"കാവാലം ന്യൂ സെന്റ്. ത്രേസിയാസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Kavalam New St. Thresias LPS}}
</gallery>
{{PSchoolFrame/Header}}
46411-ALP-KUNJ-ANGEL.jpg| ഏഞ്ചൽ
{{Infobox AEOSchool
46411-ALP-KUNJ-ISHANI.jpg| ഇഷാനി
| സ്ഥലപ്പേര്= ആലപ്പുഴ
46411-ALP-KUNJ-JIYANNA.jpg| ജിയന്ന
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
<gallery>
| റവന്യൂ ജില്ല= ആലപ്പുഴ
Example.jpg|കുറിപ്പ്1
| സ്കൂൾ കോഡ്= 46411
Example.jpg|കുറിപ്പ്2
| സ്ഥാപിതവർഷം=
</gallery>
| സ്കൂൾ വിലാസം= KAVALAMപി.ഒ, <br/>
</gallery>
| പിൻ കോഡ്=688506
{{prettyurl|Kavalam New St. Thresias LPS}}      
| സ്കൂൾ ഫോൺ= 04772748070
{{PSchoolFrame/Header}}
| സ്കൂൾ ഇമെയിൽ= bennyvilathra@gmail.com
{{Infobox School
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥലപ്പേര്=കാവാലം
| ഉപ ജില്ല=വെളിയനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|റവന്യൂ ജില്ല=ആലപ്പുഴ
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ കോഡ്=46411
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വി എച്ച് എസ് എസ് കോഡ്=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|വിക്കിഡാറ്റ ക്യു ഐഡി=Q87479746
| പഠന വിഭാഗങ്ങൾ2= യു.പി
|യുഡൈസ് കോഡ്=32111100604
| മാദ്ധ്യമം= മലയാളം‌
|സ്ഥാപിതദിവസം=
| ആൺകുട്ടികളുടെ എണ്ണം= 34
|സ്ഥാപിതമാസം=06
| പെൺകുട്ടികളുടെ എണ്ണം=16
|സ്ഥാപിതവർഷം=1920
| വിദ്യാർത്ഥികളുടെ എണ്ണം=
|സ്കൂൾ വിലാസം=കാവാലം നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|പോസ്റ്റോഫീസ്=കാവാലം
| പ്രധാന അദ്ധ്യാപകൻ= BENNYMON M.P         
|പിൻ കോഡ്=688506
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ ഫോൺ=0477 2746180
| സ്കൂൾ ചിത്രം= 46411school.jpg |
|സ്കൂൾ ഇമെയിൽ=kavalamstthresias@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വെളിയനാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കാവാലം
|വാർഡ്=1
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കുട്ടനാട്
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീനമോൾ.കെ.സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെക്സ് റെജി
|എം.പി.ടി.. പ്രസിഡണ്ട്=ജീതു ജോഫിൻ
|സ്കൂൾ ചിത്രം=46411school.jpg
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 34: വരി 73:


== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
നാലാം തരവും,ഏഴാം തരവും , പത്താം തരവും വിദ്യാഭ്യാസത്തിൻറെ മൂല്യം എന്തെന്ന് അറിയാമായിരുന്ന ഒരു വന്ദ്യവയോധികൻ   കാവാലം വടക്ക് വള്ളിക്കാട് ശ്രീ ഉഹന്നാൻ മത്തായിക്ക് ഒരു ആശയമുദിച്ചു. കാവാലം വടക്കുഭാഗത്തുള്ള കൊച്ചുകുട്ടികൾക്കും പ്രത്യേകമായി തൻറെ പൗത്രനും വളരെ ദൂരം പോകാതെ അയൽപക്കത്തായി ഒരു സ്കൂൾ വേണം. ആ ആഗ്രഹം പൂവണിഞ്ഞു ഇപ്പോഴത്തെ കാവാലം വടക്കുഭാഗത്തുള്ള എസ്എൻഡിപി മന്ദിരത്തിനു സമീപം നെയ്ശ്ശേരി പരയിടത്തിൽ ഒരു ചെറിയ ഷെഡിൽ ഒരു അധ്യാപകനും ഒരു ക്ലാസ്സുമായി ഒരു വിദ്യാലയം സ്ഥാപിച്ചു. പ്രഥമ അധ്യാപകൻ ശ്രീ ഓലേടം വേലുപ്പിള്ള യും പ്രഥമ വിദ്യാർത്ഥി വള്ളിക്കാട് വക്കച്ചൻ (V J വർക്കിBA. BL)  ആയിരുന്നു .ഏകദേശം ഒരു വർഷത്തിനു ശേഷം ഈ സ്കൂൾ , ആ ലക്കിട്ടു പാലക്കാട്ടുശ്ശേരി പുരയിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. ക്രമേണ രണ്ട് മൂന്ന് നാല് അഞ്ച് ക്ലാ സുകൾ  ആരംഭിക്കുകയും  സെന്റ് ത്രേസ്യാ സ് മലയാളം സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
നാലാം തരവും,ഏഴാം തരവും , പത്താം തരവും വിദ്യാഭ്യാസത്തിൻറെ മൂല്യം എന്തെന്ന് അറിയാമായിരുന്ന ഒരു വന്ദ്യവയോധികൻ   കാവാലം വടക്ക് വള്ളിക്കാട് ശ്രീ ഉഹന്നാൻ മത്തായിക്ക് ഒരു ആശയമുദിച്ചു. കാവാലം വടക്കുഭാഗത്തുള്ള [[കാവാലം ന്യൂ സെന്റ്. ത്രേസിയാസ് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ പുന്നശ്ശേരി ചാണ്ടി സാർ ആയിരുന്നു.
 
1920 ലായിരുന്നു ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂളിന്റെ ആദ്യ കാലഅധ്യാപകർ ശ്രീ കല്ലുകളും കെ  വർഗ്ഗീസ്  ശ്രീ തറയിൽ നാരായണപ്പണിക്കർ , കുന്നുമ്മ പറപ്പള്ളിയിലെ സഹോദരിമാരായ ക്ലാര മ്മ അന്നമ്മ ശ്രീ  പി സി ജോസഫ് എന്നിവരായിരുന്നു പിന്നീട് ശ്രീ പി സി തോമസ്  ശ്രീ കെ എ  ജോസഫ് ശ്രീമതി ടി.കെ ദേവകിക്കുട്ടി എന്നിവരും ജോലി ചെയ്തു.
 
1951 ൽ ഈസ്കൂളിൻറെ എൻറെ ഉടമസ്ഥാവകാശം കൊച്ചുപുരയ്ക്കൽ ശ്രീ തൊമ്മൻ ജോസഫ് ലേക്ക് (കാവാലം ചുണ്ടന്റെ ഉടമ) കൈമാറ്റം ചെയ്യപ്പെട്ടു അതോടെ ഈ  സ്കൂൾ ന്യൂ സെന്റ് ത്രേസ്യാസ് എൽ പി  സ്കൂൾ കാവാലം വടക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു . അതിനു ശേഷം അഞ്ചാം ക്ലാസ് നിർത്തലാക്കി LP വിഭാഗത്തിൽ നാലുവരെ എന്ന് നിജപ്പെടുത്തി .
 
ഈ കാലഘട്ടത്തിൽ ശ്രീ സി ചാക്കോ  പാത്തേരിൽ സാറിൻറെ നേതൃത്വത്തിൽ മറ്റ് ഏഴ് അധ്യാപകർ കൂടി അധ്യാപനം നടത്തിപ്പോന്നു.
 
