെന്നാക്കുന്ന്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32345
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659541
|യുഡൈസ് കോഡ്=32100400122
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം=ചെന്നാക്കുന്നുപി ഓ , കോട്ടയം  ജില്ല, 686506
|പോസ്റ്റോഫീസ്=ചെന്നാക്കുന്ന്
|പിൻ കോഡ്=686506
|സ്കൂൾ ഫോൺ=9495665304
|സ്കൂൾ ഇമെയിൽ=cmupschennakunnu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് എ ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=ശ്യാംകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു  സുബിൻ
|സ്കൂൾ ചിത്രം=പ്രമാണം:32345.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരേ ഒരു  സ്കൂൾ ആണിത്.ഇവിടുത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു ഈ  സ്കൂൾ ഏറെ സഹായകരമാണ് .ഈ സ്കൂളിന്റെ മൂന്നു  കിലോമീറ്റർ  ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല .ഒൻപത് അധ്യാപകരും ഒരു അനധ്യാപകനുമാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==
ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.തിരുവിതാംകൂർ ഗവൺമെന്റിൽ നിന്നും ചിറക്കടവ് പടിഞ്ഞാറ്റിൻ ഭാഗത്തു എൽ .പി .പെൺപള്ളിക്കൂടം നടത്തുന്നതിന് ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലിൽ അനുവാദം കിട്ടി. ശ്രീ ചിത്തിരവിലാസം പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ  സ്കൂൾ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയാറിൽ യൂ .പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയാറിൽ സി .എം .യൂ  പി .സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ വികസനത്തിന് വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പ്രജോജനപ്പെടുത്തുന്നു.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ലാപ്ടോപ് ,പ്രൊജക്ടർ എന്നിവയും ഉണ്ട്.  ഇരുനൂറോളം പഠനസംബന്ധിയായ സി.ഡി. കളും സ്കൂളിൽ ലഭ്യമാണ്.ശാസ്ത്രപഠനത്തിനും,സാമൂഹ്യ ശാസ്ത്ര പഠനത്തിനും സഹായിക്കുന്ന ലാബ് സാമഗ്രികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസൃതമായ ശുചിമുറികൾ ഉണ്ട്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.ജലലഭ്യതക്കായി കിണറും മഴവെള്ള സംഭരണിയും ഉണ്ട്.
===ലൈബ്രറി===
===ലൈബ്രറി===
കുട്ടികൾക്കു ഉപയോഗിക്കാൻ ആയിരത്തി അഞ്ഞൂറിലേറെ ലൈബ്രറി പുസ്തകങ്ങൾ ഇവിടെയുണ്ട്.ഓരോ ക്ലാസ്സിനും ഉപയോഗിക്കാവുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കുട്ടികൾക്കു കൊടുത്തു പോരുന്നു.ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെയുണ്ട്.  

വരി 10: വരി 74:
വായനാമുറി  
വായനാമുറി  
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
===സ്കൂൾ ഗ്രൗണ്ട്===
===സയൻസ് ല===

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
സ്കൂളിലെ സംസ്കൃതം അധ്യാപികയായ ഗിരിജ .പി .നായരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.വായനാമത്സരങ്ങൾ,കയ്യെഴുത്തു മാസിക നിർമ്മാണം  മുതലായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
ഹണി എലിസബത്ത്  ജോണിന്റെ  നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.വായനാമത്സരങ്ങൾ, വിവിധ രചനാ മത്സരങ്ങൾ  മുതലായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അർജുൻ  ,രാഖി  എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രക്ലബ്  പ്രവർത്തിച്ചു വരുന്നു .പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ,പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ വിവേകപൂര്ണമാക്കുക ,കൗതുകവും നിരീക്ഷണ പാടവവും ജിജ്ഞാസയും പരിപോഷിപ്പിക്കുക എന്നിവയാണ് ശാസ്ത്ര ക്ലബ് ലക്ഷ്യമിടുന്നത്.  
അർജുൻ  ,  അമ്പിളി ജി    എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രക്ലബ്  പ്രവർത്തിച്ചു വരുന്നു .പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ,പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ വിവേകപൂര്ണമാക്കുക ,കൗതുകവും നിരീക്ഷണ പാടവവും ജിജ്ഞാസയും പരിപോഷിപ്പിക്കുക എന്നിവയാണ് ശാസ്ത്ര ക്ലബ് ലക്ഷ്യമിടുന്നത്.  
====ഗണിതശാസ്ത്ര ക്ലബ് ====
====ഗണിതശാസ്ത്ര ക്ലബ് ====
അധ്യാപികമാരായ ശ്രീലക്ഷ്മി ശ്രീനിവാസൻ ,സൂര്യ  എന്നിവരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു [[Ganithamagazine|.കൂടുതൽ വായിക്കുക]]  
അധ്യാപികമാരായ ശ്യാമ എ കെ  ,സൂര്യ  എന്നിവരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു

കുട്ടികൾ ഓരോരുത്തരും ഗണിത മാഗസിൻ തയാറാക്കി.ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിതത്തെ ഉപയോഗിക്കുന്നതിനു കുട്ടികളെ സജ്ജമാക്കുക ,കുട്ടികളുടെ യുക്തിചിന്ത വികസിപ്പിക്കുക മുതലായവയാണ്‌ ക്ലബ് ലക്ഷ്യമിടുന്നത്.  

വരി 32: വരി 92:
സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു .ജോസഫ് എ ജോർജ് ഇതിനു നേതൃത്വം കൊടുക്കുന്നു.സാമൂഹിക ശാസ്ത്ര പഠനം കൂടുതൽ ശാസ്ത്രീയമാക്കുക ,സാമൂഹിക  അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയവ  ആണ് ക്ലബിന്റെ ലക്‌ഷ്യം.  
സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു .ജോസഫ് എ ജോർജ് ഇതിനു നേതൃത്വം കൊടുക്കുന്നു.സാമൂഹിക ശാസ്ത്ര പഠനം കൂടുതൽ ശാസ്ത്രീയമാക്കുക ,സാമൂഹിക  അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയവ  ആണ് ക്ലബിന്റെ ലക്‌ഷ്യം.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപികമാരായ ഷൈനോ എം ,ബിന്ദു  മേരി  വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .
ബിന്ദു  മേരി  വിൻസെന്റ് , അർച്ചന അജി  എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .

പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ,പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ വിവേകപൂര്ണമാക്കുക ,പ്രകൃതിയിലെ പരസ്പരാശ്രയത്വം  തിരിച്ചറിയുക എന്നിവയാണ്  പരിസ്ഥിതി  ക്ലബ് ലക്ഷ്യമിടുന്നത്.   
പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ,പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ വിവേകപൂര്ണമാക്കുക ,പ്രകൃതിയിലെ പരസ്പരാശ്രയത്വം  തിരിച്ചറിയുക എന്നിവയാണ്  പരിസ്ഥിതി  ക്ലബ് ലക്ഷ്യമിടുന്നത്.   
വരി 39: വരി 99:

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*ശിശു സൗഹൃദപരമായ അന്തരീക്ഷം .
*-----

==ജീവനക്കാർ==
==ജീവനക്കാർ==
വരി 46: വരി 105:
ഒൻപത് അധ്യാപകർ ഈ  സ്കൂളിൽ ഉണ്ട്.  
ഒൻപത് അധ്യാപകർ ഈ  സ്കൂളിൽ ഉണ്ട്.  

