"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ജെയ്‌സി കെ പി
|പ്രധാന അദ്ധ്യാപിക=ഷൈനി പി ഡി
|പി.ടി.എ. പ്രസിഡണ്ട്=ഷിജു കരേടൻ
|പി.ടി.എ. പ്രസിഡണ്ട്=ദിലീപ് ഡേവിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനു ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി ജോഷി
|സ്കൂൾ ചിത്രം=23513 sfoto.jpeg
|സ്കൂൾ ചിത്രം=23513 sfoto.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=23513_logo.jpeg
|logo_size=50px
|logo_size=50px
}}  
}}  
വരി 51: വരി 51:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== '''<big>ചരിത്രം</big>''' ==
1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ  ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.
'''<big>1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ  ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.[[സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]</big>'''


  രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അവിട്ടത്തൂർ ശ്രീകുമാരൻ നമ്പൂതിരി സ്വന്തമായി 23 സെന്റ് സ്ഥലം വാങ്ങി. സ്കൂൾ കെട്ടിടം പണിതീർത്ത് ദേവിവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്ത്  മാനേജ്മെന്റ് ഈ സ്കൂൾ ഏറ്റെടുത്തു. 1930ൽ സ്കൂൾ പൂർണ്ണരൂപത്തിലായപ്പോൾ ശ്രീ നാരായണ കുറുപ്പ് ആദ്യ ഹെഡ്മാസ്റ്ററായി. ചുറ്റുപാടും സ്കൂളുകളൊന്നും ഇല്ലാത്തതുകൊണ്ട് താഴേക്കാട്, തൊമ്മാന, അവിട്ടത്തൂർ, തുമ്പൂർ, കടുപ്പശ്ശേരി, കൊമ്പടിഞ്ഞാമാക്കൽ എന്നീ സ്ഥലങ്ങളിലുള്ള ബാലികാബാലന്മാർക്ക് ദേവി വിലാസത്തിൽ എത്തി വേണം സരസ്വതി കടാക്ഷം നേടാൻ. ദേവീവിലാസം അങ്ങനെ ധാരാളം ഡിവിഷൻ ഉള്ള ഒരു വിദ്യാലയമായി വളർന്നു. ധാരാളം അധ്യാപകർ ഇവിടെ സ്ഥിരമായി ജോലി ചെയ്തു. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഡ്രോയിങ്, തുന്നൽ, സംഗീതം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.
== '''<code><big>ഭൗതികസൗകര്യങ്ങൾ</big></code>''' ==
<big>കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.</big>


കാലത്തിന്റെ കുത്തൊഴുക്കിൽ ഗ്രാമാന്തരീക്ഷങ്ങളിൽ വിദ്യാലയങ്ങൾ ഉയർന്നു. ജനസംഖ്യ കുറഞ്ഞു. യാത്രാസൗകര്യം കുറഞ്ഞ ഈ സ്ഥലത്തു വന്നെത്തുക ദുഷ്കരമായി... 12 ഡിവിഷനുകൾ ഉണ്ടായിരുന്നത് ക്രമേണ കുറഞ്ഞു തുടങ്ങി.  ഈ അവസരത്തിൽ 1991 ൽ ശ്രീ ഡേവീസ്  കോക്കാട്ട് ദേവീവിലാസം സ്കൂൾ മാനേജ്മെന്റ് വാങ്ങി.  അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി K. I. K. L. P സ്കൂൾ എന്ന് പുനർനാമകരണം നടത്തി.
* '''''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.'''''
* '''''ഓഫീസ് റൂം, സ്റ്റാഫ് റൂം'''''
* '''''കമ്പ്യൂട്ടർ ലാബ്'''''
* '''''പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ്‌ മുറികൾ'''''
* '''''ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ'''''
* '''''സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യത്തോടുകൂടിയ ഹാൾ'''''
* '''''എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ,ലൈറ്റ്'''''
* '''''പാചകശാല'''''
* '''''വാട്ടർ പ്യൂരിഫയർ'''''
* '''''ടോയ്ലറ്റ് സൗകര്യങ്ങൾ'''''
* '''''പാർക്ക്‌,കളിസ്ഥലം,കളിയുപകരണങ്ങൾ'''''
* '''''ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം'''''
* '''''ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്'''''