<big>ആ കാലഘട്ടം  വളരെ വിഷമം പിടിച്ചതായിരുന്നു. അധ്യാപകരിൽ   പലരും കൊതുമ്പു വള്ളത്തിൽ തഴഞ്ഞാ സ്കൂൾ പരിസരത്ത് എത്തി അവിടെ നിന്നും നടന്ന് സ്കൂളിൽ എത്തുകയായിരുന്നു. ഓലഷെഡിൽ  താഴെ മണൽ വിരിച്ച ക്ലാസ്സ്മുറികൾ ആയിരുന്നു ഉച്ചഭക്ഷണം അല്ലാതെ ഒരു ആനുകൂല്യവും ഗവൺമെന്റിൽനിന്ന് അന്ന് ലഭിച്ചിരുന്നില്ല മാനേജ്മെൻറ് തുച്ഛമായ ശബളം നൽകിയതു കൊണ്ടാണ് അവർ കഴിഞ്ഞു  പോന്നത്. എല്ലാ ക്ലാസിലും രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിൽ നിന്ന് ഇന്ന് സ്കൂൾ വലിയ ആറ്റത്തിലാണ്.</big>
 
<big>വീണ്ടും 1978-ൽ ടി സ്കൂൾ കൊട്ട പരക്കൻ തൊമ്മൻ ജോസഫ് കാവാലം ലിസ്യൂപ്പള്ളിക്ക് കൈമാറിആ കാലഘട്ടത്തിൽ  ശ്രീമതി ആ നിയമ്മ ജോർജ് ആയിരുന്നു പ്രധാനാധ്യാപിക.   കൂടാതെ രണ്ട് അധ്യാപകരും 5 അധ്യാപികമാരും ഉണ്ടായിരുന്നു .</big>
 
<big>1987 കാലഘട്ടത്തിൽ ഇവരിൽ മൂന്നുപേർ പെൻഷൻ ആവുകയും പകരം മൂന്ന് പേർ നിയമിതരാവുകയും ചെയ്തു .പിന്നീട് സ്കൂളുകളുടെ എണ്ണം എണ്ണം വർധിച്ചതും വീടുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതും ക്ലാസ്   ഡിവിഷനുകളെ ബാധിക്കാൻ തുടങ്ങി അതോടുകൂടി നിലവിലുള്ള അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം വന്നപ്പോൾ 1995 ൽ ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കൈമാറി.</big>
 
<big>തുടർന്ന് ശ്രീമതി ത്രേസ്യാമ്മ ജോസഫ് എൻ , ഗ്രാമ ജോൺ ,  ശ്രീ ബന്നി മോൻ എം പി എന്നിവർ പ്രധാനാധ്യാപകനായി. പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മികച്ചുനിൽക്കുന്നു കലോത്സവം, ശാസ്ത്രമേള, കായികമേള . വിജ്ഞാന പരീക്ഷകൾ എന്നിവയിലെല്ലാം  പ്രത്യേക പരിഗണന നൽകി സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സ്കൂൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.   ഇപ്പോൾ പ്രീ പ്രൈമറിവിഭാഗവും സ്കൂളിൽ ഉണ്ട്   ശക്തമായ P T A.  M P T A  ജാഗ്രതാ സമിതി എന്നിവ സ്കൂളിന് കരുത്തും ആവേശവും പകരുന്നു | നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാക്ഷേത്രം എന്നും ഈ നാടിന് അനുഗ്രഹമായി നിലകൊള്ളുന്നു.</big>
 
<big>ഭൗതികസൗകര്യങ്ങൾ</big>
 
<big>ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. 3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</big>


[[കൂടുതൽ വായിക്കുക|<br />]]




വരി 69: വരി 89:
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്''']]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്''']]


====== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']] ======
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്''']]
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്''']]
വരി 76: വരി 96:
. S. P. C
. S. P. C


== മുൻ സാരഥികൾ ==
== '''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ</big>''' ==
{| class="wikitable"
ശ്രീ. ഓലേടം വേലുപ്പിള്ള
|+
 
