"ഗവ.എൽ പി എസ് ഇടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ഗവ.എൽ.പി. സ‍്കൂൾ ഇടപ്പാടി
|പോസ്റ്റോഫീസ്=ഇടപ്പാടി
|പോസ്റ്റോഫീസ്=ഇടപ്പാടി
|പിൻ കോഡ്=686578
|പിൻ കോഡ്=686578
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04822236735
|സ്കൂൾ ഇമെയിൽ=glpsedappady2015@gmail.com, lpsedappady@gmail.com
|സ്കൂൾ ഇമെയിൽ=glpsedappady2015@gmail.com, lpsedappady@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=https://glpsedappady.blogspot.com/
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്
|വാർഡ്=9
|വാർഡ്=9
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജെസ്സി മോ‍ൾ ജോ൪ജ്ജ്
|പ്രധാന അദ്ധ്യാപകൻ=സജി ഫ്രാൻസിസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സെൻജോ  ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=അരുൺ ബാലകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്ന ജോഷി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത രമേശൻ
|സ്കൂൾ ചിത്രം=31548_school.png‎ ‎|
|സ്കൂൾ ചിത്രം=31548_school.png‎ ‎|
|size=
|size=
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
|ലാറ്റിറ്റ്യൂഡ്=9.71391|ലോഞ്ചിറ്റ്യൂഡ്=76.71715}}  

== ചരിത്രം ==
== ചരിത്രം ==
<p>ഒരു നൂറ്റാണ്ടിലേറെക്കാലമായി  തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. [[ഗവ.എൽ പി എസ് ഇടപ്പാടി/ചരിത്രം|കൂടുതൽ വായിക്കുക]]</p>

[[ ചിത്രം:ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ.jpg|ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ-ഒരു പഴയകാല ചിത്രം|ലഘു|center ]]
[[ ചിത്രം:ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ.jpg|ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ-ഒരു പഴയകാല ചിത്രം|ലഘു|center |പകരം=]]
== ഭൗതികസൗകര്യങ്ങൾ ==
== [[ഭൗതികസൗകര്യങ്ങൾ/കൂടുതലറിയാൻ|ഭൗതിക സൗകര്യങ്ങൾ]] ==
1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്.  ഒന്നു മുതൽ നാലു വരെ  ക്ലാസുകൾക്കാവശ്യമായ സ്ഥലസൗകര്യമുള്ള സ‍്കൂൾ ഹാളും ഹാളിനോട് ചേർന്ന് ഓഫീസ് മുറിയും ഉണ്ട്.  2015-ൽ സ്‍കൂളിന്റെ ശതാബ്‍ദി ആഘോഷങ്ങളോടനുബന്ധിച്ച്  സ‍്കൂൾ കെട്ടിടം നവീകരിക്കുകയുണ്ടായി. ക്ലാസ്‍മുറികളും വരാന്തയും ടൈൽ വിരിച്ചു, ചുവർചിത്രങ്ങൾ വരച്ചു, മേൽക്കൂര ഓട് മാറ്റി ജി.ഐ ഷീറ്റ് ആക്കി, സ‍്കൂളിലേക്ക് അപ്രോച്ച് റോഡും ഗേറ്റും നിർമ്മിച്ചു. സ‍്കൂളിനു മുൻഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കിഡ്സ് പാർക്കിൽ കായിക പരിശീലനത്തോടൊപ്പം മാനസികോല്ലാസവും പകരുന്ന നിരവധി റൈഡുകൾ ഉണ്ട്. ജലനിധി പദ്ധതിയിൻ കീഴിൽ സ്കൂളിലേക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. വാട്ടർ പ്യൂരിഫയർ സംവിധാനവും നിലവിലുണ്ട്. ജലനിധി പദ്ധതി പ്രകാരം നിർമ്മിച്ച ടോയ്‍ലറ്റ് സമുച്ചയം, ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമ്മിച്ച പാചകപ്പുര, മഴവെള്ളസംഭരണി, സമഗ്രശിക്ഷ പദ്ധതി പ്രകാരം ലഭിച്ച വാഷ് ഏരിയ എന്നിവ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുവാൻ ഏറെ സഹായിക്കുന്നു.  സ‍്കൂളിലേക്കാവശ്യമായ പഠനോപകരണങ്ങളും  ലൈബ്രറിയിലേക്കുള്ള പുസ്‍തകങ്ങളും സമഗ്രശിക്ഷാ പദ്ധതിയിൻ കീഴിൽ ലഭിച്ചിട്ടുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായ പഠനാന്തരീഷവും,  മനോഹരചിത്രങ്ങളാൽ അലംകൃതമായ ഉള്ള ക്ലാസ്സ്‌ മുറികളും  ശിശുസൗഹൃദമാണ്.   