മാതൃഭാഷാ വിദ്യാലയങ്ങളെക്കാൾ കൂടുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ചുറ്റുപാടും പൊന്തി കഴിഞ്ഞപ്പോൾ ഡിവിഷനുകൾ കേവലം നാലായി.
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
ഈ വിദ്യാലയ ക്ഷേത്രത്തിന്റെ ജീവൻ ക്രമേണ അറ്റു പോകുമോ എന്നു മനസിലാക്കി മാനേജർ ഡേവീസ് കോക്കാട്ട് 15.03.1997 ൽ ഉദയാ പ്രോവിൻസ് അധികാരികളെ സമീപിച്ചു. അവികസിത മേഖലകളിലേക്ക് കടന്നുചെന്ന് സേവനം ചെയ്യണമെന്ന താല്പര്യത്തോടുകൂടി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജാനറ്റിന്റെ  നേതൃത്വത്തിൽ 7.6.97 ൽ  വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഉദയ ഏറ്റെടുത്തു. വിദ്യാലയത്തിന് വിദ്യാലയത്തിന് St. Paul's C L P S എന്ന്‌ നാമകരണം ചെയ്തു.


ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന സ്കൂൾ കെട്ടിടം പുനരുദ്ധരിക്കുന്നതിനുള്ള പരിശ്രമമാണ് പിന്നീട് നടത്തിയത്. 19.06.1998-ൽ പുതിയ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.  പഠനത്തോടൊപ്പം കുട്ടികളിൽ ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും കുട്ടികളെ സബ്ജില്ലാത്തല മത്സരങ്ങളിലെല്ലാം പങ്കെടുപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
* '''''അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.'''''
* '''''കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു.'''''
* '''''വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം'''''
* '''''ഡിജിറ്റൽ മാഗസിൻ'''''
* '''''കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ'''''
* '''''ശാസ്ത്ര -സാമൂഹ്യ- ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം'''''
* '''''പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു'''''       
* '''കരാട്ടെ ക്ലാസ്സുകൾ'''       
*


നൂതന വിദ്യാഭ്യാസം ലക്ഷ്യമാക്കികൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു. കുട്ടികൾക്ക് സ്കൂളിലേക്കുള്ള യാത്രസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനസൗകര്യം ഒരുക്കുകയുണ്ടായി.  
=='''<big>''മാനേജ്‌മെന്റ്''</big>''' ==
'''കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ്, ഉദയാ പ്രോവിൻസ് ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.'''


  കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയെ ലക്ഷ്യം വെച്ച് ആത്മാർത്ഥ സേവനം ചെയ്യുന്ന മാനേജ്മെന്റും അധ്യാപകരും രക്ഷാകർത്താക്കളും നാട്ടുകാരും നിർലോഭമായ സഹകരണം കാഴ്ചവെക്കാൻ തുടങ്ങിയപ്പോൾ വിദ്യാലയത്തിലെ പ്രശസ്തി എല്ലാതലത്തിലും വ്യാപിക്കാൻ തുടങ്ങി.
=='''<big>മുൻ സാരഥികൾ</big>'''==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
!'''1'''
!'''ശ്രീ നാരായണാകുറുപ്പ്'''   
! '''1930- .........'''
|-
!2
!'''ശ്രീ''' ദാമോദരൻ മാസ്റ്റർ 
!
|-
!3
!ശ്രീമതി ഭവാനി ടീച്ചർ
!
|-
!4
!'''ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ'''
!'''01.04.1998-31.05.2002'''
|-
!5
!'''പി പി ഫ്രാൻസിസ്'''
! '''01.06 2002 - 31.05.2004'''
|-
!6
!'''സിസ്റ്റർ ലൂസി കെ വി'''
! '''01.06.2004  - 31.05.2010'''
|-
!7
!'''സിസ്റ്റർ ഷേർളി പി വി'''
!'''01.06.2010 - 31.05.2014'''
|-
!8
!'''സിസ്റ്റർ മറിയാമ്മ കെ വി'''
!'''01.06.2014 - 31.05.2016'''
|-
!9
!'''സിസ്റ്റർ മറിയാമ്മ കെ വി'''
!'''01.06.2016  -31/3/2017'''
|-
!10
!'''സിസ്റ്റർ ജെയ്സി കെ പി'''
!1/4/2017-4/4/2022
|-
!11
!സിസ്റ്റർ ഷൈനി പി ഡി
!5/4/2022-തുടരുന്നൂ
|}


== ഭൗതികസൗകര്യങ്ങൾ ==
   
കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ളതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.


    • അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.
== '''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>''' ==
    • ഓഫീസ് റൂം, സ്റ്റാഫ് റൂം
'''ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. ഇ. ഒ )'''
    •  കമ്പ്യൂട്ടർ ലാബ്
    • പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ്‌ മുറികൾ
    • ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ
    •  സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യത്തോടുകൂടിയ ഹാൾ
    • എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ,ലൈറ്റ്
    • പാചകശാല
    • ടോയ്ലറ്റ് സൗകര്യങ്ങൾ
    • പാർക്ക്‌, കളിസ്ഥലം, കളിയുപകരണങ്ങൾ
    •  ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം
    • ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''<big>നേട്ടങ്ങൾ , അവാർഡുകൾ, അംഗീകാരങ്ങൾ</big>''' ==
'''2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്'''


    • അധ്യാത്മികവും സാന്മാർഗ്ഗികവും  ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.
'''2009 - ഉപജില്ലാ കായിക മേളയിൽ ഓവറോൾ ഫസ്റ്റ്'''
    •  കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു
    •  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
    • ഡിജിറ്റൽ മാഗസിൻ
    • കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
    • ശാസ്ത്ര -സാമൂഹ്യ - ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം
    •  പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു


==മുൻ സാരഥികൾ==
'''2013 - ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്'''
ശ്രീ നാരായണാകുറുപ്പ്              1930-
ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ      01.04.1998  - 31.05.2002
പി പി ഫ്രാൻസിസ്                  01.06 2002 - 31.05.2004
സിസ്റ്റർ  ലൂസി കെ വി            01.06.2004  - 31.05.2010
സിസ്റ്റർ ഷേർളി പി  വി            01.06.2010  -
സിസ്റ്റർ മറിയാമ്മ കെ വി       
സിസ്റ്റർ ജെയ്‌സി കെ പി        01.06.2016  തുടരുന്നു


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.'''


==നേട്ടങ്ങൾ .അവാർഡുകൾ.==
'''2021- എൽ എസ് എസ് സ്കോളർഷിപ്പ്  ലഭിച്ചു.'''


==വഴികാട്ടി==
'''2023- എൽ എസ് എസ് സ്കോളർഷിപ്പ് രണ്ട് പേർക്ക് ലഭിച്ചു .'''
{{#multimaps:10.322559,76.264319|zoom=18}}<!--visbot  verified-chils->-->
 
'''2023- ഉപജില്ല കലാമേളയിൽ ഓവറോൾ  ഫസ്റ്റ്.'''
 
'''2023'''- '''ഉപജില്ലാ  ശാസ്ത്രമേളയിൽ  ഓവറോൾ സെക്കൻഡ്.'''
 
'''2024'''- '''ഉപജില്ലാ കലാമേളയിൽ ഓവറോൾ സെക്കൻഡ്.'''
 
'''2024'''- '''ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്.'''
 
=='''<big>വഴികാട്ടി</big>'''==
'''ഇരിഞ്ഞാലക്കുടയിൽ നിന്നും പുലൂർ അവിട്ടത്തൂർ പിഗ്മെന്റ്സ് വഴി പോകുന്ന ബസിൽ കണ്ണിക്കര സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.'''
 
'''ചാലക്കുടിയിൽ നിന്നും പോട്ട ആശ്രമം വഴി പറമ്പിറോഡ് പിഗ്മെന്റ്സ് വഴി കണ്ണിക്കര സ്റ്റോപ്പിൽ ഇറങ്ങുക.''' {{Slippymap|lat=10.3315941196672|lon= 76.26993603878378|zoom=18|width=full|height=400|marker=yes}}<!--visbot  verified-chils->-->
"https://schoolwiki.in/സെന്റ്._പോൾസ്_സി_എൽ_പി_എസ്_കണ്ണിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്