!ക്രമം
ശ്രീ കല്ലുകളം കെ വർഗ്ഗീസ്
!പേര്                                   
 
!എന്ന് മുതൽ
ശ്രീ. തറയിൽ നാരായണണിക്കർ
!എന്ന് വരെ
 
!ചിത്രം
ശ്രീമതി ക്ലാരമ്മ പറപ്പള്ളി
|-
 
|1
ശ്രീമതി അന്നമ്മ പറപ്പള്ളി
|ആനിമ്മ തോമസ്
 
|
ശ്രീ.വി.സി.ജോസഫ് വെള്ളിക്കരയിൽ
|
 
|
ശ്രീ.പി പി സി തോമസ്
|-
 
|
ശ്രീ കെ എ ജോസഫ്
|
 
|
ശ്രീമതി ടി.കെ. ദേവകിക്കുട്ടി
|
 
|
ശ്രീ.ചാക്കോ പാത്തേരിൽ
|-
 
|
ശ്രീമതി ആനിയമ്മ ജോർജ്ജ്
|
 
|
സി.  കുസുമം FCC
|
 
|
ശ്രീമതി ത്രേസ്യാമ്മ ജോസഫ് N
|-
 
|
ശ്രീമതി ഗ്രേമ്മ ജോൺ
|
 
|
ശ്രീ. അനീഷ്
|
 
|
ശ്രീമതി സെൽ വി ജോസഫ്
|-
 
|
ശ്രീമതി ബ്രിജിത്തിമ്മ K മാത്യു
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#......
#......
#......
#.....


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർതികൾ ==
#....
 
#....
 
#....
 
#.....
പ്രൊഫസർ : ജസ്റ്റിൻ ജോൺ S.B കോളേജ് ( ഫിസിക്സ്)
 
പ്രദീപ് വർഗ്ഗീസ് ( മിലട്ടറി H  grad)
 
ശ്ര.ജേക്കബ് തോമസ്( മിലട്ടറി  H grad)
 
ശ്രീ.സജിമോൻ ജോസഫ് മിലട്ടറി
 
ശ്രീ.സോണി ജോസഫ് മിലട്ടറി
 
ശ്രീ.ബന്നി മോൻ M P( HM LPS)
 
ശ്രീ. തോമസ് P ( G L P S)
 
ഫാ.ജോമോൻ പുത്തൻ പറമ്പ് C M 1
 
ഫാ.ബിബിൻ കക്കപ്പറമ്പ്
 
റോസ്മിൻ ജോൺ  St. അലോഷ്യസ് HSS എടത്വ
 
മെർളിൻ ബ്രിജിറ്റ് ബെന്നി st അലോഷ്യസ് അതിരമ്പുഴ
 
Dr സി.ജോൽസനാ മരിയ ഫ്സിസി


സി. ബോബിനാ fcc (Mac nurse)


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.471032, 76.456861| width=800px | zoom=16 }}
#ആലപ്പുഴ ചങ്ങനാശേരി ജലപാതയിലെ തട്ടാശേരി കടവിന്റെ വടക്കേക്കടവിൽ നിന്ന് ഇരുനൂറ് മീറ്റർ മുന്നോട്ട് പോയി ഇടത്തോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം.
#ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ എന്ന മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പമ്പയാർ കടന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് തട്ടാശേരിയിലെത്തി പമ്പയാർ കടന്ന് ഈരുനൂറ് മീറ്റർ മുന്നോട്ട് പോയി ഇടത്തേക്കുള്ള റോഡിലൂടെ ഒന്നര കിലോ മീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം.
{{Slippymap|lat= 9.471032|lon= 76.456861|zoom=16|width=800|height=400|marker=yes}}

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

</gallery> 46411-ALP-KUNJ-ANGEL.jpg| ഏഞ്ചൽ 46411-ALP-KUNJ-ISHANI.jpg| ഇഷാനി 46411-ALP-KUNJ-JIYANNA.jpg| ജിയന്ന

</gallery>

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാവാലം ന്യൂ സെന്റ്. ത്രേസിയാസ് എൽ പി എസ്
വിലാസം
കാവാലം

കാവാലം നോർത്ത്
,
കാവാലം പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1920
വിവരങ്ങൾ
ഫോൺ0477 2746180
ഇമെയിൽkavalamstthresias@gmail.com
കോഡുകൾ
സ്കൂൾ കോഡ്46411 (സമേതം)
യുഡൈസ് കോഡ്32111100604
വിക്കിഡാറ്റQ87479746
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാവാലം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനമോൾ.കെ.സി
പി.ടി.എ. പ്രസിഡണ്ട്റെക്സ് റെജി
എം.പി.ടി.എ. പ്രസിഡണ്ട്ജീതു ജോഫിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





.കുട്ടനാട് വിദ്യാഭ്യസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.