    2018-2019 കാലയളവിൽ ളാലം  ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഡെസ്‍ക‍്ടോപ് കമ്പ്യൂട്ടർ, പ്രിന്റർ, ലാപ്‍ടോപ്, എൽ.സി.ഡി പ്രൊജക‍്ടർ, കൂടാതെ കൈറ്റ് പദ്ധതി  പ്രകാരം ലഭിച്ച ലാപ്‍ടോപ്, പ്രൊജക‍്ടർ, ബ്രോഡ്‍ബാൻഡ് കണക്ഷൻ എന്നിവയും സ്‍കൂളിൽ ഐ.ടി അധിഷ്ഠിത പഠനത്തിനും ഓഫീസ് ആവശ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നു. എല്ലാ ക്ലാസ്‍മുറികളും ഇലക‍്ട്രിഫിക്കേഷൻ നടത്തി സ‍്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ  ലാൻഡ് ഫോൺ സൗകര്യവും ലഭ്യമായിട്ടുണ്ട്.

സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ  04822236735

==പാഠ്യേതര പ്രവർത്തനങ്ങൾ==
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
* [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
* [[ഗവ.എൽ_പി_എസ്_ഇടപ്പാടി/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
*[[ഗവ.എൽ_പി_എസ്_ഇടപ്പാടി/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[ഗവ.എൽ_പി_എസ്_ഇടപ്പാടി/ജെെവവെെവിധ്യ ഉദ്യാനം|ജെെവവെെവിധ്യ ഉദ്യാനം]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
*[[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ നേച്ചർ ക്ലബ്ബ്|നേച്ചർ ക്ലബ്ബ്.]]
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
*[[{{PAGENAME}}/ നേച്ചർ ക്ലബ്ബ്|നേച്ചർ ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 85: വരി 89:
#ശ്രീമതി പദ്‍മിനിയമ്മ ടി.പി
#ശ്രീമതി പദ്‍മിനിയമ്മ ടി.പി
#ശ്രീമതി അംബികാദേവി
#ശ്രീമതി അംബികാദേവി
#ശ്രീ സജി ഫ്രാൻസിസ്
#ശ്രീമതി ബീനാമോൾ കെ ജെ
== അധ്യാപകർ==
== അധ്യാപകർ==

വരി 90: വരി 96:
# വത്സലകുമാരി എം.എൻ
# വത്സലകുമാരി എം.എൻ
#ഷീബ ജി
#ഷീബ ജി
#അർച്ചനാ ഭായി
#അർച്ചനാ ഭായി  
#ഡാലിയ എം സെബാസ്ററ്യൻ
#ലക്ഷ്മിപ്രിയ യു

===നിലവിലുള്ള അധ്യാപക‍ർ===
===നിലവിലുള്ള അധ്യാപക‍ർ===
#‍ഡാലിയ എം.സെബാസ്റ്റ്യൻ
#‍സുമേഷ് മാത്യു
#ധന്യാ വി.എസ്.
#ധന്യാ വി.എസ്.
#ലക്ഷ്‍മി പ്രിയ യു.
#സുജിത്ത് എം ഉണ്ണി

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

17:19, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് ഇടപ്പാടി
വിലാസം
ഇടപ്പാടി

ഗവ.എൽ.പി. സ‍്കൂൾ ഇടപ്പാടി
,
ഇടപ്പാടി പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04822236735
ഇമെയിൽglpsedappady2015@gmail.com, lpsedappady@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31548 (സമേതം)
യുഡൈസ് കോഡ്32101000101
വിക്കിഡാറ്റQ87658902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംഭരണങ്ങാനം ഗ്രാമപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി മോ‍ൾ ജോ൪ജ്ജ്
പി.ടി.എ. പ്രസിഡണ്ട്അരുൺ ബാലകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത രമേശൻ
അവസാനം തിരുത്തിയത്
05-03-202431548-hm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. കൂടുതൽ വായിക്കുക

ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ-ഒരു പഴയകാല ചിത്രം

ഭൗതിക സൗകര്യങ്ങൾ

1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്കാവശ്യമായ സ്ഥലസൗകര്യമുള്ള സ‍്കൂൾ ഹാളും ഹാളിനോട് ചേർന്ന് ഓഫീസ് മുറിയും ഉണ്ട്. 2015-ൽ സ്‍കൂളിന്റെ ശതാബ്‍ദി ആഘോഷങ്ങളോടനുബന്ധിച്ച് സ‍്കൂൾ കെട്ടിടം നവീകരിക്കുകയുണ്ടായി. ക്ലാസ്‍മുറികളും വരാന്തയും ടൈൽ വിരിച്ചു, ചുവർചിത്രങ്ങൾ വരച്ചു, മേൽക്കൂര ഓട് മാറ്റി ജി.ഐ ഷീറ്റ് ആക്കി, സ‍്കൂളിലേക്ക് അപ്രോച്ച് റോഡും ഗേറ്റും നിർമ്മിച്ചു. സ‍്കൂളിനു മുൻഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കിഡ്സ് പാർക്കിൽ കായിക പരിശീലനത്തോടൊപ്പം മാനസികോല്ലാസവും പകരുന്ന നിരവധി റൈഡുകൾ ഉണ്ട്. ജലനിധി പദ്ധതിയിൻ കീഴിൽ സ്കൂളിലേക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. വാട്ടർ പ്യൂരിഫയർ സംവിധാനവും നിലവിലുണ്ട്. ജലനിധി പദ്ധതി പ്രകാരം നിർമ്മിച്ച ടോയ്‍ലറ്റ് സമുച്ചയം, ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ചു നിർമ്മിച്ച പാചകപ്പുര, മഴവെള്ളസംഭരണി, സമഗ്രശിക്ഷ പദ്ധതി പ്രകാരം ലഭിച്ച വാഷ് ഏരിയ എന്നിവ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുവാൻ ഏറെ സഹായിക്കുന്നു. സ‍്കൂളിലേക്കാവശ്യമായ പഠനോപകരണങ്ങളും ലൈബ്രറിയിലേക്കുള്ള പുസ്‍തകങ്ങളും സമഗ്രശിക്ഷാ പദ്ധതിയിൻ കീഴിൽ ലഭിച്ചിട്ടുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായ പഠനാന്തരീഷവും, മനോഹരചിത്രങ്ങളാൽ അലംകൃതമായ ഉള്ള ക്ലാസ്സ്‌ മുറികളും ശിശുസൗഹൃദമാണ്.

    2018-2019 കാലയളവിൽ ളാലം  ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഡെസ്‍ക‍്ടോപ് കമ്പ്യൂട്ടർ, പ്രിന്റർ, ലാപ്‍ടോപ്, എൽ.സി.ഡി പ്രൊജക‍്ടർ, കൂടാതെ കൈറ്റ് പദ്ധതി പ്രകാരം ലഭിച്ച ലാപ്‍ടോപ്, പ്രൊജക‍്ടർ, ബ്രോഡ്‍ബാൻഡ് കണക്ഷൻ എന്നിവയും സ്‍കൂളിൽ ഐ.ടി അധിഷ്ഠിത പഠനത്തിനും ഓഫീസ് ആവശ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നു. എല്ലാ ക്ലാസ്‍മുറികളും ഇലക‍്ട്രിഫിക്കേഷൻ നടത്തി സ‍്മാർട്ട് ക്ലാസ് റൂം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ലാൻഡ് ഫോൺ സൗകര്യവും ലഭ്യമായിട്ടുണ്ട്.

സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ 04822236735

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  1. ശ്രീമതി അംബിക കുമാർ
  2. ശ്രീമതി പദ്‍മിനിയമ്മ ടി.പി
  3. ശ്രീമതി അംബികാദേവി
  4. ശ്രീ സജി ഫ്രാൻസിസ്
  5. ശ്രീമതി ബീനാമോൾ കെ ജെ

അധ്യാപകർ

മുൻഅധ്യാപക‍ർ

  1. വത്സലകുമാരി എം.എൻ
  2. ഷീബ ജി
  3. അർച്ചനാ ഭായി
  4. ഡാലിയ എം സെബാസ്ററ്യൻ
  5. ലക്ഷ്മിപ്രിയ യു

നിലവിലുള്ള അധ്യാപക‍ർ

  1. ‍സുമേഷ് മാത്യു
  2. ധന്യാ വി.എസ്.
  3. സുജിത്ത് എം ഉണ്ണി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.7134242,76.7140335| |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇടപ്പാടി&oldid=2156388" എന്ന താളിൽനിന്ന് ശേഖരിച്ചത്