ജോസഫ് ജോർജ്
(1)  ജോസഫ് .എ  ജോർജ് -ഹെഡ്മാസ്റ്റർ

ഷൈനോ എം അയിക്കര
(2) അമ്പിളി ജി 

ബിന്ദു മേരി വിൻസെന്റ്  
(3) ബിന്ദു മേരി വിൻസെന്റ്  

ഹണി എലിസബത്ത് ജോൺ  
(4) ഹണി എലിസബത്ത് ജോൺ  

ഗിരിജ പി നായർ
(5)  അർച്ചന അജി 

രാഖിമോൾ കെ  
(6) ശ്യാമ എ കെ

സൂര്യ ജി നായർ  
(7) സൂര്യ ജി നായർ  

ശ്രീലക്ഷ്മി ശ്രീനിവാസ്
(8) അർജുൻ പ്രഹ്ലാദ്

അർജുൻ പ്രഹ്ലാദ്
===അനധ്യാപകർ===
ജോർജ് റോബിൻ ജോസഫ് 

===അനധ്യാപകർ===
മുൻ പ്രഥമാധ്യാപകർ .
ജോർജ് റോബിൻ ജോസഫ്

==മുൻ പ്രധാനാധ്യാപകർ ==
ശ്രീ  എ. ജെ .ചാക്കോ, ശ്രീ കെ.റ്റി .ചെറിയാൻ ,ശ്രീമതി ലീലാക്കുട്ടി ,ശ്രീമതി  കെ..ത്രേസിയാമ്മ തുടങ്ങിയവരാണ് മുൻ പ്രഥമാധ്യാപകർ .
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 78: വരി 134:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.551877,76.739538|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.551833|lon=76.739422|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* പൊൻകുന്നം ഭാഗത്തു  നിന്നും  കൊടുങ്ങൂർ ഭാഗത്തു നിന്നും വരുന്നവർ പത്തൊൻപതാം മൈൽ ബസ്റ്റോപ്പിൽ ബസ് ഇറങ്ങി  ചെന്നാക്കുന്നു വരുക.
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  

|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.യു.പി.എസ്. ചെന്നാക്കുന്ന്
വിലാസം
ചെന്നാക്കുന്ന്

ചെന്നാക്കുന്നുപി ഓ , കോട്ടയം ജില്ല, 686506
,
ചെന്നാക്കുന്ന് പി.ഒ.
,
686506
,
കോട്ടയം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9495665304
ഇമെയിൽcmupschennakunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്32345 (സമേതം)
യുഡൈസ് കോഡ്32100400122
വിക്കിഡാറ്റQ87659541
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് എ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ശ്യാംകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു സുബിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് ഗ്രാമപഞ്ചായത് പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരേ ഒരു  സ്കൂൾ ആണിത്.ഇവിടുത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു ഈ  സ്കൂൾ ഏറെ സഹായകരമാണ് .ഈ സ്കൂളിന്റെ മൂന്നു  കിലോമീറ്റർ  ചുറ്റളവിൽ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ല .ഒൻപത് അധ്യാപകരും ഒരു അനധ്യാപകനുമാണ് ഇവിടെയുള്ളത്.

ചരിത്രം

ചെന്നാക്കുന്നു എന്ന കൊച്ചു ഗ്രാമത്തിൽ ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലിൽ സ്ഥാപിതമായ സ്കൂൾ ആണിത്.തിരുവിതാംകൂർ ഗവൺമെന്റിൽ നിന്നും ചിറക്കടവ് പടിഞ്ഞാറ്റിൻ ഭാഗത്തു എൽ .പി .പെൺപള്ളിക്കൂടം നടത്തുന്നതിന് ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലിൽ അനുവാദം കിട്ടി. ശ്രീ ചിത്തിരവിലാസം പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ  സ്കൂൾ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയാറിൽ യൂ .പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയാറിൽ സി .എം .യൂ  പി .സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ വികസനത്തിന് വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക സാധ്യതകൾ പ്രജോജനപ്പെടുത്തുന്നു.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ലാപ്ടോപ് ,പ്രൊജക്ടർ എന്നിവയും ഉണ്ട്.  ഇരുനൂറോളം പഠനസംബന്ധിയായ സി.ഡി. കളും സ്കൂളിൽ ലഭ്യമാണ്.ശാസ്ത്രപഠനത്തിനും,സാമൂഹ്യ ശാസ്ത്ര പഠനത്തിനും സഹായിക്കുന്ന ലാബ് സാമഗ്രികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസൃതമായ ശുചിമുറികൾ ഉണ്ട്.വിശാലമായ ഗ്രൗണ്ട് ഉണ്ട്.ജലലഭ്യതക്കായി കിണറും മഴവെള്ള സംഭരണിയും ഉണ്ട്.

ലൈബ്രറി

കുട്ടികൾക്കു ഉപയോഗിക്കാൻ ആയിരത്തി അഞ്ഞൂറിലേറെ ലൈബ്രറി പുസ്തകങ്ങൾ ഇവിടെയുണ്ട്.ഓരോ ക്ലാസ്സിനും ഉപയോഗിക്കാവുന്ന പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കുട്ടികൾക്കു കൊടുത്തു പോരുന്നു.ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെയുണ്ട്.

വായനാമുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

ഹണി എലിസബത്ത്  ജോണിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.കുട്ടികളുടെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.വായനാമത്സരങ്ങൾ, വിവിധ രചനാ മത്സരങ്ങൾ മുതലായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അർജുൻ  ,  അമ്പിളി ജി എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രക്ലബ്  പ്രവർത്തിച്ചു വരുന്നു .പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ,പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ വിവേകപൂര്ണമാക്കുക ,കൗതുകവും നിരീക്ഷണ പാടവവും ജിജ്ഞാസയും പരിപോഷിപ്പിക്കുക എന്നിവയാണ് ശാസ്ത്ര ക്ലബ് ലക്ഷ്യമിടുന്നത്.

ഗണിതശാസ്ത്ര ക്ലബ്

അധ്യാപികമാരായ ശ്യാമ എ കെ ,സൂര്യ എന്നിവരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു

കുട്ടികൾ ഓരോരുത്തരും ഗണിത മാഗസിൻ തയാറാക്കി.ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗണിതത്തെ ഉപയോഗിക്കുന്നതിനു കുട്ടികളെ സജ്ജമാക്കുക ,കുട്ടികളുടെ യുക്തിചിന്ത വികസിപ്പിക്കുക മുതലായവയാണ്‌ ക്ലബ് ലക്ഷ്യമിടുന്നത്.

സാമൂഹ്യശാസ്ത്രക്ലബ്

സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു .ജോസഫ് എ ജോർജ് ഇതിനു നേതൃത്വം കൊടുക്കുന്നു.സാമൂഹിക ശാസ്ത്ര പഠനം കൂടുതൽ ശാസ്ത്രീയമാക്കുക ,സാമൂഹിക  അപ്ഡേറ്റ് ചെയ്യൽ തുടങ്ങിയവ  ആണ് ക്ലബിന്റെ ലക്‌ഷ്യം.

പരിസ്ഥിതി ക്ലബ്ബ്

ബിന്ദു  മേരി  വിൻസെന്റ് , അർച്ചന അജി എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .

പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക ,പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകൾ വിവേകപൂര്ണമാക്കുക ,പ്രകൃതിയിലെ പരസ്പരാശ്രയത്വം  തിരിച്ചറിയുക എന്നിവയാണ്  പരിസ്ഥിതി  ക്ലബ് ലക്ഷ്യമിടുന്നത്.

ക്ലബ്കളുടെ നേതൃത്വത്തിൽ അതാതു ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു .ക്വിസ് മത്സരങ്ങൾ,പോസ്റ്റർ നിർമ്മാണം,  സെമിനാറുകൾ ,ചുവർപത്രിക നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

നേട്ടങ്ങൾ

  • ശിശു സൗഹൃദപരമായ അന്തരീക്ഷം .

ജീവനക്കാർ

അധ്യാപകർ

ഒൻപത് അധ്യാപകർ ഈ  സ്കൂളിൽ ഉണ്ട്.

(1) ജോസഫ് .എ  ജോർജ് -ഹെഡ്മാസ്റ്റർ

(2) അമ്പിളി ജി

(3) ബിന്ദു മേരി വിൻസെന്റ്  

(4) ഹണി എലിസബത്ത് ജോൺ

(5) അർച്ചന അജി

(6) ശ്യാമ എ കെ

(7) സൂര്യ ജി നായർ

(8) അർജുൻ പ്രഹ്ലാദ്

അനധ്യാപകർ

ജോർജ് റോബിൻ ജോസഫ്

മുൻ പ്രഥമാധ്യാപകർ .

ശ്രീ  എ. ജെ .ചാക്കോ, ശ്രീ കെ.റ്റി .ചെറിയാൻ ,ശ്രീമതി ലീലാക്കുട്ടി ,ശ്രീമതി  കെ.ഓ .ത്രേസിയാമ്മ തുടങ്ങിയവരാണ് മുൻ പ്രഥമാധ്യാപകർ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജുഡീഷ്യറി ,പോലീസ് ,അധ്യാപനം ,ബാങ്കിങ്,ആരോഗ്യം ഇങ്ങനെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ധാരാളം പൂർവ വിദ്യാർത്ഥികൾ ഉണ്ട്.

വഴികാട്ടി