"എൽ എഫ് എൽ പി എസ് കുമ്പിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23504 (സംവാദം | സംഭാവനകൾ)
No edit summary
23504 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|L F L P S KUMBIDY}}
{{prettyurl|L F L P S KUMBIDY}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുമ്പിടി
|സ്ഥലപ്പേര്=കുമ്പിടി
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വരി 29: വരി 28:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|ആൺകുട്ടികളുടെ എണ്ണം 1-10=75
|പെൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148
|വിദ്യാർത്ഥികളുടെ എണ്ണം 1-10=131
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=148
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=7
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=148
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ.ലൂസി കെ. വി
|പ്രധാന അദ്ധ്യാപിക=Sr.JESSY JOSE V
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു. പി. എസ്
|പി.ടി.എ. പ്രസിഡണ്ട്=ANTONY DAVIS
|എം.പി.ടി.എ. പ്രസിഡണ്ട്=റോസിലി ജോസൻ
|എം.പി.ടി.എ. പ്രസിഡണ്ട്=SARANYA NARAYANAN
|സ്കൂൾ ചിത്രം=23504_01.png
|സ്കൂൾ ചിത്രം=23504_01.png
|size=350px
|size=350px
വരി 49: വരി 48:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമാ‌യത്.CMC സഭയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്.LKG മുതൽ നാലാം ക്ലാസ് വരെ ഇരുനൂറ്റമ്പതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പതിനഞ്ചോളം അധ്യാപക അനധ്യാപക ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു . തൃശ്ശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോമീറ്റർ കിഴക്ക് ചാലക്കുടിപ്പുഴയിൽ അനുഗ്രഹീതമായ മേഖലയാണ് അന്നമനട ഗ്രാമപഞ്ചായത്ത്. അന്നമനട പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂൾ കുമ്പിടി.കു മ്പിടി പ്രദേശത്തുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പരിശീലനത്തിന് ഒരു വിദ്യാലയം ഇല്ല എന്നുള്ളത് കുമ്പിടി കാരുടെ ദുഃഖമായിരുന്നു. കുമ്പിടി യിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പരിശീലനത്തിനായി വളരെ ദൂരം പോകേണ്ട വിഷമസന്ധി ഒഴിവാക്കാനായി ഒരു വിദ്യാലയം തുടങ്ങേണ്ട കാര്യത്തെപ്പറ്റി ആലോചിക്കുന്നതായി ഇടവക വികാരിയും നാട്ടുകാരനുമായ  ബഹു : ജോസ് പോൾ കുടിലിങ്ക ൽ അച്ച നെ  നാട്ടുകാർ സമീപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീ കാച്ചപ്പിള്ളി വർഗീസും നാട്ടുകാരും ചേർന്ന് സ്കൂളിന് ആവശ്യമായ ഒരേക്കർ സ്ഥലം പണം പി രിച്ചു വാങ്ങി  പള്ളി മാനേജ്മെന്റ് സ്കൂൾ 1977 ആരംഭിച്ചത്. സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓലഷെഡിൽ  ആയിരുന്നു ആരംഭം.1980 സ്കൂൾ വാർഷിക അവസരത്തിൽ ഓല ഷെഡിൽ ആയിരുന്ന ക്ലാസ് മുറികൾ പള്ളി കെട്ടിടത്തിൽ നടത്താം എന്ന് തീരുമാനിച്ചു. എന്നാൽ ഗവൺമെന്റിന്റെ അംഗീകാരത്തിന് തടസ്സങ്ങൾ നേരിട്ടു. തുടർച്ചയായുള്ള പരിശ്രമത്തിന് ഫലമായി 30/09/1980ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. ഫാ. ജോസ് കുടിലിങ്ക ലായിരുന്നു മാനേജർ. പള്ളി മാനേജ്മെന്റ് പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് വേണ്ടി പിന്നീട് ഇടവകക്കാർ സി.എം.സി. സന്യാസ സമൂഹത്തിന്11/12/1985ൽ സ്കൂൾ കൈമാറി. സ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടം പണിതത്1985ൽ ആണ്. സി. ലയോൺ ഷ്യ യാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.2002-2003 അധ്യയന വർഷം സ്കൂളിലെ ജൂബിലി വർഷമായി കൊണ്ടാടി. ജൂബിലി സ്മാരകമായിLKG, UKGക്ലാസ്സുകൾ ആരംഭിച്ചു. ഇന്ന് ഈ സ്ഥാപനം പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ മികവുറ്റ സ്ഥാപനമായി മുന്നേറുന്നു. രക്ഷാകർത്താക്കൾ, നാട്ടുകാർ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർ  സ്കൂളിന്റെ വളർച്ചയിൽ പങ്കുവഹിക്കുന്നു.
 
