"ജി.എൽ.പി.എസ് അടക്കാകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=വി.ഹനീഫ | |പി.ടി.എ. പ്രസിഡണ്ട്=വി.ഹനീഫ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= സുലൈഖ | |എം.പി.ടി.എ. പ്രസിഡണ്ട്= സുലൈഖ | ||
|സ്കൂൾ ചിത്രം=48501 | |സ്കൂൾ ചിത്രം=48501 Main building.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 152: | വരി 152: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.16390|lon=76.34752 |zoom=16|width=full|height=400|marker=yes}} |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് അടക്കാകുണ്ട് | |
---|---|
വിലാസം | |
അടക്കാകുണ്ട് ജി.എൽ.പി സ്കൂൾ അടക്കാകുണ്ട് , അരിമണൽ പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1972 |
വിവരങ്ങൾ | |
ഫോൺ | 04931 258285 |
ഇമെയിൽ | glps.adkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48501 (സമേതം) |
യുഡൈസ് കോഡ് | 32050300123 |
വിക്കിഡാറ്റ | Q64567029 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാളികാവ്, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 103 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റസിയ.സി.എച്ച് |
പി.ടി.എ. പ്രസിഡണ്ട് | വി.ഹനീഫ |
എം.പി.ടി.എ. പ്രസിഡണ്ട് | സുലൈഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലേ കാളികാവ് പഞ്ചായത്തിൽ വാർഡ് 9 ൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ജി എൽ പി എസ് അടക്കാക്കുണ്ട്.
ചരിത്രം
ലഭ്യമായ വിവരങ്ങൾ അനുസരിച്ച 1973 ആരംഭിച്ചു .പ്രാരംഭഘട്ടത്തിൽ അടക്കാകുണ്ട് ഭാഗത്തെ ഒരു മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു ഇപ്പോൾ സ്വന്ത൦ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.അധ്യാപകരക്ഷാകർത്തൃ സമിതിയുടെയും നാട്ടുക്കാരുടെയും പരിശ്രമങ്ങൾ പഞ്ചായത്തിെന്റെ സാമ്പത്തികസഹായവും ലഭിച്ചതോടെ കെട്ടിടം മെച്ചപ്പെടുത്താൻ സാധിച്ചു. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
വിദ്യാർത്ഥികളിൽ സ്വസ്ഥമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി മുഴുവൻ ക്ലാസ് മുറികളും വൈദ്യുതികരിക്കുകയും ഫാൻ,വെളിച്ചം,എന്നിവ ലഭ്യമാക്കുകയും ചെയ്തു.സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഓഫീസ് മുറിയും ടൈൽസ് പതിപ്പിച്ചു് ഭംഗിയാക്കിയിട്ടുണ്ട്.കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ | ||
---|---|---|
1 | കാർത്തികേയൻ | 1995-2000 |
2 | ജോർജ് ജേക്കപ്പ് | 2000-2005 |
3 | രാമചന്ദ്രൻ | |
4 | കൃഷണ വാര്യർ | 2005 - 2010 |
5 | ജോർജ് മാഷ് | 2010-2015 |
നേട്ടങ്ങൾ
ചിത്രശാല
2019-20 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | നേട്ടം | മേഖല | ജോലി |
---|---|---|---|
ഡോ. സീനത്ത് | എം.ബി.ബി.എസ് | മെഡിക്കൽ | ഡോക്ടർ |
ഡോ.കൃഷ്ണപ്രിയ | എം.ബി.ബി.എസ് | മെഡിക്കൽ | ഡോക്ടർ |
ഡോ.അമീൻ സാദിഖ് | എം.ബി.ബി.എസ് | മെഡിക്കൽ | ഡോക്ടർ |
വഴികാട്ടി
- കാളികാവ് വഴി ചെങ്കോട് തിരിഞ്ഞ് അടക്കാകുണ്ട് (മൈലാടി )സ്ഥിതിചെയ്യുന്നു.
- കാളികാവ്ബസ് സ്റ്റാന്റിൽനിന്നും 5കി.മി അകലം.
- അടക്കാകുണ്ട് മൈലാടി ജംഗ്ഷൻ വഴികണാരം പടി -കരുവാരക്കുണ്ട് റോഡിൽ സ്ഥിതി ചെയ്യുന്നു.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48501
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