ജി.എൽ.പി.എസ് അടക്കാകുണ്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അടക്കാക്കുണ്ട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിലാണ് അടയ്ക്കാക്കുണ്ട് ഗ്രാമം സ്ഥിതി ചെയ്യുന്നത്

കാളികാവിൽ നിന്ന് 3 കിലോമീറ്റർ സ‍ഞ്ചരിച്ചാൽ അടയ്ക്കാക്കുണ്ട് ഗ്രാമത്തിൽ എത്തിച്ചേരാം.ഒരു മലയോരകാർഷിക മേഖലയാണ് ഇത്.

ഈ സ്ഥലത്തിന് ഈ പേര് വരാൻ കാരണം ധാരാളം കവുങ്ങ് കൃഷിയും അടയ്ക്കയും ഉള്ളതിനാലാണ് കവുങ്ങ് കൃഷിക്ക് യോജിച്ച മണ്ണുംകാലാസ്ഥയുമാണ് ഇവിടെയുള്ളത്.

പൊതുസ്ഥാപനങ്ങൾ

  • അങ്കണവാടി
  • ഹോമിയോപതിക് ഹെൽത്ത്സെന്റ‍ർ
  • പോസ്റ്റോഫീസ്

ആരാധനാലയങ്ങൾ

  • അടക്കാകുണ്ട് ജുമാമസ്ജിദ്
  • അടക്കാകുണ്ട് ക്രിസ്ത്യൻപള്ളി

ചിത്രശാല