== ചരിത്രം ==1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമാ‌യത്.CMC സഭയുടെ കീഴിലുള്ള എയ്ഡഡ് വിദ്യാലയമാണിത്.LKG മുതൽ നാലാം ക്ലാസ് വരെ ഇരുനൂറ്റമ്പതോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പതിനഞ്ചോളം അധ്യാപക അനധ്യാപക ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു . തൃശ്ശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ ദേശീയപാതയിൽ നിന്ന് 5 കിലോമീറ്റർ പടിഞ്ഞാറ് മാറി NH17 ൽ നിന്ന് 16 കിലോമീറ്റർ കിഴക്ക് ചാലക്കുടിപ്പുഴയിൽ അനുഗ്രഹീതമായ മേഖലയാണ് അന്നമനട ഗ്രാമപഞ്ചായത്ത്. അന്നമനട പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂൾ കുമ്പിടി.കു മ്പിടി പ്രദേശത്തുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പരിശീലനത്തിന് ഒരു വിദ്യാലയം ഇല്ല എന്നുള്ളത് കുമ്പിടി കാരുടെ ദുഃഖമായിരുന്നു. കുമ്പിടി യിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പരിശീലനത്തിനായി വളരെ ദൂരം പോകേണ്ട വിഷമസന്ധി ഒഴിവാക്കാനായി ഒരു വിദ്യാലയം തുടങ്ങേണ്ട കാര്യത്തെപ്പറ്റി ആലോചിക്കുന്നതായി ഇടവക വികാരിയും നാട്ടുകാരനുമായ  ബഹു : ജോസ് പോൾ കുടിലിങ്ക ൽ അച്ച നെ  നാട്ടുകാർ സമീപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രീ കാച്ചപ്പിള്ളി വർഗീസും നാട്ടുകാരും ചേർന്ന് സ്കൂളിന് ആവശ്യമായ ഒരേക്കർ സ്ഥലം പണം പി രിച്ചു വാങ്ങി  പള്ളി മാനേജ്മെന്റ് സ്കൂൾ 1977 ആരംഭിച്ചത്. സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓലഷെഡിൽ  ആയിരുന്നു ആരംഭം.1980 സ്കൂൾ വാർഷിക അവസരത്തിൽ ഓല ഷെഡിൽ ആയിരുന്ന ക്ലാസ് മുറികൾ പള്ളി കെട്ടിടത്തിൽ നടത്താം എന്ന് തീരുമാനിച്ചു. എന്നാൽ ഗവൺമെന്റിന്റെ അംഗീകാരത്തിന് തടസ്സങ്ങൾ നേരിട്ടു. തുടർച്ചയായുള്ള പരിശ്രമത്തിന് ഫലമായി 30/09/1980ൽ ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. ഫാ. ജോസ് കുടിലിങ്ക ലായിരുന്നു മാനേജർ. പള്ളി മാനേജ്മെന്റ് പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് വേണ്ടി പിന്നീട് ഇടവകക്കാർ സി.എം.സി. സന്യാസ സമൂഹത്തിന്11/12/1985ൽ സ്കൂൾ കൈമാറി. സ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടം പണിതത്1985ൽ ആണ്. സി. ലയോൺ ഷ്യ യാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്.2002-2003 അധ്യയന വർഷം സ്കൂളിലെ ജൂബിലി വർഷമായി കൊണ്ടാടി. ജൂബിലി സ്മാരകമായിLKG, UKGക്ലാസ്സുകൾ ആരംഭിച്ചു. ഇന്ന് ഈ സ്ഥാപനം പ്രാഥമിക വിദ്യാഭ്യാസ രംഗത്തെ മികവുറ്റ സ്ഥാപനമായി മുന്നേറുന്നു. രക്ഷാകർത്താക്കൾ, നാട്ടുകാർ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർ  സ്കൂളിന്റെ വളർച്ചയിൽ പങ്കുവഹിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 79:
!SL.NO
!SL.NO
!NAME
!NAME
!
!
!FROM
!FROM
!TO
!TO
|-
|
|
|
|
|
|
|-
|-
|1
|1
|SR.SIJI C.P
|
|
|2022
|2024
|-
|2
|SR.LUCY K V
|SR.LUCY K V
|
|
|2017
|2017
|2022
|2022
|-
|-
|2
|3
|SR.SHAINY.V.I
|SR.SHAINY.V.I
|
|
|2016
|2016
|2017
|2017
|-
|-
|3
|4
|SR.SHAINY.P.D
|SR.SHAINY.P.D
|
|
|2015
|2015
|2016
|2016
|-
|-
|4
|5
|SR.LALI.T.O
|SR.LALI.T.O
|
|
|2010
|2010
|2015
|2015
വരി 107: വരി 128:
|6
|6
|SR.LILLY.V.K
|SR.LILLY.V.K
|
|
|1999
|1999
|2005
|2005
വരി 112: വരി 135:
|7
|7
|SR.AGNUS.A.O
|SR.AGNUS.A.O
|
|
|1996
|1996
|1999
|1999
വരി 117: വരി 142:
|8
|8
|SR.RUBY.C.A
|SR.RUBY.C.A
|
|
|2005
|2005
|2010
|2010
വരി 122: വരി 149:
|9
|9
|SR.LILLI.V.K
|SR.LILLI.V.K
|
|
|1999
|1999
|2005
|2005
വരി 127: വരി 156:
|10
|10
|SR.AGNUS.A.O
|SR.AGNUS.A.O
|
|
|1996
|1996
|1999
|1999
|-
|-
|11
|SR.ROSY.P.A
|
|
|
|
|
|
|-
|11
|SR.ROSY.P.A
|1990
|1990
|1996
|1996
വരി 142: വരി 170:
|12
|12
|SR.ROSA.V.K
|SR.ROSA.V.K
|
|
|1983
|1983
|1990
|1990
വരി 147: വരി 177:
|13
|13
|SR.THRESSIAKUUTTY.A.J (Incharge)
|SR.THRESSIAKUUTTY.A.J (Incharge)
|
|
|1980
|1980
|1982
|1982
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ   ==
പ്രശസ്തരായ വ്യക്തികൾ
 