ചരിത്രം

നാലാം തരവും,ഏഴാം തരവും , പത്താം തരവും വിദ്യാഭ്യാസത്തിൻറെ മൂല്യം എന്തെന്ന് അറിയാമായിരുന്ന ഒരു വന്ദ്യവയോധികൻ   കാവാലം വടക്ക് വള്ളിക്കാട് ശ്രീ ഉഹന്നാൻ മത്തായിക്ക് ഒരു ആശയമുദിച്ചു. കാവാലം വടക്കുഭാഗത്തുള്ള കൂടുതൽ വായിക്കുക




പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

സ്കൂളിലെ മുൻ അദ്ധ്യാപകർ

ശ്രീ. ഓലേടം വേലുപ്പിള്ള

ശ്രീ കല്ലുകളം കെ വർഗ്ഗീസ്

ശ്രീ. തറയിൽ നാരായണണിക്കർ

ശ്രീമതി ക്ലാരമ്മ പറപ്പള്ളി

ശ്രീമതി അന്നമ്മ പറപ്പള്ളി

ശ്രീ.വി.സി.ജോസഫ് വെള്ളിക്കരയിൽ

ശ്രീ.പി പി സി തോമസ്

ശ്രീ കെ എ ജോസഫ്

ശ്രീമതി ടി.കെ. ദേവകിക്കുട്ടി

ശ്രീ.ചാക്കോ പാത്തേരിൽ

ശ്രീമതി ആനിയമ്മ ജോർജ്ജ്

സി.  കുസുമം FCC

ശ്രീമതി ത്രേസ്യാമ്മ ജോസഫ് N

ശ്രീമതി ഗ്രേമ്മ ജോൺ

ശ്രീ. അനീഷ്

ശ്രീമതി സെൽ വി ജോസഫ്

ശ്രീമതി ബ്രിജിത്തിമ്മ K മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർതികൾ

പ്രൊഫസർ : ജസ്റ്റിൻ ജോൺ S.B കോളേജ് ( ഫിസിക്സ്)

പ്രദീപ് വർഗ്ഗീസ് ( മിലട്ടറി H  grad)

ശ്ര.ജേക്കബ് തോമസ്( മിലട്ടറി  H grad)

ശ്രീ.സജിമോൻ ജോസഫ് മിലട്ടറി

ശ്രീ.സോണി ജോസഫ് മിലട്ടറി

ശ്രീ.ബന്നി മോൻ M P( HM LPS)

ശ്രീ. തോമസ് P ( G L P S)

ഫാ.ജോമോൻ പുത്തൻ പറമ്പ് C M 1

ഫാ.ബിബിൻ കക്കപ്പറമ്പ്

റോസ്മിൻ ജോൺ  St. അലോഷ്യസ് HSS എടത്വ

മെർളിൻ ബ്രിജിറ്റ് ബെന്നി st അലോഷ്യസ് അതിരമ്പുഴ

Dr സി.ജോൽസനാ മരിയ ഫ്സിസി

സി. ബോബിനാ fcc (Mac nurse)

വഴികാട്ടി

  1. ആലപ്പുഴ ചങ്ങനാശേരി ജലപാതയിലെ തട്ടാശേരി കടവിന്റെ വടക്കേക്കടവിൽ നിന്ന് ഇരുനൂറ് മീറ്റർ മുന്നോട്ട് പോയി ഇടത്തോട്ട് ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം.
  2. ആലപ്പുഴ ചങ്ങനാശേരി റോഡിലെ പള്ളിക്കൂട്ടുമ്മ എന്ന മുക്കവലയിൽ നിന്ന് വടക്കോട്ട് സഞ്ചരിച്ച് പമ്പയാർ കടന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് തട്ടാശേരിയിലെത്തി പമ്പയാർ കടന്ന് ഈരുനൂറ് മീറ്റർ മുന്നോട്ട് പോയി ഇടത്തേക്കുള്ള റോഡിലൂടെ ഒന്നര കിലോ മീറ്റർ സഞ്ചരിച്ച് ഈ വിദ്യാലയത്തിലെത്താം.