പ്രമോദ് മാള ( മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ താരം)
 
ജോബേഷ് ജോസ് ( ഗായകൻ )
 
==നേട്ടങ്ങൾ .അവാർഡുകൾ. ==
പുരസ്കാരങ്ങൾ
 
1991-92 ൽ  Best school award ലഭിച്ചു


==നേട്ടങ്ങൾ .അവാർഡുകൾ.==
കലാകായിക ശാസ്ത്രമേളകളിൽ എല്ലാ കൊല്ലവും സമ്മാനങ്ങൾ നേടാറുണ്ട്.


==വഴികാട്ടി  ==
==വഴികാട്ടി  ==
വരി 159: വരി 201:


== <small>മാളയിൽ നിന്നും അന്നമനട  or  ആലുവ ബസിൽ കയറി കുമ്പിടി കനാൽ or  പീടികകുന്നു സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോ മാർഗം സ്കൂളിൽ എത്താം</small> ==
== <small>മാളയിൽ നിന്നും അന്നമനട  or  ആലുവ ബസിൽ കയറി കുമ്പിടി കനാൽ or  പീടികകുന്നു സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോ മാർഗം സ്കൂളിൽ എത്താം</small> ==
{{#multimaps:10.223125,76.32316|zoom=18}}
{{Slippymap|lat=10.223125|lon=76.32316|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എൽ_എഫ്_എൽ_പി_എസ്_കുമ്പിടി" എന്ന താളിൽനിന്ന് ശേഖരിച്ചത്